World പുരകത്തുമ്പോള്‍ കഴുക്കോലൂരാന്‍ ചൈന;പ്രതിസന്ധിയില്‍ സഹായിച്ചില്ലെങ്കിലും കടം നല്കി തട്ടിയെടുത്ത ഹംബന്‍ടോട്ട തുറമുഖത്ത് ചൈനീസ് കപ്പല്‍ എത്തും
World ദിനേഷ് ഗുണവര്‍ധന ശ്രീലങ്കന്‍ പ്രധാനമന്ത്രി; സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു, രാജ്യത്തെ പ്രക്ഷോഭകരെ അടിച്ചമര്‍ത്താനുള്ള നടപടികള്‍ സൈന്യം തുടങ്ങി
World ശ്രീലങ്കയെ കൈവിടാതെ ഇന്ത്യ; ഇതുവരെ നല്‍കിയത് 3.8 ബില്യണ്‍ ഡോളറിന്റെ സഹായം; ഇന്ത്യക്കും മോദിക്കും നന്ദി അറിയിച്ച് ലങ്കന്‍ പ്രതിപക്ഷ നേതാവ് പ്രേമദാസ
India ശ്രീലങ്കന്‍ പ്രതിസന്ധി: സര്‍വ്വകക്ഷിയോഗം വിളിച്ചു ചേര്‍ത്ത് കേന്ദ്ര സര്‍ക്കാര്‍; യോഗം നിര്‍മല സീതാരാമന്, എസ്. ജയശങ്കര്‍ എന്നിവരുടെ അധ്യക്ഷതയില്‍
World ശ്രീലങ്കന്‍ പ്രതിസന്ധി: ഗൊതബയയുടെ രാജി സ്വീകരിച്ച് സ്പീക്കര്‍; പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ഇടക്കാല പ്രസിഡന്റായി അധികാരമേറ്റ് റനില്‍ വിക്രമസിംഗെ
World ശ്രീലങ്കയില്‍ അടിയന്തരാവസ്ഥ; രക്ഷാസേനയുടെ കണ്ണീർ വാതകം പ്രയോഗത്തില്‍ യുവാവ് മരിച്ചു ; ഗോതബായ രാജപക്സസിംഗപ്പൂരിലേക്ക് കടന്നതായി റിപ്പോര്‍ട്ട്
World ശ്രീലങ്കയില്‍ പ്രക്ഷോഭങ്ങള്‍ ശക്തം; സര്‍ക്കാര്‍ പ്രാദേശിക ചാനലായ രൂപവാഹിനിയുടെ ഓഫീസ് പ്രതിഷേധക്കാര്‍ കയ്യേറി, സംപ്രേഷണം നിര്‍ത്തിവെച്ചു
World പ്രസിഡന്റ് ഗോതബായ രാജപക്സെ രാജിവെച്ചില്ല, ജനങ്ങള്‍ വീണ്ടും തെരുവില്‍; പ്രധാനമന്ത്രിയുടെ ഓഫീസും പാര്‍ലമെന്റും വളഞ്ഞു, ശ്രീലങ്കയില്‍ വീണ്ടും കര്‍ഫ്യൂ
World ശ്രീലങ്കയിലെ പ്രക്ഷോഭകാരികള്‍ ഗോതബായ രാജപക്സയുടെ കൊട്ടാരത്തില്‍ നിന്നും ദശലക്ഷക്കണക്കിന് രൂപയുടെ പണം കണ്ടെടുത്തു; ജനങ്ങള്‍ നോട്ടെണ്ണുന്ന വീഡിയോ വൈറല്‍
India ശ്രീലങ്കയെ നിരീക്ഷിക്കുകയാണ്, മാനുഷിക സഹായം ആവശ്യമെങ്കില്‍ ലഭ്യമാക്കും; അഭയാര്‍ത്ഥി പ്രവാഹത്തിന് സാധ്യത, സംസ്ഥാനങ്ങള്‍ക്ക് മുന്നറിയിപ്പുമായി കേന്ദ്രം
World അദാനിയുടെ കമ്പനി ശ്രീലങ്കയില്‍ വരുന്നതില്‍ എതിര്‍പ്പില്ല; അദാനി പദ്ധതിയില്‍ താല്പര്യമെടുത്ത് മോദി വിളിച്ചിട്ടേയില്ല: പ്രധാനമന്ത്രി റനില്‍ വിക്രമസിംഗെ
