Kerala കാട്ടുപോത്ത് ആക്രമണം ആവര്‍ത്തിക്കാതിരിക്കാന്‍ എസ്.ഒ.പി തയാറാക്കുമെന്ന് വനംവകുപ്പ്; 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന ടോള്‍ഫ്രീ നമ്പറും സജ്ജം
Kerala അരിക്കൊമ്പന് മേഘമലയില്‍; കേരളം റേഡിയോ കോളര്‍ വിവരങ്ങള്‍ കൈമാറുന്നില്ലെന്ന് പരാതിയുമായി തമിഴ്നാട് വനം വകുപ്പ്
Kerala സഞ്ചാരികള്‍ക്ക് വിലക്ക്; ജനവാസമേഖലയില്‍ ഇറങ്ങുന്നതില്‍നിന്ന് അരിക്കൊമ്പന് തടയാന്‍ സജ്ജമായി തമിഴ്നാട് വനംവകുപ്പ്; നീക്കം വെടിപൊട്ടിച്ച് കാടുകയറ്റാന്‍
Kerala അരിക്കൊമ്പൻ ദൗത്യം; ഉദ്യോഗസ്ഥരെ അഭിനന്ദിച്ച് ഹൈക്കോടതി, നിരീക്ഷണം ശക്തമാക്കാൻ നിർദേശം, തിരികെവരാൻ സാധ്യതയില്ലെന്ന് വനംവകുപ്പ്
Kerala അരിക്കൊമ്പൻ സിമൻ്റ് പാലത്തിന് സമീപം; ഇന്നു തന്നെ മയക്കുവെടി വയ്ക്കുമെന്ന് സിസിഎഫ് ആര്, ആന നിരീക്ഷണത്തിൽ
Kerala അരിക്കൊമ്പന് ദൗത്യം ശനിയാഴ്ചയും തുടരും; കോടതി ഇടപെട്ടില്ലായിരുന്നെങ്കില്‍ ആനയെ നേരത്തെ പിടിക്കാമായിരുന്നുവെന്ന് മന്ത്രി എ.കെ. ശശീന്ദ്രന്
Kerala അരിക്കൊമ്പനെ പിടിക്കാനുള്ള ദൗത്യം നാളെ തന്നെ, പുലര്‍ച്ചെ നാലിന് തുടങ്ങും; ആനയെ പിടികൂടി മാറ്റുന്നത് എങ്ങോട്ടേയ്ക്കാണെന്നത് വെളിപ്പെടുത്തിയില്ല
India രാജ്യത്തെ ഏറ്റവും മോശം വനംവകുപ്പ് കേരളത്തിലേത്’; കരടി മുങ്ങിച്ചത്ത സംഭവത്തില്‍ രൂക്ഷപ്രതികരണവുമായി മേനക ഗാന്ധി
Kerala അരിക്കൊമ്പൻ: കോടതിവിധി ലംഘിക്കില്ലെന്ന് മന്ത്രി എ.കെ ശശീന്ദ്രൻ, വനം വകുപ്പ് നാളെ റിപ്പോർട്ട് നൽകും, പുതിയ സ്ഥലം കണ്ടുപിടിക്കും
Kerala തട്ടിക്കൂട്ട് ജോലികള്‍, ബിനാമി പേരില്‍ കരാര്‍; വനംവകുപ്പില്‍ മറിയുന്നത് ലക്ഷങ്ങള്‍; വിവരാവകാശ രേഖ പുറത്ത്
Kerala വാവ സുരേഷിന് പാമ്പുപിടിക്കണമെങ്കില്‍ വനംവകുപ്പിന്റെ സര്‍ട്ടിഫിക്കറ്റ് വേണം; സര്‍ട്ടിഫിക്കറ്റുള്ളവര്‍ പാമ്പു പിടിക്കുന്നത് അപകടരമായ രീതിയില്‍
