BJP കള്ളക്കടത്തുകാര്‍ അഴിമതി പണം ഡോളറാക്കി വിദേശത്തേക്ക് കടത്തി; തിരിച്ച് സ്വര്‍ണ്ണമായി കടത്തിയത് മുഖ്യമന്ത്രിയുടെ സഹായത്തോടെയെന്ന് കെ. സുരേന്ദ്രന്
BJP ‘മോദി തന്നെ ഭാരതത്തെ നയിക്കണം; പത്തു വര്‍ഷം രാഷ്ട്രീയത്തില്‍ നിന്നപ്പോള്‍ നാടിന് നല്ലത് ബിജെപിയെന്ന് മനസിലായി’; അംഗത്വം സ്വീകരിച്ച് ഖുശ്ബു സുന്ദര്‍
Thiruvananthapuram നവരാത്രി വിഗ്രഹ ഘോഷയാത്ര; വിശ്വാസ സമൂഹത്തിന്റെ വികാരങ്ങളെ ചവിട്ടിമെതിക്കാന്‍ സര്‍ക്കാര്‍ ശ്രമം; ആചാരങ്ങളെ അട്ടിമറിക്കാന്‍ അനുവദിക്കില്ലായെന്ന് ബിജെപി
India കോണ്‍ഗ്രസ് നേതൃത്വത്തിലുള്ളത് ജനങ്ങളുമായി ബന്ധമില്ലാത്ത, യാഥാര്‍ത്ഥ്യ ബോധമില്ലാത്തവര്; ഖുഷ്ബു രാജിക്കത്ത് നല്കി; ബിജെപി അംഗത്വം ഉടന്‍
BJP ഗുരുവിന്റെ പേരിലുള്ള യൂണിവേഴ്സിറ്റിയുടെ വിസി ആയി ജിഹാദിയെ നിയമിച്ചത് പിണറായിയുടെ മരുമകന് റിയാസും ജലീലും ചേര്‍ന്നെന്ന് നോബിള്‍ മാത്യു
News കോണ്‍ഗ്രസ് ദേശീയ വക്താവ് ഖുശ്ബു സുന്ദര്‍ ബിജെപിയിലേക്ക്; നാളെ പ്രാഥമിക അംഗത്വം സ്വീകരിക്കും; തമിഴ്നാട്ടില്‍ താര പ്രചാരകയാകും
Kerala മുഖ്യമന്ത്രി രാജിവെച്ചൊഴിയുംവരെ പ്രതിഷേധങ്ങള്‍ തുടരും; സ്വര്‍ണ്ണക്കടത്തിന്റെ സൂത്രധാരന്‍ മുഖ്യമന്ത്രിയെന്ന് തെളിഞ്ഞെന്ന് കെ.സുരേന്ദ്രന്
India ബംഗാളില്‍ ബിജെപി റാലിക്കിടെ സിഖ് മതസ്ഥന് നേരെ വംശീയ അധിഷേപം; പോലീസ് അതിക്രമത്തിനെതിരെ വ്യാപക പ്രതിഷേധം; മമതയ്ക്കെതിരെ ഹര്ഭജന് സിങ്
Kerala വീണ്ടും കൊലക്കത്തി രാഷ്ട്രീയം: തൃശൂരില്‍ ബിജെപി പ്രവര്‍ത്തകനെ വെട്ടിക്കൊന്നു; കൊലയ്ക്ക് പിന്നില്‍ സിപിഎം
Thrissur നിധിന്റെ കൊലപാതകത്തില്‍ മന്ത്രി മൊയ്തീന്റെ പങ്ക് അന്വേഷിക്കണം; സിപിഎം ക്രിമിനലുകളെ കയറൂരി വിട്ടിരിക്കുന്ന അവസ്ഥയാണെന്ന് കെ. സുരേന്ദ്രന്
BJP ‘മുബാറക്ക് പാഷയെ വിസിയായി നിയമിച്ചത് ശ്രീനാരായണീയ സമൂഹത്തോടുള്ള വെല്ലുവിളി’; ജലീല്‍ കേരളം കണ്ട ഏറ്റവും വലിയ വര്‍ഗീയവാദിയെന്ന് സന്ദീപ് വാര്യര്‍
