Idukki നാല് ദിവസത്തിനിടെ ഇടുക്കിയിലെത്തിയത് 17 പ്രവാസികള്‍; ആരോഗ്യ പരിശോധനകള്‍ക്ക് ശേഷം നിരീക്ഷണത്തിലാക്കി
Kasargod കാസര്‍കോട് എട്ട് പേര്‍ക്ക് കോവിഡ്; ഒരാള്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ, പുതിയതായി 589 പേര് നിരീക്ഷണത്തില്‍
World അമേരിക്കന്‍ ഭൂഖണ്ഡങ്ങളില്‍ വൈറസ് ശക്തം; കൊറിയയില്‍ പള്ളിയില്‍ നിന്നും രോഗവ്യാപനം; ട്രംപിനെ അനുനയിപ്പിക്കാന്‍ ശ്രമവുമായി ലോകാരോഗ്യ സംഘടന
Kerala ഡ്യൂട്ടിയ്ക്ക് ശേഷം 7 ദിവസംമാത്രം ക്വാറന്റൈന്; 2 ദിവസം പോലും അവധി നല്‍കുന്നില്ല; ആരോഗ്യപ്രവര്‍ത്തകരോട് ക്രൂരതകാട്ടി അധികൃതര്‍
Alappuzha പച്ചക്കറി വ്യാപാരിക്ക് കൊറോണ; കായംകുളത്തെ സ്ഥിതി ഗുരുതരം, നഗര സഭയുടെയും ഫയര്‍ഫോഴ്സിന്റെയും നേതൃത്വത്തില്‍ അണുനശീകരണം തുടങ്ങി
Alappuzha കൊറോണ: കായംകുളം സ്വദേശി സൗദിയില്‍ മരിച്ചു; രോഗം മൂര്‍ച്ചിച്ചതിനെത്തുടര്‍ന്ന് ഒരാഴ്ചയായി വെന്റിലേറ്ററില്‍ ആയിരുന്നു
Kerala രണ്ടാംഘട്ട അണ്‍ലോക്ക് ഇന്ന് മുതല്‍; ഇളവുകള്‍ സംബന്ധിച്ച് സംസ്ഥാന മന്ത്രിസഭായോഗം തീരുമാനമെടുക്കും, കേരളത്തിലേക്ക് പ്രവേശിക്കാന്‍ രജിസ്ട്രേഷന് തുടരും
US കോവിഡ്: അമേരിക്കയിലെ ഇന്ത്യന്‍ വംശജരെ ബാധിച്ചതായി റിപ്പോര്‍ട്ട്: 30 ശതമാനം പേര്‍ക്കും ശമ്പളത്തില്‍ കുറവ്, നിരാശ വര്‍ധിച്ചു
Kasargod വിദേശത്തു നിന്നും ഇതര സംസ്ഥാനങ്ങളില്‍ നിന്നും വരുന്നവരെ കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാതെ പാര്‍പ്പിച്ചാല്‍ നടപടി
Kerala കൊറോണ സ്ഥിരീകരിച്ച ഡോക്ടര്‍മാരുടെ സമ്പര്‍ക്കപ്പട്ടികയില്‍ 20000 പേര്; മഞ്ചേരി മെഡിക്കല്‍ കോളേജില്‍ മരിച്ച തമിഴ്നാട് സ്വദേശിക്കും കൊറോണ
Thiruvananthapuram തിക്കും തിരക്കും; അവധി ദിവസങ്ങളിലും പ്രവര്‍ത്തനം; ഒടുവില്‍ പോത്തീസ് സൂപ്പര്‍മാര്‍ക്കറ്റ് അടച്ചുപൂട്ടിച്ച് നഗരസഭ
India മഹാരാഷ്ട്രയില്‍ ലോക്ഡൗണ്‍ ജൂലൈ 31 വരെ നീട്ടി; 2 കിലോമീറ്ററിനപ്പുറം സഞ്ചരിക്കുന്നതിന് വിലക്ക്; വൈറസ് ബാധിതരില്‍ 68 ശതമാനവും മുംബൈയില്‍ നിന്ന്
