Kerala സജി ചെറിയാനെതിരെ തിരുവല്ല സിജെഎം കോടതിയില്‍ നല്കിയ ഹര്‍ജി ബുധനാഴ്ച പരിഗണിക്കും; വീണ്ടുമെത്തി അഡ്വ. ബൈജു നോയല്‍
India നിതീഷ് കുമാറിന് ലാലുപ്രസാദും മകനും നല്‍കുന്നത് പുല്ലുവില; നിതീഷ് കുമാര്‍ ശിഖണ്ഡിയാണെന്ന് ആര്‍ജെഡിയുടെ എംഎല്‍എ
Kerala വധശ്രമക്കേസില്‍ അറസ്റ്റിലായ എസ്എഫ്ഐക്കാരനെ ജാമ്യത്തിലിറക്കിയത് കെഎസ് യു ജില്ലാ പ്രസിഡന്റ്; പാര്‍ട്ടി വക്കീല്‍ ഹാജരായവര്‍ക്ക് ജാമ്യമില്ല, പ്രതിഷേധം
Kerala വിദേശ വനിതയെ പീഡിപ്പിച്ച കേസില്‍ പ്രതികള്‍ക്ക് ഇരട്ട ജീവപര്യന്തം; ജീവിതാവസാനം വരെ ജയിലില്‍ തന്നെ, വിധി വരുന്നത് നാല് വര്‍ഷത്തിന് ശേഷം
Entertainment കാന്താര: വരാഹരൂപം ഗാനത്തെച്ചൊല്ലിയുള്ള തര്‍ക്കം തീരുന്നില്ല; തൈക്കൂടത്തിന് അനുകൂലമായി ഹൈക്കോടതി വിധി; ജില്ലാ കോടതിയുടെ വിധിക്ക് സ്റ്റേ
Kerala യതൊരു കണക്കുമില്ലാതെ പേഴ്സണല്‍ സ്റ്റാഫിനെ നിയമിക്കുന്നത് ഉചിതമല്ല; എണ്ണത്തില്‍ പരിധി നിശ്ചയിക്കണമെന്ന് ഹൈക്കോടതി
Kerala ആരോഗ്യസ്ഥിതി കണക്കിലെടുത്ത് വീട്ടില്‍ ചികിത്സ അനുവദിക്കണമെന്ന പോപ്പുലര്‍ ഫ്രണ്ട് സ്ഥാപക നേതാവ് ഇ. അബൂബക്കറിന്റെ ഹര്‍ജി കോടതി തള്ളി
Kerala കെ.കെ മഹേശന്റെ ആത്മഹത്യ; വെള്ളാപ്പള്ളി നടേശനെ പ്രതിയാക്കി കേസെടുക്കാന്‍ കോടതി ഉത്തരവ്; തുഷാറും അശോകനും പ്രതികളാകും
Kerala പിണറായി സര്‍ക്കാരിന് വന്‍ തിരിച്ചടി; ഗവര്‍ണറാണ് ശരി; സിസ തോമസിന് തുടരാം; കെടിയു വിസി നിയമനത്തിനെതിരായ സര്‍ക്കാര്‍ ഹര്‍ജി തള്ളി
India അദാനിക്ക് നഷ്ടമായ 200 കോടി സമരക്കാരില്‍ നിന്നും ഈടാക്കണമെന്ന് ഹൈക്കോടതിയോട് ശുപാര്‍ശ ചെയ്ത് സര്‍ക്കാര്‍
Kerala മന്ത്രി ആര്. ബിന്ദുവിന്റെ സുപ്രീംകോടതി പരാമര്‍ശത്തിന് എതിരെ കോടതിയലക്ഷ്യ നടപടിക്ക് സമ്മതം തേടി അറ്റോര്‍ണി ജനറലിന് അപേക്ഷ
Kerala എറണാകുളം സബ് കോടതിയില്‍ പ്രതിയുടെ ആത്മഹത്യാശ്രമം; കൈ ഞരമ്പ് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചത് കവര്‍ച്ചാ കേസിലെ പ്രതി
Kerala പോപ്പുലര്‍ ഫ്രണ്ട് നേതാവ് ഇ. അബൂബക്കറിന് ഇടക്കാല ജാമ്യം നിഷേധിച്ച് കോടതി; എയിംസില്‍ ചികിത്സ ലഭ്യമാക്കാമെന്നും കോടതി
