World ഒടുവില്‍ ട്രംപ് അത് ചെയ്തു; ഇറാന്റെ ഫര്‍ദോ ആണവകേന്ദ്രത്തില്‍ ജിബിയു 57 എന്ന ബങ്കര്‍ ബസ്റ്റര്‍ ബോംബിട്ടു, ഇനി ഇസ്രയേലിന് കാര്യങ്ങള്‍ എളുപ്പമാവും
World യുദ്ധസാഹചര്യം മുതലാക്കാന്‍ തുര്‍ക്കിയുടെ എര്ദോഗാന് മധ്യസ്ഥന്റെ റോളില്‍ എത്തി; എര്‍ദോഗാന്റെ മധ്യസ്ഥശ്രമം തള്ളി ഇറാന് വിദേശകാര്യമന്ത്രി
World ഇസ്രയേല്‍ ചാരസംഘടനയായ മൊസ്സാദ് ഇറാന്റെ നതാന്‍സ് ആണവകേന്ദ്രത്തില്‍ നിന്നും കടത്തിയത് 500 കിലോഗ്രാം തൂക്കം വരുന്ന രഹസ്യരേഖകള്‍
World ഇസ്രയേല്‍-ഇറാന് യുദ്ധത്തില്‍ മധ്യസ്ഥത വഹിക്കാമെന്ന് പുടിന്; ഇറാന്റെ ആത്മീയ നേതാവ് ഖമനേയിയെ വധിക്കുന്ന പ്രശ്നമുദിക്കുന്നില്ലെന്നും പുടിന്
World ഇറാനെ ആക്രമിക്കണമോ വേണ്ടയോ? ട്രംപ് ആശയക്കുഴപ്പത്തില്‍; ഇറാന്റെ ആണവകേന്ദ്രം തകര്‍ക്കാന്‍ ബങ്കര്‍ ബോംബിറക്കാതെ യുഎസ്
World ഇസ്രയേലിനെ ചീത്തവിളിച്ച ഇറാന് ടിവി ചാനല്‍ അവതാരക;ബോംബ് പൊട്ടിയപ്പോള്‍ നിലവിളിച്ച് ഇറങ്ങിയോടി….ഇറാനില്‍ താരമായി സഹര്‍ ഇമാമി
World ഇസ്രയേല്‍ ഇറാനെതിരെ ഉപയോഗിച്ചത് ഹെസ്ബുള്ളയെയും ഹമാസിനെയും ഹൂതിയെയും തകര്‍ത്ത അതേ ആക്രമണതന്ത്രം; തകര്‍ത്തത് ഇറാന്റെ സൈനികതലച്ചോര്‍
World 1979 മുതല്‍ 46 വര്‍ഷങ്ങളില്‍ നേരിട്ടത് ഉപരോധം, വധശ്രമം, ആഭ്യന്തരകലാപം, യുദ്ധം….എല്ലാം നേരിട്ട ഖമേനി ഇസ്രയേല്‍ ബോംബിനെ അതിജീവിക്കുമോ?
World എവിടെ പോറ്റി വളര്‍ത്തിയ ഹെസ്ബുള്ള, ഹൂതി, ഹമാസ് ശക്തികള്‍? ഒറ്റപ്പെട്ട് ഇറാനും ആയത്തൊള്ള ഖമേനിയും
World എന്തൊക്കെയായിരുന്നു…മലപ്പുറം കത്തി, അമ്പും വില്ലും…ഇറാന്റെ മിസൈല്‍ ശേഖരമെവിടെ? ഇസ്രയേലിന് എതിരെ ആദ്യം 350 മിസൈലുകള്‍…പിന്നെ കുറഞ്ഞുവന്നു
World കീഴടങ്ങി ഇറാന്?….യുഎസും ഇസ്രയേലുമായി ചര്‍ച്ചയ്ക്ക് ഒരുക്കമെന്ന് ഇറാന്; ആണവായുധപദ്ധതി ഉപേക്ഷിക്കാമെന്നും ഇറാന്, എണ്ണവിലയില്‍ വന്‍ ഇടിവ്
Kerala നെതന്യാഹു ഒളിച്ചോടില്ല..അതാണ് ത്യാഗം നിറഞ്ഞ ആ കുടുംബം…മീഡിയ വണ്ണിനെതിരെ ആഞ്ഞടിച്ച് ഇസ്രയേലിലെ മലയാളിയായ ജിബി
World എന്തുകൊണ്ട് ഇസ്രയേല്‍ ഇറാന്റെ ആണവകേന്ദ്രം തകര്‍ത്തു? എന്തിന് ആണവശാസ്ത്രജ്ഞരെ വധിച്ചു? ഉത്തരം നല്കി ഇസ്രയേല്‍ പ്രധാനമന്ത്രി നെതന്യാഹു
World മരണത്തെ പുല്ലാക്കി ഇസ്രയേലിന്റെ മൊസ്സാദ് ഏജന്റുമാര്‍ ഇറാന്റെ മണ്ണിലിരുന്ന് മിസൈലുകളും ഡ്രോണുകളും ഒരുക്കുന്ന വീഡിയോ പുറത്ത്
World ഇറാന്റെ ഷാഹെദ്-136 ഡ്രോണുകള്‍ ഇറാനില്‍ നിന്നും പുറപ്പെട്ടു, അടുത്ത മണിക്കൂറില്‍ ഇസ്രയേലിനെ ദഹിപ്പിക്കുമോ?
India ബെഞ്ചമിന്‍ നെതന്യാഹു മോദിയെ വിളിച്ചു; ഇറാനെതിരായ ഇസ്രായേൽ ആക്രമണത്തെക്കുറിച്ച് അറിയിച്ചു ; സമാധാനം സ്ഥാപിക്കാൻ ഉപദേശിച്ച് മോദി
India ഇന്ത്യന്‍ രൂപ ഇടിയുന്നതിന് കാരണം ട്രംപ് പ്രതിഭാസം; ഇന്ത്യന്‍ വിപണിയില്‍ നിന്നും ഒഴുകിപ്പോയത് 300 കോടി ഡോളര്‍; എങ്കിലും രൂപ തിരിച്ചുവരും
World താന്‍ തീവ്രവാദിയല്ല മിതവാദിയായ ഇസ്ലാമെന്ന് സിറയയിലെ അബു മൊഹമ്മദ് അല്‍ ജൊലാനി; ആട്ടിന്‍ തോലണിഞ്ഞ ചെന്നായയെന്ന് സമൂഹമാധ്യമം
World എവിടെ തിരിഞ്ഞൊന്നു നോക്കിയാലും ഇസ്രയേലി ചാരന്മാര്; അല്‍ജസീറ മാധ്യമപ്രവര്‍ത്തകനും ചാരന്; അയാള്‍ പേരെടുത്ത് പറഞ്ഞവരെയെല്ലാം ഇസ്രയേല്‍ വധിച്ചു
India ശനിയാഴ്ചയും ഞായറാഴ്ചയും വിമാനങ്ങള്‍ റദ്ദാക്കിയെങ്കിലും തിങ്കളാഴ്ചയോടെ പ്രവര്‍ത്തനം സാധാരണനിലയില്‍; എങ്കിലും ആശങ്കയില്‍ ഗള്‍ഫ് രാഷ്ട്രങ്ങള്‍