India ബിജെപിയുടെ ജയം ഇരട്ട എഞ്ചിന് സര്‍ക്കാരിനുള്ള ജനങ്ങളുടെ അംഗീകാരം: മഹാരാഷ്ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിന്‍ഡെ
Kerala ജനങ്ങള്‍ വോട്ട് ചെയ്ത് വികസനത്തിന്; തെരഞ്ഞെടുപ്പ് ഫലം മോദി സര്‍ക്കാരിനെതിരായ വ്യാജപ്രചരണത്തിനേറ്റ തിരിച്ചടി: കുമ്മനം രാജശേഖരന്
India രാഹുലിന്റെ ജാതി സെന്‍സസ് ചവിട്ടുകുട്ടയില് എറിഞ്ഞ് പൊതുജനം; സ്വീകരിച്ചത് ബിജെപിയുടെ വികസന രാഷ്ട്രീയം; കോണ്‍ഗ്രസ് പതനം തുടരുന്നു
India ഛത്തീസ്ഗഡിൽ മോദിയുടെ വിജയം; ബിജെപിയെ ജനങ്ങൾ ശക്തമായി പിന്തുണച്ചുവെന്ന് രമൺ സിംഗ്, കോൺഗ്രസിന്റെ നില പരുങ്ങലിൽ
India ഛത്തീസ്ഗഢ് നിയമസഭാ തെരഞ്ഞെടുപ്പില്‍ അന്‍പത് സീറ്റിലേക്ക് ഉയര്‍ന്ന് താമര ചിഹ്നം; ഭരിക്കാന്‍ തയ്യാറായി ബിജെപി; ഓടിയെത്താന്‍ സാധിക്കാതെ കോണ്‍ഗ്രസ്
India രാജസ്ഥാനില്‍ താമര തരംഗം; കേവല ഭൂരിപക്ഷം കടന്ന് ബിജെപി; ഭരണവിരുദ്ധ വികാരത്തില്‍ തകര്‍ന്ന് കോണ്‍ഗ്രസ്
India ആദ്യ മണിക്കൂറുകളില്‍ തന്നെ രണ്ടു സംസ്ഥാനങ്ങളിലും വിജയം ഉറപ്പിച്ച് ബിജെപി; ഛത്തീസ്ഗഡില്‍ ഇഞ്ചോടിഞ്ച് പോരാട്ടം
Thiruvananthapuram സിപിഎം, കോണ്‍ഗ്രസ് ബന്ധം ഉപേക്ഷിച്ച് ഏഴുപേര്‍ ബിജെപിയില്‍; അംഗത്വം നല്കി സ്വീകരിച്ച് പി.കെ കൃഷ്ണദാസ്
Kerala കാലിക്കറ്റ് സർവകലാശാല സെനറ്റിൽ ചരിത്രത്തിൽ ആദ്യമായി ബിജെപി പ്രാതിനിധ്യം; ഗവർണറുടെ പട്ടിക അംഗീകരിച്ച് വൈസ് ചാൻസലർ
India ഒരു രാത്രിക്ക് 25000 എന്ന് പറഞ്ഞ് വിൽക്കാൻ ശ്രമിച്ചു, എനിക്ക് അയാളെ കൊല്ലാൻ തോന്നി; അച്ഛനെക്കുറിച്ച് ഖുശ്ബു
India തെലുങ്കാന ആര് ഭരിയ്ക്കണം എന്ന് തീരുമാനിക്കുന്ന നിര്‍ണ്ണായക ശക്തിയാകാന്‍ ബിജെപിയ്ക്ക് കഴിയുമോ?
News രാജസ്ഥാനില്‍ ഇന്ന് വിധിയെഴുത്ത്, ഒരു മണ്ഡലത്തില്‍ മാത്രം പിന്നീട്; കന്നി വോട്ടര്‍മാര്‍ക്ക് ആശംസകളുമായി പ്രധാനമന്ത്രി
India എന്റെ പാര്‍ട്ടിയുടെ ശക്തി കോണ്‍ഗ്രസിനറിയില്ല; ബിജെപി ലക്ഷക്കണക്കിനു പ്രവര്‍ത്തകര്‍ രക്തവും വിയര്‍പ്പും വീഴ്ത്തി വളര്‍ത്തിയ പ്രസ്ഥാനം – പ്രധാനമന്ത്രി
News പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ‘പനൗതി’ പരാമര്‍ശം; രാഹുല്‍ ഗാന്ധിക്ക് തെരഞ്ഞെടുപ്പ് കമ്മിഷന്റെ നോട്ടീസ്
India പ്രധാനമന്ത്രിയെ ‘അപശകുനം’ എന്നും ‘പോക്കറ്റടിക്കാരന്’ എന്നും വിളിച്ചു; രാഹുലിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി
News രാജ്യത്തെ കുറ്റകൃത്യങ്ങളില്‍ 22 ശതമാനം രാജസ്ഥാനില്‍, സുരക്ഷിതമല്ലാത്ത ജില്ലകളില്‍ എട്ടെണ്ണവും സംസ്ഥാനത്ത് തന്നെയെന്ന് ഷെഹ്സാദ് പൂനെവാല
Kerala പിണറായി വിജയൻ ഹിരണ്യകശ്യപുവിനെ പോലെ; മുഖ്യമന്ത്രിക്ക് അയ്യപ്പഭക്തരോടുള്ള കലി അടങ്ങിയിട്ടില്ലെന്ന് കെ. സുരേന്ദ്രൻ