Wayanad വയനാട്ടില്‍ നിന്ന് പോകുന്ന കുങ്കിയാനകള്‍ തിരികെയെത്തുന്നില്ല; വനംവകുപ്പിനെതിരെ പ്രതിഷേധം ശക്തം
Kerala ജനങ്ങളേയും വനപാലകരേയും ദിവസങ്ങളായി ചുറ്റിച്ച കാട്ടാന ഒടുവില്‍ കുടുങ്ങി; മയക്കുവെടിവെച്ച് പിടിച്ചു, മുത്തങ്ങയിലേക്ക് കൊണ്ടുപോകും
Thrissur കാട്ടാനയുടെ തുമ്പിക്കൈയ്യില്‍ കുരുക്ക് മുറുകിയ നിലയില്‍; ആദ്യം കണ്ടത് രണ്ട് വർഷം മുമ്പ്, ആനയെ കണ്ടെത്താൻ വനംവകുപ്പ് ശ്രമം തുടങ്ങി
Kerala ജനങ്ങളുടെ വികാരം മാനിക്കണം; ബഫര്‍ സോണ്‍ വിഷയത്തില്‍ പിണറായി സര്‍ക്കാര്‍ അഹന്ത കൈവെടിയണമെന്ന് കെ.സുരേന്ദ്രന്
Kannur കടുവാപ്പേടി ഒഴിയുന്നില്ല; മലയോരത്തെ ജനജീവിതം നിശ്ചലാവസ്ഥയില്‍, സന്ധ്യ കഴിഞ്ഞാൽ വീടുകളിൽ കതകടച്ചിരിക്കേണ്ട അവസ്ഥ
Kerala നാട്ടിലിറങ്ങി രണ്ടാഴ്ചയോളം ജനങ്ങളെ ഭീതിയിലാഴ്ത്തി, നിരവധി വളര്‍ത്തുമൃഗങ്ങളെയും ആക്രമിച്ചു; ഒടുവില്‍ കടുവയെ പിടികൂടി വനം വകുപ്പ്
Kerala മൈസൂര്‍ ആര്‍കെ നഗറില്‍ പുലിയിറങ്ങി; ആക്രമണത്തില്‍ വനം വകുപ്പ് ഉദ്യോഗസ്ഥന് ഉള്‍പ്പടെ മൂന്ന് പേര്‍ക്ക് പരിക്ക്, മണിക്കൂകള്‍ക്ക് ശേഷം പുലിയെ പിടികൂടി
Wayanad ചീരാലിൽ ജനത്തെ ഭീതിയിലാക്കിയ കടുവ പിടിയിൽ; കുടുങ്ങിയത് വനംവകുപ്പിന്റെ കെണിയിൽ, ബത്തേരിയിലെ പരിപാലന കേന്ദ്രത്തിലേക്ക് മാറ്റി
Kerala വയനാട് കടുവാ ആക്രമണം: എഐ ക്യാമറകള്‍ ഉപയോഗിക്കും; വനത്തിനുള്ളില്‍ കാടിളക്കി പരിശോധന നടത്തും; കൂടുതല്‍ നടപടിക്ക് വനം വകുപ്പ്
India വന്യജീവി ചലച്ചിത്ര നിര്‍മാതാവും ഫോട്ടോഗ്രാഫറുമായ ഐശ്വര്യ ശ്രീധറിനെതിരേ വനംവകുപ്പ് കേസെടുത്തു; നടപടി നക്ഷത്ര ആമയെ കടത്തിയതിന്
Kerala വന സംരക്ഷണത്തിനുള്ള അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കും; കുളത്തൂപ്പുഴ റെയിഞ്ച് ഓഫീസ് കെട്ടിടം ഉദ്ഘാടനം ചെയ്ത് വനം മന്ത്രി എ.കെ. ശശീന്ദ്രന്
Kerala മൂന്ന് വര്‍ഷത്തിനിടെ കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട് 57 പേര്; ആനകളുടെ കണക്കില്‍ വ്യക്തതയില്ലാതെ വനം വകുപ്പ്; നാട്ടാനകളും സംസ്ഥാനത്ത് കുറയുന്നു