Kerala നിയമന കത്ത് വിവാദം: കേസ് എടുത്തിട്ടുണ്ടോ, മേയര്‍ വിശദീകരണം നല്‍കണം, ഹൈക്കോടതി നോട്ടീസ് നല്‍കും; രാഷ്ട്രീയ ആരോപണമെന്ന് സര്‍ക്കാര്‍
Cricket ബലാത്സംഗക്കുറ്റം: ശ്രീലങ്കന്‍ ക്രിക്കറ്റ് താരം ധനുഷ്ക ഗുണതിലകയ്ക്ക് ജാമ്യം നിഷേധിച്ച് ആസ്ത്രേല്യന്‍ കോടതി; താരത്തെ സസ്പെന്റ് ചെയ്തു
Kerala പിഎഫ് പെന്ഷന് അവസാന വര്‍ഷത്തെ ശമ്പളത്തിന്റെ ശരാശരി കണക്കാക്കേണ്ടതില്ല; പദ്ധതിയില്‍ ചേരാനുള്ള സമയപരിധിയില്‍ ഇളവ് നല്കി സുപ്രീംകോടതി
Kerala ശ്രീനിവാസന് വധത്തില്‍ പോപ്പുലര്‍ ഫ്രണ്ട് മുന്‍ ഡിവിഷന് പ്രസിഡന്റ് ജംഷീര്‍ കോടതിയില്‍ കീഴടങ്ങി
India സിദ്ദിഖ് കാപ്പന് പിഎഫ്ഐ ബന്ധമെന്ന് വ്യക്തമാക്കി കോടതിയും; ഹത്രാസിലേക്ക് പോയത് മതസൗഹാര്‍ദ്ദം തകര്‍ക്കാനെന്നും ലക്നൗ കോടതി
Kerala സാമുദായിക സംഘടനകളുടെ പല ഭൂമിയിടപാടുകളും സംശയാസ്പദമാണ്; ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ പ്രത്യേക സമിതി അന്വേഷിക്കണമെന്ന് ഹൈക്കോടതി
Kerala പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താലിനെ തുടര്‍ന്നുള്ള നഷ്ടം നികത്താന്‍ നേതാക്കളുടെ വസ്തുവകകള്‍ കണ്ടുകെട്ടിയോ എന്നതിന്റെ വിശദാംശങ്ങള്‍ ആരാഞ്ഞ് ഹൈക്കോടതി
Kerala എന്‍ഐഎ ഉദ്യോഗസ്ഥരുടെ ചിത്രം പകര്‍ത്തിയ പോപ്പുലര്‍ ഫ്രണ്ട് പ്രതികളുടെ ബന്ധുക്കള്‍ക്ക് താക്കീതുമായി എന്‍ഐഎ കോടതി
India ഗ്യാന്‍വാപി മസ്ജിദ്: സീല്‍ ചെയ്യാനാണ് സുപ്രീംകോടതി നിര്‍ദ്ദേശം; ശിവലിംഗത്തിന്റെ കാലപ്പഴക്ക പരിശോധനയ്ക്ക് അനുമതി നിഷേധിച്ച് വാരാണസി കോടതി
India ഗ്യാന്‍വ്യാപി മസ്ജിദിനുള്ളിലെ ശിവലിംഗം; ശാസ്ത്രീയ പരിശോധന വേണമെന്ന ഹര്‍ജിയില്‍ വിധി പറയുക ഒക്ടോബര്‍ പതിനൊന്നിന്
India ചരിത്രം കുറിച്ച് സുപ്രീംകോടതി; ജഡ്ജിമാരുടെ ചോദ്യങ്ങളും അഭിഭാഷകരുടെ വാദമുഖങ്ങള്‍ നേരില്‍ കണ്ട് പുറംലോകം; നടപടിയുടെ തത്സമയ സംപ്രേഷണം നടത്തി
Kerala ബസിനുള്ളില്‍ വെച്ച് പതിനൊന്നുകാരിയുടെ പാവാട പൊക്കിയ കേസില്‍ പ്രതി സഫ്ദര്‍ സുധീറിന് എട്ടു വര്‍ഷം തടവും 25,000 രൂപ പിഴയും.
