Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

കൊറോണ പടര്‍ത്താന്‍ ആഹ്വാനം; ടെക്കിക്ക് തീവ്രവാദ സംഘടനകളുമായി ബന്ധം, കോടതി ജാമ്യം നിഷേധിച്ചു

പരസ്യമായി തുമ്മി ബോധപൂര്‍വം കൊറോണ പടര്‍ത്താന്‍ ആഹ്വാനം ചെയ്ത സോഫ്റ്റ്‌വെയര്‍ എന്‍ജിനീയര്‍ മുജീബ് മുഹമ്മദ് (25)ന് തീവ്രവാദ സംഘടനകളുമായി ബന്ധമുണ്ടെന്ന് പോലീസ് കര്‍ണാടക ഹൈക്കോടതിയെ അറിയിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 26, 2020, 08:37 pm IST
inIndia

ബെംഗളൂരു: പരസ്യമായി തുമ്മി ബോധപൂര്‍വം കൊറോണ പടര്‍ത്താന്‍ ആഹ്വാനം ചെയ്ത സോഫ്റ്റ്‌വെയര്‍ എന്‍ജിനീയര്‍ മുജീബ് മുഹമ്മദ് (25)ന് തീവ്രവാദ സംഘടനകളുമായി ബന്ധമുണ്ടെന്ന് പോലീസ് കര്‍ണാടക ഹൈക്കോടതിയെ അറിയിച്ചു.  

മുജീബിന്റെ ജാമ്യാപേക്ഷ പരിഗണിക്കവെ ഹൈക്കോടതിയില്‍ പോലീസ് സമര്‍പ്പിച്ച കേസ് ഡയറിയിലാണ് മുജീബിന്റെ തിവ്രവാദ ബന്ധത്തിന്റെ തെളിവുകള്‍ സമര്‍പ്പിച്ചത്.  

കേസ്ഡയറി പരിശോധിച്ച ജസ്റ്റിസ് കെ.എസ്. മുഡഗല്‍ പ്രതിയുടെ ജാമ്യാപേക്ഷ നിരസിച്ചു. മൗലികാവകാശത്തെക്കാള്‍ ഇന്ത്യയുടെ പരമാധികാരം, സാഹോദര്യം, സമഗ്രത എന്നിവയ്‌ക്കാണ് മുന്‍ഗണനയെന്ന് ജസ്റ്റിസ് പരാമര്‍ശിച്ചു.  

മുജീബിനെതിരെയുള്ള തെളിവുകള്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ കണ്ടെത്തിയിട്ടുണ്ടെന്നും ദേശസുരക്ഷയുമായി ബന്ധപ്പെട്ട വിഷയം അന്വേഷിക്കാന്‍ ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) ഉദ്യോഗസ്ഥന്‍ പോലും അന്വേഷണത്തില്‍ പങ്കെടുത്തതായി കോടതി നിരീക്ഷിച്ചു.  

ബഹ്‌റൈനിലും കുവൈറ്റിലും നേരത്തെ മുജീബ് താമസിച്ചിരുന്നതായും ഈ കാലയളവില്‍ തീവ്രമതപ്രസംഗങ്ങളും ദേശവിരുദ്ധ ആശയങ്ങളും ഇയാളെ സ്വാധീനിച്ചതായും തീവ ഇസ്ലാമിക് വിവരങ്ങള്‍ക്കു വേണ്ടി മുജീബ് ഒരു പാകിസ്ഥാന്‍ വാട്‌സ് ആപ്പ് നമ്പര്‍ പോലും പങ്കുവച്ചതായും പോലീസ് കോടതിയിയെ ധരിപ്പിച്ചു. അതിനാല്‍ അന്വേഷണം നടക്കുകയാണെന്നും ജാമ്യം നല്‍കരുതെന്നും പോലീസ് കോടതിയില്‍ ആവശ്യപ്പെട്ടു.  

