Idukki സോഷ്യല്‍ മീഡിയ വഴി വാറ്റ് ചാരായം വില്പന; യുവാവ് അറസ്റ്റിൽ, കോടയും വാറ്റുപകരണങ്ങളും പോലീസ് കണ്ടെടുത്തു
India തൃണമൂല്‍ മന്ത്രിമാരുടെ അറസ്റ്റ്:സിബി ഐ ഓഫീസിന് നേരെ കല്ലെറിഞ്ഞ തൃണമൂല്‍ നടപടിയെ രൂക്ഷഭാഷയില്‍ വിമര്‍ശിച്ച് ബംഗാള്‍ ഗവര്‍ണര്‍
India ജമ്മുകാശ്മീരില്‍ പലസ്തീന് അനുകൂല പ്രകടനം; ഇസ്രയേല്‍ പതാക കത്തിച്ചു പ്രതിഷേധക്കാര്‍, 20 പേരെ പൊലീസ് അറസ്റ്റ് ചെയ്തു
India ഓക്സിജന്‍ കരിഞ്ചന്തയില്‍ വിറ്റ വ്യവസായി നവനീത് കല്‍റയ്ക്ക് മുന്‍കൂര്‍ ജാമ്യം നിഷേധിച്ച് ദല്‍ഹി കോടതി; കല്‍റയ്ക്കായി പൊലീസിന്റെ ലുക്കൗട്ട് നോട്ടീസ്
India ബംഗാളിൽ തൃണമൂൽ പ്രവർത്തകരുടെ അക്രമങ്ങൾക്കെതിരെ പ്രതിഷേധിച്ച രൂപഗാംഗുലി, വാനതി ശ്രീനിവാസന്, അഗ്നിമിത്ര പോള്‍ എന്നിവര്‍ അറസ്റ്റിൽ
India അഗ്നിശമന ഉപകരണങ്ങള്‍ പെയിന്റടിച്ച് ഓക്സിജന്‍ സിലിണ്ടറെന്ന പേരില്‍ അമിത വിലയ്ക്ക് വിറ്റഴിച്ചു; ദല്‍ഹി പോലീസ് മൂന്ന് പേരെ അറസ്റ്റ് ചെയ്തു
Entertainment സിനിമ നിര്‍മിക്കാനെന്ന പേരില്‍ ശ്രീവത്സം ഗ്രൂപ്പില്‍നിന്ന് ഒരു കോടിരൂപ തട്ടിയെടുത്തതായി ആരോപണം; സംവിധായകന് ശ്രീകുമാര്‍ മേനോന് അറസ്റ്റില്‍
Alappuzha കഞ്ചാവുമായി പിടിയിലായി; പോലീസിന്റെ കസ്റ്റഡിയില്‍ രക്ഷപ്പെടാന്‍ വൈദ്യുതി തൂണിൽ ഓടിക്കയറിയ യുവാവ് ഷോക്കേറ്റ് മരിച്ചു
Alappuzha യുവതിയെ തട്ടിക്കൊണ്ടുപോയ സംഘത്തിലെ പ്രധാനികള്‍ പിടിയില്‍, പിടിയിലായവർ സ്വര്‍ണക്കടത്ത് സംഘത്തിലെ മുഖ്യ കണ്ണികൾ
Kerala രണ്ടു കുട്ടികളേയും ഭര്‍ത്താവിനേയും ഉപേക്ഷിച്ച് മുങ്ങിയ സ്വപ്ന ജെയിംസിനേയും കാമുകന് സമീറിനേയും കണ്ടെത്തി; സ്വപ്ന മതം മാറി; ലവ് ജിഹാദെന്ന് ആരോപണം
Kerala വിവാഹ ദിനത്തില്‍ മുങ്ങിയ വരന് മോഷ്ടിച്ച ബൈക്കുമായി ഇടുക്കിയില്‍ പിടിയില്‍; സ്ഥിരം വാഹന മോഷ്ടാവെന്ന് പോലീസ് കണ്ടെത്തല്‍