Kerala ബിജെപിക്കെതിരെ വ്യാജവാര്‍ത്തകള്‍ സൃഷ്ടിച്ച് അഴിമുഖവും ഡ്യൂള്‍ ന്യൂസും വാങ്ങുന്നത് ലക്ഷങ്ങള്‍; ഇടത്-ജിഹാദികളുടെ പണം കൈപ്പറ്റുന്നത് 34 മാധ്യമങ്ങള്‍
Kerala ബിജെപി ദേശീയ ഉപാധ്യക്ഷനെതിരെ മലപ്പുറത്ത് നടന്നത് വധശ്രമം; കാറിന് പിന്നില്‍ ഇടിപ്പിച്ചത് ടോറസ് ലോറി; അബ്ദുള്ളക്കുട്ടി രക്ഷപ്പെട്ടത് അത്ഭുതകരമായി
Kerala ബിജെപി ദേശീയ ഉപാധ്യക്ഷന്‍ സഞ്ചരിച്ച കാറിന് നേരെ ആക്രമണം; എ.പി അബ്ദുള്ളക്കുട്ടിയെ ആക്രമിച്ചത് മലപ്പുറം ജില്ലയില്‍ വെച്ച്
BJP ജലജീവന്‍ മോദി സര്‍ക്കാരിന്റെ പദ്ധതി; പിണറായി ക്രെഡിറ്റ് അടിക്കുന്നു; സമരങ്ങള്‍ ശക്തിപ്പെടുത്തും; നിയന്ത്രണം പുനപരിശോധിക്കേണ്ടി വരുമെന്ന് സുരേന്ദ്രന്
India തേജസ്വി സൂര്യ നയിച്ച യുവമോര്‍ച്ച മാര്‍ച്ചിന് നേരെ ബോംബേറ്; ബംഗാളില്‍ അഴിഞ്ഞാടി തൃണമൂല്‍ ഗുണ്ടകകളും പോലീസും; പ്രതിഷേധവുമായി ബിജെപി മുന്നോട്ട്
Kerala തദ്ദേശ തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ നീക്കം; വോട്ടര്‍പട്ടികയില്‍ വ്യാപക തിരിമറി; ബിജെപി വോട്ടുകള്‍ വെട്ടിമാറ്റി
India ബംഗാളില്‍ മമതയുടെ സെല്‍ഭരണം; ബിജെപിയുടെ മാര്‍ച്ചിന് മുമ്പ് സെക്രട്ടേറിയേറ്റ് അടച്ചു; വ്യാപക അക്രമം അഴിച്ചുവിട്ട് തൃണമൂല്‍ ഗുണ്ടകളും പോലീസും
Article ‘സിപിഎം കൊല്ലാതെ വിട്ടത് മുസ്ളിം ആയതു കൊണ്ട്’ ; കുഴിയില്‍ ഒരു ചാക്ക് ഉപ്പും ചേര്‍ത്തു കുഴിച്ചു മൂടും; ചോരയും ചിത്രവും വാര്‍ത്തയും ലോകം അറിയുകയില്ല
Kerala ദേശീയ വൈസ്പ്രസിഡന്റ് സ്ഥാനം ബിജെപി മുസ്ലീം വിരുദ്ധമാണെന്ന കുപ്രചരണത്തിന്റെ മുനയൊടിക്കുന്നത്: എ.പി. അബ്ദുള്ള കുട്ടി
Kerala ടി പി ചന്ദ്രശേരന്റെ ഗതി വരാതിരുന്നത് മുസ്ളീം ആയതിനാല്‍; പാര്‍ട്ടി വകവരുത്താന്‍ പദ്ധതിയിട്ടിരുന്നു: അബ്ദുള്ളക്കുട്ടി
Article അരിയില്‍ ഷുക്കൂര്‍ വധം, കതിരൂര്‍ മനോജ് വധം ഇവയിലൊക്കെ ഞാന്‍ കൂട്ടുപ്രതി; സിബിഐ അറസ്റ്റ് ചെയ്തില്ലെങ്കില്‍ വീണ്ടും കാണാം
