Kerala പോപ്പുലര്‍ ഫ്രണ്ടിന്റെ ഹര്‍ത്താല്‍ അക്രമം: സംസ്ഥാനത്ത് 1013 അക്രമികള്‍ അറസ്റ്റില്‍, 819 പേര് കരുതല്‍ തടങ്കലില്‍
Kerala കോഴിക്കോട് നഗരത്തിൽ യുപി പെൺകുട്ടിക്ക് ക്രൂരപീഡനം; കൂട്ടബലാത്സംഗത്തിനു ശേഷം റെയില്‍വേ പ്ലാറ്റ്ഫോമില്‍ ഉപേക്ഷിച്ചു, നാലു പേർ അറസ്റ്റിൽ
Thiruvananthapuram കിടപ്പുരോഗിയായ യുവാവിനെ സഹോദരൻ കുത്തിക്കൊന്നു; ആക്രമണം മദ്യലഹരിയിൽ, പ്രതിയെ അറസ്റ്റ് ചെയ്ത് പോലീസ്
Kerala മട്ടന്നൂരില്‍ ആര്‍എസ്എസ് കാര്യാലയത്തിന് നേരെ പെട്രോള്‍ ബോംബെറിഞ്ഞ കേസില്‍ രണ്ടു പോപ്പുലര്‍ ഫ്രണ്ടുകാര്‍ അറസ്റ്റില്‍
Kerala എന്‍ഐഎ തെരച്ചിലില്‍ പ്രതിഷേധവുമായി പോപ്പുലര്‍ ഫ്രണ്ട്; ഉദ്യോഗസ്ഥര്‍ സഞ്ചരിച്ച വാഹനങ്ങള്‍ തടയാനും ശ്രമം, ഓഫീസുകള്‍ക്ക് മുന്നില്‍ പ്രതിഷേധം
Kerala പ്രമുഖ നേതാക്കളെല്ലാം അറസ്റ്റില്‍;പിഎഫ്ഐ ദേശീയസെക്രട്ടറി നസറുദ്ദീന്‍ എളമരമടക്കമുള്ളവരെ ദല്‍ഹിയിലെത്തിക്കും;എന്‍ഐഎ ഓപ്പറേഷന് കൃത്യമായ ആസൂത്രണത്തോടെ
Kasargod നിരോധിത ഡബിള്‍ നെറ്റ് ഉപയോഗിച്ച് മത്സ്യബന്ധനം: നാല് ബോട്ടുകള്‍ പിടികൂടി, ബോട്ടുകൾ കർണാടക, കണ്ണുർ ഭാഗത്ത് നിന്നുള്ളവ
India ചണ്ഡീഗഡ് കേസ്: സ്വകാര്യ ദൃശ്യങ്ങള്‍ ഉപയോഗിച്ച് ഭീഷണിപ്പെടുത്തി; സുഹൃത്തുക്കളുടെ ബ്ലാക്മെയിലില്‍ മറ്റ് കുട്ടികളുടെ വീഡിയോ ചിത്രീകരിച്ചു;റിപ്പോര്‍ട്ട്
Kerala ആര്‍എസ്എസ് നേതാവ് ശ്രീനിവാസന്റെ കൊലപാതകം:പെൻഡ്രൈവിൽ കൊലപാതക ദൃശ്യങ്ങൾ; പിടിയിലായ പോപ്പുലര്‍ഫ്രണ്ട് നേതാവില്‍ നിന്നും ലഭിച്ചത് ഞെട്ടിക്കുന്ന വിവരങ്ങള്‍
India രണ്ട് മൗലവിമാരെയും നിരോധിക്കപ്പെട്ട ജമാത്ത് ഇസ്ലാമിയുടെ അഞ്ച് പ്രവര്‍ത്തകരെയും ജമ്മു കശ്മീരില്‍ അറസ്റ്റ് ചെയ്തു
Kerala ബീഫ് ഫ്രൈ തട്ടിപ്പറിക്കാന്‍ ശ്രമം; യുവാവിനെ മര്‍ദിച്ച കേസില്‍ ഗൂണ്ട കുളിര് വിഷ്ണു ഉള്‍പ്പെടെ രണ്ടു പേര് അറസ്റ്റില്‍
World പാകിസ്ഥാന്റെ തണലില്‍ ഒളിവില്‍ കഴിഞ്ഞു; ഇനി പിടിച്ചില്ലെങ്കില്‍ പണിപാളും; മസൂദ് അസ്ഹറിനെ പിടിക്കാന്‍ താലിബാന്റെ സഹായം തേടി പാക് വിദേശകാര്യ മന്ത്രാലയം
World അവരെയും സ്വര്‍ഗത്തില്‍ പ്രവേശിപ്പിക്കാന്‍ ദൈവത്തോട് അപേക്ഷിക്കുന്നു; എലിസബത്ത് രാജ്ഞിക്ക് വേണ്ടി ഉംറ;ബാനറുമായി മക്കയിലെത്തിയ യെമന്‍ പൗരന് അറസ്റ്റില്‍
