Kerala തെരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ കണ്ണൂരിൽ ആയുധശേഖരം പിടികൂടി, പിണറായിയിലെ ഒറ്റമുറി വീട്ടിൽ നിന്നും പിടിച്ചെടുത്തത് എട്ട് വാളുകളും കഠാരയും
BJP ‘പ്രതീക്ഷിച്ച സീറ്റുകളില്‍ വിജയിക്കാന്‍ സാധിച്ചില്ല; ജനവിധി അംഗീകരിക്കുന്നു’; ജനങ്ങള്‍ക്കിടയില്‍ ശക്തമായി പ്രവര്‍ത്തിക്കുമെന്ന് കെ.സുരേന്ദ്രന്
Kerala തിളക്കം കുറഞ്ഞ ജയവുമായി ഉമ്മൻചാണ്ടി; ഭൂരിപക്ഷം കുറഞ്ഞത് വേറൊരു പാറ്റേൺ, യുഡിഎഫിന്റെ തോൽവി അപ്രതീക്ഷിതം, പരാജയം വെല്ലുവിളിയായി എടുക്കുന്നു
India കോവിഡ് വ്യാപനം രൂക്ഷം; റോഡ് ഷോയും വിജയാഘോഷങ്ങളും നടത്തരുത്, നിര്‍ദ്ദേശം ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശ്ശന നടപടിയെന്ന് ഇലക്ഷന് കമ്മിഷന്
India തെരഞ്ഞെടുപ്പ് ചര്‍ച്ചകളില്‍ വക്താക്കള്‍ പങ്കെടുക്കില്ലെന്ന് കോണ്‍ഗ്രസ്; കോവിഡ് മൂലമെന്ന് വിശദീകരണം, പരാജയം മുന്നില്‍കണ്ടുള്ള തീരുമാനമെന്ന് നിരീക്ഷണം
Kerala പാലായില്‍ ജോസ് കെ. മാണിയുടെ കാലുവാരി സിപിഎം; വിജയമുറപ്പിച്ച് യുഡിഎഫ് സ്ഥാനാര്‍ത്ഥി മാണി സി. കാപ്പന്; ഭൂരിപക്ഷം പതിനായിരം കടന്നു
India അസമില്‍ എക്സിറ്റ്പോള്‍ ഫലങ്ങള്‍ ശരിവച്ച് ബിജെപിയുടെ പ്രകടനം; ലീഡ് നില കേവലഭൂരിപക്ഷം പിന്നിട്ടു
Kerala കോണ്‍ഗ്രസ് ശക്തികേന്ദ്രങ്ങളില്‍ കുതിച്ച് മെട്രോമാന്; എല്ലാ ബൂത്തുകളില്‍ വ്യക്തമായ ആധിപത്യം; ആദ്യ റൗണ്ട് പൂര്‍ത്തിയായപ്പോള്‍ 2459വോട്ടിന്റെ ഭൂരിപക്ഷം
Kerala പാലായില്‍ ജോസ് കെ. മാണിയും പൂഞ്ഞാറില്‍ പിസി ജോര്‍ജും മുന്നില്‍; പുതുപ്പള്ളിയില്‍ ഉമ്മന്‍ ചാണ്ടിയും കോട്ടയത്ത് തിരുവഞ്ചൂരിന്റെയും കുതിപ്പ്
Kerala ‘ഭാരതത്തിന്റേത് ഹൈന്ദവസംസ്കാരം; ശിഥിലീകരണത്തിന് ശ്രമിക്കുന്നവര്‍ക്ക് ക്യാപിറ്റല്‍ പണിഷ്മെന്റ് കൊടുക്കണം’; പൂഞ്ഞാറില്‍ വിജയം ഉറപ്പെന്ന് പിസി ജോര്‍ജ്
