Kerala ചോദ്യ പേപ്പര് ചോര്ച്ച : എംഎസ് സൊല്യൂഷന്സ് സിഇഒ ജില്ലാ കോടതിയില് മുന്കൂര് ജാമ്യാപേക്ഷ നല്കി
Kerala കുവൈറ്റില് ബാങ്ക് വായ്പയെടുത്ത് മുങ്ങിയ മലയാളികള്ക്കായി ക്രൈം ബ്രാഞ്ച് അന്വേഷണം,700 കോടി തട്ടിയത് 1425 മലയാളികള്
Thiruvananthapuram പൊലീസ് ഉദ്യോഗസ്ഥയെ പീഡിപ്പിച്ച ഗ്രേഡ് എസ്ഐ അറസ്റ്റില്, പീഡനത്തിനിരയായത് പൊലീസ് ആസ്ഥാനത്ത് പ്രവര്ത്തിക്കുന്ന ഉദ്യോഗസ്ഥ
Kerala ഓയൂരില് നിന്ന് കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസ് : റൂറല് ക്രൈംബാഞ്ച് തുടരന്വേഷണ റിപ്പോര്ട്ട് സമര്പ്പിച്ചു
Kerala ഗുരുതര പിഴവുകള് ; പീഡനക്കേസില് സ്വാമി ഗംഗേശാനന്ദക്ക് എതിരെ സമര്പ്പിച്ച കുറ്റപത്രം കോടതി മടക്കി
Kerala യുവതിയെ ഒന്നിലേറെ തവണ ബലാത്സംഗം ചെയ്തു, കോവളത്തുവച്ച് തള്ളിയിട്ട് കൊല്ലാന് ശ്രമിച്ചു; എല്ദോസ് കുന്നപ്പിള്ളിക്കെതിരെ കുറ്റപത്രം
Kerala മോൻസൺ മാവുങ്കൽ തട്ടിപ്പ് കേസ്: കെ.സുധകാരൻ രണ്ടാം പ്രതി, ഗൂഢാലോചന കുറ്റം ചുമത്തി, കുറ്റപത്രം സമർപ്പിച്ച് ക്രൈംബ്രാഞ്ച്
India എംഎൽഎമാരെ ബിജെപി വിലയ്ക്കു വാങ്ങുന്നുവെന്ന ആരോപണം; കെജ്രിവാളിന്റെ വീട്ടിൽ ക്രൈംബ്രാഞ്ച് സംഘമെത്തി
Kerala ജസ്ന മരിച്ചതിന് തെളിവില്ല, തിരോധാനത്തിന് പിന്നില് തീവ്രവാദ സംഘങ്ങള്ക്ക് പങ്കില്ല; കണ്ടെത്താന് ഇന്റര്പോളിന്റെ സഹായവും തേടി
Kerala കരുവന്നൂര് തട്ടിപ്പ്: ക്രൈംബ്രാഞ്ച് നടപടി അസാധാരണം; അന്വേഷണം അട്ടിമറിക്കാന് ശ്രമമെന്ന് ഇ ഡി കോടതിയില്
Kerala കരുവന്നൂരിൽ ഇഡിയെ പ്രതിരോധിക്കാൻ പുതിയ നീക്കം; ഇ.ഡി പിടിച്ചെടുത്ത രേഖകളുടെ പകർപ്പ് ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച്
Kerala ഫാഷന് ഗോള്ഡ് തട്ടിപ്പ് കേസ് : മുന് എംഎല്എ എം.സി കമറുദ്ദീനെതിരെ കുറ്റപത്രം നല്കി ക്രൈംബ്രാഞ്ച്
Kerala പുരാവസ്തു തട്ടിപ്പു കേസ്: മുൻ ഡിഐജി എസ്.സുരേന്ദ്രന്റെ ഭാര്യയ്ക്ക് ക്രൈംബ്രാഞ്ച് നോട്ടീസ്, ചോദ്യം ചെയ്യൽ വെള്ളിയാഴ്ച
Kerala മുഖ്യമന്ത്രിയുടെ ഓഫീസിലെ അസാധാരണ അധികാരകേന്ദ്രം സാമ്പത്തിക ഇടപാടുകളടക്കം നിയന്ത്രിക്കുന്നു: ഗുരുതര ആരോപണവുമായി ഐജി
