India കൊറോണ വാക്സിനായി ഇന്ത്യ; ഗവേഷണം നടത്തുന്നത് മുപ്പതോളം സ്ഥാപനങ്ങള്‍; മികച്ച മുന്നേറ്റമെന്ന് ദേശീയ ശാസ്ത്രോപദേഷ്ടാവ് പ്രൊഫ. കെ. വിജയരാഘവന്
India ആശങ്കയോടെ മഹാരാഷ്ട്ര; 131 പോലീസുകാര്‍ക്ക് കൂടി കൊറോണ; സംസ്ഥാനത്തില്‍ രോഗബാധിതരായ പോലീസുകാര്‍ 2095
Kerala വീണ്ടും കോവിഡ് മരണം; മരിച്ചത് കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന തിരുവല്ല സ്വദേശി, കടുത്ത പ്രമേഹ രോഗി ആയിരുന്നു
Kerala തിരുവനന്തപുരം വെഞ്ഞാറമൂട് സമൂഹ വ്യാപനത്തിലേക്കെന്ന് സൂചന; രണ്ട് വധശ്രമക്കേസ് പ്രതികള്‍ക്ക് രോഗബാധ; ജാഗ്രതയോടെ ജില്ലാ ഭരണകൂടം
Kerala കേരളത്തിന്റെ കണക്കു പുസ്തകത്തിലില്ലാത്ത പ്രവാസി മരണങ്ങള്; സര്‍ക്കാരിന് പണം മതി, പ്രവാസികളെ വേണ്ട
Football പ്രീമിയര്‍ ലീഗ്: നാലു കളിക്കാര്‍ക്ക് കൂടി കൊറോണ; ഇതോടെ കൊറോണ വൈറസ് ബാധിച്ചവരുടെ എണ്ണം പന്ത്രണ്ടായി
Thiruvananthapuram കൊറോണ; വെഞ്ഞാറമൂട്ടിൽ സമൂഹവ്യാപനമെന്ന് സൂചന, രോഗം സ്ഥിരീകരിച്ച അബ്കാരി കേസിലെ പ്രതിക്ക് നിരവധിപേരുമായി ബന്ധം
Kasargod കോവിഡ് മൂന്നാംഘട്ടം: 21 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും രോഗികള്‍ സ്ഥിരീകരിച്ചവരില്‍ ഭൂരിഭാഗവും മഹാരാഷ്ട്രയില്‍ നിന്നെത്തിയവര്‍
India കര്‍ണാടകത്തില്‍ പരിശോധന രണ്ടരലക്ഷത്തിലേക്ക്; ശരാശരി ദിവസ പരിശോധന 10,000; സൗജന്യ ക്വാറന്റൈന് തയ്യാറാക്കി യെദ്യൂരപ്പ സര്‍ക്കാര്‍
Kerala കണ്ണൂരില്‍ രോഗ ബാധയുടെ ഉറവിടം കണ്ടെത്താനാകുന്നില്ല; പ്രസവചികിത്സയ്ക്കെത്തിയ യുവതിക്കും കൊറോണ; ഉത്തരം മുട്ടി ആരോഗ്യ വകുപ്പ്
World ലോകത്ത് മരണം 3.52 ലക്ഷം; അമേരിക്കയില്‍ രോഗം ബാധിച്ചത് 62,344 ആരോഗ്യപ്രവര്‍ത്തകര്‍ക്ക്; പുതിയ പ്രഭവകേന്ദ്രം ലാറ്റിനമേരിക്ക
Kerala എണ്ണം കുറച്ചുകാണിക്കാനുള്ള സര്‍ക്കാര്‍ ശ്രമം; സ്രവ പരിശോധന കുറയ്ക്കുന്നു; രോഗലക്ഷണമുളളവര്‍ക്ക് പാരസെറ്റോമോള്‍ നല്കി വീട്ടിലേയ്ക്ക് അയയ്ക്കുന്നു
India ഇന്ത്യ പതറാതെ പൊരുതുന്നു; രാജ്യത്തെ രോഗമുക്തി നിരക്ക് 42.4 % ആയി ഉയര്‍ന്നു; 64,426 പേര്‍ക്ക് രോഗമുക്തി
India ലോക്ഡൗണില്‍ മിസോറാമില്‍ കുടുങ്ങിയ മലയാളികള്‍ക്ക് ഭക്ഷണവും താമസവും ഒരുക്കി രാജ്ഭവന്; മേല്‍നോട്ടം വഹിച്ച് ഗവര്‍ണര്‍ ശ്രീധരന്‍പിള്ളയും ഭാര്യയും
