Friday, September 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Thrissur

പകച്ചു നില്‍ക്കാതെ…പരീക്ഷ പൂര്‍ത്തിയാക്കി വിദ്യാര്‍ഥികള്‍

മഹാമാരിയുടെ കാലത്ത് പകച്ച് നില്‍ക്കാതെ മികച്ച രീതിയില്‍ പരീക്ഷയെഴുതി പൂര്‍ത്തിയാക്കിയതിന്റെ ആഹ്‌ളാദത്തിലാണ് കുട്ടികള്‍. കൊവിഡ് കാലത്തെ എസ്എസ്എല്‍സി പരീക്ഷ നടത്തിപ്പ് നിയന്ത്രണങ്ങള്‍ക്കൊപ്പം ഏറെ കരുതലും നിറഞ്ഞതായിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 30, 2021, 02:55 pm IST
inThrissur

വടക്കാഞ്ചേരി: ശരിക്കും വേറിട്ടൊരു അനുഭവമായിരുന്നു. അനാവശ്യമായി കൂട്ടുകാരോട് മിണ്ടാതെ സാമൂഹ്യ അകലം പാലിച്ചും മാസ്‌കും കയ്യുറകളും ധരിച്ചും സാനിറ്റൈസര്‍ ഇടക്കിടെ ഉപയോഗിച്ചും പരീക്ഷയെഴുതിയ ദിനങ്ങള്‍ മറക്കാനാകില്ല. അവസാന പരീക്ഷയും കഴിഞ്ഞ് പുറത്തിറങ്ങിയ അത്താണി ജെഎംജെ സ്‌കൂള്‍ 10-ാം ക്ലാസ് വിദ്യാര്‍ഥിയും വരവൂര്‍ സ്വദേശിനിയുമായ സംവൃത സുനിലിന്റെ വാക്കുകള്‍.

മഹാമാരിയുടെ കാലത്ത് പകച്ച് നില്‍ക്കാതെ മികച്ച രീതിയില്‍ പരീക്ഷയെഴുതി പൂര്‍ത്തിയാക്കിയതിന്റെ ആഹ്‌ളാദത്തിലാണ് കുട്ടികള്‍. കൊവിഡ് കാലത്തെ എസ്എസ്എല്‍സി പരീക്ഷ നടത്തിപ്പ് നിയന്ത്രണങ്ങള്‍ക്കൊപ്പം ഏറെ കരുതലും നിറഞ്ഞതായിരുന്നു. കനത്ത സുരക്ഷയോടെ നടന്നു വന്നിരുന്ന പരീക്ഷക്ക് ഇന്നലെ നടന്ന മലയാളം രണ്ടാം പേപ്പറോടെയായിരുന്നു സമാപനം.

 മഹാമാരിയുടെ വ്യാപനസാഹചര്യത്തിലും അധ്യാപകരും മറ്റും ചേര്‍ന്ന് സ്വീകരിച്ച മുന്‍കരുതലുകളും ചെറുതല്ല. മാസ്‌കും കയ്യുറകളും അണുനശീകരണവുമൊക്കെ നടത്തിയുള്ള ഈ പരീക്ഷാക്കാലം തീര്‍ത്തും വേറിട്ടതായി.

പരീക്ഷക്കെത്തുന്നതിന് മുന്‍പും ശേഷവും സന്തോഷം പങ്കുവെക്കുന്നതിനും സംശയനിവാരണത്തിനായുമൊക്കെയായി പതിവായിരുന്ന കൂട്ടം ചേരലുമൊക്കെ ഇത്തവണ കുട്ടികളും വേണ്ടെന്ന് വച്ചു. ഉയര്‍ന്ന മാര്‍ക്കിനേക്കാള്‍ കുട്ടികളുടെ സുരക്ഷ മുന്‍നിര്‍ത്തി അധ്യാപകരും രക്ഷിതാക്കളും കരുതലൊരുക്കിയതോടെ ഈ പരീക്ഷാക്കാലം അതിജീവനത്തിന്റെ നേര്‍ക്കാഴ്ച കൂടിയായി.