Thrissur ഓട്ടോ ഡ്രൈവറുടെ മരണം ക്രൈംബ്രാഞ്ച് അന്വേഷിക്കണം; ഷൊര്ണൂരില് ധര്ണ നടത്തി സംയുക്ത ഓട്ടോ, ടാക്സി ഡ്രൈവേഴ്സ് യൂണിയന്
Kerala കേസ് സംബന്ധിച്ച് ഭയമില്ല, കെപിസിസി അധ്യക്ഷ സ്ഥാനത്ത് നിന്നും മാറാന് തയ്യാറാണ്; നിരപരാധിയാണെന്ന് ഉറപ്പുണ്ട്, അന്വേഷണത്തെ നേരിടാനാണ് തീരുമാനം
Kerala കടല് താണ്ടി വന്നവനാണ്, കൈത്തോട് കാട്ടി പേടിപ്പിക്കരുത്; മോണ്സണ് കേസില് ചോദ്യം ചെയ്യലിന് കെ.സുധാകരന് ക്രൈംബ്രാഞ്ചിന് മുന്നിലേക്ക്
Kerala സുധാകരനെ ചോദ്യം ചെയ്യുന്നത് തട്ടിപ്പ് കേസിൽ; ഗോവിന്ദന്റെ ആരോപണങ്ങൾ തള്ളി ക്രൈംബ്രാഞ്ച്, അതിജീവിത സുധാകരന്റെ പേര് പരാമർശിച്ചിട്ടില്ല
Kerala മോന്സന് കേസ്: ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകില്ല, സാവകാശം അനുവദിക്കണമെന്ന് കെ. സുധാകരന്; 23ന് ഹാജരാകണമെന്ന് ക്രൈംബ്രാഞ്ച്
Kerala മോന്സന് മാവുങ്കല് സാമ്പത്തിക തട്ടിപ്പ് കേസ്: കെ. സുധാകരന് 10 ലക്ഷം രൂപ വാങ്ങിയതിന് തെളിവുകള് ഉണ്ടെന്ന് ക്രൈംബ്രാഞ്ച്; അറസ്റ്റ് ചെയ്യാനും നീക്കം
Kerala ഡോ. വന്ദന ദാസ് കൊലക്കേസ്: സന്ദീപിനെ അഞ്ച് ദിവസത്തേക്ക് ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ വിട്ടു, പ്രതിക്ക് വൈദ്യ സഹായം നൽകാനും നിർദേശം
Kerala ഡോ. വന്ദനയുടെ കൊലപാതകക്കേസ് അന്വേഷണം ക്രൈംബ്രാഞ്ചിന്; പ്രതി സന്ദീപിനെ കസ്റ്റഡിയില് വാങ്ങി ചോദ്യം ചെയ്യും
Kerala യുഎന്എ സാമ്പത്തിക തട്ടിപ്പ്: സംഘടനാ ഫണ്ട് വകമാറ്റി കാറും ഫ്ളാറ്റും വാങ്ങി, 1.80 കോടി രൂപ തട്ടിച്ചു; ജാസ്മിന് ഷായ്ക്കെതിരെ ക്രൈംബ്രാഞ്ച് കുറ്റപത്രം
Kerala ട്രെയിനിലെ ആക്രമണം: പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചു; മലപ്പുറം ക്രൈംബ്രാഞ്ച് എസ്.പി പി. വിക്രമന് 18 അംഗം സംഘത്തെ നയിക്കും
Kannur കണ്ണൂര് അര്ബന് നിധി നിക്ഷേപത്തട്ടിപ്പ്: ശക്തമായ അന്വേഷണത്തിന് മുറവിളി, മുഴുവന് കേസുകളും ക്രൈംബ്രാഞ്ചിന് വിട്ടേക്കുമെന്ന് സൂചന
Kerala ലഹരികടത്ത് സംഘവുമായി ബന്ധമുള്ളതായി കണ്ടെത്താനായില്ല, അനധികൃത സ്വത്ത് സമ്പാദനത്തിന് തെളിവില്ല; സിപിഎം കൗണ്സിലര് എ. ഷാനവാസിന് ക്ലീന്ചിറ്റ്
