Kerala പിണറായിക്ക് തിരിച്ചടി; കെടിയു വിസി നിയമനം റദ്ദാക്കിയ തീരുമാനം പുനപരിശോധിക്കേണ്ടെന്ന് സുപ്രീംകോടതി; രാജശ്രീയ്ക്ക് പെന്ഷന് അര്‍ഹതയില്ല
Kerala ഹൈക്കോടതി വിമര്‍ശിച്ചുവെന്നത് മാധ്യമ സൃഷ്ടി; കാരണം കാണിക്കല്‍ നോട്ടീസ് നടപടികള്‍ രണ്ടു ദിവസത്തിനകം പൂര്‍ത്തിയാക്കുമെന്ന് ഗവര്‍ണര്‍
Kerala പിണറായി സര്‍ക്കാരിന് വന്‍ തിരിച്ചടി; ഗവര്‍ണറാണ് ശരി; സിസ തോമസിന് തുടരാം; കെടിയു വിസി നിയമനത്തിനെതിരായ സര്‍ക്കാര്‍ ഹര്‍ജി തള്ളി
Kerala രാജ്ഭവൻ വളഞ്ഞ അഡീഷണൽ സെക്രട്ടറിമാരുൾപ്പെടെ ഏഴ് സര്‍ക്കാര്‍ ഉദ്യോഗസ്ഥർക്ക് ചീഫ് സെക്രട്ടറി നോട്ടീസയയ്ക്കും; ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വരും
Kerala കേരളത്തില്‍ ജനിച്ചു വളര്‍ന്ന പലരെക്കാളും നന്നായി മുണ്ടുടുക്കാന്‍ തനിക്ക് അറിയാം; ധനമന്ത്രിയുടെ പ്രസ്താവനയ്ക്ക് മറുപടി നല്കി ഗവര്‍ണര്‍
Kerala പ്രിയ വര്‍ഗ്ഗീസിന്റെ ശമ്പളം തിരിച്ചുപിടിക്കണമെന്ന് സേവ് യൂണിവേഴ്സിറ്റി കാമ്പയിന്; കേരളവര്‍മ്മ പ്രിന്‍സിപ്പലിനെതിരെ നടപടി സ്വീകരക്കണം
Kerala ചാന്‍സിലറും ഗവര്‍ണറും ഒരാളാണെങ്കിലും അധികാരം വ്യത്യസ്തം; ഗവര്‍ണര്‍ പ്രവര്‍ത്തിക്കേണ്ടത് സര്‍ക്കാര്‍ ഉപദേശത്തിന് അനുസരിച്ചെന്ന് ഹൈക്കോടതിയില്‍
Kerala രാജ്ഭവനിലെ നിയമനം അനുവദിച്ചിട്ടുള്ള തസ്തികകളില്‍; ഇടത് സര്‍ക്കാര്‍ ചെയ്യുന്നത് പാര്‍ട്ടിക്കാര്‍ക്ക് പെന്ഷന് നല്‍കാനുള്ള പദ്ധതിയെന്ന് വി. മുരളീധരന്
Kerala കേരള സര്‍ക്കാര്‍ കൊണ്ടുവന്നത് വേണുഗോപാലിനെയും ജയ്ദീപ് ഗുപ്തയെയും; ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡ് ഹൈക്കോടതി വിധി ഉയര്‍ത്തിപ്പിടിച്ചു
Kerala വീണ്ടും പിണറായി സര്‍ക്കാരിന് അടി; കുഫോസ് വിസിയുടെ നിയമനം റദ്ദാക്കിയ ഹൈക്കോടതി വിധി ശരിവെച്ച് സുപ്രീം കോടതി
Kerala പ്രിയ വര്‍ഗ്ഗീസിന്റെ നിയമനത്തില്‍ മുഖ്യമന്ത്രിയും കുറ്റക്കാരന്‍; സര്‍ക്കാര്‍ പ്രവര്‍ത്തിക്കേണ്ടത് പാര്‍ട്ടി കേഡര്‍മാര്‍ക്കല്ല :ഗവര്‍ണര്‍
Kerala കെടിയു വിസി, കുഫോസ് വിസി, പ്രിയ വര്‍ഗ്ഗീസ്…വിക്കറ്റുകള്‍ നിലംപൊത്തുമ്പോള്‍ ഗവര്‍ണര്‍ക്ക് ജനപിന്തുണയേറുന്നു; സിപിഎമ്മിലും വിമര്‍ശനം
Kerala മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫുകളെ വഴിവിട്ട് നിയമിച്ച് ഖജനാവ് ധൂര്‍ത്തടിക്കുന്നതും ഗവര്‍ണര്‍ പോരിന് വിഷയമാക്കുന്നു
