India എട്ടു ഭാരതീയര്‍ക്ക് ഖത്തറില്‍ വധശിക്ഷ; മുന്‍ നാവികസേനാ ഉദ്യോഗസ്ഥര്‍ക്കെതിരായ വിധി തടയാന്‍ ഇടപെടാന്‍ കേന്ദ്രം
Kerala രാജ്യത്തെ വഴിയോരക്കച്ചവടക്കാരുടെ ഉന്നമനത്തിനായി കേന്ദ്രസര്‍ക്കാര്‍ ആവിഷ്കരിച്ച പിഎം സ്വനിധി യോജനയില്‍ 50.63 ലക്ഷം ഗുണഭോക്താക്കള്‍
India മഹുവ മൊയ്ത്രക്കെതിരായ ആരോപണങ്ങള്‍ എല്ലാം സത്യം; സമ്മാനങ്ങള്‍ കൈപറ്റി, ലോഗിന്‍ ക്രെഡന്‍ഷ്യലുകള്‍ പങ്കിട്ടു; തുറന്ന് പറഞ്ഞ് ദര്ശന് ഹിരാനന്ദാനി
India സെമികണ്ടക്ടര്‍, എഐ, ക്വാണ്ടം കമ്പ്യൂട്ടിങ്; ഐബിഎം ഇന്ത്യയുമായി കരാറില്‍ ഒപ്പുവച്ച് കേന്ദ്രസര്‍ക്കാര്‍; ഇലക്ട്രോണിക്സ് വ്യവസായ മേഖലയ്ക്ക് വേഗത കൂട്ടും
India കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെ ഡിഎയില്‍ 4% വര്‍ധനയ്ക്ക് അംഗീകാരം നല്കി കാബിനറ്റ്; പ്രയോജനം ലഭിക്കുന്നതില്‍ 67.95 ലക്ഷം പെന്‍ഷന്‍കാരും
India ലക്ഷ്യം സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും സുരക്ഷ: രാജ്യത്തുടനീളം 1023 ഫാസ്റ്റ് ട്രാക്ക് പ്രത്യേക കോടതികള്‍ സ്ഥാപിക്കാന്‍ കേന്ദ്രസര്‍ക്കാര്‍
India എടിഎംഎസ്ന്റെ നിലവാരം ഉയര്‍ത്തും; മെച്ചപ്പെട്ട റോഡ് സുരക്ഷയ്ക്കും ഡിജിറ്റല്‍ എന്ഫോഴ്സ്മെന്റിനുമായി നാഷണല്‍ ഹൈവേ അതോറിറ്റി
India പൗരത്വ നിയമ ഭേദഗതി നടപ്പാക്കും; പ്രത്യേക ഓണ്‍ലൈന്‍ പോര്‍ട്ടല്‍ കേന്ദ്രസര്‍ക്കാര്‍ സജ്ജമാകും; സംസ്ഥാന സര്‍ക്കാരുകളുടെ ഇടപെടിത്തില്ല
India ഇന്ദ്രധനുഷ് തീവ്രയജ്ഞം 5.0 വന്‍വിജയം; ഇതുവരെ വാക്സിന് നല്‍കിയത് 34.6 ലക്ഷം കുട്ടികള്‍ക്ക്; മൂന്നു റൗണ്ടും സമാപനത്തിലേക്ക്
India 1500 മുതല്‍ 1947 വരെയുള്ള സ്വാതന്ത്ര്യ സമര കഥകള്‍ ആനിമേറ്റഡ് സീരീസ് ആകുന്നു; റിലീസ് 19 ഭാഷകളില്‍; ട്രെയിലര്‍ പുറത്തിറക്കി അനുരാഗ് ഠാക്കൂര്‍
India കായിക മേഖലയുടെ കുതിപ്പിന് 3000 കോടി ചെലവഴിക്കും; പണത്തിന്റെ കുറവ് പരിശ്രമങ്ങള്‍ക്ക് തടസമാകില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി
Kerala കേന്ദ്രസര്‍ക്കാരിന്റെ ഇടപെടല്‍: അടിമുടി അഴിമതിയില്‍ മുങ്ങിയ ഹജ്ജ് കമ്മിറ്റിയെ ശുദ്ധീകരിച്ചെന്ന് എ.പി.അബ്ദുള്ളക്കുട്ടി
India തെലങ്കാനയില്‍ സമ്മക്ക സാരക്ക കേന്ദ്ര ഗോത്രവര്‍ഗ സര്‍വകലാശാല സ്ഥാപിക്കാന്‍ 2009ലെ കേന്ദ്ര സര്‍വകലാശാല നിയമഭേദഗതിക്ക് അനുമതി നല്കി കേന്ദ്രമന്ത്രിസഭ
India അതിര്‍ത്തിയില്‍ ‘ഇന്‍വിസിബിള്‍’ റോഡുമായി ഇന്ത്യന്‍; ചൈനയില്‍ നിന്ന് കാണാന്‍ സാധിക്കില്ല; ലക്ഷ്യം എല്‍എസിയില്‍ ആയുധങ്ങളും, പട്ടാളത്തെയും എത്തിക്കാന്‍
India ഉജ്ജ്വല ഗുണഭോക്താക്കള്‍ക്കുള്ള എല്‍പിജി സിലിണ്ടറിന് സബ്സിഡി 300 രൂപയായി ഉയര്‍ത്തി കേന്ദ്രസര്‍ക്കാര്‍
India സ്വച്ഛതാ ഹി സേവാ: പ്രധാനമന്ത്രിയുടെ ശുചീകരണ ആഹ്വാനം നടപ്പിലാക്കി രാജ്യം; വിവിധ നഗരങ്ങള്‍ വൃത്തിയാക്കി അമിത് ഷാ ഉള്‍പ്പെടെയുള്ള കേന്ദ്രമന്ത്രിമാര്‍