Kerala നയന സൂര്യന് മരിക്കുന്നതിന് മുമ്പ് മര്ദ്ദനം ഏറ്റു, മുഖത്ത് അടിയേറ്റു നീലിച്ചപാടുണ്ടായിരുന്നു; ഫോണിലൂടെ ഭീഷണിപ്പെടുത്തിയിരുന്നെന്നും വെളിപ്പെടുത്തല്
Kerala പഞ്ചാബ് നാഷണല് ബാങ്ക് തട്ടിപ്പ് കേസ്: റിജില് ബിനാമിയാണ് ക്രൈംബ്രാഞ്ച് പ്രതികളെ സംരക്ഷിക്കുന്നു, സമഗ്രമായ അന്വേഷണം നടത്തണമെന്ന് വി.കെ. സജീവന്
Kerala നഷ്ടപ്പെട്ട തുകയെല്ലാം 24 മണിക്കൂറിനുള്ളില് തിരിച്ചു നല്കണം; പഞ്ചാബ് നാഷണല് ബാങ്കിനെതിരെ കോഴിക്കോട് കോര്പ്പറേഷന്
Kerala കോഴിക്കോട് കോര്പ്പറേഷന് തട്ടിപ്പ്: 15 കോടി 24 ലക്ഷം രൂപ നഷ്ടപ്പെട്ടെന്ന് പരാതി; 12 കോടിയുടെ തിരിമറി നടന്നിട്ടുണ്ടെന്ന് ക്രൈംബ്രാഞ്ച്
Kerala പഞ്ചാബ് നാഷണല് ബാങ്ക് തട്ടിപ്പ്: മാനേജര് വെട്ടിച്ചത് 20 കോടിയോളം, ജില്ലാ ക്രൈംബ്രാഞ്ച് അന്വേഷിക്കും; ബാങ്കില് ഉന്നത സംഘം തെരച്ചില് നടത്തുന്നു
Kerala ശരീരത്തില് കുറെശ്ശേയായി വിഷം കലര്ത്തി കൊല്ലാനുള്ള ശ്രമം; സരിത എസ് നായരുടെ ഡ്രൈവറുടെ ഫോണ്രേഖകള് പരിശോധിച്ച് ക്രൈംബ്രാഞ്ച്
Kerala മേയറുടെ കത്ത് വിവാദം: ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവിട്ട് ഡിജിപി; വ്യാജരേഖ ചമയ്ക്കലിന് എഫ്ഐആര് രജിസ്റ്റര് ചെയ്യും, കത്തിന്റെ ഉറവിടം തേടും
Kerala സ്വപ്നയ്ക്ക് ജോലി നല്കിയ എച്ച് ആര്ഡിഎസ് കേരളം വിടുന്നു; കാരണം കേരളത്തിലെ ഭരണകൂടഭീകരതയെന്ന് അജി കൃഷ്ണന്
Kerala കത്തിന്റെ ഒറിജിനല് കിട്ടിയില്ല, ലഭിച്ചത് സ്ക്രീന്ഷോട്ട്; ഒറിജിനല് കണ്ടെത്തിയാല് മാത്രമേ ആധികാരികത വ്യക്തമാക്കാന് കഴിയൂവെന്ന് ക്രൈംബ്രാഞ്ച്
Kerala നിയമനക്കത്ത് വിവാദം: മേയറുടേയും ആനാവൂര് നാഗപ്പന്റേയും മൊഴി വിശ്വാസത്തിലെടുത്ത് ക്രൈംബ്രാഞ്ച്; കത്ത് വ്യാജമെന്ന് പ്രാഥമിക നിഗമനം
Kerala ക്രൈംബ്രാഞ്ചിന് നേരിട്ട് മൊഴി നല്കിയെന്ന് ആനാവൂര് നാഗപ്പന്; ലഭിച്ചത് അനൗദ്യോഗിക മൊഴി, രേഖപ്പെടുത്തണോയെന്ന ആശയക്കുഴപ്പത്തില് അന്വേഷണ സംഘം
Kerala ആര്യ രാജേന്ദ്രന്റെ കത്ത്: ക്രൈംബ്രാഞ്ച് ഇന്ന് മേയറുടേയും സിപിഎം ജില്ലാ സെക്രട്ടറിയുടേയും മൊഴി രേഖപ്പെടുത്തും; കേസ് രജിസ്റ്റര് ചെയ്തിട്ടില്ല