Thrissur കെ സുരേന്ദ്രനേ പോലീസ് അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് തൃശുരിൽ ബിജെപി പ്രവർത്തകർ ഓഫീസിനു മുന്നിൽ മുഖ്യമന്ത്രിയുടെ കോലം കത്തിക്കുന്നു
Kerala പ്രതികാരവുമായി പിണറായി സര്‍ക്കാര്‍; സെക്രട്ടേറിയറ്റില്‍ അതിക്രമിച്ചു കയറിയെന്ന് ആരോപിച്ച് കെ.സുരേന്ദ്രനടക്കം ബിജെപി നേതാക്കള്‍ക്കെതിരേ കേസ്
BJP പട്ടികജാതി കോളനികള്‍ കേന്ദ്രീകരിച്ച് സ്വച്ഛ് ഭാരത് മുതല്‍ ഭക്ഷ്യധാന്യകിറ്റ് വിതരണം വരെ; പട്ടികജാതി മോര്‍ച്ചയുടെ അയ്യന്‍കാളി ജയന്തി ആഘോഷം 28 മുതല്‍
Kerala കണ്ണൂരിൽ ബിജെപി കലക്ട്രേറ്റ് മാർച്ചിന് നേരെ പോലീസ് ഭീകരത, നിരവധി പേർക്ക് പരിക്ക്, വ്യാപക പ്രതിഷേധം
Kerala നിയമ നടപടി ഭയന്നു; മോദി സര്‍ക്കാരിന്റെ തീരുമാനം കേരളത്തില്‍ നടപ്പിലാക്കി പിഎസ്സി; പത്ത് ശതമാനം സാമ്പത്തിക സംവരണ നിര്‍ദേശം അംഗീകരിച്ചു
Kerala സെക്രട്ടറിയേറ്റ് തീപിടിത്തം: ബിജെപി പ്രതിഷേധത്തിന് നേരെ പോലീസ് ലാത്തി വീശി, ജലപീരങ്കി പ്രയോഗിച്ചു; പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത് നീക്കി
Kasargod കാസര്‍കോട്ടെ അതിര്‍ത്തികളില്‍ റോഡുകള്‍ അടച്ച കളക്ടറുടെ നടപടി കൊറോണ മാനദണ്ഡങ്ങള്‍ക്ക് വിരുദ്ധമെന്ന് കേന്ദ്രം ഹൈക്കോടതിയില്‍
BJP അന്തര്‍സംസ്ഥാന യാത്ര വിലക്കില്‍ പ്രതിപക്ഷ എംഎല്‍എമാരുടെ മൗനം; ജനങ്ങളുടെ ദുരിതം അവര്‍ മനസ്സിലാക്കുന്നില്ലെന്നതിന്റെ തെളിവ്: ശ്രീകാന്ത്
BJP കേരളത്തില്‍ നാളെ പ്രതിഷേധ ദിനം; സെക്രട്ടറിയേറ്റിലെ ഫയല്‍ തീവെയ്പ്പില്‍ പോര്‍മുഖം തുറന്ന് ബിജെപി; സംസ്ഥാനത്ത് ഭരണകൂട ഭീകരതയെന്ന് ജോര്‍ജ് കുര്യന്
Kerala സുരേന്ദ്രനെ അറസ്റ്റ് ചെയ്ത് വാമൂടാമെന്ന് കരുതേണ്ട; തീപിടുത്തത്തിലെ ആസൂത്രിത അട്ടിമറിക്കെതിരെ പ്രതിഷേധം തുടരും; നിലപാട് വ്യക്തമാക്കി കേന്ദ്രമന്ത്രി
BJP ഇടിവെട്ട് ഇല്ലാത്തത് കാരണം അഗ്നിബാധ ഉണ്ടാക്കി; പ്രോട്ടോക്കോള്‍ ഓഫീസ് കത്തിച്ചത് കേന്ദ്ര അന്വേഷണത്തില്‍ നിന്നും ജലീലിനെ രക്ഷിക്കാനെന്നും ബിജെപി
BJP മുഖ്യമന്ത്രിയിലേക്കും ജലീലിലേക്കും അന്വേഷണം എത്തുമെന്നായപ്പോഴുള്ള അട്ടിമറി; സെക്രട്ടറിയേറ്റിലെ തീ പിടുത്തം എന്‍ഐഎ അന്വേഷിക്കണം: കെ സുരേന്ദ്രന്
India പാര്‍ട്ടിക്ക് വേണ്ടി വിശ്രമമില്ലാതെ ജോലി ചെയ്യാന്‍ തയ്യാര്‍; മുന്‍ ഐപിഎസ് ഉദ്യോഗസ്ഥന് സിങ്കം അണ്ണാമലൈ ബിജെപിയില്‍
