Kerala സംസ്ഥാനത്ത് മഴക്കെടുതിയില്‍ രണ്ട് മരണം; കണ്ണൂരില്‍ കാണാതായ രണ്ടര വയസുകാരിയുടെ മൃതദേഹം കണ്ടെത്തി; ഒഴുക്കില്‍പ്പെട്ട് റിയാസിന്റെ മൃതദേഹവും കണ്ടെത്തി
Kerala തൃശൂരില്‍ മരിച്ച യുവാവിന് മങ്കിപോക്സ് സ്ഥിരീകരിച്ചു; 15 പേര് സമ്പര്‍ക്കപട്ടികയില്‍; ഇന്ത്യയിലെ ആദ്യത്തെ മങ്കിപോക്സ് മരണം കേരളത്തില്‍
Kerala കുംഭാവുരുട്ടി വെള്ളച്ചാട്ടത്തില്‍ മലവെള്ളപ്പാച്ചില്‍; ഒരാള്‍ മരിച്ചു; ഒരാള്‍ക്ക് ഗുരുതരപരിക്ക്
Kerala മങ്കിപോക്സ് സംശയം: കേരളത്തില്‍ കണ്ടെത്തിയ വകഭേദം വ്യാപനശേഷി കുറഞ്ഞത്; തൃശൂരില്‍ യുവാവ് മരിച്ച സംഭവം അന്വേഷിക്കുമെന്ന് ആരോഗ്യമന്ത്രി
Thiruvananthapuram വർക്കലയിൽ ഭാര്യയേയും മകനെയും കാണാനെത്തിയ യുവാവ് തീപ്പൊള്ളലേറ്റ് മരിച്ചു; അഹമ്മദാലി എത്തിയത് കൈയിൽ പെട്രോൾ നിറച്ച കുപ്പിയുമായി
Kerala യുവനടന് ശരത് ചന്ദ്രനെ മരിച്ച നിലയില്‍ കണ്ടെത്തി; വിടവാങ്ങിയത് അങ്കമാലി ഡയറീസ് എന്ന സിനിമയിലൂടെ അരങ്ങേറ്റം കുറിച്ച നടന്
Kerala അട്ടപ്പാടിയിൽ കാട്ടാനയുടെ ആക്രമണത്തില്‍ യുവതി കൊല്ലപ്പെട്ടു; മല്ലീശ്വരി മരിച്ചത് ആനയുടെ ചവിട്ടേറ്റ്, ഒരുമാസത്തിനിടെ കൊല്ലപ്പെട്ടത് മൂന്നു പേർ
Kerala കുളച്ചലില്‍ നിന്ന് കിട്ടിയ മൃതദേഹം ആഴിമലയില്‍ നിന്ന് കാണാതായ കിരണിന്റേത്; സ്ഥിരീകരിച്ച് ഡിഎന്‍എ ഫലം
India സുപ്രീംകോടതി അഭിഭഷാകന്‍ വിനീത് ജിന്‍ഡലിന് തലവെട്ട് ഭീഷണി; “തല ശരീരത്തില്‍ നിന്നും വേര്‍പ്പെടുത്തും”; പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് വിനീത് ജിന്‍ഡല്‍
Malappuram മലപ്പുറത്ത് മദ്രസയിൽ പതിനൊന്നുകാരൻ തൂങ്ങി മരിച്ച നിലയിൽ; മരണത്തിൽ ദുരൂഹതയുണ്ടെന്ന് പോലീസ്, അസ്വഭാവിക മരണത്തിന് കേസെടുത്തു
India നബിനിന്ദ ആരോപിച്ച് വധഭീഷണി; പിന്നലെ വിദ്യാര്‍ഥിയുടെ മൃതദേഹം റെയില്‍വേ ട്രാക്കില്‍; ശരീരം രണ്ടായി മുറിഞ്ഞ നിലയില്‍