Ernakulam കളമശേരിയില്‍ 150 കിലോ കഞ്ചാവ് പിടികൂടി; രണ്ടു പേര് പിടിയില്‍, കൊണ്ടുവന്നത് മാമ്പഴമെന്ന വ്യാജേന
Kerala മൻസൂർ വധക്കേസിൽ ഒരു സിപിഎം പ്രവർത്തകൻ കൂടി പിടിയിൽ; ബോംബ് നിർമ്മിച്ചത് പ്രശോഭ്, വീട്ടിൽ നിന്നും ആയുധങ്ങൾ കണ്ടെടുത്തു
Kerala പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ സമ്മാനങ്ങള്‍ നല്കി പ്രലോഭിപ്പിച്ച് പീഡിപ്പിച്ചു; സിപിഎം ബ്രാഞ്ച് സെക്രട്ടറിയും ബ്രാഞ്ച് അംഗവും അറസ്റ്റില്‍
World ശ്രീലങ്കയില്‍ പാര്‍ലമെന്റ് അംഗം റിഷാദ് ബതിയുദീന്‍ അറസ്റ്റില്‍; നടപടി 2019-ലെ ഈസ്റ്റര്‍ ദിനത്തിലെ സ്ഫോടനപരമ്പരയുമായി ബന്ധപ്പെട്ട്
Kerala കോസ്റ്റ് ഗാര്‍ഡ് അറസ്റ്റ് ചെയ്ത ശ്രീലങ്കന്‍ പൗരനെ ചുട്ടുപഴുത്ത ഇരുമ്പു ചട്ടിയില്‍ കിടത്തി പൊള്ളിച്ചു, പ്രതിയെ ഉടന്‍ കോടതിയില്‍ ഹാജരാക്കാന്‍ നിർദേശം
India ദല്‍ഹിയിലെ വീട്ടില്‍ ഓക്സിജന്‍ സിലിണ്ടര്‍ പൂഴ്ത്തിവെയ്പ്പ്: 48 എണ്ണം പിടികൂടി, ചെറിയ സിലിണ്ടര്‍ വിറ്റിരുന്നത് 12,500 രൂപയ്ക്ക്, വീട്ടുടമ അറസ്റ്റില്‍
Kerala ബെവ്കോ തൊഴില്‍ തട്ടിപ്പ് നടത്തിയതിനും സരിതയെ അറസ്റ്റ് ചെയ്യാന്‍ കോടതി അനുമതി; നെയ്യാറ്റിന്‍കര പൊലീസിന്റെ നീക്കത്തില്‍ വിമര്‍ശനം
Kottayam കോട്ടയത്ത് വന്‍ കഞ്ചാവ് വേട്ട; രണ്ടിടങ്ങളില്‍ നിന്ന് പിടികൂടിയത് 28 കിലോ കഞ്ചാവ്, പോലീസിന് നേരെ കുരുമുളക് സ്പ്രേ ഉപയോഗിക്കാന്‍ ശ്രമം
Kerala ഉദയംപേരൂര്‍ കള്ളനോട്ട് കേസ്: ഒരു കോടി 71 ലക്ഷം രൂപയുടെ കള്ളനോട്ടുമായി മറ്റു പ്രതികള്‍ അറസ്റ്റില്‍
Kerala സോളാര്‍ തട്ടിപ്പ് കേസില്‍ സരിത നായര്‍ അറസ്റ്റില്‍; നടപടി കോടതിയുടെ വാറണ്ടിന്റെ അടിസ്ഥാനത്തില്‍