India രാഹുല്‍ ഗാന്ധിയുടേത് വ്യാജ പ്രചരണം; ഇന്ത്യയുടെ പോരാട്ടത്തെ ദുര്‍ബലപ്പെടുത്താന്‍ ശ്രമിക്കുന്നു; ആദ്യം സ്വന്തം മുഖ്യമന്ത്രിമാരെ പഠിപ്പിക്കൂവെന്ന് ബിജെപി
Malappuram നാലുമാസം പ്രായമായ കുട്ടിയുടെ മരണം കൊറോണയല്ല; ചികിത്സാ പിഴവെന്ന് മാതാപിതാക്കള്‍, സർക്കാർ തെറ്റിദ്ധാരണ പരത്തുന്നു
Health രാജ്യത്ത് പ്രതിദിനം പരിശോധിക്കുന്നത് 1.1 ലക്ഷം സാമ്പിളുകള്‍; ലോകത്തെ ഏറ്റവും താഴ്ന്ന മരണനിരക്ക്
Gulf ഞായാറാഴ്ച മുതല്‍ സൗദിയില്‍ ആഭ്യന്തരവിമാന സര്‍വീസുകള്‍, ആദ്യഘട്ടത്തിൽ സർവീസ് 11 വിമാനത്താവളങ്ങളിലേക്ക്
Kasargod കാസര്‍കോട് മൂന്ന് പേര്‍ക്കു കൂടി കോവിഡ്; ചികിത്സയിലുള്ളത് 41 പേര്, നിരീക്ഷണത്തിലുള്ളത് 3205 പേര്
India പൊതുജനങ്ങളുമായി നേരിട്ട് ഇടപെഴകുന്നവര്‍ക്ക് കോവിഡ് ടെസ്റ്റില്‍ പ്രാഥമിക പരിഗണന നല്‍കണം; ഐസിഎംആര്‍ പുതിയ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി
Ernakulam അഞ്ചുപേര്‍ക്ക് കൂടി വൈറസ് ബാധ; പുതിയതായി 11 പേര് കൂടി ആശുപത്രിയില്‍ നിരീക്ഷണത്തില്‍ പ്രവേശിച്ചു
Kerala സംസ്ഥാനത്ത് കോവിഡിന്റെ ഉറവിടമറിയാതെ 30 ഓളം രോഗികള്‍; സമൂഹ വ്യാപനത്തിന് സാധ്യതയെന്ന് വിദഗ്ധ സമിതി, പ്രതിദിന പരിശോധനകളുടെ എണ്ണം കൂട്ടാന്‍ നിര്‍ദ്ദേശം
World ലോക്ക്ഡൗണ്‍ ഇളവുകള്‍ കൊറോണയുടെ രണ്ടാംവരവിനു കാരണമാകും; രോഗപ്രതിരോധത്തിനുള്ള മികച്ച മാര്‍ഗങ്ങള്‍ കണ്ടെത്തണം; മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന
India 80 കോടി ജനങ്ങള്‍ക്ക് ഭക്ഷണ സാധനങ്ങള്‍ വിതരണം ചെയ്തു, 20 കോടി വനിതകള്‍ക്ക് സഹായധനം നല്കി; രാഹുലിന്റേത് രാഷ്ട്രീയമായ മുതലെടുപ്പിനുള്ള ശ്രമങ്ങള്‍
Kerala ‘കോവിഡ് ബാധിതരുടെ എണ്ണം വര്‍ധിച്ചു തന്നെ’; രോഗ നിര്‍ണ്ണയ പരിശോധനകള്‍ വര്‍ധിപ്പിക്കാന്‍ തയ്യാറാകാതെ പിണറായി സര്‍ക്കാര്‍
Education പരീക്ഷാ ഹാളില്‍ കടത്തി വിടുന്നതിന് മുമ്പായി വിദ്യാര്‍ഥിനിയുടെ ശരീരോഷ്മാവ് പരിശോധിക്കുന്നു; തിരുവനന്തപുരത്തു നിന്ന് അനില്‍ ഗോപി പകര്‍ത്തിയ ചിത്രങ്ങള്‍
India സ്കൂള്‍ പഠനം പുനരാരംഭിക്കാന്‍ നടപടികളുമായി കേന്ദ്രസര്‍ക്കാര്‍; 9 മുതല്‍ പ്ലസ്ടു വരെയുള്ള കുട്ടികള്‍ക്ക് ആദ്യ പരിഗണന, പഠനം ബാച്ചുകളാക്കി തിരിച്ച്