Kerala കണ്ണൂര്‍ വിസി ഡോ. ഗോപിനാഥ് രവീന്ദ്രന്റെ പുനര്‍നിയമനം റദ്ദാക്കിയ സുപ്രീം കോടതി വിധി: പ്രിയ വര്‍ഗീസിന്റെ നിയമനം വീണ്ടും ചര്‍ച്ചയാകുന്നു
Business ഫിക്കി സമ്മേളനം സമാപിച്ചു: കേരളത്തില്‍ വ്യവസായം തുടങ്ങുന്നത് ധീരമായ പ്രവൃത്തിയെന്ന് ഗവര്‍ണര്‍
Kerala സംസ്ഥാനത്തെ ഇകഴ്ത്തുന്ന വിധത്തില്‍ ചട്ട വിരുദ്ധമായി താന്‍ എന്താണ് ചെയ്തിട്ടുള്ളത്, തെളിവ് തരാമോ; സര്‍ക്കാരിന്റെ വാദങ്ങള്‍ അടിസ്ഥാന രഹിതം
Kerala കേരളത്തിലെ ഒരു പഞ്ചായത്തംഗം പോലും വന്നില്ല; ആകെ എത്തിയത് ബംഗാള്‍ ഗവര്‍ണര്‍; സര്‍ക്കാരിനെതിരെ ഹോക്കിതാരം പി ആര് ശ്രീജേഷ്
Kerala ‘പ്രബുദ്ധ കേരളം’ ലജ്ജിച്ച് തല കുനിക്കണം: പേരാമ്പ്രയിലെ സ്കൂളില്‍ അയിത്തം പുലരുന്നു: സമൂഹത്തില്‍ നിന്ന് ഒറ്റപ്പെട്ട കുട്ടികള്‍ രാജ്ഭവനിലെത്തി
Kerala ഗവര്‍ണര്‍ക്കെതിരെ വീണ്ടും കേരള സര്‍ക്കാര്‍, നിയമോപദേശം തേടി; ബില്ലുകളില്‍ ഒപ്പിടാന്‍ വൈകുന്നു, സുപ്രീംകോടതിയെ സമീപിക്കാന്‍ നീക്കം
Kerala ചാന്‍സിലറെ അറിയിച്ചശേഷം നടപടികളുമായി മുന്നോട്ട് പോകാമെന്ന് നിയമോപദേശം; പ്രിയ വര്‍ഗീസിനെ നിയമിക്കാനുള്ള ഒരുക്കവുമായി കണ്ണൂര്‍ സര്‍വകലാശാല
India പ്രിയയെ യോഗ്യയാക്കിക്കൊണ്ടുള്ള ഹൈക്കോടതി വിധിക്കെതിരെ ഡോ. ജോസഫ് സ്കറിയ അപ്പീല്‍ പോകാനിരിക്കെ തടസഹർജി ഫയൽ ചെയ്ത് പ്രിയ
Kerala എന്ത് തെറ്റും ചെയ്യാനുള്ള പാസ്പോര്‍ട്ടാണ് വിദ്യാര്‍ത്ഥി സംഘടനയിലുള്ള അംഗത്വം; യോഗ്യതയില്ലാതെ പിഎച്ച്ഡി അഡ്മിഷനും ലഭിക്കുമെന്ന് ഗവര്‍ണര്‍
Kerala ‘വസുധൈവ കുടുംബകത്തിന് യോഗ’: സിബിസിയുടെ യോഗാദിന പരിപാടികള്‍ കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് ഉദ്ഘാടനം ചെയ്യും
Kerala എസ്എഫ്ഐ നേതാവിന് ഒന്നാം സെമസ്റ്ററില്‍ 100 മാര്‍ക്ക്;രണ്ടാം സെമസ്റ്ററില്‍ പൂജ്യം;മഹാരാജാസിലെ പരീക്ഷ നടത്തിപ്പ് അന്വേഷിക്കണമെന്ന് ഗവര്‍ണര്‍ക്ക് നിവേദനം
Kerala കേരളത്തിലെ സര്‍വ്വകലാശാലകള്‍ക്ക് സ്വാതന്ത്ര്യവും അന്തസ്സും ഉറപ്പാക്കണം; വിദ്യയ്ക്കെതിരായ ആരോപണത്തില്‍ പരാതി ലഭിച്ചാല്‍ നടപടി കൈക്കൊള്ളും
Kerala എസ്എഫ്ഐ നേതാവിന്റെ ആള്‍മാറാട്ടം: യൂണിയന്റെ പേരില്‍ നിയമം കയ്യിലെടുക്കുന്നതു ഭീകരം; സര്‍വകലാശാല തെരഞ്ഞെടുപ്പുകളില്‍ സൂക്ഷ്മ പരിശോധന നടത്തും