India കേരളം ഉള്‍പ്പെടെയുള്ള അഞ്ചു സംസ്ഥാനങ്ങളിലെയും തെരഞ്ഞെടുപ്പ് ഫലങ്ങള്‍ നാളെ സംപ്രേക്ഷണം ചെയ്യില്ല; എഡിറ്റോറിയല്‍ ബോര്‍ഡ് തീരുമാനം പുറത്തുവിട്ട് ടൈംസ് നൗ
Kottayam വിദേശമദ്യത്തിന്റെ വന്‍ ശേഖരം പിടികൂടി; പിടിച്ചെടുത്തത് വോട്ടെണ്ണല്‍ ദിനം ലക്ഷ്യമാക്കിയെത്തിച്ച 400 ലിറ്റര്‍ മദ്യം
Kerala 140 വോട്ടെണ്ണല്‍ കേന്ദ്രങ്ങളിലും കേന്ദ്രസായുധ സേന; കേരളത്തില്‍ വിന്യസിക്കുന്നത് 49കമ്പനി കേന്ദ്രപോലീസിനെ; മുന്‍കരുതല്‍ അറസ്റ്റുകള്‍ നടത്താനും തീരുമാനം
India അസമില്‍ ബിജെപി ഭരണം നിലനിര്‍ത്തുമെന്ന് എക്സിറ്റ് പോള്‍; 85 സീറ്റുകള്‍ വരെ നേടാം, കോണ്‍ഗ്രസ് സഖ്യം 50 സീറ്റുകളിലൊതുങ്ങും
Kerala വിജയാഹ്ലാദ ഘോഷയാത്ര അനുവദിക്കില്ല; വോട്ടെണ്ണല്‍ കേന്ദ്രങ്ങളില്‍ കര്‍ശന നിയന്ത്രണം; കൊറോണ പ്രതിരോധത്തിന് കടുത്ത നടപടികളുമായി തിരഞ്ഞെടുപ്പ് കമ്മീഷന്
India വോട്ടെണ്ണലിനും തലേന്നും സമ്പൂര്‍ണ്ണ ലോക്ഡൗണ്‍ നടപ്പാക്കുന്നത് പരിഗണിക്കാവുന്നതാണ്; തമിഴ്നാട് സര്‍ക്കാരിന് നിര്‍ദ്ദേശവുമായി മദ്രാസ് ഹൈക്കോടതി
Kerala ഫലപ്രഖ്യാപനത്തില്‍ വിജയാഹ്ലാദങ്ങളും പ്രകടനവും വേണ്ട; സര്‍ട്ടിഫിക്കറ്റിനായി സ്ഥാനാര്‍ത്ഥിക്കൊപ്പം പ്രവേശനം 2 പേര്‍ക്ക് മാത്രമെന്ന് ഇലക്ഷന് കമ്മിഷന്
Kerala 47 ലക്ഷം തെരഞ്ഞെടുപ്പ് ചെലവിനായി സാധാരണക്കാരില്‍ നിന്നും പിരിച്ചത്; രസീതുകള്‍ ശേഖരിക്കുന്നതിന് രണ്ട് ദിവസം കൂടി സാവകാശം വേണം
Kannur തെരഞ്ഞെടുപ്പിന് ശേഷവും സ്ഥാനാര്‍ത്ഥിത്വത്തിന്റെ പേരില്‍ കോണ്‍ഗ്രസ്സിലെ തമ്മിലടി തെരുവിലേക്ക്, വിവാദ എഫ്ബി പോസ്റ്റ് പൊട്ടിത്തെറിക്ക് കാരണമായി
Kerala തെരഞ്ഞെടുപ്പ് പ്രചാരണം കോവിഡിന്റെ അതിതീവ്ര വ്യാപനത്തിന് കാരണമായി; അതിജീവനത്തിന് കര്‍ശന നിയന്ത്രണങ്ങള്‍ അനിവാര്യമെന്നും ഐഎംഎ
Kerala കേരളത്തില്‍ തെരഞ്ഞെടുപ്പ് കാലത്ത് കൊവിഡ് കണക്കുകള്‍ മറച്ചുവച്ചതായി സംശയം; നിയമങ്ങള്‍ കാറ്റില്‍പറത്തിയുള്ള പൊതുപരിപാടികള്‍ വ്യാപനം വര്‍ധിപ്പിച്ചു