Kannur കാട്ടാനകളെ തുരത്താനുള്ള ശ്രമം വിഫലം; വനസമാനമായി വളര്ന്നുനില്ക്കുന്ന പൊന്തക്കാടുകൾ തടസമാകുന്നു, ആറളം ഫാം പുനരധിവാസ മേഖല ഭീതിയിൽ
Kerala തള്ളപ്പെരുമ്പാമ്പിന്റെ ചൂടേറ്റ് 24 മുട്ടകളും വിരിയാന്‍ 54 ദിവസത്തേക്ക് കാസര്‍കോഡ് കള്‍വര്‍ട്ട് പണി നിര്‍ത്തിവെച്ച് കാത്തിരിപ്പ്
Kerala പശ്ചിമ ബംഗാള്‍ വനം വകുപ്പ് മേധാവി സ്ഥാനത്ത് കുട്ടനാട്ടുകാരന്, ഫോറസ്റ്റ് ഫോഴ്സിന്റെ തലപ്പത്ത് എത്തുന്ന ആദ്യ കേരളീയൻ
Idukki കാലങ്ങളായുള്ള വന്യമൃഗങ്ങളുടെ ശല്യത്തില്‍ നിന്ന് മോചനം; ഉദ്യോഗസ്ഥര്‍ക്ക് അഭിനന്ദനവുമായി ജനങ്ങള്‍
Kerala മരം മുറി വിവാദം: അടിമാലി മുന്‍ റേഞ്ച് ഓഫീസര്‍ക്ക് വരുമാനത്തിന്റെ 304 ഇരട്ടി സ്വത്തുക്കളെന്ന് കണ്ടെത്തല്‍, വിജിലന്‍സ് സംഘം രേഖകള്‍ പിടിച്ചെടുത്തു
Thrissur രാത്രികാല പട്രോളിങ് ശക്തമാക്കാന്‍ വനംവകുപ്പ്; ഒറ്റയാനെ തിരിച്ചറിയാനുള്ള പ്രാഥമിക നടപടികള്‍ പൂര്‍ത്തിയായി
Kerala വാവാ സുരേഷിനെ വിളിക്കരുതെന്ന് പറയുന്ന ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ക്ക് കുശുമ്പാണെന്ന് മന്ത്രി വാസവന്
Thiruvananthapuram കാക്കിയിട്ട് റോഷ്നിയെത്തും വിഷപ്പാമ്പുകളെ ‘പൊക്കാന്‍’, പാമ്പുകളെ മുറിവേല്‍പ്പിക്കുകയോ കൊല്ലുകയോ ചെയ്താല്‍ 7 വര്‍ഷം വരെ തടവും 10,000 രൂപ പിഴയും ശിക്ഷ
Kerala കോഴവാങ്ങി ഇടതുനേതാക്കള്‍; സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ കാറ്റില്‍ പറത്തി വനംവകുപ്പില്‍ സ്ഥലംമാറ്റം; കൊല്ലം വനം സര്‍ക്കിളില്‍ പാര്‍ട്ടി വിളയാട്ടം
Wayanad കോടികള്‍ വിലയുള്ള വനഭൂമി വനം വകുപ്പ് സ്വകാര്യ കമ്പനിക്ക് വിട്ടു കൊടുക്കുന്നു, നീക്കങ്ങൾ മിന്നൽ വേഗത്തിൽ, എതിർപ്പുമായി പ്രകൃതി സംരക്ഷണ സമിതി
Wayanad കടുവയെ പിടികൂടാനുള്ള ദൗത്യം ഫലപ്രാപ്തിയില്ലാതെ നീളുന്നു; വനം വകുപ്പ് ശ്രമങ്ങള്‍ പരാജയമെന്ന് ആരോപണം, ജനങ്ങൾ നിസഹായവസ്ഥയിൽ
