Kerala പട്ടാപ്പകല്‍ യുവതിയെ കൊന്ന കേസിലെ പ്രതിയെന്ന് സംശയിക്കുന്നയാള്‍ പിടിയില്‍; കസ്റ്റഡിയിലായത് പേരൂര്‍ക്കടയിലെ ഹോട്ടല്‍ ജീവനക്കാരനായ കന്യാകുമാരി സ്വദേശി
India വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഹിജാബ് വിലക്കിയതിനെതിരായ സമരത്തിന് പിന്തുണയുമായി എത്തിയ രണ്ടു പേര് മാരകായുധങ്ങളുമായി അറസ്റ്റില്‍
Kottayam ഭക്ഷണത്തില്‍ മരുന്ന് കലര്‍ത്തി നല്കി കൊലപ്പെടുത്താന്‍ ശ്രമം; ഭാര്യ അറസ്റ്റില്‍, മാനസിക രോഗത്തിനുള്ള മരുന്ന് നല്കിത്തുടങ്ങിയത് 2015 മുതല്‍
Kerala വിദ്യാര്‍ത്ഥി സംഘര്‍ഷത്തില്‍ ഇടപെട്ട എസ്ഡിപിഐ പ്രവര്ത്തകന് കത്തി വീശി ഭീകരാന്തരീക്ഷം സൃഷ്ടിച്ചു; പോലീസ് കേസെടുത്തു
Kerala അനധികൃത മണല്‍കടത്തല്‍: സിപിഎം മുന്‍ പഞ്ചായത്ത് പ്രസിഡന്റ് അറസ്റ്റില്‍; പിടിയിലായത് മൂവാറ്റുപുഴയാറില്‍ നിന്ന് മണല്‍കടത്തുന്നതിനിടെ
India ടിആര്‍പി റേറ്റിംഗ് കേസ് അര്‍ണബ് ഗോസ്വാമിയെ അറസ്റ്റ് ചെയ്യാനുള്ള വ്യാജക്കേസ് ; പിന്നില്‍ ശരത്പവാറിന്റെ മന്ത്രി
India ഫേസ്ബുക്ക് പോസ്റ്റ് ഷെയര്‍ ചെയ്ത യുവാവിനെ കൊന്ന കേസില്‍ ഇസ്ലാമിക പുരോഹിതന് മൗലാന ഖമര്‍ ഗനി ഉസ്മാനി അറസ്റ്റില്‍
Kollam ഭാര്യയെ വിറകു കൊണ്ട് തലയ്ക്കടിച്ചു, ഒന്നര വയസുളള കുഞ്ഞിനെ കാട്ടിലേക്ക് വലിച്ചെറിഞ്ഞു; യുവാവ് അറസ്റ്റിൽ, ആക്രമണം ജോലിക്ക് പോകാൻ നിർബന്ധിച്ചതിന്
India മതപരിവര്‍ത്തനസമ്മര്‍ദ്ദം: ലാവണ്യയുടെ ആത്മഹത്യയ്ക്കെതിരെ പ്രതികരിച്ച ബിജെപിനേതാവ് അണ്ണാമലൈയ്ക്ക് എതിരെ ആസൂത്രിത സൈബര്‍ ആക്രമണം
Kollam പത്താം ക്ലാസ് വിദ്യാർഥിനികളെ പീഡിപ്പിച്ച കേസിൽ ജ്യേഷ്ഠാനുജൻമാർ അറസ്റ്റിൽ, പീഡനം പുറത്തറിഞ്ഞത് ചൈൽഡ് ലൈൻ പ്രവർത്തകരുടെ കൗൺസിലിങ്ങിനിടെ
Kerala കഞ്ചാവും എംഡിഎംയുമായി ഡിവൈഎഫ്ഐ നേതാവടക്കം നാല് പേരെ തൊടുപുഴ പോലീസ് പിടൂകൂടി; പ്രതികളെ കോടതിയില്‍ ഹാജരാക്കി
Alappuzha സ്കൂട്ടറിന് ഓവര്‍ ടേക്ക് ചെയ്യാൻ സൈഡ് കൊടുത്തില്ല: കെഎസ്ആര്‍ടിസി ഡ്രൈവര്‍ക്കും യാത്രക്കാരനും മര്‍ദ്ദനം, ഒരാള്‍ അറസ്റ്റില്‍
India മോദിയെ തല്ലുമെന്ന വെല്ലുവിളി; അറസ്റ്റ് ചെയ്യണമെന്ന് ബിജെപി;ചീത്തവിളിച്ചത് മോദിയെയല്ല, അതേ പേരുള്ള ഒരു ലോക്കല്‍ ഗുണ്ടയെ ആണെന്ന് നാനാ പടോളെ
