India കേന്ദ്രം ഇതുവരെ നല്‍കിയത് 16.33 കോടിയിലധികം വാക്സിന് ഡോസുകള്‍; 1 കോടിയിലധികം ഡോസുകള്‍ സംസ്ഥാനങ്ങളുടെ കൈകളില്‍ സ്റ്റോക്ക്
Kerala പരിശോധന കുറഞ്ഞു, പ്രതിരോധം മറന്നു; രോഗവ്യാപനം കുത്തനെ കൂടി; മരണക്കണക്കുകള്‍ സര്‍ക്കാര്‍ മറച്ചുവയ്ക്കുന്നു
India കോവിഡ് സൗകര്യങ്ങള്‍ ഒരുക്കാന്‍ സായുധസേനയും; അടിയന്തര അധികാരം ഉപയോഗിച്ച് പ്രതിരോധമന്ത്രിയുടെ ഉത്തരവ്
India കോവിഡ് തരംഗത്തില്‍ സഹായം നീട്ടി ഇന്ത്യയെ തലോടുന്നു എന്ന നാട്യം; ലഡാക്ക് അതിര്‍ത്തിയില്‍ പടയൊരുക്കം- ചൈനയുടെ ഇരട്ടമുഖം വീണ്ടും പുറത്ത്
India കമ്മ്യൂണിസ്റ്റ്-ജിഹാദി-ലിബറല്‍ വിമര്‍ശനങ്ങളുടെ നാവടപ്പിച്ച് ക്രിക്കറ്റ് താരങ്ങള്‍; രണ്ടാം തരംഗത്തില്‍ സഹായവുമായി സച്ചിന് ഉള്‍പ്പെടെ താരങ്ങള്‍
India കോവിഡ് രണ്ടാം തരംഗം: സ്വന്തം പ്രദേശത്തെ പ്രശ്നങ്ങളെന്തൊക്കെയെന്ന് കൃത്യമായി മനസ്സിലാക്കാന്‍ മന്ത്രിമാരോട് പ്രധാനമന്ത്രി
India കൊവിഡ് വ്യാപനം: അന്താരാഷ്ട്ര യാത്രാ വിമാനങ്ങള്‍ക്കുള്ള നിരോധനം മേയ് 31 വരെ നീട്ടി, ക്യാരിയര്‍ വിമാനങ്ങള്‍ക്കും എയര്‍ ബബിളിനും തടസമില്ല
India അന്താരാഷ്ട്ര വിമാന സര്‍വ്വീസുകള്‍ക്കുള്ള വിലക്ക് കേന്ദ്ര സര്‍ക്കാര്‍ മെയ് 31 വരെ നീട്ടി; കാര്‍ഗോ വിമാനങ്ങള്‍ക്ക് വിലക്ക് ബാധകമല്ല
Kerala കൊവിഡ് കാലത്തെ ക്രൂരത: 250 അധ്യാപകര്‍ തെരുവിലേക്ക്, കാലടി സംസ്കൃത സര്‍വ്വകലാശാലയുടെ തൃശൂര്‍ പ്രാദേശിക കേന്ദ്രം അടച്ചുപൂട്ടുന്നു
Kerala മേയ് ഒന്നു മുതല്‍ സംസ്ഥാനത്ത് കര്‍ശന നിയന്ത്രണത്തിന് ഹൈക്കോടതി ഉത്തരവ്; ഒരു തരത്തിലുള്ള കൂടിച്ചേരലുകളും അനുവദിക്കരുത്
Palakkad നെല്ലിയാമ്പതിയില്‍ കൊവിഡ് വ്യാപനം രൂക്ഷം; 62 പേരില്‍ നടത്തിയ ആന്റിജന്‍ പരിശോധനയില്‍ 20 പേര്‍ക്ക് കൊവിഡ്
Thrissur കൊവിഡ് വ്യാപനം: തൃശൂര്‍ നഗരം സമ്പൂര്‍ണ അടച്ചുപൂട്ടലിലേക്ക്, കോര്പ്പറേഷന് പരിധിയിലെ 85 ശതമാനം ഭാഗങ്ങളും അടച്ചു
Kerala ദല്‍ഹിയിലെ സാഹചര്യം അനുദിനം വഷളാകുന്നു, എംഎല്‍എ എന്ന നിലയില്‍ തന്നെ ലജ്ജിപ്പിക്കുന്നു; രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണമെന്ന് എഎപി നേതാവ്
Kerala ലാബുകളിലെ ആര്‍ടിപിസിആര്‍ നിരക്ക് 500 രൂപയാക്കി സര്‍ക്കാര്‍ ഉത്തരവിറക്കി; നടപടി നിരക്ക് കുറച്ചിട്ടും ഉയര്‍ന്ന തുക ഈടാക്കുന്നതിനാല്‍
Kottayam കോവിഡ് വാക്സിന്; സമൂഹ മാധ്യമങ്ങളില്‍ വ്യാജ വാര്‍ത്തകള്‍ പ്രചരിക്കുന്നു, നിജസ്ഥിതി അറിയാനാവാതെ വലഞ്ഞ് ജനം
Kerala വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നവര്‍ റെംഡിസീവര്‍ ഉപയോഗിക്കരുത്; ഡോക്ടറുടെ നിര്‍ദ്ദേശം വേണമെന്ന് കേന്ദ്ര സര്‍ക്കാര്‍ ഉത്തരവ്
