Thursday, September 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Palakkad

10 ലക്ഷം രൂപ കൊള്ളയടിച്ച സംഭവം; മുഖ്യപ്രതി പിടിയില്‍

കഴിഞ്ഞവര്‍ഷം മെയ് 28ന് നടന്ന സംഭവത്തില്‍ നാലു പ്രതികളെ നാട്ടുകല്‍ പോലീസ് അറസ്റ്റുചെയ്തിരുന്നു. ഒളിവില്‍ പോയ മുഖ്യപ്രതി ശ്യാം തമിഴ്‌നാട്ടിലും മറ്റും ഒളിവില്‍ കഴിയുകയായിരുന്നു. ഇയാള്‍ പാലക്കാടെത്തിയതായി രഹസ്യവിവരം ലഭിച്ചതിനെതുടര്‍ന്നായിരുന്നു അറസ്റ്റ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 12, 2021, 03:43 pm IST
inPalakkad

മണ്ണാര്‍ക്കാട്: പത്ത് ലക്ഷം രൂപ കൊള്ളയടിച്ച ആറംഗസംഘത്തിലെ ഒളിവില്‍ കഴിയുകയായിരുന്ന മുഖ്യപ്രതിയെ നാട്ടുകല്‍ പോലീസ് അറസ്റ്റു ചെയ്തു. പഴയ സ്വര്‍ണ്ണം വില്‍ക്കാനുണ്ടെന്ന് പറഞ്ഞ് കോഴിക്കോട് സ്വദേശിയെ എടത്തനാട്ടുകര, ചൂരിക്കോട്ടെ റബ്ബര്‍ തോട്ടത്തില്‍ വിളിച്ചുവരുത്തിയാണ് ആറംഗ സംഘം പത്ത് ലക്ഷം രൂപ കൊള്ളയടിച്ചത്.

കോങ്ങാട് പൂതംകോട് സ്വദേശി ശ്യാം (28) നെയാണ് ശനിയാഴ്ച രാത്രി പുതുശ്ശേരി ഒളിസങ്കേതത്തില്‍നിന്നും പാലക്കാട് ഡാന്‍സാഫ് സ്‌ക്വാഡിന്റെ സഹായത്തോടെ പിടികൂടിയത്. കഴിഞ്ഞവര്‍ഷം മെയ് 28ന് നടന്ന സംഭവത്തില്‍ നാലു പ്രതികളെ നാട്ടുകല്‍ പോലീസ് അറസ്റ്റുചെയ്തിരുന്നു. ഒളിവില്‍ പോയ മുഖ്യപ്രതി ശ്യാം തമിഴ്‌നാട്ടിലും മറ്റും ഒളിവില്‍ കഴിയുകയായിരുന്നു. ഇയാള്‍ പാലക്കാടെത്തിയതായി രഹസ്യവിവരം ലഭിച്ചതിനെതുടര്‍ന്നായിരുന്നു അറസ്റ്റ്.

പ്രതി നിലവില്‍ നടത്തിവരുന്ന നിര്‍മാണ പദ്ധതിയെക്കുറിച്ചും അന്വേഷണം ആരംഭിച്ചു. ഹൈഡ്രോ വാലി പ്രൊജക്റ്റ് എന്ന പേരില്‍ രൂപീകരിച്ച കമ്പനിക്കു പിന്നില്‍ കോടികളുടെ ഇടപാടാണ് നടത്തിവരുന്നത്. ആഡംബര കാറിലാണ് പ്രതി യാത്ര ചെയ്യുന്നത്. ഇയാളെ മണ്ണാര്‍ക്കാട് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

നാട്ടുകല്‍ ഇന്‍സ്‌പെക്ടര്‍ ഹിദായത്തുള്ള മാമ്പ്ര, സബ് ഇന്‍സ്‌പെക്ടര്‍ ഗ്ലാഡിങ്ങ്, എഎസ്‌ഐ അരവിന്ദാക്ഷന്‍, എസിസിപിഒമാരായ അബ്ദുള്‍ നവാസ്, ബിനു, ഡാന്‍സാഫ് സ്‌ക്വാഡ് അംഗങ്ങളായ ടി.ആര്‍. സുനില്‍ കുമാര്‍, റഹിം മുത്തു, സൂരജ് ബാബു, കെ. അഹമ്മദ് കബീര്‍, കെ. ദിലീപ്, ആര്‍. രാജീദ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.

