Kerala കാന്തപുരത്തിന്റെ മര്‍ക്കസ് നോളജ് സിറ്റിയില്‍ നിര്‍മാണത്തിലിരുന്ന കെട്ടിടം തകര്‍ന്നു; 23 പേര്‍ക്ക് പരിക്ക്, അന്വേഷണം പ്രഖ്യാപിച്ചു
Kerala വഖഫിന്റെ കെട്ടിടം പൊളിച്ചു അടിയന്തിരമായി പൊളിച്ചു നീക്കി, കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കണം; ഉത്തരവിറക്കി കോഴിക്കോട് ജില്ലാ കളക്ടര്‍
India തമിഴ്നാട്ടിൽ സ്വകാര്യ സ്കൂള്‍ കെട്ടിടം തകര്‍ന്നുവീണ് മൂന്ന് കുട്ടികള്‍ മരിച്ചു, നിരവധി കുട്ടികൾക്ക് പരിക്ക്, മൂന്നു കുട്ടികളുടെ നില ഗുരുതരം
India മിസൈല്‍ റെജിമെന്റുകള്‍ അതിര്‍ത്തിയില്‍ വിന്യസിച്ചു; കിഴക്കന്‍ ലഡാകിന് സമീപം ആശങ്ക സൃഷ്ടിക്കാന്‍ ചൈന
World താലീബാന്റെ മോഹങ്ങള്‍ അവസാനിക്കുന്നില്ല; സ്വന്തമായി വ്യോമസേന ഉണ്ടാക്കും; വേണ്ട സംവിധാനങ്ങള്‍ സ്വയം നിര്‍മ്മിക്കുമെന്നും താലീബാന്
India ദല്‍ഹിയില്‍ മൂന്ന് നില കെട്ടിടത്തില്‍ വന്‍ തീപ്പിടുത്തം, കുടുബത്തിലെ നാല് പേര് മരിച്ചു, തീ പടർന്നത് കൊതുകിനെ തുരത്താനുള്ള മോസ്കിറ്റോ കോയിലിൽ നിന്ന്
Kerala ആര്‍ഷവിദ്യാ സമാജത്തിന് സ്വന്തം കെട്ടിടം; ആസ്ട്രേലിയയില്‍ നിന്നുമുള്ള ഒന്നാംഘട്ട സംഭാവന മുന്‍ ഡിജിപി ടി.പി സെന്‍കുമാര്‍ കൈമാറി
India ബെംഗളൂരുവില്‍ നഗരസഭ നാലുനില കെട്ടിടം തകര്‍ത്തു; വിള്ളലും അടിത്തറയില്‍ ബലക്ഷയവും കണ്ടെത്തിയതോടെ കെട്ടിടം തകര്‍ത്തു
India ചൈന ലഡാക്കില്‍ സൈന്യത്തെ വിന്യസിക്കുന്നു; അടിസ്ഥാനസൗകര്യങ്ങള്‍ പണിതുയര്‍ത്തുന്നു; എന്തും നേരിടാന്‍ ഇന്ത്യ തയ്യാര്‍: കരസേനാ മേധാവി നരവനെ
Kerala കോഴിക്കോട് നിര്‍മാണത്തിലിരിക്കുന്ന കെട്ടിടം തകര്‍ന്ന് അപകടം: ഒരാള്‍ കൂടി മരിച്ചു, നിര്‍മാണത്തിനിടയുണ്ടായ അശ്രദ്ധയാണ് അപകടകാരണമെന്ന് വിലയിരുത്തല്‍
Kerala തീരദേശത്ത് ഒഴിഞ്ഞ കെട്ടിടങ്ങളില്‍ തീവ്രവാദികള്‍ തമ്പടിക്കുന്നു; മുന്നറിയിപ്പ് അവഗണിച്ച് സംസ്ഥാനം, കണക്കെടുപ്പും പൊളിച്ചുനീക്കലും പാതിവഴിയില്‍
Kozhikode കെട്ടിടത്തിന്റെ സ്ലാബ് തകര്‍ന്ന് വീണ് രണ്ട് പേര് മരിച്ച സംഭവം: സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചു, രണ്ടുപേരുടെ നില ഗുരുതരം
Kerala കോഴിക്കോട് നിര്‍മാണത്തില്‍ ഇരുന്ന കെട്ടിടം തകര്‍ന്നു വീണു; ഒരാള്‍ മരിച്ചു, നാല് പേര്‍ക്ക് പരിക്ക്, പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി
Kerala വരുമാനത്തിന് കെഎസ്ആര്‍ടിസി സ്റ്റാന്‍ഡില്‍ മദ്യ വില്‍പ്പനയ്ക്കൊരുങ്ങി സര്‍ക്കാര്‍; യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാകാതെ ശ്രദ്ധിക്കുമെന്ന് മന്ത്രി
Ernakulam എറണാകുളത്ത് ഇരുനില കെട്ടിടം ചെരിഞ്ഞു; ആളപായമില്ല, ചെരിഞ്ഞത് പതിറ്റാണ്ടുകൾ പഴക്കമുള്ള കെട്ടിടം