Social Trend പ്രധാനമന്ത്രി ആവാസ് യോജന വഴി ലഭിച്ച വീടിനു മുന്നിലിരുന്ന് സിപിഎം പതാകയുമായി കേന്ദ്രത്തിനെതിരേ സമരം; ട്രോളുമായി ശോഭ കരന്ത്ലജെ
Thiruvananthapuram വികസനം മുടക്കികളെ ഓടിക്കും; സിപിഎം രണ്ടുലക്ഷം മെയില്‍ പ്രധാനമന്ത്രിക്ക് അയച്ചാല്‍ പകരമായി നാലുലക്ഷം അയക്കും; വിമാനത്താവളത്തില്‍ പോരിനിറങ്ങി അനന്തപുരി
Kerala സഭയ്ക്കു മുന്നില്‍ സംഘര്‍ഷം; ബിജെപി അധ്യക്ഷന്‍ കെ. സുരേന്ദ്രനടക്കം നേതാക്കളെ ബലംപ്രയോഗിച്ച് പോലീസ് അറസ്റ്റ് ചെയ്തു നീക്കി
BJP ‘ബിജെപിക്ക് ലഭിച്ചത് 26.35ലക്ഷം വോട്ടുകള്‍; സാക്കിര്‍ നായിക്കിന് രാജ്യദ്രോഹ പ്രവര്‍ത്തനം നടത്താന്‍ പഴയ കേരളമല്ല’; മുന്നറിയിപ്പുമായി ശോഭാ സുരേന്ദ്രന്
India ബീഹാറില്‍ ബിജെപിയും ജെഡിയുവും എല്‍ജെപിയും ഒറ്റക്കെട്ട്; മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി നീതീഷ് കുമാര്‍; പ്രതിപക്ഷം സമയം ചെലവഴിക്കാന്‍ വന്ന സഖ്യമെന്ന് നദ്ദ
BJP ‘കേരള ബിജെപിയുടെ പോരാട്ടത്തിന് രാജ്യത്തിന്റെ പിന്തുണ’; പിണറായി സര്‍ക്കാര്‍ ദേശവിരുദ്ധ പ്രവര്‍ത്തനങ്ങളെ പിന്തുണയ്ക്കുന്നുവെന്ന് ദേവേന്ദ്ര ഫട്നാവിസ്
India ബിജെപിക്ക് 32ലക്ഷം വാട്സാപ്പ് ഗ്രൂപ്പ്; മിനിട്ടുകൊണ്ട് സന്ദേശം പ്രചരിപ്പിക്കും; സിപിഎം പിന്നില്‍; ഡിജിറ്റല്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെതിരെ യെച്ചൂരി
Thrissur ലൈഫ് മിഷന് ഫ്ളാറ്റ് : കരാറില്‍ മാത്രമല്ല, പണിയിലും തട്ടിപ്പ്; വിദഗ്ധ സമിതി പരിശോധിക്കണമെന്ന് ബിജെപി
Kerala വിമാനത്താവള വിവാദം സ്വര്‍ണക്കടത്തില്‍ നിന്ന് ശ്രദ്ധ തിരിക്കാന്‍; കേരള സര്‍ക്കാര്‍ തോറ്റതിന് കേന്ദ്രത്തെ എന്തിന് പഴിക്കണമെന്നും വി മുരളീധരന്
BJP കേരള സര്‍ക്കാരിന് കൈയിട്ടുവാരാന്‍ കിട്ടാത്തതിലുള്ള കൊതിക്കെറുവ്; സ്വകാര്യവല്‍ക്കരണം തിരുവന്തപുരത്തെ ജനങ്ങളുടെ ആവശ്യം; ഹിതപരിശോധനക്കുണ്ടോയെന്ന് ബിജെപി
Thiruvananthapuram ശിവഗിരി സര്‍ക്യൂട്ടിന്റെ പിതൃത്വം ഏറ്റെടുത്ത് അടൂര്‍ പ്രകാശ് എട്ടുകാലി മമ്മൂഞ്ഞ് ആകുന്നു: പി. സുധീര്‍
Kannur മുഖ്യമന്ത്രിയുടെ മണ്ഡലത്തിലെ ഭൂമിതട്ടിപ്പുകളും സ്വര്‍ണ്ണ പണയതട്ടിപ്പുകളും വിജിലന്‍സ് അന്വേഷിക്കണം: ബിജെപി
India ബിജെപി നേതാവിനെ വധിക്കാൻ ഛോട്ടാ ഷക്കീൽ അയച്ചത് ഷാർപ്പ് ഷൂട്ടറെ; അക്രമിയെ കുരുക്കി ഭീകര വിരുദ്ധ സേന