Kerala പാലക്കാട് വീര്യം കൂടിയ മയക്കുമരുന്നുമായി യുവതി ഉൾപ്പടെ മൂന്ന് പേർ പിടിയിൽ; മയക്കുമരുന്ന് എത്തിച്ചത് മണാലിയിൽ നിന്നും
India ലൈംഗിക ബന്ധത്തിന് പ്രേരിപ്പിച്ചു; ബോളിവുഡ് നടനും നിരൂപകനുമായ കമാല്‍ റഷിദ് ഖാന് എന്ന കെആര്‍കെ അറസ്റ്റില്‍
India മൂന്ന് ദിവസത്തിനുള്ളില്‍ നാല് കൊലപാതകം: പതിനെട്ടുകാരന് പിടിയില്‍; വീടുവിട്ടത് ഉടന്‍ പ്രശസ്തനാകുമെന്ന് പറഞ്ഞ്
Kasargod ഡോക്ടറുടെ കുറിപ്പടി ഇല്ല: നൂറിലധികം ഗുളികകളുമായി യുവാവ് പിടിയില്‍, കഴിഞ്ഞ രണ്ട് മാസത്തിനുള്ളില്‍ വാങ്ങിയത് ഒന്നര ലക്ഷം രൂപയുടെ ഗുളികകൾ
Kerala ഒളിവിലായ പ്രതികളെല്ലാം ഓണത്തിന് വീട്ടിലെത്തി; തലസ്ഥാനത്തെ മിന്നല്‍ പരിശോധനയില്‍ പിടിയിലായത് 107 ഗുണ്ടകള്‍, 94 പേര് പിടികിട്ടാപ്പുള്ളികള്‍
Kerala വർക്കലയിൽ സ്കൂൾ വിദ്യാർത്ഥിനിയെ പീഡിപ്പിച്ചു; നാലു പേർ അറസ്റ്റിൽ, പീഡനവിവരം പുറത്തറിഞ്ഞത് കൗണ്‍സലിംഗിനിടെ
Thiruvananthapuram വിദ്യാര്‍ത്ഥികളെ ലക്ഷ്യമിട്ട് ലഹരി വില്പന; ‘ബില്ല ബോയ്സ്’ സംഘത്തെ വലയിലാക്കി പോലീസ്; സംസ്ഥാനത്ത് എംഡിഎംഎയുമായി എട്ട് പേര് പിടിയില്‍
Bollywood ഇര്ഫാന് ഖാന്, ഋഷി കപൂര്‍ എന്നിവര്‍ക്കെതിരെ നടത്തിയ മോശം പരാമര്‍ശം നടത്തി, സഭ്യമല്ലാത്ത ഭാഷ ഉപയോഗിച്ചു; ബോളിവുഡ് നടന് കെആര്‍കെ അറസ്റ്റില്‍
India സോണാലി ഫോഗട്ടിന്റെ കൊലപാതകം; ഹോട്ടലുടമയും മയക്കുമരുന്ന് കടത്തുകാരനും അറസ്റ്റില്‍; പിടിയിലായവരുടെ എണ്ണം നാലായി
Kerala കൊച്ചിയില്‍ എടിഎം തട്ടിപ്പിലൂടെ കവര്‍ച്ച നടത്തിയ പ്രതി പിടിയില്‍; അറസ്റ്റില്‍ യുപി സ്വദേശി മുഖാറക്
Kerala പാലക്കാട് യുവാവിനെ കൊന്ന് പുഴയിൽ തള്ളി; ആറ് പേർ കസ്റ്റഡിയിൽ, യുവാവിനെ കാണാതായത് ഒരുമാസം മുമ്പ്, മകന് ഭീഷണിയുണ്ടായിരുന്നുവെന്ന് അമ്മ
Kasargod കാട്ടുപന്നികളെ കൊന്ന് വില്‍ക്കുന്ന സംഘം അറസ്റ്റില്‍; 192 കിലോ ഇറച്ചിയും ത്രാസും പിടിച്ചെടുത്തു, മൃഗങ്ങളെ കൊല്ലുന്നത് പടക്കം വച്ച്
Kollam കൊല്ലത്ത് മയക്കുമരുന്ന് വേട്ട; ദമ്പതികള്‍ ഉള്‍പ്പെടെ നാലുപേർ അറസ്റ്റിൽ, എംഡിഎംഎയും കഞ്ചാവും കണ്ടെടുത്തു
India വര്ഗ്ഗീയവിദ്വേഷമുണ്ടാക്കുന്ന പ്രസംഗം; ബിജെപി തെലുങ്കാന എംഎല്‍എ ടി. രാജ സിങ്ങിനെ പാര്‍ട്ടിയില്‍ നിന്നും സസ്പെന്റ് ചെയ്തു.