Kerala മണ്ഡല- മകരവിളക്ക് തീര്‍ത്ഥാടനത്തെ അട്ടിമറിക്കാനുള്ള ശ്രമം; പോലീസ് കൈപ്പുസ്തകത്തിലെ വിവാദ നിര്‍ദ്ദേശങ്ങള്‍ പിന്‍വലിക്കണമെന്ന് ശബരിമല കര്‍മ്മസമിതി
Kerala വെറ്ററിനറി സര്‍വ്വകലാശാല വിസിയെ നിയമിച്ചത് യുജിസി ചട്ടങ്ങള്‍ പാലിക്കാതെ; നിയമനത്തിനെതിരെ ഗവര്‍ണര്‍ക്ക് പരാതി, കാരണം കാണിക്കല്‍ നോട്ടീസ് നല്‍കും
Kerala സുപ്രിംകോടതിയില്‍ നിന്നും ഹൈക്കോടതിയില്‍ നിന്നും അനുകൂല വിധി; ഇനി 2-3മാസത്തിനകം പുതിയ വിസിമാര്‍ വരും: ഗവര്‍ണര്‍
Kerala സര്‍വ്വകലാശാലകളുടെ നടത്തിപ്പ് ചുമതല ഗവര്‍ണര്‍ക്ക്; നിയമവിരുദ്ധമായി ഇടപെടാന്‍ ആര്‍ക്കും കഴിയില്ല, രാഷ്ട്രീയ ഇടപെടല്‍ ശക്തമായിരുന്നു
Kerala സര്‍ക്കാരിന് എന്തും ചെയ്യാന്‍ സ്വാതന്ത്യം ഉണ്ട്; കലാമണ്ഡലം ചാന്‍സിലര്‍ സ്ഥാനത്തു നിന്നും നീക്കിയത് അറിഞ്ഞത് മാധ്യമങ്ങളിലൂടെയെന്ന് ഗവര്‍ണര്‍
Kerala ഓര്‍ഡിനന്‍സ് കണ്ടശേഷം തീരുമാനം കൈക്കൊള്ളും; നിയമപരമായി നീങ്ങാനാണ് സര്‍ക്കാര്‍ തീരുമാനിക്കുന്നതെങ്കില്‍ അതിനെ സ്വാഗതം ചെയ്യുന്നതായി ഗവര്‍ണര്‍
Kerala സര്‍വ്വകലാശാല ചാന്‍സിലര്‍ സ്ഥാനത്തു നിന്ന് ഗവര്‍ണറെ നീക്കാനുള്ള ഓര്‍ഡിനന്‍സ് മൂന്ന് ദിവസങ്ങള്‍ക്ക് ശേഷം അയച്ചു; ലഭിച്ചതായി രാജ്ഭവന് വൃത്തങ്ങള്‍
Kerala നിയമസഭാ സമ്മേളനം ക്രിസ്തുമസിന് ശേഷം വീണ്ടും തുടങ്ങി ജനുവരിയിലേക്ക് നീട്ടാം; ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗം ഒഴിവാക്കാന്‍ നീക്കവുമായി സര്‍ക്കാര്‍
Kerala കലാമണ്ഡലം ചാന്‍സലര്‍ സ്ഥാനത്ത് നിന്ന് ഗവര്‍ണറെ നീക്കി പിണറായി സര്‍ക്കാര്‍; നീക്കം ചെയ്തത് 2015 ലെ സര്‍ക്കാര്‍ ഉത്തരവില്‍ ഭേദഗതി വരുത്തി
Kerala ചാന്‍സലര്‍ പദവിയില്‍ നിന്നും ഗവര്‍ണറെ മാറ്റേണ്ട; ഗവര്‍ണറെ മാറ്റേണ്ട സാഹചര്യമില്ല; തീരുമാനം അംഗീകരിക്കില്ലെന്ന് വി.ഡി. സതീശന്
Kerala ഓര്‍ഡിനന്‍സ് രാഷ്ട്രപതിക്ക് അയയ്ക്കും, കാരണം സര്‍ക്കാര്‍ ബോധ്യപ്പെടുത്തണം; മുഖ്യമന്ത്രിയുടെയും സര്‍ക്കാരിന്റെയും ഭീഷണിക്ക് വഴങ്ങില്ലെന്നും ഗവര്‍ണര്‍
Kerala കാരണം കാണിക്കല്‍ നോട്ടീസില്‍ അന്തിമ വിധിയുണ്ടാകുന്നത് വരെ ഗവര്‍ണര്‍ വിസിമാര്‍ക്കെതിരെ നടപടി സ്വീകരിക്കരുത്; ഇടക്കാല ഉത്തരവിട്ട് ഹൈക്കോടതി
Kerala ഭരണഘടനയെ കുറിച്ച് അടിസ്ഥാന ധാരണയില്ല; നടപടികളെ ചെറുത്ത് തോല്‍പ്പിക്കണം; ഗവര്‍ണര്‍ക്കെതിരെ വീടുകള്‍തോറും ലഘുലേഖാ പ്രചാരണവുമായി ഇടതുപക്ഷം