Kerala ലാഭം അല്ല, ഭാവി ലക്ഷ്യമിട്ട് സുസ്ഥിര വളര്‍ച്ചയ്ക്കായുള്ള പുതിയ കാഴ്ചപ്പാടുകള്‍ ഉള്‍ക്കൊള്ളണം; ‘ട്രിമ2023’ കണ്വെന്ഷന് ഉദ്ഘാടനം ചെയ്ത് കേരള ഗവര്‍ണര്‍
Kerala ശ്രീകരുണാകരഗുരുവിന്റെ ദര്‍ശനങ്ങള്‍ നാട് ഏറ്റെടുത്തതിന്റെ തെളിവ്; ശാന്തിഗിരിയുടെ വിശ്വജ്ഞാനമന്ദിരം ലോകസമാധാനത്തിന്റെയും ആത്മീയതയുടെയും ഇടം: ഗവര്‍ണര്‍
Kerala ചിന്ത ജെറോമിന്റെ വാഴക്കുല ഗൈഡിനെ ഗവര്‍ണര്‍ തള്ളി; മലയാളം സർവകലാശാല വൈസ് ചാൻസലർ ചുമതല സാബു തോമസിന്
Kerala സര്‍ക്കാരിന്റെ പ്രതികാരത്തിന് തിരിച്ചടി; ഡോ.സിസ തോമസിനെ തിരുവനന്തപുരത്ത് തന്നെ നിയമിക്കണമെന്ന് ട്രിബ്യൂണല്‍
Kerala സിസ തോമസിനെ സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് സീനിയര്‍ ജോയിന്റ് ഡയറക്ടര്‍ സ്ഥാനത്തു നിന്ന് മാറ്റി; പകരം ചുമതല സുപ്രീംകോടതി അയോഗ്യയാക്കിയ ഡോ. രാജശ്രീക്ക്
Kerala മുഖ്യമന്ത്രിയുടെ പരാമർശത്തിന് അജ്ഞതയുടെ ദുർഗന്ധം; മുത്തലാഖിനെ കുറിച്ച് ഖുറാനിൽ പരാമർശമില്ല: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്
Kerala ‘വാഴക്കുല ബൈ വൈലോപ്പിള്ളി’ : റിപ്പോര്‍ട്ട് തേടി ഗവര്‍ണര്‍; ചിന്താ ജെറോമിന്റെ ഗൈഡിനോട് കേരള സര്‍വ്വകലാശാല വിശദീകരണം തേടി;
US ഇന്ത്യയില്‍ ജനിച്ചവരും ജീവിക്കുന്നവരും ഹിന്ദുക്കളാണ്; ലോകത്തെ പുരാതന സംസ്കാരങ്ങളില്‍ ഇന്നും ശക്തമായി തുടരുന്നത് ഭാരത സംസ്കാരം: ആരിഫ് മുഹമ്മദ് ഖാന്
Kerala ആത്മീയതയാണ് ഇന്ത്യന്‍ ജനാധിപത്യത്തെ നിലനിര്‍ത്തുന്നത്; യഥാര്‍ഥ ജനാധിപത്യ വ്യവസ്ഥയില്‍ അക്രമവും കലാപവും ചിന്തയില്‍ പോലും ഉണ്ടാകില്ലെന്ന് ഗവര്‍ണര്‍
Kerala പതിനാലാമത് ഗോത്രവര്‍ഗ യുവജന വിനിമയ പരിപാടി ഉദ്ഘാടനം ചെയ്ത് കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്
Kerala റിപ്പബ്ലിക് ദിനം: സംസ്ഥാനതല ആഘോഷത്തില്‍ ഗവര്‍ണര്‍ ദേശീയ പതാക ഉയര്‍ത്തും; വിദ്യാര്‍ഥികളുടെ നേതൃത്വത്തില്‍ ദേശഭക്തി ഗാനാലാപനം നടത്തും
Kerala റിപ്പബ്ലിക് ദിനാഘോഷം: തിരുവനന്തപുരത്ത് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് സല്യൂട്ട് സ്വീകരിക്കും; മറ്റു ജില്ലകളില്‍ മന്ത്രിമാര്‍ അഭിവാദ്യം സ്വീകരിക്കും