Tags: Studentsexamcovid
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സോഫ്റ്റ്വെയര്‍ പിഴവ്: കേരള സര്‍വകലാശാല പരീക്ഷാഫലങ്ങള്‍ പിന്‍വലിച്ചു

Kerala

കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാരിന്റെ ധനസഹായം

Education

വിദ്യാര്‍ത്ഥിയില്‍ അറിവുകള്‍ കുത്തിനിറയ്‌ക്കരുത്, നിയമം പഠിക്കാന്‍ ബി.എ വേണ്ടെന്നും ഹര്‍ജിയില്‍, പരിശോധിക്കാന്‍ വിദഗ്‌ദ്ധ സമിതി

India

വിദ്യാർത്ഥികൾക്കെതിരെ രജിസ്റ്റർ ചെയ്ത കേസുകൾ റദ്ദാക്കി സുപ്രീം കോടതി; ക്രിമിനൽ പശ്ചാത്തലമുള്ളവർക്കെതിരെ നിയമ നടപടികൾ തുടരും

Kerala

ലോ കോളേജുകളിലെ പരീക്ഷാ പേപ്പര്‍ മൂല്യനിര്‍ണയം: പരീക്ഷ കണ്‍ട്രോളറോട് വിവരങ്ങള്‍ തേടി വി സി

പുതിയ വാര്‍ത്തകള്‍

തീര്‍ത്ഥാടന കാലം തുടങ്ങാന്‍ 53 ദിവസം മാത്രം; അടിസ്ഥാന സൗകര്യങ്ങള്‍ ഇനിയും അകലെ, എരുമേലിയില്‍ മുന്നൊരുക്കങ്ങളായില്ല

മാറി നില്‍ക്ക്, ഞാൻ നിങ്ങളെ കാണുന്നില്ല; മാധ്യമപ്രവര്‍ത്തകരോട് ക്ഷുഭിതനായി മുഖ്യമന്ത്രി

ചോര പുരണ്ട കൈകൾ;വിന്‍റേജ് കാർ,20 വർഷത്തിന് ശേഷം സഞ്ജയ് ലീല ബൻസാലി ചിത്രത്തിൽ രൺബീർ

ധൂമകേതു’ തിയേറ്ററുകളിൽ

ഇന്ത്യ- വെസ്റ്റ് ഇൻഡീസ് മത്സരം; കരിഞ്ചന്തയിലെ ടിക്കറ്റ് വിൽപ്പനയ്‌ക്കെതിരെ പൊലീസിൽ പരാതി നൽകി കെസിഎ

ഒമാൻ ഇൻവിറ്റേഷൻ ടൂർണ്ണമെന്റിൽ മുംബൈയ്‌ക്കെതിരെ തകർപ്പൻ വിജയവുമായി കേരളം

നയൻതാര – കവിൻ ചിത്രം ‘ഹായ്’ ഒടിടിയിൽ

മാനാനിക്കുന്നിൽ വേട്ടയ്‌ക്കിറങ്ങി പരുന്തുകളിലെ ‘ബാഹുബലി’; കണ്ടെത്തിയത് വന്യജീവി ഫോട്ടോഗ്രാഫര്‍ റിജോ ജോര്‍ജ്ജ്

ജയ്‌പൂരിൽ വൻ ഭൂരിപക്ഷത്തിൽ ബിജെപിയുടെ സുനിൽ കോത്താരി മേയറായി; ജോധ്പൂരിൽ പ്രസൻ ചന്ദ് മേത്ത, കോട്ടയിൽ അനസൂയ ഗോസ്വാമി

സിപിഎം വെറും പണപ്പിരിവിന് മാത്രം പോകുന്ന സംഘടന; നേതാക്കളുടെ മുഖം വികൃതമാകരുത്; കടുത്ത വിമർശനവുമായി ഇ.പി. ജയരാജൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.