World പ്രധാനമന്ത്രി സ്ഥാനം രാജിവെച്ചെങ്കിലും മഹിന്ദ രാജപക്സെ ഇപ്പോഴും ദേശീയ നിയമനിര്‍മ്മാണ സഭയില്‍ അംഗം; നാട് വിട്ടിട്ടില്ല, സുരക്ഷിതനെന്ന് മകന്
India രാജപക്സെ ഇന്ത്യയിലേക്ക് പലായനം ചെയ്തെന്ന വാര്‍ത്തകള്‍ നിഷേധിക്കുന്നു; വസ്തുതാ വിരുദ്ധമെന്ന് ഇന്ത്യന്‍ ഹൈക്കമ്മിഷന്
World ശ്രീലങ്കയില്‍ സര്‍ക്കാര്‍ വിരുദ്ധ പ്രതിഷേധത്തിന് നേരെ പൊലീസ് വെടിവെപ്പ്; ഒരാള്‍ കൊല്ലപ്പെട്ടു; 12 പേര്‍ക്ക് പരിക്കേറ്റു; നാല് പേരുടെ നില ഗുരുതരം
World ഇന്ത്യ എങ്ങനയെങ്കിലും സഹായിക്കണം;ഐഎംഎഫ് സഹായം കിട്ടുന്ന വരെയെങ്കിലും; മറ്റു രാജ്യങ്ങളോടും സഹായിക്കാന്‍ ഇന്ത്യ ആവശ്യപ്പെടമെന്ന് ശ്രീലങ്കന്‍ സര്‍ക്കാര്‍
India തമിഴ്നാട് തീരത്ത് വീണ്ടും ശ്രീലങ്കന്‍ അഭയാര്‍ത്ഥികള്‍; കടല്‍ കടന്നെത്തിയത് 21 പേരടങ്ങുന്ന സംഘം, തീരസംരക്ഷണ സേന കസ്റ്റഡിയില്‍ എടുത്തു
World ഞങ്ങളുടെ മാതൃരാജ്യത്തെ രക്ഷിയ്ക്കൂ: ഇന്ത്യന്‍ പ്രധാനമന്ത്രി മോദിയോട് കരഞ്ഞപേക്ഷിച്ച് ശ്രീലങ്കയുടെ പ്രതിപക്ഷനേതാവ് സജിത് പ്രമദാസ
World മന്ത്രിമാരുടെ രാജിവെച്ചൊഴിയല്‍: ശ്രീലങ്കയില്‍ ഇടക്കാല സര്‍ക്കാര്‍ ഉണ്ടാക്കും; സര്‍ക്കാര്‍ രൂപീകരണത്തിനായി പ്രതിപക്ഷ പാര്‍ട്ടികളെ ക്ഷണിച്ച് പ്രസിഡന്റ്
World സാമ്പത്തിക പ്രതിസന്ധിയും ജനരോഷവും: ശ്രീലങ്കയിലെ മന്ത്രിമാര്‍ രാജിവെച്ചൊഴിഞ്ഞു; പ്രധാനമന്ത്രി മഹീന്ദ രാജപക്സെ രാജിവെച്ചേക്കില്ല
World കര്‍ഫ്യൂവിന് പിന്നാലെ ശ്രീലങ്കയില്‍ സമൂഹ മാധ്യമങ്ങള്‍ക്കും വിലക്ക്; നടപടി തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നത് തടയാനെന്ന് വിശദീകരണം
India തളരുന്ന ശ്രീലങ്കയ്ക്ക് സഹായഹസ്തവുമായി ഇന്ത്യ; ഡീസല്‍ക്ഷാമത്തില്‍ വലയുന്ന രാജ്യത്തിന് ഇന്ത്യയിലെ കപ്പല്‍ എത്തിച്ചത് 40,000 മെട്രിക് ടണ്‍ ഡീസല്‍
World പണപ്പെരുപ്പവും, ഇന്ധന ക്ഷാമവും, പവര്‍ക്കെട്ടും മൂലം സഹികെട്ട് പ്രക്ഷോഭവുമായി ശ്രീലങ്കന്‍ ജനത തെരുവില്‍; നഗരത്തില്‍ രാത്രകാല കര്‍ഫ്യൂ ഏര്‍പ്പെടുത്തി
World മരുന്നില്ല; ശ്രീലങ്കയിലെ ആശുപത്രിയില്‍ ശസ്ത്രക്രിയ മുടങ്ങി; ജേണലിസ്റ്റിന്റെ ട്വീറ്റ് കണ്ട മന്ത്രി ജയശങ്കര്‍ ഇടപെട്ടു; വീണ്ടും ശസ്ത്രക്രിയ തുടങ്ങി