Palakkad വിവാഹം നടത്തികൊടുക്കാമെന്ന് പറഞ്ഞ് പറ്റിച്ചു, വിവാഹ ബ്രോക്കറെ വീട്ടില്‍നിന്ന് വിളിച്ചിറക്കി കുത്തികൊലപ്പെടുത്തി
India തിരുവളളൂരില്‍ പ്ലസ്ടു വിദ്യാര്‍ത്ഥിനിയെ ഹോസ്റ്റലില്‍ മരിച്ചനിലയില്‍ കണ്ടെത്തി, ബന്ധുക്കള്‍ സ്കൂളിന് പുറത്ത് പ്രതിഷേധിക്കുന്നു
India ഹര്‍മോഹന്‍ സിംഗ് യാദവിന്റെ പത്താം ചരമവാര്‍ഷികത്തോടനുബന്ധിച്ചുള്ള പരിപാടിയെ പ്രധാനമന്ത്രി അഭിസംബോധന ചെയ്യും
Kerala ഭരണം പോകുമെന്നൊന്നും നോക്കില്ല; പിണറായിക്കെതിരേ പറഞ്ഞാല്‍ തീരുമാനം എടുത്തുകളയും; കെ.കെ.രമയ്ക്ക് വധഭീഷണിക്കത്ത്; കത്ത് പയ്യന്നൂര്‍ സഖാക്കളുടേത്
Kerala പോലീസ് കസ്റ്റഡിയിലെടുത്ത യുവാവ് ക്രൂര മര്‍ദ്ദനത്തിനു പിന്നാലെ മരിച്ചു; കുഴഞ്ഞു വീണിട്ടും പോലീസ് തിരിഞ്ഞുനോക്കിയില്ലെന്നും ആരോപണം; അന്വേഷണം
Kerala എന്റെ മുന്നില്‍ വച്ച് ഫ്രണ്ടുമായി സെക്സില്‍ ഏര്‍പ്പെട്ടു; സെക്സ് വീഡിയോ കാണാന്‍ നിര്‍ബന്ധിച്ചു; ഹോക്കി താരം ശ്യാമിലിയുടെ ഡയറിയിലെ വിവരങ്ങള്‍ പുറത്ത്
Kerala സംസ്ഥാനത്ത് വളര്‍ത്തുനായകള്‍ക്ക് വാക്സിനേഷന് നിര്‍ബന്ധം; പേ വിഷബാധ മരണം ഒഴിവാക്കാന്‍ പ്രത്യേക കര്‍മ്മപരിപാടി
Kerala നീറ്റ് പരീക്ഷ കഴിഞ്ഞ് വന്ന വിദ്യാര്‍ത്ഥി റെയില്‍വേ സ്റ്റേഷനില്‍ മരിച്ച നിലയില്‍; അപകടം സ്റ്റേഷനില്‍ ചാടി ഇറങ്ങാന്‍ ശ്രമിക്കവെയെന്ന് പോലീസ്
Kottayam ആറളത്ത് കര്‍ഷകനെ ആന ചവിട്ടിക്കൊന്നു; ആക്രമണം ഈറ്റ വെട്ടാൻ ഇറങ്ങിയപ്പോൾ, സെക്യൂരിറ്റി ജീവനക്കാരന്റെ ഇരുചക്രവാഹനവും തകർത്തു
World സലാലയില്‍ കടല്‍തിരയില്‍പ്പെട്ട് രണ്ട് പേര് മരിച്ചു മൂന്ന് പേരെ കാണാതായി, ദുരന്തം സംഭവിച്ചത്് ഇന്ത്യന്‍ കുടുംബത്തിന്
Kerala ചികിത്സയിലിരിക്കെ റിമാന്‍ഡ് പ്രതി മരണപ്പെട്ടു; കസ്റ്റഡിയിൽ എടുക്കുമ്പോൾ ശരീരത്ത് ക്ഷതമുണ്ടായിരുന്നുവെന്ന് പോലീസ്
India കനത്ത മഴ, മംഗലാപുരത്ത് ഉരുള്‍പൊട്ടലില്‍ മൂന്ന് മലയാളികള്‍ മരിച്ചു, തീരദേശ ജില്ലകളില്‍ റെഡ് അലര്‍ട്ട്