News ലൈംഗിക ബന്ധത്തിനുള്ള പ്രായപരിധി കുറയ്ക്കേണ്ട: പോക്സോ നിയമത്തില്‍ മാറ്റം വേണ്ടെന്ന് സര്‍ക്കാരിനോട് നിയമ കമീഷന്
India ഒമ്പതുവര്‍ഷത്തില്‍ 146ബഹിരാകാശ സ്റ്റാര്‍ട്ടപ്പുകള്‍, 389ഉപഗ്രഹ വിക്ഷേപണം, 157മില്യണ്‍ ഡോളര്‍ നിക്ഷേപം; മോദിസര്‍ക്കാരിനു കീഴില്‍ കുതിച്ച് ബഹിരാകാശ മേഖല
India കരകൗശലവിദഗ്ധര്‍ക്കും ശില്‍പ്പികള്‍ക്കും പിന്തുണയേകാന്‍ ‘പിഎം വിശ്വകര്‍മ’; പദ്ധതിക്ക് വിശ്വകര്‍മ ജയന്തി ദിനത്തില്‍ പ്രധാനമന്ത്രി തുടക്കം കുറിക്കും
Kerala നിപ പ്രതിരോധം: പരിശോധനക്കുള്ള മൊബൈല്‍ യൂണിറ്റുകള്‍ കോഴിക്കോട്ട് എത്തികഴിഞ്ഞു; കേരളത്തിന് ആവശ്യമായ എല്ലാ സഹായവും നല്‍കുമെന്ന് കേന്ദ്രസര്‍ക്കാര്‍
India റഷ്യ-ഉക്രെയ്ന് യുദ്ധത്തില്‍ ഇന്ത്യയുടെ നിലപാടിനോട് പ്രതിപക്ഷംയോജിക്കുന്നു; മന്മോഹന് സിംഗിനു പിന്നാലെ മോദിസര്‍ക്കാരിന്റെ നടപടിയെ പിന്തുണച്ച് രാഹുല്‍
India 50 വര്‍ഷം കൊണ്ട് നേടേണ്ട പുരോഗതി ആറു വര്‍ഷംകൊണ്ട് കൈവരിച്ചു; മോദി ഭരണത്തെ പ്രശംസിച്ച് ലോകബാങ്ക്
India ഹൈവേ വികസനം സുശക്തം; ബെംഗളൂരു-ചെന്നൈ എക്സ്പ്രസ് ഹൈവേ അടുത്ത വര്‍ഷം ജനുവരിയോടെ ആരംഭിക്കുമെന്ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി
Kerala സംസ്ഥാനത്ത് 43 മെഡിക്കല്‍ പിജി സീറ്റുകള്‍ക്ക് അനുമതി; നടത്തിപ്പിന് 8.29 കോടിരൂപ അനുവദിച്ച് കേന്ദ്രസര്‍ക്കാര്‍
India ഉധംപൂര്‍ റെയില്‍വെ സ്റ്റേഷന് ഇനി ക്യാപ്റ്റന്‍ തുഷാര്‍ മഹാജ് സ്റ്റേഷന്; പുല്‍വാമ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച സൈനികന് ആദരം; ഉത്തരവിറക്കി കേന്ദ്രം
India 13 കോടി ഗ്രാമീണ കുടുംബങ്ങള്‍ക്ക് കുടിവെള്ളം എത്തിച്ച് കേന്ദ്രസര്‍ക്കാര്‍; ടാപ്പ് കണക്ഷന് നല്കുന്നതില് നാഴികക്കല്ല് നേടി ജല്‍ ജീവന് ദൗത്യം
Kerala കേന്ദ്രത്തിന്റെ കത്തുകള്‍ തള്ളി; കോടികളുടെ ഫണ്ട് തടയുമെന്ന് താക്കീത്, അവധിക്കും വിദ്യാര്‍ഥികളുടെ വിവരശേഖരണം
India ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്: നിയമനിര്‍മ്മാണത്തിനായി മുന്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ അധ്യക്ഷതയില്‍ കമ്മിറ്റി രൂപീകരിച്ച് കേന്ദ്രസര്‍ക്കാര്‍
India ആഭ്യന്തര പ്രശ്നങ്ങള്‍ ഇനി ഉണ്ടാകില്ല; ജമ്മു കശ്മീരില്‍ എപ്പോള്‍ തെരഞ്ഞെടുപ്പ് നടത്താനും തയ്യാര്‍; സുപ്രീം കോടതിയില്‍ സഹചര്യം വ്യക്തമാക്കി കേന്ദ്രസര്‍ക്കാര്‍
Kerala വിവാദ വിഷയങ്ങളില്‍ ‘മുഖ്യന്’ പുതുപ്പള്ളിയിലും മൗനം; കേന്ദ്രപദ്ധതികള്‍ എല്‍ഡിഎഫ് സര്‍ക്കാരിന്റെ നേട്ടമാക്കി പ്രസംഗിച്ച് പിണറായി വിജയന്
Kerala റോസ്ഗര് മേള: എട്ടാംഘട്ട നിയമന വിതരണം ആഗസ്ത് 28ന്; തിരുവനന്തപുരത്തെ പരിപാടിയില്‍ കേന്ദ്രമന്ത്രി ഡോ. എല്‍ മുരുകന് മുഖ്യാതിഥിയാകും
India ജനം ഇന്ന് ഗുണനിലവാരത്തെ കുറിച്ച് ബോധവാന്മാരാണ്; ഭാരത് ന്യൂ കാര്‍ അസസ്മെന്റ് പ്രോഗ്രാം ഉദ്ഘാടനം ചെയ്ത് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി