Kerala കൊവിഡ് നിരീക്ഷണത്തില്‍ ആശങ്ക, പോലീസ് വാളന്റിയര്മാരാകാന് ആളില്ല, ഹോം ക്വാറന്റൈന് സംവിധാനം താളം തെറ്റുന്നു
Alappuzha വീട്ടില്‍ ടിവിയില്ല: താമസം പലകയടിച്ച ഒറ്റമുറി വീട്ടില്‍; ദേവികയുടെ പഠനം അയല്പക്കത്തെ വീടുകളില്‍
India രാജ്യത്തെ കൊറോണ കേസുകളുടെ 75 ശതമാനവും മൂന്ന് സംസ്ഥാനങ്ങളില്‍ നിന്ന്; വൈറസ് വ്യാപനം അഞ്ച് നഗരങ്ങള്‍ കേന്ദ്രീകരിച്ച്
Kerala കൊറോണ ടെസ്റ്റ് വിഷയത്തിലെ പിണറായിയുടെ നിലപാട് മാറ്റം: കേരള സര്‍ക്കാരിന്റേത് കൊടുംചതിയെന്ന് പ്രവാസികള്‍
India അമിത് ഷാ എല്‍എന്‍ജെപി ആശുപത്രിയിലെത്തി; ആറ് ഐഎസ് ഓഫീസര്‍മാരെ ദല്‍ഹിയില്‍ നിയോഗിച്ചു; കൊറോണ പ്രതിരോധത്തിന് അതിവേഗം നല്കി ആഭ്യന്തരമന്ത്രി
World വീണ്ടും ചൈനയില്‍ പിടിമുറുക്കി കൊറോണ, ഇക്കുറി ബീജിങ്ങില്‍; ജനവാസ കേന്ദ്രങ്ങള്‍, സ്കൂളുകള്‍, മാര്‍ക്കറ്റുകള്‍ എന്നിവ അടച്ചിടാന്‍ നിര്‍ദ്ദേശം
Kerala കൊറോണ നിരീക്ഷണത്തിലിരുന്നയാൾ ചാടിപ്പോയി, ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിൽ നിന്നും രക്ഷപ്പെട്ടത് കൊച്ചി സ്വദേശി
Kasargod കാസര്‍കോട് ആറ് പേര്‍ക്ക് കൂടി കോവിഡ്; 338 പേര് പുതിയതായി നിരീക്ഷണത്തില്‍, 193 പേരുടെ സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചു
Idukki ജില്ലയില്‍ ഇന്നലെ 2 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു; രണ്ട് പേര്‍ക്ക് രോഗ മുക്തി, കുമളിയിലെ 14-ാം വാര്‍ഡ് ഹോട്ട്സ്പോട്ടായി
Idukki ക്വാറന്റൈന് കാര്യത്തില്‍ കൂടുതലൊന്നും ചെയ്യാനാകില്ലെന്ന് ജില്ലാ ഭരണകൂടം; സര്‍ക്കാര്‍ നിലപാട് സാമൂഹ്യ വ്യാപനത്തിന് വഴിയൊരുക്കുന്നു
Kerala മലക്കം മറിഞ്ഞ് പിണറായി; മുന്‍ നിലപാട് തിരുത്തി; പ്രവാസികളെ പരിശോധന ശേഷം നാട്ടില്‍ എത്തിക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് പിണറായിയുടെ കത്ത്
India രാജ്യത്ത് ആക്ടീവ് കേസുകള്‍ 1.49 ലക്ഷം മാത്രം; രോഗ മുക്തരായത് 1.62 ലക്ഷം പേര്; കണക്കുകള്‍ പുറത്തുവിട്ട് ആരോഗ്യ മന്ത്രാലയം
Kerala ഇന്ന് കൊറോണ ബാധിച്ചത് 54 പേര്‍ക്ക്; 56പേര് രോഗമുക്തരായി; ചികിത്സയിലുള്ളത് 1340പേര്; ആശ്വാസ കണക്കിലേക്ക് കേരളം
World അമേരിക്കയിൽ കൊറോണ മുക്തനായ വയോധികന് ലഭിച്ച ആശുപത്രി ബിൽ എട്ട് കോടി, ചികിത്സയിൽ കഴിഞ്ഞത് 62 ദിവസം
Kerala പോലീസുകാരന്റെ അച്ഛന് കൊറോണ, മാഹിയിൽ പോലീസ് ക്വാർട്ടേഴ്സ് അടച്ചു, രോഗം ബാധിച്ചത് സമ്പർക്കത്തിലൂടെ
Health കൊറോണ വൈറസിന് ജനിതക മാറ്റം: പ്രതിരോധ ശക്തിയെ ആദ്യം നശിപ്പിക്കും, 10 മടങ്ങ് അപകടകാരി; ഫെബ്രുവരി മുതല്‍ യൂറോപ്പില്‍ വ്യതിയാനം പ്രകടമായെന്ന് ഗവേഷകര്‍
Health ജാഗ്രത കുറഞ്ഞാല്‍ പ്രത്യാഘാതം വലുത്: സാമൂഹിക അകലം അതിപ്രധാനം, കൈ കഴുകൂ മാസ്ക് ധരിക്കൂ കൊറോണ വൈറസിനെ തുരത്തൂ
Kerala ശസ്ത്രക്രിയകള്‍ക്ക് കൊറോണ പരിശോധന നിര്‍ബന്ധമാക്കി; ഇതോടെ ഏതു ചെറു ശസ്ത്രക്രിയയ്ക്കും ചെലവേറും
Kollam കൊറോണയില്‍ ആക്രിവ്യാപാരം തകര്‍ച്ചയുടെ പടുകുഴിയില്‍; ക്ഷേമനിധി അടക്കമുള്ള ആനുകൂല്യങ്ങള്‍ ഇല്ലാത്തതിനാല്‍ സര്‍ക്കാര്‍ സഹായവുമില്ല
Kerala കോവിഡ് കാലത്തും സിഐടിയുക്കാര്‍ക്ക് നോക്ക് കൂലി സഹകരണബാങ്കിലെ സാധനങ്ങളിറക്കിയത് കരാര്‍ തൊഴിലാളികള്‍
Palakkad ക്വാറന്റൈന് പൂര്‍ത്തിയായി വീട്ടിലേക്ക് പോയ ആള്‍ക്ക് കൊറോണ; അഞ്ച് ബന്ധുക്കള്‍ നിരീക്ഷണത്തില്‍
Kerala കൊറോണ പ്രതിസന്ധി കണക്കിലെടുത്ത് ബസ് ചാര്‍ജ്ജ് കൂട്ടുന്നതിനുമേലെ ഹൈക്കോടതി സ്റ്റേ; സ്വകാര്യ ബസുകള്‍ സര്‍വീസ് നിര്‍ത്തുമെന്ന് ആശങ്ക
Kerala ക്വാറന്റൈന് സൗകര്യം പൊതുമരാമത്ത് വകുപ്പ് പ്രഖ്യാപിച്ച 1.63 ലക്ഷം കിടക്കകളെവിടെ..? സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനം
Kerala താഴേക്ക് ഇറങ്ങാതെ കൊറോണ; ഇന്ന് രോഗബാധ സ്ഥിരീകരിച്ചത് 85 പേര്‍ക്ക്; കേരളത്തില്‍ 2,35,418 പേര് നിരീക്ഷണത്തില്‍; ആശങ്ക തുടരുന്നു; ജാഗ്രത വെടിയരുത്
Kerala ചാര്‍ട്ടേഡ് വിമാനങ്ങളില്‍ വരണമെങ്കില്‍ കൊറോണ പരിശോധന റിപ്പോര്‍ട്ട്; പ്രതിഷേധം ഉയര്‍ന്നതോടെ ആന്റി ബോഡി ടെസ്റ്റ് മതിയെന്നാക്കി സംസ്ഥാന സര്‍ക്കാര്‍
World പാക്ക് മുന്‍ പ്രധാനമന്ത്രി യൂസഫ് റാസ ഗിലാനിക്ക് കൊറോണ; “ഇമ്രാന് ഖാനും സര്‍ക്കാരിനും നന്ദി”; ഇമ്രാന് ഖാനെതിരെ വിമര്‍ശനവുമായി മകന്
Cricket മുന്‍ പാക്കിസ്ഥാന് ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ ഷഹീദ് അഫ്രിദിക്ക് കൊറോണ; രോഗബാധയേറ്റത് എങ്ങിനെയെന്ന് വ്യക്തമല്ല
Kerala പരീക്ഷയ്ക്കായി ഞായറാഴ്ചത്തെ സമ്പൂര്‍ണ്ണ ലോക്ഡൗണില്‍ ഇളവ്; അഡ്മിഷന് കാര്‍ഡ് യാത്രാ പാസായി പരിഗണിക്കും. ജില്ലാ പോലീസ് മേധാവിമാര്‍ക്ക് ഉത്തരവ് കൈമാറി
Kasargod ലോക്ഡൗണ്‍ ഇളവുകള്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ അതിര്‍ത്തി ഗ്രാമങ്ങളിലെ റോഡിലിട്ട മണ്ണ് നീക്കണം: ബിജെപി
Kasargod കാസര്‍കോട് നാല് പേര്‍ക്ക് കൂടി കോവിഡ്; നിരീക്ഷണത്തില്‍ 3578 പേര്, 518 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്
World കൊവിഡിനെക്കുറിച്ച് തെറ്റിദ്ധരിപ്പിക്കുന്ന വിവരങ്ങള്‍ അവതരിപ്പിച്ചു; ചൈനീസ് സര്‍ക്കാരുമായി ബന്ധപ്പെട്ട 1,70,000 അക്കൗണ്ടുകള്‍ ട്വിറ്റര്‍ പൂട്ടി
Kerala അഗ്നിശമന സേനാ ഉദ്യോഗസ്ഥന് കൊറോണ; 50 ജീവനക്കാര്‍ നിരീക്ഷണത്തില്‍, എടപ്പാള്‍ ഗ്രാമ പഞ്ചായത്ത് ഓഫീസ് താത്കാലികമായി അടച്ചു
Kasargod പൊതു ഇടങ്ങളില്‍ 65 വയസിന് മുകളിലുള്ളവരും 10 വയസില്‍ താഴെയുള്ളവരും വന്നാല്‍ നടപടി; ചെക്പോസ്റ്റുകളിലെ നിരീക്ഷണം ശക്തമാക്കുന്നു
Kasargod കാസര്‍കോട് രാത്രികാല കര്‍ഫ്യു കര്‍ശനമാക്കും;നിര്‍ദ്ദേശം ലംഘിക്കുന്നവരെയും തെരുവുകളില്‍ അലഞ്ഞു തിരിയുന്നവരേയും ക്വാറന്റൈനിലാക്കും
Kozhikode നാല് പേര്‍ക്കു കൂടി കോവിഡ് അഞ്ചു വയസ്സുകാരനുള്‍പ്പെടെ നാലുപേര്‍ക്ക് രോഗമുക്തി, സ്ഥിരീകരിച്ചവരുടെ എണ്ണം 137 ആയി