India ലഡാക്കില്‍ ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള റോഡ് യാഥാര്‍ത്ഥ്യമാക്കി ഇന്ത്യ: റോഡ് 19,300 അടി ഉയരത്തില്‍; ഇക്കാര്യത്തില്‍ ബോളിവിയയെ ഇന്ത്യ പിന്നിലാക്കി
US തകര്‍ന്നു വീണ കെട്ടിടത്തിനുള്ളില്‍ നിന്നും തുടര്‍ച്ചയായ ഫോണ്‍ വിളികൾ; ഇതുവരെ എത്തിയത് 16 കോളുകൾ, രക്ഷാപ്രവർത്തനം തുടരുന്നു
US ഫ്ളോറിഡയിൽ ബഹുനില കെട്ടിടം തകർന്ന് മരിച്ചവരുടെ എണ്ണം അഞ്ചായി,156 പേരെ കുറിച്ച് വിവരമില്ല, സമ്പന്നർ താമസിച്ചിരുന്ന കെട്ടിടത്തിന് 40 വർഷത്തെ പഴക്കം
India മുംബൈ മലാഡില്‍ നാലുനില കെട്ടിടം തകര്‍ന്ന് ഒമ്പത് മരണം, എട്ട് പേര്‍ക്ക് പരിക്ക്; അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങി കിടക്കുന്നവര്‍ക്കായി തെരച്ചിലില്‍
Kerala ഓണ്‍ലൈന്‍ പഠനത്തിന് ഇന്റര്‍നെറ്റ് ഇല്ലെന്ന് പ്രധാനമന്ത്രിക്ക് വിദ്യാര്ത്ഥിനിയുടെകത്ത്; കേരളത്തിലെ ഗ്രാമത്തില്‍ ടവര്‍ സ്ഥാപിക്കാന്‍ മോദിയുടെ നിര്‍ദേശം
Thrissur കോര്പ്പറേഷന് കെട്ടിടം പൊളിക്കാന്‍ നീക്കം; സംരക്ഷിത പട്ടികയില്‍ ഇടം പിടിച്ചിരിക്കുന്ന കെട്ടിടം പൊളിക്കുന്നതിനെതിരെ പ്രതിഷേധമുയരുന്നു
World 20മിനിട്ട് മുന്‍പ് മുന്നറിയിപ്പ്; പിന്നീട് വ്യോമാക്രമണം; ഗാസയില്‍ അല്‍ ജസീറ അടക്കമുള്ള മാധ്യമ ഓഫീസുകള്‍ പൂര്‍ണമായും തകര്‍ത്ത് ഇസ്രയേല്‍; യുദ്ധം ശക്തം
India കശ്മീരില്‍ വീണ്ടും ഭാരതത്തിന്റെ അഭിമാനനിമിഷം; അനന്തനാഗിൽ എല്ലാ സർക്കാർ മന്ദിരങ്ങളിലും ഓഫീസുകളിലും ത്രിവർണ്ണ പതാക ഉയരണമെന്ന് ഉത്തരവ്
Alappuzha ‘തേപ്പിനൊപ്പം പെയിന്റിങും’ വൈറലായി ദൃശ്യങ്ങള്‍, രാഷ്ട്രീയ നേതാക്കളുടെ നെട്ടോട്ടത്തിന്റെ നേര് സാക്ഷ്യം
Kollam അങ്കണവാടി കെട്ടിടം പുതിയ കെട്ടിടത്തിലേക്ക് മാറ്റിയതിന് ബിജെപി മെമ്പര്‍ക്ക് നേരെ അധിക്ഷേപവും കയ്യേറ്റശ്രമവും
Kasargod ഉദ്ഘാടനത്തിനൊരുങ്ങി പണിതീരാത്ത ആശുപത്രി കെട്ടിടം, പുതിയകോട്ടയിലെ അമ്മയും കുഞ്ഞും ആശുപത്രിയിൽ ചികിത്സ തേടണമെങ്കിൽ ഇനിയും കാത്തിരിക്കണം
Mollywood മലയാള താരസംഘടനയ്ക്ക് ആസ്ഥാന മന്ദിരമായി; മോഹന്‍ലാലും മമ്മൂട്ടിയും ചേര്‍ന്ന് ഉദ്ഘാടനം നിര്‍വഹിച്ചു
India പുതിയ പാര്‍ലമെന്റ് മന്ദിരത്തിന് ശിലാസ്ഥാപനം നടത്തി പ്രധാനമന്ത്രി; ശക്തമായ ജനാധിപത്യത്തിലേക്കുള്ള വലിയ ചുവടെന്ന് മോദി
Thrissur ഉദ്ഘാടനത്തിനൊരുങ്ങുന്ന സ്കൂള്‍ കെട്ടിടത്തിന് ബലക്ഷയം, സംഭവം വിദ്യാഭ്യാസ മന്ത്രിയുടെ മണ്ഡലത്തില്‍
Gulf ഗിന്നസ് റെക്കോഡിൽ ഇടംപിടിച്ച് കെട്ടിടം പൊളിക്കൽ, അബുദാബിയിലെ മിനാ പ്ലാസ കെട്ടിട സമുച്ചയം തകർന്നത് വെറും പത്തുസെക്കന്റിൽ