Business ‘കിളി’യെ പറപ്പിച്ച് ‘എക്സി’നെ പ്രതിഷ്ഠിക്കാനൊരുങ്ങി ട്വിറ്റര്‍; ഇലോണ്‍ മസ്കിന്റെ ട്വീറ്റുകള്‍ ചര്‍ച്ചയാകുന്നു
Technology ചാറ്റ് ജിപിടിക്ക് എതിരാളിയാകാന്‍ പുതിയ എഐ കമ്പനിയുമായി ഇലോണ്‍ മസ്ക്; കമ്പനിക്കായി ഒന്നിപ്പിച്ചത് മികച്ച സംഘത്തെ
Technology ആശയം മോഷ്ടിച്ചു; ആപ്പ് നിര്‍മിക്കാന്‍ മുന്‍ ജീവനക്കാരെ ഉപയോഗപ്പെടുത്തി; ത്രെഡ്സിനെതിരെ ട്വിറ്റര്‍ നിയമ നടപടിക്കൊരുങ്ങുന്നതായി റിപ്പോര്‍ട്ട്
World ബൈഡന്, ഇലോണ്‍ മസ്ക് തുടങ്ങിയ 130 പ്രമുഖരുടെ ട്വിറ്റര്‍ അക്കൗണ്ടിന് നേരെ സൈബര്‍ ആക്രമണം; 24 കാരന് യുഎസില്‍ അഞ്ച് വര്‍ഷത്തെ ജയില്‍ ശിക്ഷ
Technology ചാറ്റ്ജിപിടി പോലുള്ള എഐ ടൂളുകള്‍ക്ക് മനുഷ്യരാശിക്ക് ഭീഷണി? നിര്‍മിത ബുദ്ധിക്ക് ആളുകളെ കൊല്ലാന്‍ കഴിയുമെന്ന് മുന്‍ ഗൂഗിള്‍ സിഇഒ എറിക് ഷ്മിഡ്
Business സര്‍ക്കാരിന്റെ പ്രതികരണം ഫലം കണ്ടേക്കും; ടെസ്ല ഇന്ത്യയിലേക്ക്; ഫാക്ടറി തുടങ്ങിയേക്കുമെന്ന് സൂചന നല്കി ഇലോണ്‍ മസ്ക്
World ട്വിറ്റര്‍ സിഇഒ പദവി ഒഴിയണോ, അതോ തുടരണോ? ഉപയോക്താക്കള്‍ക്ക് തീരുമാനിക്കാം; അഭിപ്രായ വോട്ടെടുപ്പുമായി ഇലോണ്‍ മസ്ക്
World ഡൊണാള്‍ഡ് ട്രംപിന്റ ട്വിറ്റര്‍ അക്കൗണ്ട് ഇലോണ്‍ മസ്ക് പുനഃസ്ഥാപിച്ചു; നടപടി പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് വീണ്ടും മത്സരിക്കുമെന്ന് അറിയിച്ചതിന് പിന്നാലെ
World ട്വിറ്റർ പാപ്പരത്വത്തിലേക്ക് നീങ്ങുന്നു; മുന്നറിയിപ്പ് നൽകി മേധാവി ഇലോൺ മസ്ക്, മുതിർന്ന ഉദ്യോഗസ്ഥർ രാജി വച്ചത് പ്രതിസന്ധിക്ക് ആക്കം കൂട്ടി
World സിഇഒ പരാഗ് അഗവര്വാളടക്കം ഉന്നത ഉദ്യോഗസ്ഥരെ പിരിച്ചു വിട്ടു; ഇലോണ്‍ മസ്കിന്റെ നടപടി ട്വിറ്റര്‍ സ്വന്തമാക്കിയതിനു പിന്നാലെ
World ഇലോണ്‍ മസ്കിനെതിരെ ലൈംഗികാരോപണവുമായി എയര്‍ഹോസ്റ്റസ്, പുറത്തറിയാതിരിക്കാന്‍ 2,50,000 ഡോളര്‍ നല്കി
World ട്വിറ്റര്‍ ഏറ്റെടുക്കുന്നതില്‍ വീണ്ടും ട്വിസ്റ്റ്; എല്ലാ ഇടപാടുകളും നിര്‍ത്തിവച്ച് ഇലോണ്‍ മസ്ക്; കാരണം?