Kerala എടപ്പാളില്‍ കൊറോണ സ്ഥിരീകരിച്ച ഡോക്ടര്‍മാരുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഇരുപതിനായിരത്തിലധികം പേര്, ഒപിയിലെത്തിയത് നവജാത ശിശുക്കളടക്കം 10000 പേര്
Kollam പുനലൂരില്‍ കൂടുതല്‍ ക്വാറന്റൈന് കേന്ദ്രങ്ങള്‍ ഒരുക്കാന്‍ തീരുമാനം; ഒഴിഞ്ഞുകിടത്തുന്ന പ്രവാസികളുടെ വീടുകള്‍ ശുചിയാക്കി ഉപയോഗിക്കും
Kollam ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചത് 12 പേര്‍ക്ക്; രണ്ടു പേര്‍ക്ക് രോഗം പകര്‍ന്നത് സമ്പര്‍ക്കത്തിലൂടെയാണ്
Kasargod കാസര്‍കോട് 11 പേര്‍ക്ക് കൂടി കോവിഡ്; സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ച ആരോഗ്യ പ്രവര്‍ത്തകയ്ക്ക് നെഗറ്റീവ്
Idukki ജില്ലയില്‍ രണ്ട് പേര്‍ക്ക് കൊറോണ; അഞ്ച് പേര്‍ക്ക് രോഗമുക്തി, 9251 പേരുടെ സ്രവ സാമ്പിള്‍ പരിശോധനക്ക്
Palakkad ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ക്ക് കൊറോണ; പറളി പഞ്ചായത്തിലെ മുഴുവന്‍ വാര്‍ഡുകളും കണ്ടെയ്ന്മെന്റ് സോണ്‍
Palakkad കൊറോണ മനാദണ്ഡങ്ങള്‍ ലംഘിക്കല്‍; അകത്തേത്തറ പഞ്ചായത്ത് പ്രസിഡന്റിനെതിരെ നടപടിയെടുക്കണമെന്നാവശ്യം ശക്തം
India ലോക്ഡൗണ്‍ നിര്‍മാണങ്ങള്‍ക്കായി പ്രയോജനപ്പെടുത്തി ഇന്ത്യന്‍ റെയില്‍വേ; മുടങ്ങിക്കിടന്ന പാത ഇരട്ടിപ്പിക്കലും വൈദ്യുതീകരണവും പൂര്‍ത്തിയാക്കി
Kerala കുതിച്ചുയര്‍ന്ന് കോവിഡ് രോഗബാധിതര്‍; ഇന്നു സ്ഥിരീകരിച്ചത് 195 പേര്‍ക്ക്; ആശങ്ക വര്‍ധിപ്പിച്ച് സമ്പര്‍ക്കരോഗ ബാധിതരുടെ എണ്ണവും കുത്തനെ ഉയരുന്നു
India കൊറോണ ചികിത്സയ്ക്ക് ഫലപ്രദമെന്ന് കണ്ടെത്തല്‍; ഡെക്സമെതസോണ്‍ മരുന്ന് ഉപയോഗിക്കാന്‍ കേന്ദ്രാനുമതി, ക്ലിനിക്കല്‍ മാനേജ്മെന്റ് പ്രോട്ടോകോളില്‍ ഭേദഗതി
Kerala ജനങ്ങള്‍ ജാഗ്രത പാലിച്ചാല്‍ മതി; ഇനിമുതല്‍ ഞായറാഴ്ചകളില്‍ സമ്പൂര്‍ണ്ണ ലോക്ഡൗണ്‍ ഇല്ല, മദ്യശാലയ്ക്കും നിയന്ത്രണം ഉണ്ടാകില്ല