Kerala കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി കോഴിക്കോട് പുതിയ കണ്ടെയിന്മെന്റ് സോണുകള്‍; മിഠായിത്തെരുവ് അടച്ചു
Kozhikode കൊയിലാണ്ടിയില്‍ ചുമര് തുരന്ന് ജ്വല്ലറിയില്‍ മോഷണം; പോലീസും വിരലടയാള വിദഗ്ദ്ധരും എത്തി പരിശോധന നടത്തി
Kozhikode മേപ്പയ്യൂര്‍ ഗ്രാമപഞ്ചായത്ത് ഓഫീസ് അടച്ചു; തൊഴിലുറപ്പ് വിഭാഗത്തിലെ ജീവനക്കാരിക്കും കള്ളുഷാപ്പിലെ ജീവനക്കാരനും കോവിഡ്
Kozhikode ചക്കിട്ടപ്പാറയില്‍ ജലജീവന്‍ പദ്ധതി നടപ്പാക്കുന്നു; 1385 ഗുണഭോക്താക്കളുടെ വീടുകളില്‍ വെള്ളമെത്തും
Kozhikode കൈത്താങ്ങായി ടിബിഎസ് ചാരിറ്റബിള്‍ ട്രസ്റ്റ്; പ്രയാസമനുഭവിക്കുന്ന ആറ് കുട്ടികള്ക്ക്മൊബൈല് ഫോണ്‍ നല്കി
Kozhikode ഏലിയാറമല സംരക്ഷണ സമിതി വൈസ് പ്രസിഡന്റിനെതിരെ വധശ്രമം: മുഖ്യപ്രതി ഒളിവില്‍, മറ്റു പ്രതികളെക്കുറിച്ച് വിവരം ലഭിച്ചു
Kozhikode ജീവന് ഭീഷണി ഉയര്‍ത്തി മുപ്രക്കുന്നിലെ മണ്ണെടുപ്പ്: മനുഷ്യാവകാശ കമ്മീഷന് റിപ്പോര്‍ട്ട് തേടി, 30 ദിവസത്തിനകം സമര്‍പ്പിക്കണം
Kozhikode കക്കയം മീന്മുട്ടിയില് മലയിടിച്ചില്‍; വ്യാപക കൃഷിനാശം, നാല് കുടുംബങ്ങളെ മാറ്റി താമസിപ്പിച്ചു
Kozhikode ചെങ്ങോടുമലയിലെ കുടിവെള്ള ടാങ്ക് പൊളിച്ചതിന് തെളിവില്ലെന്ന് പോലീസ്; 2011 മുതല ടാങ്ക് ഉണ്ടായിരുന്നില്ലെന്നും റിപ്പോര്‍ട്ട്
ABVP സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷുമായുള്ള ബന്ധം; മന്ത്രി കെ.ടി. ജലീല്‍ രാജിവെക്കണം: എബിവിപി
Health ഉറവിടമറിയാത്ത രോഗബാധ കൂടുന്നു; വടകര മുനിസിപ്പാലിറ്റി പൂര്‍ണമായും അടച്ചു, കൂടുതല്‍ കണ്ടെയിന്മെന്റ് സോണുകള്‍
Kozhikode നാദാപുരത്ത് 53 പേര്‍ക്ക് കോവിഡ്; തൂണേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റിന് കോവിഡ്, സമ്പര്‍ക്ക പട്ടിക 600ന് മേല്‍ കടക്കുമെന്ന് ആരോഗ്യവകുപ്പ്
Kerala സംസ്ഥാനത്ത് വീണ്ടും സ്വര്‍ണക്കടത്ത്, തിരുവനന്തപുരം, കോഴിക്കോട് വിമാനത്താവളങ്ങൾ വഴി എത്തിയത് കോടികളുടെ സ്വർണം
Kozhikode കോഴിക്കോട് മീഞ്ചന്തയിലും കുണ്ടായിത്തോടും സമ്പര്‍ക്ക രോഗബാധ; ജില്ലയില്‍ 16604 പേര് നിരീക്ഷണത്തില്‍
Kozhikode മീഞ്ചന്ത കണ്ടെയിന്മെന്റ് സോണ്‍; അടിയന്തര വൈദ്യസഹായത്തിനും അവശ്യവസ്തുക്കള്‍ വാങ്ങാനുമല്ലാതെ വീടിന് പുറത്തിറങ്ങരുതെന്ന് നിര്‍ദ്ദേശം
Kozhikode ആര്‍എസ്എസ്, ബിജെപി, സേവാഭാരതി പ്രവര്‍ത്തകര്‍ ഒത്തൊരുമിച്ചു; ഷിജുവിന്റെ അവസാന ആഗ്രഹം പൂര്‍ത്തിയാകുന്നു
Kozhikode സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ ഓഫീസിന്റെ ഇടപെടല്‍; പിണറായിയുടെ രാജിക്കായി പ്രതിഷേധം ശക്തമാകുന്നു
Kozhikode കോട്ടപ്പള്ളി ഭാഗത്ത് നിരോധിത വല ഉപയോഗിച്ച് മീന്‍പിടുത്തം: വലകള്‍ മറൈന്‍ എന്‍ഫോഴ്സ്മെന്റ് പിടിച്ചെടുത്തു
Kozhikode തൊഴിലുറപ്പ് പദ്ധതിയിലെ തിരിമറി; പ്രസിഡന്റിന്റെ ഏകാധിപത്യത്തിനെതിരെ പഞ്ചായത്ത് അംഗത്തിന്റെ പ്രതിഷേധം
Kozhikode തൊഴിലെടുക്കാത്ത സിപിഎം അനുഭാവികള്‍ക്കെല്ലാം മാറ്റ് സര്‍ട്ടിഫിക്കറ്റ്: നന്മണ്ട പഞ്ചായത്തില്‍ തൊഴിലുറപ്പ് പദ്ധതിയില്‍ തിരിമറി
Kozhikode അധ്വാനിച്ച് സ്വരുക്കൂട്ടി ഉണ്ടാക്കിയ വീട് ഒരു രാത്രിയില്‍ തകര്‍ന്നടിഞ്ഞു; ജീവിതം വഴിമുട്ടി സുഭാഷും കുടുംബവും
Kozhikode പ്രളയപുനരധിവാസം ഒരു വര്‍ഷത്തിന് ശേഷം കോളനികള്‍ക്ക് ഫണ്ട്; 167 കുടുംബങ്ങള്‍ക്ക് വീട് വെയ്ക്കാനാണ് അനുമതി
Kozhikode ചെങ്ങോടുമല: പാരിസ്ഥിതികാനുമതി നല്‍കാനുളള നീക്കത്തിന് തിരിച്ചടി സമരം താല്‍ക്കാലികമായി നിര്‍ത്തിവെച്ചു
Kozhikode കാര്യങ്ങള്‍ കൈവിട്ടു പോകാതിരിക്കാന്‍ സഹകരിക്കണം, നിയന്ത്രണങ്ങള്‍ പാലിച്ചില്ലെങ്കില്‍ കര്‍ശന നടപടി: മേയര്‍