World ആ നടപടി മണ്ടത്തരം: ‘ട്രംപിന് ഇനി സന്തോഷ നിമിഷം’; 2021ല്‍ മരവിപ്പിച്ച ട്വിറ്റര്‍ അക്കൗണ്ട് പുനഃസ്ഥാപിക്കാനൊരുങ്ങി മസ്ക്
Social Trend ദുരൂഹ സാഹചര്യത്തില്‍ ഞാന്‍ മരിച്ചാല്‍’; ലോകത്തിന് മുന്നറിയിപ്പുമായി ഇലോണ്‍ മസ്കിന്റെ ട്വീറ്റ്; അന്തംവിട്ട് സോഷ്യല്‍ മീഡിയ; ചര്‍ച്ച വൈറല്‍
Business ‘ഇന്ത്യയിലേക്ക് വരു, നിങ്ങള്‍ നടത്തിയിട്ടുള്ള എക്കാലത്തേയും വലിയ നിക്ഷേപമാകും അത്’; ഇലോണ്‍ മസ്കിനെ ഉപദേശിച്ച് അദാര്‍ പൂനാവാല
Technology ട്വിറ്റര്‍ വാങ്ങാന്‍ പണമില്ല; ആസ്തികള്‍ വില്ക്കാന് മസ്ക്; ടെസ്ലയുടെ ഓഹരികള്‍ വിറ്റത് തിരിച്ചടിച്ചു; കടം നല്‍കാതെ ബാങ്കുകള്‍; നെട്ടോട്ടം
India ടെസ്ലക്ക് ഇന്ത്യയില്‍ പ്രവര്‍ത്തിക്കാം; മസ്കിന് സ്വാഗതം; ചൈനയില്‍ നിന്നുള്ള ഇറക്കുമതി അനുവദിക്കില്ലെന്ന് കേന്ദ്രഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി
India ട്വിറ്ററിന്റെ തലപ്പത്ത് അഴിച്ചുപണി?; ആശങ്കയിലായി ജീവനക്കാര്‍; പറഞ്ഞുവിട്ടാല്‍ പരാഗിന് നല്‍കേണ്ടത് 321 കോടി; ഭാവി അവതാളത്തില്‍
Business ട്വിറ്റര്‍ സ്ഥാപകനേക്കാള്‍ ഓഹരി മസ്കിന്; ഓഹരികള്‍ സ്വന്തമാക്കിയതായി വെളിപ്പെടുത്തി ലോകത്തിലെ ഏറ്റവും വലിയ കോടീശ്വരന്
Technology ഭൗമകാന്തിക കൊടുങ്കാറ്റ്: സ്പേസ് എക്സ് വിക്ഷേപിച്ച 40 സ്റ്റാര്‍ലിങ്ക് ഉപഗ്രഹങ്ങള്‍ നഷ്ടപ്പെട്ടു; മസ്കിന് കോടികളുടെ നഷ്ടം
India ടെസ്ലയ്ക്ക് മാത്രമായി ഇന്ത്യയില്‍ ഇളവ് നല്‍കില്ല; മസ്കിന്റെ ഇറക്കുമതി നികുതി കുറയ്ക്കണമെന്ന ആവശ്യം തള്ളി കേന്ദ്രം
Technology ഇന്ത്യയില്‍ സേവനം നല്‍കാനുള്ള ലൈസന്‍സിന് അപേക്ഷിക്കും; സ്റ്റാര്‍ലിങ്ക് ബ്രോഡ്ബാന്‍ഡ് പദ്ധതിയുമായി മസ്ക് മുന്നോട്ട്