Thiruvananthapuram വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാനുള്ള തീയതി ദീര്‍ഘിപ്പിക്കണമെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് വി.വി. രാജേഷ്
Pathanamthitta സിപിഎമ്മിന് ഭരണ നഷ്ടം: കൊറ്റനാട് പഞ്ചായത്ത് ഭരണം ബിജെപിക്ക്; പി.റ്റി സുധ പുതിയ പ്രസിഡന്റ്
Social Trend 15 എയിംസില്‍ നെഹ്രു സ്ഥാപിച്ചത് ഒരണ്ണം; 14എയിംസുകള്‍ ഇന്ത്യയില്‍ നിര്‍മ്മിച്ചത് അടല്‍-മോദി സര്‍ക്കാരുകള്‍; ഭാരതത്തില്‍ ആരോഗ്യ വിപ്ലവം തീര്‍ത്ത് ബിജെപി
India ബിജെപി ശത്രുവല്ല; സിഎഎയില്‍ മുസ്ലീങ്ങള്‍ക്ക് ഒരു പ്രശ്നവും ഉണ്ടാകില്ല; സമരക്കാരെ തെറ്റിദ്ധരിപ്പിച്ചു’; ഷഹീന്‍ബാഗിലെ മുസ്ലീം കുടുംബങ്ങള്‍ ബിജെപിയില്‍
India ‘രാഷ്ട്രീയ നിറം നല്‍കരുത്, ഞങ്ങളുടെ വഴി വേറെ’; കൃപാകരാനന്ദ ബംഗാള്‍ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാകുമെന്ന അഭ്യൂഹം നിഷേധിച്ച് ബിജെപിയും രാമകൃഷ്ണമഠവും
Kerala ആത്മനിര്‍ഭര്‍ കേരളത്തിനായി മുന്നോട്ട് വരണം; പൂര്‍വസൈനികര്‍ തൊഴില്‍ ദാതാക്കളായിമാറണം: വി മുരളീധരന്
BJP സ്വര്‍ണക്കടത്ത് കേസ് : പിണറായിയുടെ രാജി ആവശ്യപ്പെടാന്‍ സീതാറാം യെച്ചൂരി തയ്യാറാകണം: പി.കെ.കൃഷ്ണദാസ്
Kerala അമ്മയ്ക്ക് കോവിഡ് ബാധിച്ചിരുന്നു; പക്ഷേ മരിക്കുമ്പോള്‍ കോവിഡ് നെഗറ്റീവ് ആയിരുന്നു; പരിശോധന ഫലങ്ങള്‍ പുറത്തുവിട്ട് അല്‍ഫോണ്‍സ് കണ്ണന്താനം
Entertainment ‘ഞാന്‍ പ്രധാനമന്ത്രിയുടെ ആരാധിക; മോദിജിയെ പിന്തുണയ്ക്കുന്നത് രാഷ്ട്രീയത്തില്‍ ഇറങ്ങാനല്ല’; നിലപാട് വ്യക്തമാക്കി കങ്കണ റണാവത്ത്
Kerala ഇടത് സര്‍ക്കാര്‍ ഒപ്പുവെച്ച കരാറുകളില്‍ കേന്ദ്ര അന്വേഷണം നടത്തണം; ഭരണകൂടം നിയന്ത്രിച്ചിരുന്നത് സ്വപ്ന സുരേഷെന്നും പി.കെ. കൃഷണദാസ്
Kasargod അന്തര്‍ സംസ്ഥാന യാത്ര വിലക്ക്; അതിര്‍ത്തിയിലെ മണ്ണ് സര്‍ക്കാര്‍ നീക്കിയില്ലെങ്കില്‍ സ്വാതന്ത്ര്യദിനത്തില്‍ യുവമോര്‍ച്ച നീക്കും
Kannur സ്വര്‍ണ്ണക്കടത്ത് കേസ്: മുഖ്യമന്ത്രി പിണറായി വിജയന് രാജിവെയ്ക്കുക: ഉപവാസം സമരം: വെര്‍ച്ച്വല്‍ റാലിയില്‍ ആയിരങ്ങള്‍ പങ്കെടുത്തു
Kerala മരണ സംഖ്യ കുറച്ച് കാണിച്ച സര്‍ക്കാര്‍ നടപടി : വിരല്‍ ചൂണ്ടുന്നത് പ്രതിരോധ പ്രവര്‍ത്തനത്തിലെ പൊളളത്തരത്തിലേക്ക്: കുമ്മനം