Tags: കുറ്റാരോപിതന്‍arrestrobbery
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Ernakulam

ഓപ്പറേഷൻ പി.ഹണ്ട് : പിറവം സ്വദേശിയായ യുവാവ് പിടിയിൽ 

Kerala

തേങ്ങയുമായി പുറത്തേയ്‌ക്ക് നോക്കി മന്ത്രം ചൊല്ലി ഭർത്താവ് ; പിന്നാലെ യുവതിയെ പീഡിപ്പിച്ച് വ്യാജ സിദ്ധൻ ; അൻവർ സാദത്ത് അറസ്റ്റിൽ

Kerala

വില്‍പ്പനയ്‌ക്ക് എത്തിച്ച ആനക്കൊമ്പുകളുമായി യുവാക്കള്‍ വനം വകുപ്പിന്റെ പിടിയില്‍

Local News

ജില്ലാ ആശുപത്രിയിൽ നഴ്സിംഗ് അസിസ്റ്റൻ്റിനെ മർദ്ദിച്ച കേസിൽ മുഖ്യ പ്രതി പിടിയിൽ

Local News

ജാതിപത്രി മോഷണം : പ്രതി അറസ്റ്റിൽ

പുതിയ വാര്‍ത്തകള്‍

കുടത്തിലടച്ച് നാഗസമര്‍പ്പണം നടത്തുന്ന ഗരുഡന്‍ കാവ് ക്ഷേത്രം

സൂര്യ ലൈറ്റ് ആന്‍ഡ് സൗണ്ട് ഷോയില്‍ നിന്ന് (ഫയല്‍)

കലാകാരന്മാരെ കൈപിടിച്ചുയര്‍ത്തിയ സൂര്യതേജസ്

വാഹനവുമായി റോഡിലിറങ്ങുന്നവര്‍ ഇനി കൂടുതല്‍ ശ്രദ്ധിക്കണം

ഭാരതീയ വിചാരകേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ പി. പരമേശ്വര്‍ജിയുടെ ജന്മദിനത്തോടനുബന്ധിച്ചുള്ള അനുസ്മരണപ്രഭാഷണം എം.എല്‍. രമേശ് നിര്‍വഹിക്കുന്നു.ആര്‍. സഞ്ജയന്‍, എസ്. രാജന്‍പിള്ള സമീപം

പി. പരമേശ്വരനെ അനുസ്മരിച്ച് വിചാരകേന്ദ്രം

പ്രപഞ്ചാധാര ശക്തിയും അതിന്റെ പരികല്പനയും

20 കാരിയായ എൻജിനീയറിങ് വിദ്യാർഥിനിയെ കീടനാശിനി കുടിപ്പിച്ച് കൊലപ്പെടുത്തി, ആത്മഹത്യാ കുറിപ്പ് നിര്ബന്ധിച്ചെഴുതിപ്പിച്ചു: അധ്യാപകൻ അറസ്റ്റിൽ

ഭാഷാ സൗന്ദര്യലഹരി: സ്‌തോത്ര കാവ്യമായ സൗന്ദര്യലഹരിയുടെ മലയാള പരിഭാഷ

മെലിഞ്ഞവരാണോ നിങ്ങൾ, എങ്കിൽ തടി വെക്കാൻ കടലമാവ് കൊണ്ടുള്ള ഈ വിദ്യ ഒന്ന് പരീക്ഷിക്കൂ

ശരീരത്തിലെ രക്തത്തിലെ അളവ് കൂട്ടാനും, ഹിമോഗ്ലോബിന്‍ വര്‍ദ്ധിപ്പിക്കുന്നതിനും…

ബെൽജിയൻ സ്ഥാപനത്തിന്റെ ഫണ്ട് ഉപയോഗിച്ച് നിയമവിരുദ്ധമായി മതപരിവർത്തനം: രാജസ്ഥാനിൽ രണ്ട് കേന്ദ്രങ്ങളിൽ ഇ ഡി റെയ്ഡ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.