India മുസ്ലിം പെണ്‍കുട്ടികള്‍ ഹിന്ദു പെണ്‍കുട്ടികളേക്കാള്‍ സുന്ദരികളാണ്; പരാമര്‍ശങ്ങള്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് വനിതാ കമ്മീഷന്റെ നിര്‍ദേശം
Kollam പ്രതിയെ പിടിക്കാനെത്തിയ പോലീസിന് കുടുംബത്തിന്റെ മർദ്ദനം, പോലീസ് തങ്ങളെ മർദ്ദിക്കുകയായിരുന്നുവെന്ന് കുടുംബം
Kerala മാരകമയക്കുമരുന്നുമായി ഡോക്റ്റര്‍ പിടിയില്‍;അറസ്റ്റിലായത് തൃശൂര്‍ മെഡി.കോളേജ് ഹൗസ് സര്ജന് അഖ്വില്‍ മുഹമ്മദ് ഹുസൈന്;15 ഡോക്റ്റര്‍മാര്‍ സംഘത്തില്‍
Kerala പിഞ്ചു മക്കളെ ഉപേക്ഷിച്ച് ഒളിച്ചോടി പോയ രണ്ട് സ്ത്രീകളും കാമുകന്മാരും അറസ്റ്റില്‍; പിടിയിലായത് നിരവധി കേസുകളിലെ പ്രതികളായ റിയാസും ഷാനും
India യുപിയിലെ ബിജെപി സര്‍ക്കാരില്‍ നിന്നും മന്ത്രിസ്ഥാനം രാജിവെച്ച സ്വാമി പ്രസാദ് മൗര്യയ്ക്ക് അറസ്റ്റ് വാറന്റയച്ച് യുപി കോടതി
Palakkad വൃദ്ധ ദമ്പതികളുടെ കൊലപാതകം; മകന് പോലീസ് പിടിയില്‍, ഒളിവിൽ പോയ പ്രതിയെ തന്ത്രപൂർവം വിളിച്ചു വരുത്തുകയായിരുന്നു
Kerala ഭാര്യമാരെ പരസ്പരം കൈമാറുന്ന സംഘത്തിലെ ഒരാള്‍ കൂടി അറസ്റ്റില്‍; ഒരാള്‍ സൗദിയിലേക്ക് കടന്നു; സംഘത്തില്‍ സമൂഹത്തിലെ ഉന്നതരും
Kerala അയല്‍വാസിയെ മര്‍ദ്ദിച്ചു; വ്ളോഗറുമായ സുശാന്ത് നിലമ്പൂര്‍ അറസ്റ്റില്‍, പെരിന്തല്‍മണ്ണ കോടതിയില്‍ ഹാജരാക്കി
Kollam കൊല്ലത്ത് നടുറോഡിൽ യുവാവിന് ക്രൂരമർദനം; രണ്ടു പേർ കസ്റ്റഡിയിൽ, ഗുരുതര പരിക്കേറ്റ യുവാവ് ആശുപത്രിയിൽ ചികിത്സയിൽ
Kerala താന്‍ പ്രസവിച്ച കുഞ്ഞാണെന്ന് കാട്ടി ഇബ്രാഹിമിന് ഫോട്ടോ അയച്ചു;ബന്ധുക്കളെ വീഡിയോ കോള്‍ ചെയ്തു; കുഞ്ഞിനെ മോഷ്ടിച്ചതില്‍ നീതു മാത്രം പ്രതിയെന്ന് പോലീസ്
Kerala തുടയില്‍ കുത്തി; മര്‍മ്മത്തില്‍ പിടിച്ചു മുണ്ടഴിച്ചു; ബിന്ദു അമ്മിണിക്കെതിരേ പരാതി നല്കി; ആക്രമിച്ചത് ബിന്ദുവെന്നും അറസ്റ്റിലായ മോഹന്‍ദാസ്
Kerala ഗാര്‍ഹിക പീഡനം മൂലം മരുമകള്‍ ആത്മഹത്യ ചെയ്ത കേസ്: ഒളിവിലായിരുന്ന രാജന് പി. ദേവിന്റെ ഭാര്യ ശാന്ത അറസ്റ്റില്‍; ജാമ്യം നല്കി വിട്ടയയ്ക്കും
