Kerala ഐക്യദീപം: ഏഷ്യാനെറ്റും സോഷ്യല്‍ മീഡിയയും പ്രചരിപ്പിച്ച മുഖ്യമന്ത്രിയുടെ ചിത്രം രണ്ടു വര്‍ഷം പഴയത്, ഒടുവില്‍ തെറ്റുതിരുത്തി
India രാജ്യത്ത് കൊവിഡ് ബാധിച്ച് 83 മരണം; 505 പുതിയ കേസുകള്‍; രോഗികളുടെ എണ്ണം 3577 ആയി; വൈറസ് ബാധയുടെ വേഗത കൂടിയെന്ന് ആരോഗ്യ മന്ത്രാലയം
India രാജ്യം ഒന്നിച്ച് ജ്വലിച്ചു, ഒറ്റക്കെട്ടെന്ന സന്ദേശവുമായി; പ്രധാനമന്ത്രിയുടെ ആഹ്വാനം നെഞ്ചിലേറ്റി രാഷ്ട്രം; ഐക്യദീപ പ്രഭയില്‍ ദീപാരാധന
Seva Bharathi പോലീസ് സ്റ്റേഷനില്‍ ഉള്‍പ്പെടെ ഭക്ഷണപ്പൊതി നല്കി; വീണ്ടും ഭക്ഷണം വിതരണത്തിന് പോകുന്നതിനിടെ സേവാഭാരതി പ്രവര്ത്തകന് പോലീസിന്റെ ക്രൂരമര്‍ദ്ദനം
India ഭക്ഷണമില്ല; പ്രധാനമന്ത്രിക്ക് ട്വീറ്റ് ചെയ്ത് അരമണിക്കൂറിനുള്ളില്‍ മാഗിയും മുട്ടയും കണ്മുന്നില്
Kerala പ്രധാനമന്ത്രിയുടെ ആഹ്വാനം എല്ലാ ശാഖകളും ഏറ്റെടുക്കണം; സാമൂഹിക അകലത്തിന്റെ ലക്ഷ്മണ രേഖ പാലിച്ച് ദീപം തെളിക്കണം; നിര്‍ദേശവുമായി എസ്എന്‍ഡിപി
Kerala കൊറോണ പ്രതിരോധത്തില്‍ ഭാരതം ഒറ്റക്കെട്ട്; എല്ലാവരും പടയാളികള്‍; സമൂഹ ഐക്യജ്യോതി ആഹ്വാനം ഏറ്റെടുത്ത് കേരളവും; രാത്രി 9മുതല്‍ ഒന്‍പത് മിനിട്ട് ദീപാരാധന
India ലോക്ക് ഡൗണ്‍ ലംഘിച്ച് കൂട്ട നിസ്കാരം; നിരീക്ഷിക്കാനെത്തിയ പോലീസിന് നേരെ ആക്രമണം; അഞ്ചു പോലീസുകാര്‍ക്ക് പരിക്ക്
Kerala കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് പുല്ലുവില; ലോക്ഡൗണ്‍ ലംഘിച്ച് ജുമാ നമസ്കാരം; തിരുവനന്തപുരത്തും കാസര്‍കോട്ടും അറസ്റ്റ്
Kerala കൊലപാതകം മുതല്‍ അതിര്‍ത്തി തര്‍ക്കം പോലും ഉണ്ടാകുന്നില്ല; കേരളത്തില്‍ ലോക്ഡൗണായി കുറ്റകൃത്യങ്ങളും
Literature പതിനാറു വരി പാട്ട്, മനുഷ്യന്റെ നിസ്സഹായതയും കൊറോണ വ്യാപനത്തില്‍ നിന്നുള്ള മോചനമാര്‍ഗവും; അറിവിന്റെ ചൂട്ടു കത്തിച്ച് നാടന്‍ പാട്ടുമായി മോഹനന്