Kerala സര്‍വ്വകലാശാല വിസിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുന്നത് ശരിയല്ല; വിവാദങ്ങള്‍ ബാധിക്കുന്നത് വിദ്യാര്‍ത്ഥികളെയെന്ന് ഗവര്‍ണര്‍
Kerala ചാന്‍സിലര്‍ ബില്ലില്‍ വ്യക്തിതാത്പര്യം കടന്നുവന്നേക്കാം; ഗവര്‍ണറുടെ ബാധിക്കുന്ന കാര്യത്തില്‍ സ്വയം തീരുമാനമെടുക്കരുതെന്ന് നിയമോപദേശം
Kerala ചാന്‍സിലര്‍ ബില്ലില്‍ തനിക്ക് മുകളിലുള്ളവര്‍ തീരുമാനമെടുക്കട്ടേയെന്ന് ഗവര്‍ണര്‍; രാഷ്ട്രപതിയുടെ പരിഗണനയ്ക്കായി അയച്ചേക്കുമെന്ന് സൂചനകള്‍
Kerala സര്‍വ്വകലാശാല ചാന്‍സിലര്‍ ബില്ലില്‍ ഗവര്‍ണര്‍ ഒപ്പിട്ടില്ല; വിശദമായി പരിശോധിച്ച ശേഷം നടപടി, നിയമസഭ പാസാക്കിയ മറ്റ് ബില്ലുകളില്‍ ഒപ്പുവെച്ചു
Kerala ഭരണഘടനാപരമായ ബാധ്യത നിറവേറ്റുന്നു, ബുധനാഴ്ച സത്യപ്രതിജ്ഞ നടക്കും; മന്ത്രിയെ നിശ്ചയിക്കുന്നത് മുഖ്യമന്ത്രി, തന്റെ ആശങ്ക അറിയിച്ചിട്ടുണ്ടെന്ന് ഗവര്‍ണര്‍
Kerala ഗവര്‍ണര്‍ അനുമതി നല്കി, സജി ചെറിയാന് വീണ്ടും മന്ത്രിസഭയിലേക്ക്; സത്യപ്രതിജ്ഞ നാളെ വൈകിട്ട് നാലിന്
Kerala ‘സജി ചെറിയാനെ അടിയന്തരമായി മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തേണ്ട സാഹചര്യമില്ല; കുറ്റ വിമുക്തനായാല്‍ മാത്രം സത്യ പ്രതിജ്ഞയ്ക്ക് അനുമതി നല്കിയാല് മതി’
Kerala സജി ചെറിയാന്റെ മന്ത്രിപദം:ആവശ്യമെങ്കില്‍ ഗവര്‍ണര്‍ക്ക് വ്യക്തത വരുത്താം, മുഖ്യമന്ത്രിയുടെ ശുപാര്‍ശ തള്ളാനാകില്ലെന്നും ഗവര്‍ണര്‍ക്ക് നിയമോപദേശം
Kerala മല്ലപ്പള്ളിയിലെ പ്രസംഗത്തില്‍ നിയമപ്രശ്നങ്ങള്‍ ഒന്നുമില്ല; മന്ത്രിസഭയിലേക്ക് വീണ്ടും മടങ്ങി വരുന്നതില്‍ അറിയിപ്പ് ലഭിച്ചിട്ടില്ലെന്ന് സജി ചെറിയാന്
Kerala സജി ചെറിയാന് വീണ്ടും മന്ത്രിസഭയിലേക്ക്; തിരിച്ചുവരവ് പോലീസ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍, സത്യപ്രതിജ്ഞ ബുധനാഴ്ച
Kerala കാര്‍ഷിക സര്‍വ്വകലാശാലാ വിസി തസ്തികയില്‍ ഒഴിവ്; സ്ഥിരനിയമനത്തിന് ചാന്‍സിലറും സര്‍ക്കാരും മുന്‍കൈ എടുക്കണമെന്ന് യൂണിവേഴ്സിറ്റി എംപ്ലോയീസ് സംഘ്
Kerala ബഫര്‍ സോണ്‍: പരാതി ലഭിച്ചിട്ടില്ല, നിയമലംഘനം ഉണ്ടായാല്‍ ഇടപെടും; ചാന്‍സലറെ മാറ്റുന്നതിനുള്ള ബില്‍ തന്റെ മുമ്പില്‍ എത്തിയിട്ടില്ലെന്ന് ഗവര്‍ണര്‍