Kerala ചികിത്സ പിഴവും, തുടര്‍ മരണവും; പാലക്കാട് തങ്കം ആശുപത്രിയ്ക്കെതിരെ നടപടിയെടുക്കാന്‍ ആരോഗ്യമന്ത്രിയുടെ നിര്‍ദേശം
Kerala ശസ്ത്രക്രിയയ്ക്കിടെ യുവതി മരിച്ചു, പാലക്കാട് തങ്കം ആശുപത്രിക്കെതിരെ വീണ്ടും പരാതി; അനസ്തേഷ്യ നല്കുന്നതില് പിഴവ് സംഭവിച്ചെന്ന് ആരോപണം
Kerala തൃപ്പൂണിത്തുറയില്‍ ടാങ്കര്‍ ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം: രണ്ട് യുവാക്കള്‍ മരിച്ചു, ഒരാള്‍ക്ക് പരിക്ക്
Football ‘ജൂലിയേറ്റ ഇനി ഞങ്ങള്‍ക്കൊപ്പമില്ല’; മകളുടെ മരണ വാര്‍ത്ത പങ്കുവച്ച് കേരള ബ്ലാസ്റ്റേഴ്സ് താരം അഡ്രിയാന്‍ ലൂണ
Kerala പ്രസവത്തിനിടെ കുഞ്ഞ്മരിച്ചതിന് പിന്നാലെ അമ്മയും മരിച്ചു, പ്രതിഷേധവുമായി ബന്ധുക്കള്‍,സമ്മതമില്ലാതെ ഗര്‍ഭപാത്രം മാറ്റിയതായി പരാതി
Kozhikode ഷഹാനയെ ശരീരികവും, മനസികവുമായി സജാദ് പീഡിപ്പിച്ചിരുന്നു,ആത്മഹത്യപ്രേരണകുറ്റം ചുമത്തി കുറ്റപത്രം
Kerala അട്ടപ്പാടിയില്‍ സംഘം ചേര്‍ന്ന് യുവാവിനെ മര്‍ദ്ദിച്ചു കൊന്നു; അഞ്ച് പേര് കസ്റ്റഡിയില്‍, തോക്ക് കച്ചവടവുമായി ബന്ധപ്പെട്ട തർക്കം കൊലപാതകത്തിലെത്തി
Kerala പേ വിഷബാധയേറ്റ് പെണ്‍കുട്ടി മരിച്ച സംഭവം; അന്വേഷണ റിപ്പോര്‍ട്ട് നല്കാന് നിര്‍ദ്ദേശിച്ച് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്
Kerala അയല്‍വീട്ടിലെ നായ കടിച്ച കോളേജ് വിദ്യാര്‍ത്ഥിനി പേ വിഷബാധയേറ്റു മരിച്ചു; അന്ത്യം ആരോഗ്യവകുപ്പ് നിര്‍ദേശിച്ച് എല്ലാ വാക്സിനുകള്‍ എടുത്ത ശേഷം
India ആന്ധ്രപ്രദേശില്‍ കര്‍ഷകതൊഴിലാളികള്‍ സഞ്ചരിച്ച ഓട്ടോയിലേക്ക് വൈദ്യുത കമ്പി പൊട്ടിവീണ് ഏഴ് പേര് മരിച്ചു
Kerala കണ്ണൂരിൽ അച്ഛനും മകനും മുങ്ങിമരിച്ചു; അപകടം മകനെ നീന്തൽ പഠിപ്പിക്കുന്നതിനിടെ, മകനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ അച്ഛനും മുങ്ങിമരിച്ചു