India ബിജെപി ജില്ലാ സെക്രട്ടറി കൊല്ലപ്പെട്ടു; സംഭവം ബിഹാറില്‍ നിയമസഭാ പ്രതിഷേധ മാര്‍ച്ചിനു നേരെയുണ്ടായ ലാത്തിചാര്‍ജില്‍; കേസെടുക്കണമെന്ന ആവശ്യം ശക്തം
Kerala പ്രതീക്ഷകള്‍ വിഫലം; കിണര്‍ ജോലിക്കിടെ മണ്ണിടിഞ്ഞ് കുടുങ്ങിയ തമിഴ്നാട് സ്വദേശി മഹാരാജിന്റെ മൃതദേഹം കണ്ടെത്തി പുറത്തെടുത്തു
Pathanamthitta വെള്ളക്കെട്ടിന് ശമനമായില്ല; ഹൃദയാഘാതത്താല്‍ മരിച്ച വീട്ടമ്മയുടെ മൃതദേഹം കരയ്ക്ക് എത്തിച്ചത് ജെസിബിയില്‍
Kerala തോട്ടില്‍ കുളിക്കവേ മൂക്കിലൂടെ മസ്തിഷ്കത്തിലേക്ക്; വളരെ അപൂര്‍വമായ ബ്രെയിന്‍ ഈറ്റിങ് അമീബിയ ബാധിച്ച് ആലപ്പുഴയില്‍ പതിനഞ്ചുകാരന് മരിച്ചു
Thiruvananthapuram തിരുവനന്തപുരത്ത് മരക്കൊമ്പ് വെട്ടിമാറ്റുന്നതിനിടെ കാൽ വഴുതിവീണ് വയോധികന് മരിച്ചു; വിതുര പോലീസ് സ്റ്റേഷന് പരിസരത്തും മരം കടപുഴകിവീണു
Thiruvananthapuram ചിറയിൻകീഴ് പെരുങ്കുഴിയിൽ ട്രെയിൻ തട്ടി സ്ത്രീ മരിച്ചു; വന്ദേഭാരതും ജനശതാബ്ധിയും ഉൾപ്പടെ നിരവധി ട്രെയിനുകൾ മണിക്കൂറുകളോളം വൈകി
Malappuram പെരുന്നാൾ നമസ്ക്കാരത്തിന് പോകാൻ വസ്ത്രം ഇസ്തിരിയിടുന്നതിനിടെ യുവാവ് ഷോക്കേറ്റ് മരിച്ചു; ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല
Palakkad അട്ടപ്പാടി പാലൂരിൽ ആനക്കൂട്ടം ഉപേക്ഷിച്ച് പോയ കുട്ടിക്കൊമ്പൻ ചരിഞ്ഞു; 13 ദിവസമായി വനപാലകരുടെ സംരക്ഷണയിലായിരുന്നു, മരണകാരണം അണുബാധ
Kerala റാന്നിയിൽ ഒപ്പം താമസിച്ചിരുന്ന യുവതിയെ യുവാവ് വെട്ടിക്കൊന്നു; യുവാവ് നിരവധി ക്രിമിനൽ കേസുകളിൽ പ്രതി, ആക്രമണത്തിൽ മുന്നു പേർക്ക് ഗുരുതര പരിക്ക്
India കോവിഡ് 19 വാക്സിനും ഹൃദയസ്തംഭനം മൂലമുളള മരണവും തമ്മില്‍ ബന്ധമുണ്ടോ? രണ്ടാഴ്ചയ്ക്കുളളില്‍ അറിയാനാകും
India ബിഹാറില്‍ പുഴയില്‍ കുളിക്കവെ ബാലനെ മുതല കൊന്നു; മുതലയെ വലയിട്ട് പിടിച്ച് അടിച്ച് കൊന്ന് നാട്ടുകാര്‍
Marukara റിയാദില്‍ മോഷ്ടാവിന്റെ കുത്തേറ്റ് മലയാളി കൊല്ലപ്പെട്ടു; സംഭവം പാര്‍ക്കില്‍ വിശ്രമിക്കുന്നതിനിടെ
Palakkad അട്ടപ്പാടിയില്‍ വീണ്ടും ശിശുമരണം; മൂന്ന് മാസം പ്രായമുള്ള ആണ്‍കുഞ്ഞ് മരിച്ചു, പാല് തൊണ്ടയില്‍ കുടുങ്ങിയത് മരണകാരണമെന്ന് സൂചന
World ഇറ്റാലിയന്‍ മുന്‍ പ്രധാനമന്ത്രി ബെര്‍ലുസ്കോണി അന്തരിച്ചു; വിടവാങ്ങിയത് രാജ്യത്ത് ഏറ്റവും കൂടുതല്‍ കാലം പ്രധാനമന്ത്രിയായിരുന്ന നേതാവ്