Thiruvananthapuram പ്രിന്‍സിപ്പലിനെ പൂട്ടിയിട്ട് പ്രതിഷേധം; കാര്യവട്ടം ഗവണ്മെന്റ് കോളേജില്‍ പോലീസും എസ്എഫ്ഐ തമ്മില്‍ സംഘര്‍ഷം; അഞ്ച് എസ്എഫ്ഐ പ്രവര്‍ത്തകര്‍ അറസ്റ്റില്‍
India അസമില്‍ രണ്ട് ഭീകരര്‍ പോലീസ് പിടിയില്‍; അറസ്റ്റിലായത് അല്‍ ഖ്വയ്ദയുടെ അനുബന്ധ സംഘടന അന്‍സാറുള്ള ബംഗ്ലയിലെ രണ്ടുപേര്‍
India ലോണ്‍ ആപ്പ് തട്ടിപ്പ്;ഇന്ത്യയില്‍ നിന്ന് 500 കോടി രൂപ ചൈനയിലേക്ക് കടത്തി;ലോണ്‍ അടച്ചിട്ടും മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ കാട്ടി ഭീഷണി;22 പേര് അറസ്റ്റില്‍
Idukki ഇടുക്കിയില്‍ എംഡിഎംഎയുമായി പോലീസുകാരന് പിടിയില്‍; അറസ്റ്റിലായത് എആര്‍ ക്യാമ്പിലെ സിപിഒ ഷാനവാസ്; ലഹരി വാങ്ങാനെത്തിയ സുഹൃത്തും കസ്റ്റഡിയില്‍
Thrissur 12 ലക്ഷത്തിന്റെ സ്വര്‍ണവുമായി മുങ്ങി; മണിക്കൂറുകള്‍ക്കകം ബംഗാള്‍ സ്വദേശി അറസ്റ്റില്‍, പിടിയിലായത് മലപ്പുറത്ത് സ്വർണം വിൽക്കാൻ ശ്രമിക്കുന്നതിനിടെ
Kerala വയനാട്ടിൽ ആദിവാസി കുട്ടികളെ മർദ്ദിച്ച അയൽവാസി പോലീസിന്റെ പിടിയിൽ; മർദ്ദനമേറ്റത് മൂന്നു കുട്ടികൾക്ക്
Kerala ഷാജഹാന് കൊലപാതകം: ഒളിവില്‍ കഴിഞ്ഞ രണ്ട് പ്രതികള്‍ പോലീസ് പിടിയില്‍; ആകെ എട്ട് പ്രതികള്‍; കേസ് അന്വേഷിക്കാന്‍ 19 അംഗ സംഘം
Kasargod നിര്‍ബന്ധിച്ച് മകളെ മദ്യം കുടിപ്പിച്ചു; പിതാവ് അറസ്റ്റില്‍, ബോധരഹിതയായ12കാരിയെ നാട്ടുകാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
Palakkad പാലക്കാട് വന്‍ മയക്കുമരുന്ന് വേട്ട; ട്രെയിന്‍ മാര്‍ഗം കേരളത്തിലേക്ക് കടത്താന്‍ ശ്രമിച്ച 10 കോടിയുടെ ഹാഷിഷ് ഓയിലുമായി രണ്ടു പേര് പിടിയില്‍
Thiruvananthapuram തിരുവനന്തപുരം കേശവദാസപുരത്ത് വൃദ്ധയെ കൊന്ന് കിണറ്റിലിട്ട ബംഗാള്‍ സ്വദേശി ആദം അലി അറസ്റ്റില്‍; പിടിയാലയത് ചെന്നൈയില്‍ നിന്നും