Kerala വ്യാജവാര്‍ത്ത പ്രചരിപ്പിക്കുന്നവരുടെ ചിത്രം പ്രസിദ്ധീകരിക്കും; ഹൈടെക് ക്രൈം എന്‍ക്വയറി സെല്‍, സൈബര്‍ ഡോം; എന്നിവര്‍ക്ക് ചുമതല
Kerala കൊറോണയ്ക്കെതിരായ പോരാട്ടം; ദീപം തെളിയിക്കല്‍ ക്യാമ്പെയ്ന് പിന്തുണ അറിയിച്ച പ്രമുഖര്‍ക്ക് നന്ദി അറിയിച്ച് കേന്ദ്രമന്ത്രി വി. മുരളീധരന്
Mollywood ദീപങ്ങളുടെ പ്രകാശം മനക്കരുത്തിന്റെ പ്രതീകമാകണം; ആ വെളിച്ചം പ്രതീക്ഷയുടേയും ഒരുമയുടേതുമാകണം; പിന്തുണയുമായി മോഹന്‍ലാല്‍
Kerala രണ്ട് പ്രളയവും ഓഖിയും നിപ്പയും ഇപ്പോള്‍ കൊറോണയും; സിപിഎമ്മിന് ദുരിത കാലങ്ങളെല്ലാം ചാകര; സര്‍ക്കാര്‍ വെട്ടിപ്പിന്റെ കണക്കുകള്‍ നിരത്തി സെന്‍കുമാര്‍
India ലോക്ക്ഡൗണ്‍ പ്രകൃതിയേയും പ്രസന്നമാക്കി; ഒന്ന് ഇരുട്ടി വെളുത്തപ്പോള്‍ മഞ്ഞണിഞ്ഞ ഹിമാലയം മുന്നില്‍; ആദ്യ കാഴ്ചയില്‍ ആശ്ചര്യപ്പെട്ട് ജലന്ധര്‍ നിവാസികള്‍
India നിസാമുദ്ദീന്‍ മതസമ്മേളനത്തില്‍ പങ്കെടുത്തത് 13,702 പേര്; മൊബൈല്‍ ടവര്‍ വിശകലനം അടിസ്ഥാനമാക്കി വിവരങ്ങള്‍ പുറത്ത് വിട്ട് ആന്ധ്രാ പോലീസ്
India കൊറോണയ്ക്കെതിരായ പോരാട്ടം: ഇന്ത്യ-അമേരിക്ക ബന്ധത്തിന്റെ മുഴുവന്‍ ശക്തിയും പ്രയോജനപ്പെടുത്തുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി
India രാജ്യം ഒരുമിച്ച് ജ്യോതി തെളിയിക്കുന്നതിനെതിരെ സിപിഎം; ആഹ്വാനം പിന്‍വലിക്കണമെന്ന് പിബി; ലൈറ്റ് അണയ്ക്കുന്നത് ബാധിക്കില്ലെന്ന് ഊര്‍ജമന്ത്രാലയം
Kerala കൊറോണ നിരീക്ഷണത്തില്‍ കഴിയവേ ബോധവല്‍ക്കരണത്തിനെത്തിയ വനിത ഉദ്യോഗസ്ഥയെ അപമാനിച്ചു; ഇടത്-മൗദൂദി സഹയാത്രികനെതിരെ കേസ്
India ‘വരൂ നമുക്ക് വീണ്ടും ദീപം തെളിയിക്കാം’; കൊറോണക്കെതിരായ പോരാട്ടത്തിന് കരുത്തേകാന്‍ വാജ്പേയിയുടെ കവിത പങ്കുവച്ച് പ്രധാനമന്ത്രി
World ജനിതകമാറ്റങ്ങള്‍ കൊറോണയെ അപകടകാരിയാക്കി; പതിറ്റാണ്ടുകള്‍ക്ക് മുമ്പ് രോഗം മനുഷ്യനിലെത്തിയെന്ന് പഠനങ്ങള്‍