India വാഹനം കടത്തിവിടുന്നതുമായി ബന്ധപ്പെട്ട തര്‍ക്കം; ബംഗളുരുവിൽ ടോള്‍ ഗേറ്റ് ജീവനക്കാരനെ ഹോക്കി സ്റ്റിക്കുകൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി
Kerala ശ്രദ്ധയുടെ മരണം ഒറ്റപ്പെട്ട സംഭവമായി അധികാരികള്‍ കാണരുത്; വിദ്യാര്‍ഥികളെ കേരളം കേള്‍ക്കണം; വിഷയത്തില്‍ പ്രതികരിച്ച് നടന് ഷെയ്ന് നിഗം
Kannur ക്ഷേത്രക്കുളത്തില്‍ മുങ്ങിമരിച്ച മകന് പിന്നാലെ ചികിത്സയിലിരുന്ന പിതാവും മരിച്ചു; വൈശാഖോത്സവത്തിന് ഇളനീർസംഘത്തോടൊപ്പം യാത്രതിരിച്ചതാണ് ഇരുവരും
Palakkad അട്ടപ്പാടി ചാളയൂര്‍ ആദിവാസി ഊരിന് സമീപം കാട്ടാനകള്‍ ഏറ്റുമുട്ടി; കുട്ടിയാന ചരിഞ്ഞു, പലക്കാട്ടെ പല മേഖലയിലും വന്യമൃഗശല്യം രൂക്ഷം
India ഒഡീഷ ട്രെയിന്‍ ദുരന്തം: മരിച്ചവരുടെ എണ്ണം 280ലായി, 900 പേര്‍ക്ക് പരിക്ക്; മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കാം, രക്ഷാ പ്രവര്‍ത്തനം തുടരുന്നു
Kottayam കൂത്താട്ടുകുളത്ത് ഇറച്ചിക്കട ജീവനക്കാരൻ വെട്ടേറ്റ് മരിച്ച നിലയില്‍; ഒപ്പം താമസിച്ചിരുന്ന തമിഴ്നാട് സ്വദേശി കസ്റ്റഡിയില്‍
Idukki മൂലമറ്റത്ത് പുഴയില്‍ രണ്ട് പേര് മുങ്ങി മരിച്ചു; കുളിച്ചുകൊണ്ട് നിൽക്കവേ അപ്രതീക്ഷിതമായി വെള്ളം കുത്തിയൊലിച്ച് എത്തി, അപകടം ത്രിവേണി സംഗമ സ്ഥലത്ത്
India പട്ടാളക്കാരുടെ ജീവനെടുക്കുന്ന തീവ്രവാദിക്ക് ജീവപര്യന്തമല്ല, വധശിക്ഷ തന്നെ നല്‍കണമെന്ന് എന്‍ഐഎ;യാസിന് മാലിക്കിന് വധശിക്ഷ വേണമെന്നും ആവശ്യം
India ഉത്തർപ്രദേശില്‍ ഒരു ‘കേരള സ്റ്റോറി’ ; ലൗ ജിഹാദിനിരയായി 23കാരി സീമ ഗൗതം; ഗർഭിണിയായ സീമ മതം മാറാന്‍ വിസമ്മതിച്ചതോടെ അരുംകൊല
Kerala കാത് കുത്തിയത് മൂലം അലര്‍ജി; തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ വിദ്യാര്‍ത്ഥിനി മരിച്ചു, ചികിത്സാ പിഴവെന്ന് ആരോപണം
Thiruvananthapuram പള്ളിപ്പുറം വാഹനാപകടം; ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്ന യുവതിയും മരിച്ചു, ഇതോടെ അപകടത്തില്‍ മരിച്ചവരുടെ എണ്ണം നാലായി
Kerala രാഖിശ്രീയുടെ മരണത്തിലെ ദുരൂഹത നീങ്ങുന്നില്ല; ആരോപണവിധേയന് അര്ജുന് പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തിയതിന് തെളിവുകള്‍ ലഭിച്ചിട്ടില്ലെന്ന് പോലീസ്