BJP അന്വേഷണം നേരെപോകുന്നതില് സിപിഎമ്മിന് വേവലാതി; വി. മുരളീധരനെ വളഞ്ഞിട്ട് ആക്രമിക്കാനുള്ള ശ്രമം അനുവദിക്കില്ലെന്ന് എം.ടി. രമേശ്
Social Trend രാജകുമാരന് വയനാട്ടിലേക്ക് എഴുന്നള്ളണം; രാഹുലിനെതിരെ ബിജെപിക്കാര്‍ പ്രതികരിച്ചാല്‍ സിപിഐ പത്രത്തിനെന്താണിത്ര കൊള്ളാനെന്ന് ശോഭാ സുരേന്ദ്രന്
India ഇത്ര ധൈര്യമോ?; പ്രിയങ്കയുടെ വസ്ത്രത്തില്‍ കടന്നു പിടിച്ച പോലീസുകാരനെതിരേ നടപടി വേണം; യോഗിയോട് അഭ്യര്‍ത്ഥിച്ച് ചിത്ര വാഗ്
BJP തൃശൂരിലെ കൊലപാതകത്തിനു പിന്നില്‍ സിപിഎമ്മിലെ ഗുണ്ടാസംഘങ്ങളുടെ കുടിപ്പക; ശക്തമായ അന്വേഷണം വേണം; വ്യാജപ്രചാരണത്തിനെതിരെ നിയമനടപടിയെന്ന് കെ സുരേന്ദ്രന്
Kerala ബിജെപി സമരങ്ങള്‍ ജനശ്രദ്ധ നേടുന്നു; ആശങ്കയില്‍ പ്രതിപക്ഷം; സര്‍ക്കാരിനെതിരെ സമരം ചെയ്യാന്‍ നിര്‍ബന്ധിതരായി യൂഡിഎഫ്
Kerala ചിറ്റിലങ്ങാട് ഗുണ്ടാസംഘങ്ങള്‍ തമ്മിലുള്ള ഏറ്റുമുട്ടല്‍; രാഷ്ട്രീയ വല്ക്കരിക്കാന് മന്ത്രി മൊയ്തീന്
India പശ്ചിമ ബംഗാളില്‍ ബിജെപി നേതാവ് മനീഷ് ശുക്ലയെ വെടിവച്ചു കൊന്നു; കൊലയ്ക്കു പിന്നില്‍ തൃണമൂല്‍ ക്രിമിനലുകള്‍; ബന്ദിന് ആഹ്വാനം
Kerala കര്‍ഷകരുടെ താത്പ്പര്യം സംരക്ഷിക്കാന്‍ കേന്ദ്രം പ്രതിജ്ഞാബദ്ധം; കോണ്‍ഗ്രസിന് ഇല്ലാത്ത ഇച്ഛാശക്തി മോദി കാണിക്കുന്നതില്‍ അസൂയപ്പെട്ടിട്ട് കാര്യമില്ല
BJP അക്കാദമിയില്‍ നടന്നത് ജാതിവിവേചനം; ആര്‍എല്‍വി രാമകൃഷ്ണന്റെ ആത്മഹത്യ ശ്രമത്തിന് ഉത്തരവാദി പിണറായി സര്‍ക്കാരെന്ന് കെ. സുരേന്ദ്രന്
BJP ‘രക്ഷാബന്ധന് നിരോധിച്ചുകൊണ്ടുള്ള ഉത്തരവ് ജനാധിപത്യ മര്യാദകള്‍ ലംഘിക്കുന്നത്’; നീതികരിക്കാനാവാത്ത പാതകമെന്ന് ശോഭാ സുരേന്ദ്രന്
India കര്‍ണാടകയില്‍ കുരിശ് നാട്ടി 173 ഏക്കര്‍ കൈയേറി മലയാളികള്‍; താക്കീതുമായി ഹൈക്കോടതി; കുരിശുകള്‍ നീക്കി, കൈയേറ്റം ഒഴിപ്പിച്ച് യെദ്യൂരപ്പ സര്‍ക്കാര്‍