ഇതു പരിഗണിച്ച കോടതി എഫ്‌ഐആറില്‍ പരാമര്‍ശിക്കുന്ന കുറ്റകൃത്യങ്ങള്‍ മാത്രമാണോ ഉള്ളതെന്ന് അറിവായിട്ടില്ലെന്നും അതിനാല്‍ ജാമ്യം നല്‍കാന്‍ കഴിയില്ലെന്നും ചൂണ്ടികാട്ടി.  

കേസ് ഡയറിക്കൊപ്പം പോലീസ് നല്‍കിയ റിപ്പോര്‍ട്ടില്‍ പ്രതിക്ക് വിവിധ ബാങ്കുകളിലായി ആറു അക്കൗണ്ടുകള്‍ ഉള്ളതായി രേഖപ്പെടുത്തിയിരുന്നു. ഇതും ജസ്റ്റിസ് ജാമ്യാപേക്ഷ പരിഗണിക്കവെ പരാമര്‍ശിച്ചു.  

പ്രാഥമിക അന്വേഷണത്തില്‍ തന്നെ മുജീബിനെതിരെ തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്ന് കോടതി വിലയിരുത്തി. നല്ല വിദ്യാഭ്യാസവും നല്ല ജോലിയുമുണ്ടായിരുന്നെങ്കിലും വിരോധം, വിദ്വേഷം, ശത്രൂത എന്നിവയ്‌ക്ക് കാരണമാകുന്ന സന്ദേശങ്ങള്‍ സാമൂഹ്യ മാധ്യമങ്ങള്‍ വഴി പ്രചരിപ്പിച്ചു. കൊറോണ പകര്‍ച്ച വ്യാധി മൂലം ലോകം മുഴുവന്‍ ആശങ്കയിലാകുമ്പോള്‍ ഇത്തരം പ്രചരണങ്ങള്‍ ജനങ്ങള്‍ക്കിടയില്‍ പരിഭ്രാന്തി സൃഷ്ടിക്കുമെന്നും ജസ്റ്റിസ് മുഡഗല്‍ നിരീക്ഷിച്ചു.  

ജാമ്യം ലഭിക്കുന്നതായി മുജീബിന് മാനസികാരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടെന്ന് മുജീബിന്റെ അഭിഭാഷകരന്‍ ഒരു സ്വകാര്യ ഡോക്ടറുടെ സര്‍ട്ടിഫിക്കറ്റ് നല്‍കിയിരുന്നു.  

എന്നാല്‍ മുജീബിന്റെ മാനസിക നില പരിശോധിക്കാന്‍ നിംഹാന്‍സിലേക്ക് (നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെന്റല്‍ ഹെല്‍ത്ത് ആന്റ് ന്യൂറോ സയന്‍സസ്) പരിശോധനയ്‌ക്ക് അയക്കാന്‍ കോടതി നിര്‍ദേശിച്ചതിനെ തുടര്‍ന്ന് മുജീബിന്റെ അഭിഭാഷകരന്‍ ഈ അവകാശവാദം പിന്‍വലിച്ചു.  

ഇന്‍ഫോസിസിലെ ടെക്‌നിക്കല്‍ ആര്‍ക്കിടെക്റ്റായി ജോലി ചെയ്തിരുന്ന മുജീബ് മുഹമ്മദ് മാര്‍ച്ച് 27നാണ് കൊറോണ പടര്‍ത്താന്‍ ആഹ്വാനം ചെയ്ത് സാമൂഹ്യമാധ്യമങ്ങളില്‍ പോസ്റ്റിട്ടത്. ‘നമുക്ക് കൈകോര്‍ക്കാം പുറത്തുപോയി പരസ്യമായി വായതുറന്ന് തുമ്മാം വൈറസ് പടര്‍ത്താം’ എന്ന സന്ദേശമാണ് ഇയാള്‍ സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചത്.  

വിവാദമായതോടെ സിറ്റി ക്രൈംബ്രാഞ്ച് ഇയാളെ അറസ്റ്റു ചെയ്തു. വ്യാപക പ്രതിഷേധം ഉയര്‍ന്നതോടെ ഇന്‍ഫോസിസ് ഇയാളെ പിരിച്ചു വിട്ടിരുന്നു.  

