Kerala കേരളമുള്‍പ്പടെയുള്ള നാലു സംസ്ഥാനങ്ങളിലെ വവ്വാലുകളില്‍ കൊറോണ വൈറസ്; അതീവ ജാഗ്രത പാലിക്കണമെന്ന് ഐസിഎമ്മാറിന്റെ പഠന റിപ്പോര്‍ട്ട്
India കൊറോണ വൈറസിനെ ഒരു പരിധി വരെ തടയാനായി; മെയ് മൂന്ന് വരെ ലോക്ക് ഡൗണ്‍ നീട്ടിയതായി പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി
Kerala കൊവിഡ് ദുരിതാശ്വാസ ഫണ്ടിലേയ്ക്കുള്ള സംഭാവന; തര്‍ക്കങ്ങളില്‍ ഉലഞ്ഞ് ഗുരുവായൂര്‍ ദേവസ്വം; തീരുമാനം വൈകുന്നു
World കൊറോണ ഉത്ഭവത്തെ കുറിച്ച് പുറം ലോകം അറിയരുത്; പഠനങ്ങള്‍ പൂഴ്ത്തി ചൈന; വെബ്സൈറ്റിലെ വിവരങ്ങള്‍ പലതും പിന്‍വലിച്ചു
Kasargod ഈ കരുതലിനും കൂട്ടായ്മയ്ക്കും പകരം മറ്റൊന്നില്ല: ആരോഗ്യ കേരളത്തിന്റെ കയ്യടി വാങ്ങി കാസര്‍കോട് ജനറല്‍ ആശുപത്രി ജീവനക്കാര്‍
World കൊറോണയില്‍ മുതലെടുപ്പ് നടത്തി പാക് ഭീകര സംഘടനകള്‍; രാജ്യങ്ങള്‍ നേരിടുന്ന സാമ്പത്തിക വെല്ലുവിളികളെ മറയാക്കി നടക്കുന്നത് വന്‍ റിക്രൂട്ട്മെന്റ്
Kerala സ്പ്രിങ്കളര്‍ സൈറ്റിലെ ദുരൂഹത മറച്ച് പിണറായി സര്‍ക്കാര്‍; വിവാദമായപ്പോള്‍ ഉത്തരവ് തിരുത്തി; കൊവിഡ് രോഗികളുടെ വിവരങ്ങള്‍ ഇനി സര്‍ക്കാര്‍ വെബ്സൈറ്റില്‍
Kerala ലോക്ക് ഡൗണ്‍ ലംഘനം: വിഷുത്തലേന്ന് സംസ്ഥാനത്തെ നഗരങ്ങളില്‍ വന്‍ തിരക്ക്; റോഡുകളിലും കടകള്‍ക്കുമുന്നിലും സാമൂഹിക അകലം പാലിക്കാതെ ജനക്കൂട്ടം
Kerala സര്‍ക്കാരിന് താങ്ങായി അമൃതാനന്ദമയി മഠം, കേന്ദ്രത്തിന് 10 കോടി, കേരളത്തിന് 3 കോടി; അമൃതയില്‍ സൗജന്യ ചികിത്സ
Kerala സംസ്ഥാനത്തെ ലോക്ക്ഡൗണ്‍ ഇളവ് കേന്ദ്ര തീരുമാനത്തിന് ശേഷം; ജില്ലാന്തര യാത്രകളിലും ഇളവ് വേണ്ടെന്ന് ധാരണ; ബുധനാഴ്ച വീണ്ടും മന്ത്രിസഭാ യോഗം
India ഇന്ത്യക്കാരെ തിരികെ കൊണ്ടു പോരുന്ന കാര്യം; യുഎഇ സര്‍ക്കാരില്‍ നിന്ന് ഔദ്യോഗികമായ സന്ദേശം ലഭിച്ചിട്ടില്ലെന്ന് കേന്ദ്രമന്ത്രി വി. മുരളീധരന്
Kerala വിശദീകരണം തേടിയെന്ന പുകമറ സൃഷ്ടിച്ച് ഡിജിപി; റിപ്പോര്‍ട്ട് കൈമാറിയപ്പോള്‍ ഏത്തമിടീക്കല്‍ വ്യായാമമായി; എസ്.പി. യതീഷ് ചന്ദ്രയ്ക്കെതിരെ നടപടിയില്ല
Kerala കൊവിഡ് പ്രതിരോധം: ആന്റിബോഡി ടെസ്റ്റിനുള്ള മാര്‍ഗരേഖ തയാറായി; സാമൂഹികവ്യാപനമുണ്ടോ എന്ന് തിരിച്ചറിയാനുള്ള ടെസ്റ്റ് ഈയാഴ്ച ആരംഭിച്ചേക്കും