Kerala വിലങ്ങിട്ടു; കൈ വേദനിച്ചു; കോടതിയില്‍ പരിതപിച്ച് പിഎഫ്ഐ നേതാക്കള്‍; 11 പേരേയും കസ്റ്റഡിയില്‍ വിട്ടു;കോടതി വളപ്പില്‍ മുദ്രാവാക്യം വിളിച്ചതിന് താക്കീത്
Kerala എല്ലാം കോടതി തന്നെ ചെയ്യണോ, ഉത്തരവിടുന്നത് നടപ്പാക്കാന്‍ ആണ്; ഭാരത് ജോഡോയ്ക്കായി നിരത്തില്‍ ഫ്ളക്സ് സ്ഥാപിച്ചതിനെതിരെ ഹൈക്കോടതി
India ‘സിബിഐക്ക് അമ്മയും ഭാര്യയും മക്കളും ഇല്ലേ?’- ഭീഷണി മുഴക്കി തേജസ്വി; ഐആര്‍സിടിസി അഴിമതിക്കേസില്‍ തേജസ്വിയാദവിന്റെ ജാമ്യം റദ്ദാക്കാന്‍ സിബിഐ
Kerala വെള്ളക്കെട്ടിന് കാരണം കോര്‍പ്പറേഷന്റെ ലാഘവം; കൊച്ചിയില്‍ മഴപെയ്താല്‍ വെള്ളം കയറും, അല്ലെങ്കില്‍ പട്ടി കടിക്കും എന്നതാണ് അവസ്ഥയെന്ന് ഹൈക്കോടതി
Kerala പോലീസ് സംരക്ഷണം നല്‍കുന്നില്ല; വിഴിഞ്ഞം തുറമുഖ നിര്‍മാണം നിലച്ചു; വിധി നടപ്പാക്കിയില്ല; പിണറായി സര്‍ക്കാരിനെതിരെ അദാനി ഗ്രൂപ്പ് ഹൈക്കോടതിയില്‍
Kerala തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ പൊതുസ്ഥലത്ത് എഴുന്നള്ളിക്കുന്നത് വിലക്കി; ക്ഷേത്രത്തിലടക്കം പൂര്‍ണമായി വിലക്കണമെന്ന ആവശ്യം തള്ളി ഹൈക്കോടതി
Kerala അട്ടപ്പാടി മധുവധക്കേസ്: ഒരാൾ കൂടി കൂറുമാറി, കൂറുമാറിയ സാക്ഷിയുടെ കണ്ണ് പരിശോധിക്കണമെന്ന് കോടതി
Kerala അക്രമകാരികളായ തെരുവ് നായ്ക്കളെ ദയാവധം ചെയ്യാന്‍ അനുമതി തേടും; സുപ്രീംകോടതിയിലുള്ള ഹര്‍ജിയില്‍ കക്ഷി ചേരുമെന്ന് കണ്ണൂര്‍ ജില്ലാ പഞ്ചായത്ത്
Kerala നിയമസഭയിലെ കൈയാങ്കളി; മന്ത്രി ശിവന്‍കുട്ടിയും ഇ.പി. ജയരാജനും അടക്കം പ്രതികള്‍ ഇന്ന് ഹാജരാകും; ഇല്ലെങ്കില്‍ ജാമ്യമില്ല വാറന്റ്
Kerala ആസാദ് കശ്മീര്‍ പരാമര്‍ശം; കെ.ടി. ജലീലിനെതിരേ കേസെടുക്കാന്‍ കോടതി ഉത്തരവ്; പ്രസക്തമായ എല്ലാ വകുപ്പുകളും ചേര്‍ക്കണമെന്നും ദല്‍ഹി കോടതി
India ഗ്യാന്‍ വാപി മസ്ജിദില്‍ ആരാധാന നടത്താന്‍ അനുവാദം; ഹിന്ദു സ്ത്രീകളുടെ ഹര്‍ജി നിലനില്‍ക്കുമോ എന്നതില്‍ വാരണസി കോടതി ഇന്ന് വിധി പറയും; കനത്ത സുരക്ഷ
India ആറാഴ്ച ദല്‍ഹി വിട്ടുപോകരുത്; യുഎപിഎ കേസില്‍ സിദ്ദിഖ് കാപ്പന് കര്‍ശ്ശന ഉപാധികളോടെ സുപ്രീംകോടതി ജാമ്യം നല്കി