Tags: terrorismEngineeringCorona
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പബ്ലിക് സെക്യൂരിറ്റി ആക്ട് : ലക്ഷ്യം തീവ്രവാദം തടയലെന്ന് മഹാരാഷ്‌ട്ര സര്‍ക്കാര്‍, എതിര്‍ത്ത് കോണ്‍ഗ്രസും സിപിഐയും

India

ഭീകരവാദത്തെ നേരിടാന്‍ ശക്തമായ സംവിധാനം വേണമെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ

India

പാകിസ്ഥാന്റെ ഭീകരവാദത്തിന് പ്രത്യാഘാതങ്ങൾ ഉണ്ടാകും: ഐക്യരാഷ്‌ട്രസഭയിൽ ഷഹബാസ് ഷെരീഫിന് ഭാരതത്തിന്റെ മറുപടി

News

പാകിസ്ഥാനെ തിരിച്ചടിക്കാൻ താലിബൻ തയാർ;യുദ്ധമായേക്കുമെന്ന് ആശങ്ക

World

ഭീകരവാദത്തിന്റെ മുഴുവൻ സംവിധാനവും തകർക്കണം : എസ്‌സി‌ഒ ഉച്ചകോടിയിൽ ഷെബാസ് ഷെരീഫിനെ നേരിട്ട് ശാസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

പുതിയ വാര്‍ത്തകള്‍

നന്ദിഗ്രാമിൽ ബിജെപിക്ക് വൻ മുന്നേറ്റം; മുസ്ലിം ഭൂരിപക്ഷ മണ്ഡലമായ റെജിനഗറിലും ശക്തമായ ലീഡ്

ജർമ്മൻ പൗരത്വമുള്ളയാൾ ഇന്ത്യയിൽ നിന്ന സമരത്തിൽ പങ്കെടുത്തതെങ്ങനെ ? ധ്രുവ് റാഠിക്കെതിരെ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് പരാതി

സമാധാനത്തിനുള്ള നൊബേൽ പുരസ്കാരം നവനീതം നവി പിള്ളയ്‌ക്ക്; മനുഷ്യാവകാശ പോരാട്ടത്തിന് ആഗോള അംഗീകാരം

നരേന്ദ്ര മോദി അന്താരാഷ്‌ട്ര വിമാനത്താവളം ; നോയിഡ ജെവാർ വിമാനത്താവളം ഇനി പ്രധാനമന്ത്രിയുടെ പേരിൽ

മൂന്ന് നൂറ്റാണ്ടിന്റെ പൈതൃകം; അധിനിവേശക്കാലത്തെ കപ്പൽത്തപാൽ ഓഫീസ് ഇന്നും പ്രൗഢിയോടെ ഫോർട്ട് കൊച്ചിയിൽ

എച്ച്-1ബി വിസ വിവാദം: ജെ.ഡി. വാൻസിന്റെ പരാമർശത്തിനെതിരെ ഇന്ത്യ; ‘അനാവശ്യവും അങ്ങേയറ്റം അപലപനീയവും’

ബിജെപി ഉയർത്തുന്ന മുദ്രാവാക്യങ്ങൾക്ക് പിന്തുണ നൽകുന്നു ; വെള്ളാപ്പള്ളിയ്‌ക്കെതിരെ വിമർശനവുമായി പി. ജയരാജൻ

ആര്‍ത്തി മൂത്ത് ഭ്രാന്തായതാണ് എല്‍ഡിഎഫിന് ; ഭരണം നഷ്ടപെട്ട് പരിഭ്രാന്തിയായതാണ് ദീപക്കിന് ; മേയർ വി വി രാജേഷ്

ഇഡി ഞങ്ങളെ വേട്ടയാടുകയാണെന്ന് എംവി ജയരാജൻ ; നീതി നിഷേധം കോടതിയിൽ നിന്ന് ഉണ്ടായെന്ന് പി ജയരാജൻ

2001 ഒക്ടോബര്‍ 7 ന് നരേന്ദ്ര മോദി ഗുജറാത്ത് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നു (ഫയല്‍)

സേവനത്തിന്റെ മോദി മാതൃക

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.