Kerala പ്രിയവര്‍ഗ്ഗീസിന്റെ നിയമനം:കണ്ണൂര്‍ വിസിക്ക് കുരുക്ക്; പ്രിയയുടെ ഡെപ്യൂട്ടേഷന് പ്രവൃത്തി പരിചയമാക്കാനാവില്ല; ഗവര്‍ണര്‍ക്ക് കരുത്താകും
Kerala സര്‍ക്കാരിനെ വിറപ്പിച്ച് ഗവര്‍ണര്‍; രാജ്ഭവനില്‍ ദന്ത ക്ലിനിക്ക് തുടങ്ങാന്‍ 10 ലക്ഷം അനുവദിച്ച് അനുനയിപ്പിക്കാന്‍ ധനവകുപ്പ്
Kerala വിസി നിയമനത്തിനായി സെര്‍ച്ച് കമ്മിറ്റി രൂപീകരിച്ച ഗവര്‍ണറുടെ നടപടി ചട്ടവിരുദ്ധം; പ്രമേയം പാസാക്കി കേരള സര്‍വ്വകലാശാല സെനറ്റ്
Kerala അനാവശ്യ ഇടപെടലുകള്‍ നടത്തിയിട്ടുണ്ടെങ്കില്‍ മുഖ്യമന്ത്രി തെളിവ് നല്കട്ടെ; സര്‍വ്വകലാശാലകളിലടക്കം ഇഷ്ടക്കാരെ തിരുകി കയറ്റുകയാണെന്ന് ഗവര്‍ണര്‍
Kerala ഗവര്‍ണറുടെ കാരണം കാണിക്കല്‍ നോട്ടീസ് സമയപരിധി ഇന്ന് തീരും: ഹര്‍ജി ഹൈക്കോടതി ഉച്ചയ്ക്ക് പരിഗണിക്കും; മുന്‍ കേരള സര്‍വകലാശാല വിസി മാത്രം മറുപടി നല്കി
Kerala കാരണം കാണിക്കല്‍ നോട്ടീസ് നിയമ വിരുദ്ധം, റദ്ദാക്കണം; ഗവര്‍ണര്‍ക്കെതിരെ ഹര്‍ജിയുമായി വിസിമാര്‍ ഹൈക്കോടതിയില്‍, ഇന്ന് പരിഗണിക്കും
Kerala ഗവര്‍ണര്‍ക്കെതിരെ പ്രമേയം അവതരിപ്പിച്ച കണ്ണൂര്‍ വിസി ഗോപിനാഥ് രവീന്ദ്രനോട് രാജ്ഭവന് വിശദീകരണം ചോദിക്കും
Kerala ഗവര്‍ണ്ണര്‍ക്കെതിരായ സമരം; ടിവി റിപ്പോര്‍ട്ടര്‍ ചോദിച്ചപ്പോള്‍ മുഖ്യമന്ത്രി രാജിവെക്കണമെന്ന് എസ് എഫ് ഐ വിദ്യാര്‍ത്ഥി
Kerala കേരളം പ്രത്യേക റിപ്പബ്ലിക് അല്ല, ഇന്ത്യയുടെ ഭാഗം; ഹൈക്കോടതി വിധി മുഖ്യമന്ത്രിയുടെ ധാര്‍ഷ്ട്യത്തിനേറ്റ തിരിച്ചടിയെന്ന് പി.കെ. കൃഷ്ണദാസ്
Kerala കസേരയുടെ മഹത്വം അറിയാതെ സംസാരിക്കുന്നത് ഗവര്‍ണറല്ല മുഖ്യമന്ത്രി; സിപിഎം അണികളെ കാണിച്ച് പിണറായി വിജയന് ഭരണഘടനയെ വെല്ലുവിളിക്കുന്നു: കെ.സുരേന്ദ്രന്
Kerala വിസിമാര്‍ക്ക് സ്വാഭാവിക നിതി നിഷേധിച്ചിട്ടില്ല, വിശദീകരണം നല്കിയാല് പരിഗണിക്കും; മാധ്യമങ്ങളോട് ബഹുമാനം മാത്രം, കടക്കുപുറത്തെന്ന് പറഞ്ഞത് താനല്ല
Kerala ആര്‍എസ്എസ് ചാപ്പകുത്തി ഗവര്‍ണറെ വിരട്ടാനുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ ശ്രമം വിലപ്പോകില്ല: വി. മുരളീധരന്
Kerala ‘സിപിഎമ്മുകാരെ ഇറക്കി ഗവര്‍ണറെ നേരിടാനാണ് ശ്രമമെങ്കില്‍, രാജ്ഭവനും ക്ലിഫ് ഹൗസും തമ്മില്‍ ദൂരമില്ല; ജനങ്ങള്‍ എല്ലാം കാണുന്നുണ്ട്. ഭീഷണി വേണ്ട’
Kerala പാര്‍ട്ടി കേഡറുകള്‍ മാധ്യമ പ്രവര്‍ത്തകര്‍ ആണെന്ന രീതിയില്‍ വന്നിരിക്കുന്നു; ആവശ്യമുള്ളവര്‍ക്ക് രാജ്ഭവനിലേക്ക് വരാം, പ്രതികരണം നല്‍കാമെന്ന് ഗവര്‍ണര്‍