Kerala അസിസ്റ്റന്റ് പ്രൊഫസറായുള്ള നിയമനം റദ്ദാക്കിയ നടപടി; ഹൈക്കോടതി ഉത്തരവിനെതിരെ രേഖാരാജും എംജി സര്‍വകലാശാലയും സുപ്രീംകോടതിയില്‍
Kerala വിവാഹമോചിതരും ഉപേക്ഷിക്കപ്പെട്ട കുട്ടികളും കൂടുന്നു; ‘ഗുഡ് ബൈ’ പറഞ്ഞ് പിരിഞ്ഞു പോകുന്ന ലീവ് ഇന്‍ ടുഗതര്‍ വര്‍ധിക്കുന്നത് ആശങ്കയെന്ന് ഹൈക്കോടതി
India അയോധ്യ തര്‍ക്കമന്ദിരം തകര്‍ന്നതുമായി ബന്ധപ്പെട്ട കോടതിയലക്ഷ്യ കേസുകള്‍ വിധിക്കു മുമ്പ് പരിഗണിക്കേണ്ടതായിരുന്നു; അപ്രസക്തമായെന്ന് സുപ്രീംകോടതി
Kerala വിഴിഞ്ഞം പദ്ധതി: ക്രമസമാധാനം ഉറപ്പുവരുത്തണമെന്ന് ഹൈക്കോടതി; ക്രമസമധാന പ്രശ്നം പരിഹരിക്കാന്‍ ശ്രമിക്കുകയാണെന്ന് സംസ്ഥാന സര്‍ക്കാര്‍
India സുപ്രീംകോടതി നടപടികള്‍ ഇന്ന് തത്സമയം കാണാം, പൊതു ജനങ്ങള്‍ക്കായി ലൈവ് സ്ട്രീമിങ് ആരംഭിക്കുന്നു; മറ്റ് കോടതികളിലും ഉടന്‍
India ബാബ രാംദേവിനെ നിയന്ത്രിക്കണം; തെറ്റായ പ്രചരണം നടത്തി ആധുനിക വൈദ്യശാസ്ത്രത്തെ അപകീര്‍ത്തിപ്പെടുത്തുന്നു; ബാബയ്ക്കെതിരെ സുപ്രീംകോടതിയുടെ വിമര്‍ശനം
Kerala രാജ്യവിരുദ്ധ പരാമര്‍ശം; ജലീലിനെതിരേ കേസെടുക്കാന്‍ കോടതി ഉത്തരവ്; തിരുവല്ല കോടതി ഉത്തരവ് ആര്‍എസ്എസ് ജില്ല പ്രചാര്‍ പ്രമുഖിന്റെ ഹര്‍ജിയില്‍
Kerala അട്ടപ്പാടി മധുകൊലക്കേസ്: പ്രതികളുടെ ജാമ്യം റദ്ദാക്കിയാല്‍ പ്രത്യാഘാതം നേരിടേണ്ടി വരും; ജഡ്ജിക്കെതിരെ പ്രതിഭാഗം അഭിഭാഷകന്റെ ഭീഷണി
India പനീര്‍ സെല്‍വത്തെ പുറത്താക്കിയ നടപടി നിയമവിരുദ്ധം, പാര്‍ട്ടി കോ ഓഡിനേറ്ററായി തന്നെ തുടരും; എഐഡിഎംകെ ജനറല്‍ കൗണ്‍സിലിന്റെ തീരുമാനങ്ങള്‍ റദ്ദാക്കി
Kerala ‘പരാതിക്കാരി ധരിച്ചിരുന്നത് ലൈംഗികമായി പ്രകോപനമുണ്ടാക്കുന്ന വസ്ത്രം’; സിവിക് ചന്ദ്രനെതിരായ കേസ് നിലനില്‍ക്കില്ലെന്ന് കോടതി; രൂക്ഷ വിമര്‍ശനം
Kerala പരാതിക്കാരിയുടേത് ലൈംഗികപരമായി പ്രകോപനമുണ്ടാക്കുന്ന വസ്ത്രങ്ങള്‍; സിവിക് ചന്ദ്രന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിവാദ പ്രസ്താവനയുമായി കോടതി
Kerala കിഫിബിക്കെതിരായ അന്വേഷണത്തിന് സ്റ്റേ ഇല്ല; രേഖാമൂലം മറുപടി നല്കാന് ഇഡിയോട് ഹൈക്കോടതി; സര്‍ക്കാരിന് തിരിച്ചടി