India ബജറ്റില്‍ കേരളത്തിനു നല്കിയ പ്രധാന്യം എടുത്ത് പറഞ്ഞ് അമിത് ഷായുടെ ട്വീറ്റ്; നരേന്ദ്ര മോദിയുടെ പ്രവര്‍ത്തനങ്ങളെ അഭിനന്ദിച്ചത് മലയാളത്തില്‍
India സര്‍ക്കാരും പൊതുമേഖലാ സ്ഥാപനങ്ങളുമായി നിലനില്‍ക്കുന്ന കരാര്‍ തര്‍ക്കങ്ങളില്‍ ദ്രുതപരിഹാരത്തിനായി മധ്യസ്ഥ സംവിധാനം
India ദേശീയ ഗവേഷണ ഫൗണ്ടേഷനുള്ള അടങ്കല്‍ 50,000 കോടി; ആഴക്കടല്‍ സമുദ്ര ദൗത്യത്തിന് 4,000 കോടി; ഗഗന്യാന് ദൗത്യം 2021 ഡിസംബറില്‍
India കസ്റ്റംസ് തീരുവ ഘടന അഴിച്ചുപണിയും; 400 ഇളവുകള്‍ പുനഃപരിശോധിക്കും; കാര്‍ഷിക മേഖലയിലെ അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്തുന്നതിനായി സെസ്
India ഒരു രാഷ്ട്രം ഒരു റേഷന്‍ കാര്‍ഡ് പദ്ധതി രാജ്യത്തെ 32 സംസ്ഥാനങ്ങളില്‍ പുരോഗമിക്കുന്നു: നിര്‍മ്മലാ സീതാരാമന്
India കൊച്ചി ഉള്‍പ്പടെ അഞ്ചിടത്ത് ആധുനിക മത്സ്യബന്ധന തുറമുഖങ്ങള്‍;വിവിധോദ്ദേശ കടല്‍പായല്‍ പാര്‍ക്ക് തമിഴ്നാട്ടില്‍
India ബജറ്റ് ഇന്ത്യയുടെ ആത്മവിശ്വാസം പ്രദര്‍ശിപ്പിക്കുന്നു; ഗ്രാമങ്ങളും കര്‍ഷകരുമാണ് ബജറ്റിന്റെ ഹൃദയം: നരേന്ദ്ര മോദി
India പെട്രോളിയം പ്രകൃതി വാതക മേഖലയിലെ പ്രധാന പദ്ധതികള്‍;ഉജ്ജ്വല പദ്ധതി 1 കോടി ഗുണഭോക്താക്കളിലേക്ക് കൂടി വ്യാപിപ്പിച്ചു
BJP കേരളത്തിനെ കൈപിടിച്ചുയര്‍ത്തുന്ന ബജറ്റ്: കേന്ദ്രസര്‍ക്കാരിനെ സംസ്ഥാനം അഭിനന്ദിക്കണമെന്ന് കെ.സുരേന്ദ്രന്
India കര്‍ഷകരെ നെഞ്ചോട് ചേര്‍ത്ത് ബജറ്റ്; വിളകള്‍ക്ക് താങ്ങുവില; ഉത്പാദനചെലവിന്റെ ഒന്നരഇരട്ടി വില ഉറപ്പാക്കും; കാര്‍ഷിക വായ്പകള്‍ക്ക് 16.5 ലക്ഷം കോടി
India ഇന്‍ഷ്വറന്‍സ് മേഖലയിലെ വിദേശനിക്ഷേപ പരിധി 49 ശതമാനത്തില്‍ നിന്ന് 74 ശതമാനമാക്കി ഉയര്‍ത്തി; റെയില്‍വേക്കായി ദേശീയ റെയില്‍ പദ്ധതി
India കേരളത്തിന് വലിയ പ്രഖ്യാപനവുമായി നിര്‍മല; 1100 കിലോമീറ്റര്‍ ദേശീയപാതയ്ക്കായി 65,000 കോടിയുടെ പദ്ധതി; കൊച്ചി മെട്രോ രണ്ടാംഘട്ടത്തിന് 1957 കോടി
India ലോകത്തെ നൂറോളം രാജ്യങ്ങള്‍ക്ക് ആവശ്യമായ കോവിഡ് വാക്സിന് ഇന്ത്യയില്‍ ഉത്പാദിപ്പിക്കുമെന്ന് ധനമന്ത്രി
India ആരോഗ്യ മേഖലയ്ക്ക് ഊന്നല്‍; കോവിഡിനെതിരായ പോരാട്ടം ശക്തമാക്കും; രണ്ടു കോവിഡ് വാക്സിനുകള്‍ കൂടി ഉടന്‍ പുറത്തിറക്കും