Gulf യു.എ.ഇയില്‍ കോവിഡ് രോഗികളുടെ എണ്ണം കൂടുന്നു, 24 മണിക്കൂറിനിടെ കോവിഡ് സ്ഥിരീകരിച്ചത് 1431 പേര്‍ക്ക്
Kerala ബിഎസ്എഫ് ജവാന് കൊറോണ വൈറസ് രോഗം ബാധിച്ച് മരിച്ചു; പരിയാരം മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ ആയിരുന്നു
Kerala ഇന്ന് 8764 പേര്‍ക്ക് കൊറോണ; 8039 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം; 21 മരണം; 660 ഹോട്ട് സ്പോട്ടുകള്‍; 7723 പേര്‍ക്ക് രോഗമുക്തി
Kozhikode കൊറോണ പ്രതിരോധത്തിനായി നിരന്തരം കടകള്‍ അടപ്പിക്കുന്നതില്‍ പ്രതിഷേധം: 15ന് വ്യാപാരികളുടെ കടയടപ്പ് സമരം
Kollam സെമിത്തേരിയിൽ ശവമടക്കുന്നതിനെ ചൊല്ലി തര്‍ക്കം, ഒടുവില്‍ കോവിഡ് ബാധിച്ച വൃദ്ധയുടെ മൃതദേഹം ദഹിപ്പിച്ചു
India അടുത്ത വര്‍ഷം ആദ്യത്തോടെ കൊറോണ വാക്സിന് ലഭ്യമാകും; പ്രതിരോധ മരുന്ന് ജനങ്ങള്‍ക്ക് എത്തിച്ചു നല്‍കുന്നതിന് മുന്‍ഗണനയെന്ന് കേന്ദ്ര ആരോഗ്യമന്ത്രി
US റെഡ് സോണുകളിൽ ആരാധന; ന്യൂയോര്‍ക്കില്‍ കോവിഡ് നിയമം ലംഘിച്ച 5 മത സ്ഥാപനങ്ങള്‍ക്ക് 150,000 ഡോളര്‍ പിഴ
World കൊറോണ വൈറസ് പരീക്ഷണ വാക്സിന് കുത്തിവച്ച ഒരാള്‍ക്ക് അവശത; ജോണ്സണ് ആന്‍ഡ് ജോണ്സണ് പരീക്ഷണം താത്കാലികമായി നിര്‍ത്തി
Kerala ഇന്ന് 5930 പേര്‍ക്ക് കൊറോണ; 4767 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം; 22 മരണം; 664 ഹോട്ട് സ്പോട്ടുകള്‍; 7836 പേര്‍ക്ക് രോഗമുക്തി
Kerala ഇന്‍ഷൂറന്‍സ് പരിരക്ഷ കൊവിഡ് ഡ്യൂട്ടിയിലുള്ള അദ്ധ്യാപകര്‍ക്കും ലഭ്യമാക്കണം; അദ്ധ്യാപകരുടെ ജീവന് വച്ച് പന്താടരുത്: എന്‍ടിയു
Kasargod കൊവിഡ് പ്രതിരോധ പ്രവര്‍ത്തനം; 51 ഗസറ്റഡ് ഓഫീസര്‍മാരെ സെക്ടറല്‍ മജിസ്ട്രേറ്റുമാരായി നിയമിച്ചു
Kerala ശബരിമല തീർത്ഥാടകർക്ക് കോവിഡ് പരിശോധന; ചെലവ് ഏറ്റെടുക്കില്ലെന്ന് ബോർഡ്, ആന്റിജന്‍ പരിശോധനയുടെ തുക ഭക്തർ വഹിക്കണം
Kasargod കൊവിഡ് ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന അധ്യാപകന് വൈറസ് ബാധിച്ചു മരിച്ചു; മതിയായ ചികിത്സ ലഭിച്ചില്ലെന്ന് ബന്ധുക്കള്‍
Kannur ജില്ലയില്‍ സ്ഥിതി ആശങ്കാജനകം: കടുത്ത ജാഗ്രത ആവശ്യമെന്ന് ആരോഗ്യ വിദഗ്ദര്‍, കൊവിഡ് ചികിത്സാ സംവിധാനങ്ങള്‍ പാളി: സര്‍വ്വത്ര പരാതി
Kerala ഇന്ന് 9347 പേര്‍ക്ക് കൊറോണ; 8216 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം; 25 മരണം; 8924 പേര്‍ക്ക് രോഗമുക്തി; 666 ഹോട്ട് സ്പോട്ടുകള്‍
Kerala ശബരിമല തുലാമാസ പൂജ: ദര്‍ശനത്തിനായുള്ള വെര്‍ച്വല്‍ ക്യൂ സംവിധാനം ഇന്ന് മുതല്‍ പ്രാബല്യത്തില്‍; കോറോണ നിയന്ത്രണങ്ങള്‍ ഉണ്ടാകും
Kerala വരുമാനം ഇടിഞ്ഞു, അടിയന്തിരമായി 60 കോടി അനുവദിക്കണമെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്; നിരസിച്ച് സര്‍ക്കാര്‍, ബജറ്റില്‍ വകയിരുത്തിയതും നല്‍കിയില്ല
Kannur ജില്ലയില്‍ 727 പേര്‍ക്ക് കൂടി കൊവിഡ്; ഏറ്റവും ഉയർന്ന പ്രതിദിന രോഗ നിരക്ക്; ഇന്നലെ മാത്രം മരിച്ചത് 13 വയസ്സുകാരനുൾപ്പെടെ 4 പേർ
Health കോവിഡ് കേസുകളുടെ എണ്ണം ഇനിയും ഉയരും; ആരോഗ്യ പ്രവര്‍ത്തകര്‍ ക്ഷീണിതര്‍; ഒക്ടോബര്‍, നവംബര്‍ മാസങ്ങള്‍ നിര്‍ണായകം-മുഖ്യമന്ത്രി
Kerala വ്യാപനം അതിരൂക്ഷം; ഇന്ന് 11,755 പേര്‍ക്ക് കൊറോണ; 10471 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം; 23 മരണം; 7570 പേര്‍ക്ക് രോഗമുക്തി; 665 ഹോട്ട് സ്പോട്ടുകള്‍
Kerala തിരുവിതാംകൂർ ദേവസ്വം ബോർഡ് ആരോഗ്യ പ്രവർത്തകരെ തേടുന്നു; ശബരിമലയിൽ സേവനത്തിന് സർക്കാർ ഡോക്ടർമാരില്ല
World ആഗോള ദാരിദ്ര്യം ക്രമാതീതമായി ഉയരുമെന്ന് ലോക ബാങ്ക്; ലോക ജനസംഖ്യയുടെ പത്തു ശതമാനം പട്ടിണിയിലാകും
Kasargod വഴിയോരങ്ങളിലെ തട്ടുകടകളില്‍ ഇനി പാഴ്സല്‍ മാത്രം, ജ്യൂസ്, കോഫി, ചായ എന്നിവ ബേക്കറികളോട് ചേര്‍ന്ന് വില്‍ക്കുന്ന സ്ഥാപനങ്ങള്‍ വൈകീട്ട് ആറിന് അടയ്ക്കണം
Kannur നോ മാസ്ക് നോ എന്‍ട്രി, സീറോ കോണ്ടാക്റ്റ് ചാലഞ്ച് ക്യാംപയിനുകള്‍ക്ക് തുടക്കം; ലോഗോ പ്രകാശനം ചെയ്തു