World ലോക്ക് ഡൗണ്‍ ജനങ്ങളില്‍ പരിഭ്രാന്തി പരത്തി; വഴിവെച്ചത് വിവാദങ്ങള്‍ക്ക്; തുര്‍ക്കി ആഭ്യന്തരമന്ത്രി സുലൈമാന്‍ സോയ്ലു രാജിവെച്ചു
India രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 9000 കടന്നു; ആകെ മരണം 308 ആയി; 24 മണിക്കൂറിനിടെ മരിച്ചത് 35 പേര്
Kasargod കോവിഡ് പ്രതിരോധത്തില്‍ സജീവം, റാങ്ക് പട്ടികയിലുമുണ്ട്; ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്സുമാര്‍ക്ക് സ്ഥിരനിയമനമില്ല
World ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം 18.5 ലക്ഷം; ആകെ മരണം 1,14,000 കടന്നു; അമേരിക്കയില്‍ പൊലിഞ്ഞത് 22,115 ജീവനുകള്‍
Gulf കുവൈറ്റില്‍ കൊറോണ ബാധിച്ച ഇന്ത്യക്കാരുടെ എണ്ണം കുതിച്ച് ഉയരുന്നു; വൈറസ് ബാധയേറ്റത് 679 പേര്‍ക്ക്; ഇന്ന് സമ്പര്‍ക്കം മൂലം രോഗബാധിതരായത് 42 പേര്
India ‘മൂന്നു മാസം ഉജ്ജ്വല ഗുണഭോക്താക്കള്‍ക്ക് എല്‍പിജി സൗജന്യം’; സിലണ്ടറുകള്‍ നല്‍കുന്നത് 7.15 കോടി പേര്‍ക്ക്; ദുര്‍ബലവിഭാഗത്തിന്റെ കൈപിടിച്ച് കേന്ദ്രം
Kerala കേരളത്തിനിന്ന് ആശ്വസിക്കാം; കോവിഡ് സ്ഥിരീകരിച്ചത് 2 പേര്‍ക്ക് മാത്രം, 36 പേര് ആശുപത്രി വിട്ടു, ചികിത്സയില്‍ ഉള്ളത് 194 പര്
Social Trend കേന്ദ്രസര്‍ക്കാര്‍ ജിഎസ്ടി നഷ്ടപരിഹാരം നല്‍കിയത് മറച്ചുവെച്ച് ധനമന്ത്രി; യാഥാര്‍ഥ്യം തുറന്ന് പറയാന്‍ തോമസ് ഐസക് മാന്യത കാണിക്കണമെന്ന് സന്ദീപ് വാര്യര്‍
World ആവശ്യത്തിന് മാസ്കില്ല, സാനിറ്റൈസറില്ല; ജനങ്ങളുടെ ദയനീയ സ്ഥിതി ചൂണ്ടിക്കാട്ടുന്നവരെ ക്വാറന്റൈനിന്റെ മറവില്‍ പാക് ഭരണകൂടം അവരെ തടവിലാക്കുന്നു
India ഓട്ടിസം ബാധിച്ച മകന് ഒട്ടകപ്പാല് ലഭ്യമല്ല; ട്വിറ്ററിലൂടെ പ്രധാനമന്ത്രിയുടെ സഹായം അഭ്യര്‍ത്ഥിച്ച് അമ്മ, 20 ലിറ്റര്‍ പാല് എത്തിച്ചു നല്കി റെയില്‍വേ
India മുംബൈ ഇന്ത്യയുടെ കൊവിഡ് ഹോട്ട് സ്പോട്ടാകുന്നു; ധാരാവിയില്‍ 15 പേര്‍ക്ക് കൂടി കൊറോണ; രോഗ ബാധിതരെ കണ്ടെത്താന്‍ പുള്‍ ടെസ്റ്റിനൊരുങ്ങി സര്‍ക്കാര്‍
India കോവിഡ് ലക്ഷണമുള്ള രോഗിയെ ചികിത്സിക്കാനെത്തിയ ആരോഗ്യപ്രവര്‍ത്തകരെ വീട്ടുകാര്‍ ബന്ധികളാക്കി; മോചിപ്പിക്കാനെത്തിയ പോലീസിനെ നാട്ടുകാര്‍ കല്ലെറിഞ്ഞു
Kerala അനാവശ്യമായി ഇനി പുറത്തിറങ്ങിയാല്‍ താക്കീതില്ല, അകത്താണ്; കാസര്‍ഗോഡ് ട്രിപ്പിള്‍ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തി, പോലീസ് നടപടികള്‍ കടുപ്പിച്ചു