India കുട്ടിക്കുരങ്ങനെ കടിച്ചു കൊന്നതില്‍ പ്രതികാരം; ഒരു മാസത്തില്‍ കുരങ്ങു സംഘം എറിഞ്ഞുകൊന്നത് 250 തെരുവുനായകളെ; തലവന്മാരെ പിടികൂടിയതായി വനംവകുപ്പ്
Kerala പിഎസ്സി നോക്ക് കുത്തി: വനം വകുപ്പില്‍ താല്‍ക്കാലിക ഡ്രൈവര്‍മാരുടെ നിയമനം തകൃതി, റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ക്ക് ജോലി നിഷേധിക്കുന്നു
Kerala സോഷ്യല്‍ ഫോറസ്ട്രി ഇല്ലാതാകുന്നു; വനം വകുപ്പ് ജീവനക്കാര്‍ അമര്‍ഷത്തില്‍; 40 റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസര്‍ തസ്തികകള്‍ ഇല്ലാതാകും
Kerala ജനവാസ മേഖലകളിലും പന്നികള്‍ പെറ്റു പെരുകുന്നു; ആക്രമണം രൂക്ഷം; ക്ഷുദ്രജീവിയായി പ്രഖ്യാപിക്കണം; നാളെ കേന്ദ്രമന്ത്രിയെ കാണുമെന്ന് എ.കെ.ശശീന്ദ്രന്
Kerala മുല്ലപ്പെരിയാര്‍ ഡാമിലെ മരം മുറി ഉത്തരവ്: വനംമന്ത്രി അറിയാതെയാണ് നടന്നതെന്ന് വിശ്വസിക്കാനാവില്ല, സര്‍ക്കാര്‍ നാടകം കളിക്കുകയാണെന്ന് കെ. സുരേന്ദ്രന്
Kerala ‘മരംമുറിച്ചത് സര്‍ക്കാര്‍ അറിവോടെ, മന്ത്രിയുടെ പ്രസ്താവന നിരുത്തരവാദപരം’; മുല്ലപ്പെരിയാര്‍ വിഷയത്തില്‍ രൂക്ഷ വിമര്‍ശനവുമായി എന്‍കെ പ്രേമചന്ദ്രന് എംപി
Kerala ബേബി ഡാം ബലപ്പെടുത്താന്‍ 15 മരങ്ങൾ മുറിക്കാൻ കേരളം അനുമതി നൽകിയത് അറിഞ്ഞില്ലെന്ന് വനംമന്ത്രി ശശീന്ദ്രന്; കേരളത്തെ പുകഴ്ത്തി തമിഴ്നാട്
Pathanamthitta നാട്ടുകാരെ ഭീതിയിലാഴ്ത്തിയ പുലി ഒടുവില്‍ കെണിയില്‍ വീണു; കാട്ടിലേക്ക് തുറന്നുവിടും, കഴിഞ്ഞ ദിവസം പുലിയുടെ കാല്‍പ്പാടുകള്‍ തിരിച്ചറിഞ്ഞിരുന്നു
Kerala വ്യാജ പുരാവസ്തു വില്പനയും തട്ടിപ്പും : മോന്സണ് മാവുങ്കലിന്റെ വീട്ടില്‍ പരിശോധനയ്ക്കെത്തി കസ്റ്റംസും വനം വകുപ്പും
Idukki ഒരു കോടിയുടെ ചന്ദനം മുറിക്കാനുള്ള അപേക്ഷ ചുവപ്പുനാട കുരുക്കില്‍, സ്വകാര്യ ഭൂമിയില്‍ നില്ക്കുന്ന ഏറ്റവും വലിപ്പം കൂടിയ ചന്ദനമരം മോഷണം പോകാൻ സാധ്യത