US ഡാളസില്‍ കഞ്ചാവ് കൈവശം വയ്ക്കുന്നവരെ അറസ്റ്റ് ചെയ്യില്ലെന്ന് പോലീസ്, പുതിയ നിയമം വന്നത് ഏപ്രിൽ 20ന്
Kerala കൊല്ലത്ത് ദൃശ്യം മോഡല്‍ കൊലപാതകം; 3 വര്‍ഷം മുമ്പ് കാണാതായ ആളെ കൊന്ന് കുഴിച്ചുമൂടിയ നിലയില്‍ കണ്ടെത്തി, അനുജൻ പോലീസ് കസ്റ്റഡിയിൽ
Kerala സോളാര്‍ കേസ് പ്രതി സരിത എസ്. നായര്‍ ഉള്‍പ്പെട്ട തൊഴില്‍ തട്ടിപ്പ് കേസ്; സിപിഐ പഞ്ചായത്ത് അംഗം അറസ്റ്റില്‍
Thrissur തൃശ്ശൂരില്‍ ആനയെ ഉപദ്രവിച്ച ഒന്നാം പാപ്പാൻ അറസ്റ്റിൽ; മർദ്ദനത്തിന് കാരണം ഫോട്ടോയ്ക്ക് വേണ്ടി തലയുയർത്തിയില്ല
Kerala കതിരൂർ സ്ഫോടനം; തെളിവുകൾ നശിപ്പിക്കാൻ ശ്രമം, രക്തക്കറ പുരണ്ട സ്ഥലങ്ങളിൽ മഞ്ഞൾപ്പൊടി വിതറി, സിപിഎം പ്രവർത്തകനെ കസ്റ്റഡിയിലെടുത്തു
Kerala മന്‍സൂറിന്റെ കൊലപാതകം: ഒരാള്‍ കൂടി പിടിയില്‍, കൊലപാതകത്തിനായി അക്രമികള്‍ ഗൂഢാലോചന നടത്തിയത് വാട്സാപ്പിലൂടെയെന്ന് കണ്ടെത്തല്‍
Kerala ട്രെയിനിൽ കടത്താൻ ശ്രമിച്ച പതിമൂന്നര കോടി രൂപയുടെ സ്വർണം പിടികൂടി, രണ്ട് രാജസ്ഥാൻ സ്വദേശികൾ അറസ്റ്റിൽ
Kerala മന്‍സൂറിന്റെ കൊലപാതകം: സിപിഎം പ്രവര്‍ത്തകന്റെ അറസ്റ്റ് രേഖപ്പെടുത്തി, കോടതിയില്‍ ഹാജരാക്കും; കൂടുതല്‍ അറസ്റ്റ് ഉണ്ടായേക്കുമെന്നും സൂചന
US കർഫ്യൂ ലംഘനം: കുവൈത്തിൽ 23 പേർ കൂടി അറസ്റ്റിലായി, ഏപ്രില്‍ എട്ടു മുതല്‍ കര്‍ഫ്യൂ സമയത്തില്‍ മാറ്റം
India ഭാര്യ ഗര്‍ഭിണി ആകും വരെ ഭര്‍ത്താവ് ഹിന്ദു; ഗര്‍ഭിണി ആയപ്പോള്‍ മുസ്ലിം; ലൗ ജിഹാദ് നിയമം പ്രകാരം യുവാവിനെ അറസ്റ്റ് ചെയ്യിപ്പിച്ച് യുവതി
India ലഷ്കര്‍-ഇ-തയിബയുമായി ബന്ധമുള്ള രണ്ടുപേര്‍ ജമ്മു കാശ്മീരില്‍ പിടിയില്‍; അറസ്റ്റ് ഗ്രനേഡ് സ്ഫോടനവുമായി ബന്ധപ്പെട്ട്
India ബിജെപി എംഎല്‍എയ്ക്ക് നേരെ ഗുണ്ടാ ആക്രമണം ആസൂത്രിതം; ഭാരതീയ കിസാന്‍ യൂണിയന് നേതാവ് അടക്കം 21 പേര് പിടിയില്‍