Kerala സൗഹൃദം സ്ഥാപിച്ച് സ്വകാര്യദൃശ്യങ്ങള്‍ പകര്‍ത്തി; അറസ്റ്റിലായ ടിക് ടോക് താരം വിനീതിനെതിരെ വീണ്ടും പരാതി; മീശ ഫാന്‍ ഗേളിനെതിരെ കോളേജ് വിദ്യാര്‍ഥിനികളും
India എന്‍ ഐഎ ബത്ല ഹൗസില്‍ ഐഎസ്ഐഎസ് സഹായി മൊഹ്സിന്‍ അഹമ്മദിനെ അറസ്റ്റ് ചെയ്തു; ഇയാള്‍ സിറിയയിലേക്ക് പണമയച്ചത് ക്രിപ്റ്റോകറന്‍സിയായി
Kerala ബിജെപി പ്രവര്‍ത്തകനെ കൊലപ്പെടുത്താന്‍ ശ്രമം: സിപിഎം ബ്രാഞ്ച് സെക്രട്ടറി അറസ്റ്റില്‍, കഴുത്തിന് ഗുരുതര പരിക്കേറ്റ ശ്രീയേഷ് ചികിത്സയിൽ
Palakkad മണി ചെയിന്‍ മോഡല്‍ തട്ടിപ്പ്; സംഘത്തലവന് പിടിയില്‍, തട്ടിയെടുത്തത് 50 കോടിയോളം രൂപ, മോഹന വാഗ്ദാനത്തില്‍ വീണത് മുപ്പത്തിയയ്യായിരത്തിലേറെ പേര്
Thrissur അറബിയുടെ പേരില്‍ തട്ടിപ്പ്; അസൈനാര്‍ കുടുങ്ങി, ഇരകളിൽ കൂടുതലും സ്ത്രീകൾ, പണവും ആഭരണങ്ങളും കൈക്കലാക്കി വിദഗ്ദ്ധമായി മുങ്ങും
Kerala വാഹന പരിശോധനക്കിടെ മയക്കുമരുന്നുമായി യുവതി അറസ്റ്റില്‍; പിടിയിലായത് മേപ്പാടി സ്വദേശിനി പി. റഹീന
Kollam ‘കഴിക്കാന്‍ ലെയ്സ് ചോദിച്ചു നല്‍കിയില്ല’: കൊല്ലത്ത് യുവാവിന് ക്രൂര മര്‍ദ്ദനം; ഒരാള്‍ അറസ്റ്റില്‍
India അല്‍ ഖ്വയ്ദ അടക്കം ഭീകരസംഘടനകളുമായി ബന്ധം; മദ്രസ അധ്യാപകന് ഉള്‍പ്പെടെ പന്ത്രണ്ട് ജിഹാദികള്‍ അറസ്റ്റില്‍
Kerala യുവതിക്കെതിരേ ജാതീയമായ അധിക്ഷേപം; വ്ളോഗര്‍ സൂരജ് പാലക്കാരന് പോലീസില്‍ കീഴടങ്ങി; കേസ് ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം
Kerala കോഴിക്കോട്ട് മാദ്ധ്യമ പ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറിയ യുവാവ് പിടിയില്‍; സംഭവം രാത്രി ഷിഫ്റ്റ് കഴിഞ്ഞ് പുലർച്ചെ വീട്ടിലേക്ക് മടങ്ങവേ
India ഇഡിയുടെ വിശാല അധികാരങ്ങള്‍ അംഗീകരിച്ച് സുപ്രീം കോടതി; അറസ്റ്റ് ചെയ്യാം, സ്വത്ത് കണ്ടുകെട്ടാം; പരിശോധനകള്‍ നടത്താം; സുപ്രധാന വിധി