Mollywood അച്ഛന് എന്തിനാ അമ്മയുടെ ഫോണിലേക്ക് നോക്കുന്നത്… അച്ഛന് ഫോണില്ലേ? സുരാജ് വെഞ്ഞാറന്മൂട് ഫെയ്സ്ബുക്ക് പേജിലൂടെ പുറത്തുവിട്ട വിഡിയോ വൈറല്‍
Kerala ആശാ വര്‍ക്കറെ ഭീഷണിപ്പെടുത്തി ജോലി തടസ്സപ്പെടുത്തിയെന്ന് പരാതി; എസ്ഡിപിഐ പ്രവര്‍ത്തകരായ രണ്ട് പേര് അറസ്റ്റില്‍
India ഇതരസംസ്ഥാന തൊഴിലാളികള്‍ക്ക് മടങ്ങാന്‍ പ്രത്യേക ട്രെയിന്‍ അനുവദിക്കില്ല; കേരളമടക്കമുള്ള സംസ്ഥാനങ്ങളുടെ നിര്‍ദ്ദേശം പ്രായോഗികമല്ലെന്ന് കേന്ദ്രം
India താജ്മഹല്‍ ഹോട്ടലിലെ ആറ് ജീവനക്കാര്‍ക്ക് കോവിഡ്; സഹപ്രവര്‍ത്തകര്‍ ക്വാറന്റൈനില്‍ പ്രവേശിച്ചു, സമീപ പ്രദേശത്തെ നിയന്ത്രണങ്ങള്‍ കര്‍ശ്ശനമാക്കും
Gulf കുവൈറ്റില്‍ കൊറോണ ബാധിച്ച ഇന്ത്യക്കാരുടെഎണ്ണം കുതിച്ചുയരുന്നു; ഇതുവരെ വൈറസ് പിടികൂടിയത് 634 പേര്‍ക്ക്; ആശങ്ക തുടരുന്നു
India ‘ജാന്‍ ഭി ജഹാന് ഭി’; കാര്‍ഷികവിളകള്‍ക്കായി എപിഎംസി; യാത്രകള്‍ക്ക് ഇ-പാസ്; അവശ്യമരുന്നുകള്‍ സജ്ജം; കൊറോണ പ്രതിരോധവുമായി പ്രധാനമന്ത്രി
India ക്രിയാത്മകമായാണ് ഇന്ത്യ കോവിഡിനെ നേരിടുന്നത്; ലോക്ഡൗണ്‍ ഇല്ലായിരുന്നില്ലെങ്കില്‍ രാജ്യത്തെ രോഗികളുടെ എണ്ണം രണ്ടുലക്ഷം കടന്നേനെ
India ധാരാവിയില്‍ ഒരു കോവിഡ് മരണം കൂടി; 24 മണിക്കൂറിനിടെ രോഗം സ്ഥിരീകരിച്ചത് 200 പേര്‍ക്ക്, നിയന്ത്രണങ്ങള്‍ കടുപ്പിച്ച് അധികൃതര്‍
Kannur കണ്ണൂരിൽ കൊവിഡ് നിരീക്ഷണത്തിലുള്ള യുവതി പ്രസവിച്ചു, അഭിമാന നിമിഷമെന്ന് മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ
India ജമ്മു കശ്മീരില്‍ 7 മലയാളികള്‍ ഉള്‍പ്പടെ 18 പേര്‍ക്ക് കൂടി കോവിഡ്; സംസ്ഥാനത്തെ കോവിഡ് ബാധിതരുടെ എണ്ണം 207 ആയി, 46158 പേര് നിരീക്ഷണത്തില്‍
BJP വിമര്‍ശിക്കാന്‍ മാത്രം രാവിലെ കുപ്പായമിട്ട് ഇറങ്ങുന്നവരാണ് കോണ്‍ഗ്രസുകാര്‍; സംസ്ഥാന സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെ സഹായിക്കണമെന്ന് കെ.സുരേന്ദ്രന്
India ലോക്ഡൗണ്‍ രണ്ടാഴ്ചത്തേക്ക് കൂടി നീട്ടും; വീണ്ടും കടുത്ത നടപടികളുമായി കേന്ദ്ര സര്‍ക്കാര്‍; ചില മേഖലകളില്‍ ഇളവ്; പുതിയ ഉത്തരവ് ഉടന്‍ പുറത്തിറക്കും
Parivar തബ്ലീഗുകാര് നടത്തുന്നത് ഭാരതത്തില്‍ കൊറോണ പടര്‍ത്താനുള്ള ആസൂത്രിത നീക്കം; രാഷ്ട്രദ്രോഹ ശക്തിയായ ജമാഅത്തിനെ നിരോധിക്കണമെന്ന് വിശ്വഹിന്ദു പരിഷത്ത്