Kerala കേരളത്തിലെ കോവിഡ് ചികിത്സ ചെലവ് രോഗതീവ്രതയേക്കാള്‍ പതിന്മടങ്ങെന്ന് ഹൈക്കോടതി; സ്ഥിതി അതീവഗുരുതരമെന്നും വിലയിരുത്തല്‍
Social Trend രാജ്യത്ത് കോവിഡ് വ്യാപനം കൂടിയപ്പോള്‍ തൈക്കാട് ശാന്തികവാടം നവീകരിച്ച് മേയര്‍ ആര്യ രാജേന്ദ്രന്; ട്രോള്‍ പ്രവഹിച്ചതോടെ പോസ്റ്റ് മുക്കി
Social Trend രാജ്യത്ത് കോവിഡ് വ്യാപനം കൂടിയപ്പോള്‍ തൈക്കാട് ശാന്തികവാടം നവീകരിച്ച് മേയര്‍ ആര്യ രാജേന്ദ്രന്; ട്രോള്‍ പ്രവഹിച്ചതോടെ പോസ്റ്റ് മുക്കി
Kerala ആര്‍ടിപിസിആര്‍ നിരക്ക് കുറച്ചെന്നത് പ്രഖ്യാപനം മാത്രം, ഉത്തരവ് ലഭിച്ചില്ലെന്ന് സ്വകാര്യ ലാബുകള്‍; പരിശോധനയ്ക്ക് 1700 രൂപ ഈടാക്കുന്നത് തുടരുന്നു
Kerala തിരുവനന്തപുരത്ത് അടിയന്തര ചികിത്സയ്ക്കായി എത്തിച്ച കൊവിഡ് രോഗികള്‍ പെരുവഴിയില്‍; ചികിത്സ ലഭിക്കാതെ ആംബുലന്‍സില്‍ കഴിയേണ്ടിവന്നത് മണിക്കൂറുകള്‍
India സൈന്യത്തിന്റെ മെഡിക്കല്‍ സ്റ്റാഫിനെ വിട്ടുനല്‍കും; വിവിധ സംസ്ഥാനങ്ങളില്‍ താത്കാലിക ആശുപത്രികള്‍ സജ്ജീകരിക്കുമെന്ന് കരസേനാ മേധാവി
US ഫ്ലോറിഡയില്‍ കൊവിഡ് 19 മരണം 35,000 കവിഞ്ഞു, 60 ദിവസത്തേക്ക് കൂടി സ്റ്റേറ്റ് ഓഫ് എമര്‍ജന്‍സി ദീര്‍ഘിപ്പിച്ചു
India സംസ്ഥാനങ്ങള്‍ക്ക് സഹായവുമായി സൈന്യം; കൊവിഡ് ബാധിതര്‍ കൂടുതലുള്ള മേഖലകളില്‍ താത്ക്കാലിക ആശുപത്രികള്‍, സാധാരണക്കാർക്കും ചികിത്സ
Kerala സ്വകാര്യ ആശുപത്രികള്‍ വാക്സിന് ഇനി നിര്‍മാതാക്കളില്‍ നിന്നും വാങ്ങണം; സെക്കന്‍ഡ് ഡോസ് എടുക്കുന്നവര്‍ക്കും 45 വയസ്സിന് മുകളിലുള്ളവര്‍ക്കും മുന്‍ഗണന
Kerala കൊറോണ ബാധിച്ചു മരിച്ച ആരോഗ്യ പ്രവര്‍ത്തകരുടെ കുടുംബത്തിന് 50 ലക്ഷം രൂപവീതം; തുക നല്‍കിയത് പ്രധാനമന്ത്രി ഗരീബ് കല്ല്യാണ്‍ പാക്കേജില്‍ നിന്നും
India കൊവിഡ് സ്ഥിരീകരിച്ചവർ ഫോൺ ഓഫ് ചെയ്ത് മുങ്ങി; ബംഗളുരുവിൽ മൂവായിരത്തോളം പേരെ കണാനില്ല, മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കണമെന്ന് അഭ്യർത്ഥിച്ച് മന്ത്രി
Kerala വോട്ടെണ്ണല്‍ കേന്ദ്രങ്ങളിലെത്തുന്നവര്‍ക്ക് ആര്‍ടിപിസിആര്‍ പരിശോധന നടത്തണം; സൗകര്യമൊരുക്കാന്‍ നിര്‍ദ്ദേശം നല്കി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍
Kerala സംസ്ഥാനത്ത് ഇരട്ട ജനിതക മാറ്റം വന്ന കൊറോണ വൈറസിന്റെ സാന്നിധ്യമുണ്ട്, വായുവിലൂടെ രോഗം വ്യാപിക്കും; ലോക്ഡൗണ്‍ പ്രഖ്യാപിക്കണമെന്ന് കെജിഎംഒഎ
Kottayam കൊവിഡ് വ്യാപനം രൂക്ഷമാകുന്നു; സ്വകാര്യ ബസ് സര്‍വ്വീസുകള്‍ വീണ്ടും നഷ്ടത്തില്‍, ദുരിതത്തിലായി ജീവനക്കാരും
India ഇന്ത്യയ്ക്ക് കൈത്താങ്ങായി ദക്ഷിണ കൊറിയയും; ഓക്സിജന്‍ കോണ്‍സെന്‍ട്രേറ്റ്സ്, കൊവിഡ് 19 ഡയഗ്നോസ്റ്റിക് കിറ്റുകള്‍ എത്തിച്ചു നല്‍കും