Idukki ജില്ലയില്‍ ഉറവിടമറിയാത്ത കേസുകള്‍ കൂടുന്നു; ഇന്നലെ 12 പേര്‍ക്ക് കൊറോണ, 537 പേരുടെ ഫലം ലഭിക്കാനുണ്ട
Health തെറ്റിദ്ധാരണകള്‍ പ്രചരിപ്പിക്കരുത്; ആന്റിജന്‍ ടെസ്റ്റും രോഗനിര്‍ണയത്തിന് സഹായകം; അരമണിക്കൂര്‍ സമയം മതി
Kerala തലസ്ഥാനത്തെ കൊറോണ വ്യാപനം അതീവ ഗുരുതരം; കര്‍ശ്ശന നിയന്ത്രണങ്ങള്‍ പിന്‍വലിച്ചേക്കില്ലെന്ന് സൂചന നല്കി ആരോഗ്യ മന്ത്രി കെ.കെ. ഷൈലജ
Wayanad വയനാട്ടിൽ രോഗികളുടെ എണ്ണം 140 ആയി: ആറ് പേര്‍ക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു, 1554 സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ട്
Kerala സമ്പര്‍ക്കത്തിലൂടെ രോഗവ്യാപനം അനിയന്ത്രിതമായി വര്‍ധിക്കുന്നതും സമൂഹവ്യാപനം ഉണ്ടാകുന്നതും വലിയ പ്രതിസന്ധി: മുഖ്യമന്ത്രി
Kasargod അതിര്‍ത്തികളിലെ പിഎച്ച്സികളില് തിരിച്ചറിയല്‍ രേഖ നിര്‍ബന്ധം; ഇത രസംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ക്ക് 31 വരെ പാസ് അനുവദിക്കില്ല
Kasargod കാസര്‍കോട് നിന്നും മംഗളൂരുവിലേക്ക് പോകുന്ന പച്ചക്കറി വാഹനങ്ങള്‍ക്ക് നിയന്ത്രണം; പ്രത്യേക പാസ് നിര്‍ബന്ധം
Kasargod ഇതര സംസ്ഥാന തൊഴിലാളികള്‍ക്കായി ഇറക്കിയ അരിയും കടലയും ഏറ്റെടുക്കാന്‍ ആരുമില്ല; ജില്ലാ ഗോഡൗണുകളില്‍ കെട്ടികിടക്കുന്നു
Idukki കൊറോണ; ജില്ലയിലാകെ ചികിത്സയില്‍ 77 പേര്, ആശുപത്രികളില്‍ 56 പേര് നിരീക്ഷണത്തില്‍, 481 പേരുടെ പരിശോധനാഫലം ലഭിക്കാനുണ്ട്
Kerala പൂന്തുറയിലെ മൂന്ന് വാര്‍ഡകളില്‍ ക്രിട്ടിക്കല്‍ കണ്ടെയ്ന്മെന്റ് സോണ്‍; അഞ്ച് വാര്‍ഡുകള്‍ ബഫര്‍ സോണുകളായും പ്രഖ്യാപിച്ചു, അതീവ ജാഗ്രതയില്‍
Kerala തിരുവനന്തപുരത്ത് അതീവ ജാഗ്രത; അതിര്‍ത്തികള്‍ അടച്ചിടും, സൂപ്പര്‍ സ്പ്രെഡ് തടയാന്‍ ആക്ഷന്‍ പ്ലാന്‍
Kerala തിരുവനന്തപുരത്ത് മത്സ്യ ബന്ധനത്തിനു നിരോധനം; പൂന്തുറയില്‍ കര്‍ശന നിയന്ത്രണങ്ങള്‍; കമാന്റോകളെ നിയോഗിച്ചു
Kerala കോവിഡ് ബാധ കുതിച്ചുയരുന്നു; ഒരുദിവസം രോഗം സ്ഥിരീകരിക്കുന്നവരുടെ എണ്ണം 300 കടന്നു; സമ്പര്‍ക്കത്തിലൂടെ രോഗം 90 പേര്‍ക്ക്
India തമിഴ്നാട്ടിൽ ഒരു മന്ത്രിക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു, തെക്കൻ തമിഴ്നാട്ടിൽ കൊവിഡ് കേസുകൾ കൂടുന്നു
Kerala എറണാകുളത്ത് സമ്പർക്ക വ്യാപനത്തിന് വേഗത കൂടുന്നു, ജില്ല ട്രിപ്പിള്‍ ലോക്ക് ഡൗണിലേക്ക്, മുന്നറിയിപ്പുണ്ടാകില്ലെന്ന് മന്ത്രി
Kerala കേരളത്തില്‍ കൊറോണ വൈറസ് കൈവിട്ടു; പൂന്തുറയില്‍ സ്ഥിതി അതീവ ഗുരുതരം, കമാന്‍ഡോകള്‍ ഇറങ്ങി: പത്തനംതിട്ടയിലും ട്രിപ്പിള്‍ ലോക് ഡൗണ്‍
Kerala ഇന്ന് 272 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു; സമ്പര്‍ക്കത്തിലൂടെ 68 പേര്‍ക്ക്; 111 പുതിയ രോഗമുക്തര്‍
Kasargod നാല് വയസ്സുളള കുട്ടികള്‍ ഉള്‍പ്പെടെ കാസര്‍കോട് ആറു പേര്‍ക്കു കൂടി കോവിഡ്; പുതിയതായി 467 നിരീക്ഷണത്തില്‍
Kozhikode കാര്യങ്ങള്‍ കൈവിട്ടു പോകാതിരിക്കാന്‍ സഹകരിക്കണം, നിയന്ത്രണങ്ങള്‍ പാലിച്ചില്ലെങ്കില്‍ കര്‍ശന നടപടി: മേയര്‍
Kozhikode കൈവിടാതിരിക്കാന്‍ നിയന്ത്രണം ശക്തം; കോവിഡ് ബാധിതരുടെ എണ്ണം പ്രതിദിനം ഉയരുന്നു, ജനങ്ങള്‍ കൂട്ടം കൂടരുത്
Idukki ജില്ലയില്‍ തുടര്‍ച്ചയായ രണ്ടാം ദിവസവും ആറ് പേര്‍ക്ക് കൊറോണ; രോഗം സ്ഥിരീകരിച്ചവരില്‍ രണ്ട് വയസുകാരിയും
Palakkad അപകടത്തില്‍പ്പെട്ട ലോറിയിലുണ്ടായിരുന്ന തമിഴ്നാട് സ്വദേശിക്ക് കൊറോണ; ഡ്രൈവറുടെ പരിശോധന ഫലം നെഗറ്റീവ്
Wayanad വയനാട്ടില്‍ 8 പേര്‍ക്ക് കൂടി കൊറോണ; 460 സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ട്, 245 പേര് കൂടി നിരീക്ഷണ കാലം പൂര്‍ത്തിയാക്കി
Idukki ഇളവ് നല്കി കേരളം; തമിഴ്നാട്ടില്‍ നിന്ന് തള്ളിക്കയറ്റം, കുമളി വഴി ഇന്നലെ മാത്രം കേരളത്തിലെത്തിയത് 750 ഓളം പേര്
Alappuzha നാല് ഐടിബിപി ഉദ്യോഗസ്ഥര്‍ക്കും കോവിഡ്; 15 പേര്‍ക്ക് പു തിയതായി രോഗബാധ, 7പേര്‍ക്ക് രോഗ മുക്തി