India ബിജെപി തരംഗത്തിന്റെ അലകളുണര്‍ത്തി പതിനായിരങ്ങള്‍; ഇലക്ഷന് ഉത്സവമാക്കി ജനങ്ങള്‍; രാജസ്ഥാനില്‍ ആവേശമായി മോദി റാലികള്‍
News വ്യാജരേഖ കേസ്: പരാതി നല്‍കിയവരെ പാര്‍ട്ടി അവഗണിക്കുന്നു; നേതാക്കള്‍ക്ക് തട്ടിപ്പിനെ കുറിച്ച് അറിവുണ്ടായിട്ടും നടപടിയില്ല
Kannur റീ സര്‍വേയുടെ പേരില്‍ ഒരു കാരണവശാലും കുടുംബങ്ങളെ കുടിയൊഴിപ്പിക്കാന്‍ അനുവദിക്കില്ല: സന്ദീപ് വാചസ്പതി
Kannur ഡിജിറ്റല്‍ റീ സര്‍വേയുടെ ഭാഗമായി കല്ല് സ്ഥാപിക്കല്‍; ആശങ്കയിലായ കുടുംബങ്ങളെ സന്ദര്‍ശിച്ച് ബിജെപി സംഘം (വീഡിയോ)
India രാജസ്ഥാനില്‍ കോണ്‍ഗ്രസിനെ കുഴിച്ചുമൂടാന്‍ ബിജെപിയുടെ ഇരട്ട പ്രചാരണം; സംസ്ഥാനത്തെ ആവേശക്കൊടുമുടിയിലാക്കി മോദിയും അമിത് ഷായും
Cricket “നെതര്‍ലാന്റ്സ് ടീമിന്റെ ജേഴ്സിയും കാവി, അതിനര്‍ത്ഥം അത് ഹിന്ദുരാഷ്ട്രമാണെന്നാണോ?”- ഇന്ത്യന്‍ ടീമിന്റെകാവി ജേഴ്സിയില്‍ അസ്വസ്ഥയായ മമതയ്ക്ക് മറുപടി
News അഞ്ചുകൊല്ലം വില വര്‍ധിക്കില്ലെന്ന് പറഞ്ഞ പിണറായി വിജയന് മാത്രമാണ് വിലകൂടാത്തത്; ശ്രീലങ്കയ്ക്ക് സമാനമായി ജനം തെരുവില്‍ ഇറങ്ങുന്ന കാലം വിദൂരമല്ല
Thiruvananthapuram വികസന മുരടിപ്പില്‍ ബുദ്ധിമുട്ടി പൊതുജനം; പള്ളിച്ചല്‍ പഞ്ചായത്തിന് മുന്നില്‍ വാഴ നട്ട് പ്രതിഷേധിച്ച് ബിജെപി
India ദാരിദ്ര്യം, കുംഭകോണം, തട്ടിപ്പ്, വഞ്ചന, ഗുണ്ടായിസം; കെസിആറിന്റെ 5ജി ഭരണംതെലങ്കാനയെ തകര്‍ത്തുവെന്ന് ജെ.പി. നദ്ദ
India ‘ജനങ്ങളെന്തിന് മാറ്റം കൊതിക്കാതിരിക്കണം?’; കുടുംബവാഴ്ചയും അഴിമതി രാഷ്ട്രീയവും കൊണ്ട് തെലങ്കാനയിലെ ജനങ്ങള്‍ പൊറുതിമുട്ടിയെന്ന് ഖുശ്ബു സുന്ദര്‍
India കോണ്‍ഗ്രസ് ചെയ്യുന്നത് ചൂതാട്ടവും കണ്‍കെട്ടും; നിങ്ങളെ കൊള്ളയടിക്കാനുള്ള ഒരു അവസരവും ഗെഹ്ലോട്ട് സര്‍ക്കാര്‍ പാഴാകാറില്ലെന്ന് നരേന്ദ്രമോദി
Kerala സുരേഷ് ഗോപിയ്ക്കെതിരായ കേസ് കഴിഞ്ഞെന്ന് വിശ്വസിക്കാന്‍ പ്രയാസമുണ്ടെന്ന് ടി.ജി. മോഹന്‍ദാസ്; ‘സുരേഷ് ഗോപി എളുപ്പത്തില്‍ തളയ്ക്കാവുന്ന കൊമ്പനല്ല’
India മക്കള്‍ രാഷ്ട്രീയം അവസാനിക്കണം; തെലങ്കാനയിലെ ജനങ്ങള്‍ കെസിആറിന് വിആര്‍എസ് നല്‍കേണ്ട സമയം വന്നെത്തിയെന്ന് അമിത് ഷാ
Kerala സുരേഷ് ഗോപി നടക്കാവ് പൊലീസില്‍ ചോദ്യം ചെയ്ത ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞു; കാരണം ഇതാണ്
Kerala ജനങ്ങളെ പട്ടിണിക്കിട്ട് മുഖ്യമന്ത്രിയും പരിവാരങ്ങളും ആഡംബരയാത്ര നടത്തുന്നു: കെ.സുരേന്ദ്രൻ, എംവിഡിക്ക് മുഖ്യമന്ത്രിയുടെ ബസിന്റെ കാര്യത്തിൽ ഇരട്ടനീതി
Kerala നവകേരള സദസ് അവസാനത്തെ കമ്യൂണിസ്റ്റ് സർക്കാരിന്റെ വിലാപയാത്ര; പരിപാടി കഴിയുമ്പോൾ മുഖം കൂടുതൽ വികൃതമാകും – കെ സുരേന്ദ്രൻ
Kerala ഹമാസ് വിരുദ്ധ നിലപാടിന്റെ പേരില്‍ പുറത്താക്കപ്പെട്ട യൂത്ത് കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി ബിജെപിയില്‍