India ആരോഗ്യപ്രവര്‍ത്തകരെ ആക്രമിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി വേണം: പോലീസ് മേധാവികള്‍ക്ക് നിര്‍ദേശം നല്കി കേന്ദ്ര ആഭ്യന്തരമന്ത്രാലയം
India മതനേതാക്കളെ ഉപദേശിക്കണം; കൂട്ടായ്മകളും ചടങ്ങുകളും വിലക്കണം; ഗവര്‍ണര്‍മാര്‍ക്ക് നിര്‍ദേശം നല്കി രാഷ്ട്രപതിയും ഉപരാഷ്ട്രപതിയും
India ‘ആരോഗ്യ സേതു’ മൊബൈല്‍ ആപ്പ് പുറത്തിറക്കി കേന്ദ്രസര്‍ക്കാര്‍; കൊറോണ പ്രതിരോധത്തില്‍ നമുക്കും പങ്കാളികളാകാം
Kerala ‘എല്ലാവരോടും മാപ്പ്; മോദിയെ വ്യക്തിഹത്യ ചെയ്യാന്‍ ഉദ്ദേശിച്ചില്ല’; പ്രധാനമന്ത്രിയെ അവഹേളിച്ച കേരള സര്‍ക്കാര്‍ ഉദ്യോഗസ്ഥന് മാപ്പുമായി രംഗത്ത്
Kerala ലോക്ഡൗണ്‍ ലംഘിച്ച് പുത്തന്‍കുരിശ്, കാക്കൂര്‍ പള്ളികളില്‍ കുര്‍ബാന; വികാരിയുള്‍പ്പെടെയുള്ളവര്‍ക്കെതിരെ കേസ്
World കൊറോണയ്ക്കെതിരായ പ്രതിരോധ ഉപകരണങ്ങള്‍; പിടിവലിയുമായി ലോക രാജ്യങ്ങള്‍; അമേരിക്ക 2 ലക്ഷം മാസ്ക്കുകള്‍ കൊള്ളയടിച്ചെന്ന് ജര്‍മനി
India കൊറോണ ബാധിതയായ യുവതി കുഞ്ഞിന് ജന്മം നല്കി; ഇന്ത്യയില്‍ ഇത് ആദ്യം; ന്യുമോണിയ പോലുള്ള അവസ്ഥയുണ്ടായിരുന്നെങ്കില്‍ അസാധ്യമെന്ന് ഡോക്ടര്‍മാര്‍
Social Trend ‘ദീപം തെളിയിച്ചാല്‍ കൊറോണ മാറി പോകില്ലെന്ന് പ്രധാനമന്ത്രിക്കും അറിയാം’; ഇത് ഒറ്റപ്പെട്ട് പോയവര്‍ക്ക് ശക്തി പകരാനുള്ള പ്രഖ്യാപനമെന്ന് ജോയ് മാത്യു
India കൊറോണ: അന്യസംസ്ഥാന തൊഴിലാളികളുടെ കൂട്ടപാലായനവും തബ്ലീഗ് സമ്മേളനവും തിരിച്ചടി; മഹാമാരിക്കെതിരായ പോരാട്ടത്തില്‍ രാജ്യം മാതൃക കാട്ടിയെന്ന് രാഷ്ട്രപതി
India കൊറോണ: സമൂഹത്തോടുള്ള ബാധ്യത തിരിച്ചറിഞ്ഞ് പ്രവര്‍ത്തിക്കാന്‍ ഐഎച്ച്സിഎല്‍; ആരോഗ്യപ്രവര്‍ത്തകര്‍ക്ക് താജ് ഹോട്ടലുകളില്‍ താമസ സൗകര്യമൊരുക്കും
India കൊറോണ പ്രതിരോധിക്കാന്‍ കച്ചമുറുക്കി കേന്ദ്രസര്‍ക്കാര്‍; സംസ്ഥാനങ്ങള്‍ക്ക് 11,092 കോടി രൂപ അനുവദിച്ചു; പ്രഖ്യാപനം നടപ്പിലാക്കി പ്രധാനമന്ത്രി മോദി