Kerala വോട്ടെണ്ണല്‍ നടക്കുന്ന മേയ് രണ്ടിന് ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കണം; ഹൈക്കോടതിയില്‍ വീണ്ടും പൊതുതാത്പര്യ ഹര്‍ജി
Kerala അന്യസംസ്ഥാന തൊഴിലാളികള്‍ക്ക് വോട്ടേഴ്സ് ഐഡി നല്കി വോട്ടു ചെയ്യിപ്പിച്ച് മടക്കി അയച്ചു; നടപടി ആവശ്യപ്പെട്ട് ശോഭ സുരേന്ദ്രന് അമിത് ഷായ്ക്ക് കത്തയച്ചു
US രാഷ്ട്രീയ നിലപാടുകളും ഭാവി കേരളത്തിന്റെ വികസന കാഴ്ചപ്പാടുകളും ചര്‍ച്ചചെയ്ത് ഫോമയുടെ തെരഞ്ഞെടുപ്പ് അവലോകനം
Kerala രാജ്യസഭാസീറ്റ് നിഷേധിച്ചതിന് പിന്നാലെ സജീവരാഷ്ട്രീയം വിടുന്നുവെന്ന് സൂചിപ്പിച്ച് ചെറിയാന് ഫിലിപ്പ്; ‘ഇടതും വലതും’ ഉടന്‍ എഴുതിത്തുടങ്ങും
Kerala കഴക്കൂട്ടം മണ്ഡലത്തിലെ സ്ട്രോങ് റൂം തുറക്കാന്‍ നീക്കം; ബിജെപിയും യുഡിഎഫും എതിര്‍ത്തതോടെ പിന്മാറി, പുതിയ കീഴ്വഴക്കം ഉണ്ടാക്കാനുള്ള ശ്രമമെന്ന് ആരോപണം
India ബംഗാള്‍ തെര. അഞ്ചാം ഘട്ടം: കേന്ദ്രസേനയുടെ 853 കമ്പനികളെ വിന്യസിച്ചു തെര. കമ്മീഷന്; കോവിഡ് നിയന്ത്രണത്തിന് സര്‍വ്വകക്ഷിയോഗം
India മമതയുടെ കുടുംബം നിയന്ത്രിക്കുന്ന പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയായി തൃണമൂല്‍ മാറി; നന്ദിഗ്രാമില്‍ മമതയെ തറപറ്റിക്കുമെന്ന് സുവന്ദു അധികാരി
India ത്രിപുര ട്രൈബല്‍ തെരഞ്ഞെടുപ്പ്; 14 സീറ്റില്‍ മത്സരിച്ച ബിജെപിക്ക് 9 സീറ്റില്‍ വിജയം; സിപിഎമ്മിനും കോണ്‍ഗ്രസിനും പൂജ്യം സീറ്റ്
India മൂസ്ലിം വോട്ട് പരാമര്‍ശത്തിന് പിന്നാലെ സിആര്‍പിഎഫിനെ ആക്രമിക്കാന്‍ ആഹ്വാനം: മമതയ്ക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്, ശനിയാഴ്ച വിശദീകരണം നല്‍കണം
Kerala ജനങ്ങള്‍ ആര്‍ക്കും ബ്ലാങ്ക് ചെക്ക് കൊടുത്തിട്ടില്ലെന്ന് ചിലർക്ക് മനസിലായിയെന്ന് കെ.സുരേന്ദ്രന്, മുഖ്യമന്ത്രി നടത്തിയത് സാഷ്ടാംഗ പ്രണാമം