India തെലങ്കാന ബിജെപി എംഎല്‍എ എടേല രാജേന്ദറിനെ വീട്ടുതലങ്കലിലാക്കി കെസിആര്‍; ബിജെപിയുടെ വളര്‍ച്ച തടയാന്‍ നേതാക്കളെ വേട്ടയാടുന്നു
India തെലുങ്കാന ബിജെപി പ്രസിഡന്റ് ബണ്ടി സഞ്ജയ് കുമാറിന്റെ അറസ്റ്റ് ജനാധിപത്യത്തിന്റെ മരണമെന്ന് ബിജെപി നേതാവ് ജെ.പി. നദ്ദ
India തെലുങ്കാന ബിജെപി പ്രസിഡന്റ് ബണ്ടി സഞ്ജയ് കുമാറിനെ അറസ്റ്റ് ചെയ്തു; അറസ്റ്റ് ഓഫീസില്‍ നിന്ന്; മുതിര്‍ന്ന പ്രവര്‍ത്തകര്‍ക്ക് ലാത്തിച്ചാര്‍ജ്ജ്
Kerala രണ്‍ജീത് ശ്രീനിവാസന്റെ കൊലപാതകം; കൊലയാളി സംഘത്തിലെ രണ്ടു എസ്ഡിപിഐക്കാര് കൂടി കസ്റ്റഡിയില്‍; പിടിയിലായത് പെരുമ്പാവൂരില്‍ നിന്നെന്ന് സൂചന
India ലഖിംപൂര്‍ ഖേരിയില്‍ ബിജെപി പ്രവര്‍ത്തകരെ അടിച്ചുകൊന്ന കേസില്‍ രണ്ട് കര്‍ഷകരെ അറസ്റ്റ് ചെയ്ത് പ്രത്യേക അന്വേഷണ സംഘം
Thrissur പുതുവര്‍ഷാഘോഷം കേന്ദ്രീകരിച്ച് ലഹരി വില്പന; മൂന്ന് പേര് പിടിയില്‍, 12 മയക്കുമരുന്ന് പാക്കറ്റുകളും അര കിലോ കഞ്ചാവും പിടിച്ചെടുത്തു
Alappuzha വര്‍ഗീയ കലാപത്തിന് ശ്രമം; യുവാവ് അറസ്റ്റില്‍, സമൂഹമാധ്യമങ്ങള്‍ വഴി പ്രകോപന സന്ദേശങ്ങള്‍ പ്രചരിപ്പിച്ചു
Kerala എസ്ഡിപിഐയുടെ മാര്‍ച്ചില്‍ വര്‍ഗീയ കലാപത്തിന് ആഹ്വാനം; ഫേസ്ബുക്കില്‍ കൊലവിളി; യുവാവ് അറസ്റ്റില്‍
Kerala ഫേസ്ബുക്ക് വഴി പരിചയപ്പെട്ടു; ലൈംഗിക ബന്ധത്തിനു ശേഷം പോലീസിനെ വിളിക്കുമെന്ന് ഭീഷണി; മൂന്നരപ്പവന്‍ തട്ടിയെടുത്തു; ഹണിട്രാപ്പില്‍ യുവതി അറസ്റ്റില്‍
India ലുധിയാന കോടതി സ്ഫോടനം; ജര്‍മ്മനിയില്‍ അറസ്റ്റിലായ മുഖ്യസൂത്രധാരന്‍ ലക്ഷ്യമിട്ടത് മുംബൈയില്‍ വന്‍ ഭീകരാക്രമണത്തിന്
Kerala ആരും അറിയാതെ പ്രസവിച്ചു; കുഞ്ഞിനെ ബക്കറ്റിലെ വെള്ളത്തില്‍ മുക്കിക്കൊന്നു; കാമുകനും സുഹൃത്തും ചേര്‍ന്ന് കനാലില്‍ ഉപേക്ഷിച്ചു; തൃശൂരിലേത് കൊടുംക്രൂരത
Kerala ഉപ്പിനങ്ങാടി പോലീസ് സ്റ്റേഷന് ആക്രമണം; മതതീവ്രവാദികള്‍ക്കെതിരെ കെപിഡിഎല്‍ ചുമത്തി; പത്ത് പോപ്പുലര്‍ ഫ്രണ്ടുകാര്‍ അറസ്റ്റില്‍; കടുപ്പിച്ച് കര്‍ണാടക
India കാമാഖ്യ ക്ഷേത്രത്തിന് ഔറംഗസേബ് ഭൂമി നല്‍കിയെന്ന് എംഎല്‍എ അമീനുള്‍ ഇസ്ലാം; പ്രസ്താവന ആവര്‍ത്തിച്ചാല്‍ ജയിലിലിടുമെന്ന് ഹിമന്ത