Technology മസ്കിന് മുന്നറിയിപ്പുമായി കേന്ദ്രം; ഇന്റര്‍നെറ്റ് സേവനങ്ങള്‍ തുടങ്ങാന്‍ ലൈസന്‍സ് ഉറപ്പാക്കണം; ബുക്കിംഗ് തുടരുന്നതും താല്കാലികമായി നിര്‍ത്തണം
Business വോട്ടെടുപ്പില്‍ ഭൂരിപക്ഷവും അനുകൂലിച്ചു; ടെസ്ല ഉടമ എലോണ്‍ മസ്ക് പത്തു ശതമാനം ഓഹരി വിറ്റു; വില്പന നികുതി അടക്കാന്‍
Technology ഇന്ത്യയിലെ ഗ്രാമീണ മേഖലയില്‍ സാങ്കേതിക വിപ്ലവം സൃഷ്ടിക്കാനൊരുങ്ങി എലോണ്‍ മസ്ക്; സ്റ്റാര്‍ ലിങ്ക് ഇന്ത്യയിലേക്കു വരുന്നു
World ലോകത്തിന്റെ പട്ടിണി മാറ്റാനുള്ള കൃത്യമായ പദ്ധതി കയ്യിലുണ്ടോ? ഉണ്ടെങ്കില്‍ ആറു ബില്യണ്‍ ഡോളര്‍ നല്‍കാം; ഐക്യരാഷ്ട്ര സഭയെ വെല്ലുവിളിച്ച് എലോണ്‍ മസ്ക്
Business ചരിത്ര നേട്ടത്തിനരികെ എലോണ്‍ മസ്ക്; ലോകത്തിലെ ആദ്യത്തെ ട്രില്യണയറാകാന്‍ പിന്തുണച്ചത് സ്പേസ് എക്സും ടെസ്ലയും; ജെഫ് ബെസോസ് വളരെ പിന്നില്‍
Technology ഭാരതത്തില്‍ ഇനി അതിവേഗ നെറ്റ്; സാറ്റലൈറ്റ് ഇന്റര്‍നെറ്റുമായി എലോണ്‍ മസ്ക്കും ജെഫ് ബെസോസും; എയര്‍ടെലിനും ജിയോയ്ക്കും അതിജീവനയുദ്ധം
Automobile ഇറക്കുമതി നികുതി കുറയ്ക്കണമെന്ന് ടെസ്ല; ചൈനയിലെ ഫാക്ടറി ഇന്ത്യയില്‍ എത്തിക്കണമെന്ന് കേന്ദ്രം; ജിഗാ ഫാക്ടറി കര്‍ണാടകയില്‍ സ്ഥാപിക്കാന്‍ ഇലോണ്‍ മസ്ക്
Business അദാനിയുടെ വരുമാനത്തില്‍ വന്‍ കുതിപ്പ്; ഈ വര്‍ഷം ഇലോണ്‍ മസ്ക്, ജെഫ് ബെസോസ്, അംബാനി എന്നിവരേക്കാള്‍ വളര്‍ച്ച നേടി അദാനി
Social Trend ഇലോണ്‍ മസ്കിനെ സ്വാഗതം ചെയ്യുമെന്ന് തരൂര്‍; എംപിക്കെതിരെ സമൂഹമാധ്യമത്തില്‍ വിമര്‍ശനം, എതിര്‍പ്പ് അംബാനിയോടും അദാനിയോടും മാത്രമെന്ന് പരിഹാസം
Automobile ടെസ്ല ഇന്ത്യയിലേയ്ക്ക്; അടുത്ത വര്‍ഷം മോഡല്‍ 3 വിപണിയില്‍ എത്തും; നിര്‍മ്മാണ യൂണിറ്റ് ആരംഭിക്കാനും സാധ്യത
Technology ചരിത്രം കുറിച്ച് സ്പേസ് എക്സ്; ബഹിരാകാശ സഞ്ചാരികളെ വഹിക്കാനൊരുങ്ങി ഫാല്‍ക്കണ്‍ 9 റോക്കറ്റ്