Sunday, August 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ദേശീയ ഗവേഷണ ഫൗണ്ടേഷനുള്ള അടങ്കല്‍ 50,000 കോടി; ആഴക്കടല്‍ സമുദ്ര ദൗത്യത്തിന് 4,000 കോടി; ഗഗന്‍യാന്‍ ദൗത്യം 2021 ഡിസംബറില്‍

പുതിയ ബഹിരാകാശ ഇന്ത്യാ ലിമിറ്റഡ് വിക്ഷേപിക്കുന്ന പി.എസ്.എല്‍.വിസി.എസ് 51 ഇന്ത്യന്‍ ഉപഗ്രഹങ്ങളോടൊപ്പം ബ്രസീലിന്റെ ആമസോണിയ ഉപഗ്രഹത്തേയും വഹിക്കും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 1, 2021, 08:21 pm IST
inIndia

ന്യൂദല്‍ഹി: രാജ്യത്തെ മൊത്തം ഗവേഷണ പരിസ്ഥിതി ശക്തിപ്പെടുത്തുന്നതിനായി നൂതനാശയവും ഗവേഷണ വികസനവും വര്‍ദ്ധിപ്പിക്കുന്നതിന് 202122 ലെ കേന്ദ്ര ബജറ്റില്‍ നിരവധി നൂതന പദ്ധതികള്‍ പ്രഖ്യാപിച്ചു. ഇന്ന് പാര്‍ലമെന്റില്‍  കേന്ദ്ര ധന  മന്ത്രി ശ്രീമതി നിര്‍മ്മലാ സീതാരാമന്‍ അവതരിപ്പിച്ച ബജറ്റില്‍ ഡിജിറ്റല്‍  ഇടപാടുകള്‍, ബഹിരാകാശ മേഖല ആഴക്കടല്‍ സമുദ്ര പര്യവേഷണം എന്നീ മേഖലകള്‍ക്കാണ് പുതിയ പദ്ധതി പ്രഖ്യാപിച്ചത്.

ദേശീയ ഗവേഷണ ഫൗണ്ടേഷന്‍

ദേശീയ ഗവേഷണ ഫൗണ്ടേഷന് അടുത്ത അഞ്ചു വര്‍ഷത്തേയ്‌ക്ക് 50,000 കോടി രൂപയുടെ അടങ്കല്‍ ധനമന്ത്രി നിര്‍ദ്ദേശിച്ചു. ”ദേശീയ മുന്‍ഗണമേഖലകളില്‍ ശ്രദ്ധചെലുത്തി ഇത് രാജ്യത്തെ ഗവേഷണത്തിന്റെ മൊത്തം പരിസ്ഥിതി ശക്തിപ്പെടുത്തും” അവര്‍ കൂട്ടിച്ചേര്‍ത്തു.

ഡിജിറ്റല്‍ ഇടപാടുകള്‍ വര്‍ദ്ധിപ്പിക്കല്‍

സമീപകാലത്ത് ഡിജിറ്റല്‍ ഇടപാടുകളില്‍ പലമടങ്ങ് വര്‍ദ്ധനയുണ്ടായെന്നും ഈ ചലനാത്മകതയെ മുന്നോട്ടുകൊണ്ടുപോകേണ്ടതിനുള്ള നടപടികള്‍ അനിവാര്യമാണെന്നും ശ്രീമതി സീതാരാമന്‍ പാര്‍ലമെന്റിനെ അറിയിച്ചു. ഡിജിറ്റല്‍ മാതൃകയിലുള്ള ഇടപാടുകള്‍ പ്രോത്സാഹിപ്പിക്കുന്നതിന് സാമ്പത്തിക പ്രോത്സാഹനം നല്‍കുന്നതിനും ഡിജിറ്റല്‍ ഇടപാടുകള്‍ ഇനിയൂം വര്‍ദ്ധിപപ്ിക്കുന്നതിനുമായി 1,500 കോടി രൂപയുടെ ഒരു പദ്ധതിയും നിര്‍ദ്ദേശിച്ചു.

ദേശീയ ഭാഷാ തര്‍ജ്ജിമ ദൗത്യം

ദേശീയ ഭാഷാ തര്‍ജ്ജിമ ദൗത്യം (എന്‍.ടി.എല്‍.എം) എന്ന് വിളിക്കുന്ന ഒരു പുതിയ മുന്‍കൈ നിര്‍ദ്ദേശിച്ചു. ഇത് ഇന്റര്‍നെറ്റിലെ ഭരണസംവിധാനത്തിന്റെ സമ്പത്തും നയങ്ങളുമായി ബന്ധപ്പെട്ട അറിവുകള്‍ ഡിജിറ്റല്‍വല്‍ക്കരിക്കുകയും പ്രധാനപ്പെട്ട ഇന്ത്യന്‍ ഭാഷകളില്‍ ലഭ്യമാക്കുകയും ചെയ്യും.

ഇന്ത്യയുടെ ബഹിരാകാശ മേഖല

പി.എസ്.എല്‍.വിസി.എസ്.51 ന്റെ വിക്ഷേപണം ബഹിരാകാശ വകുപ്പിന് കീഴിലുള്ള പുതിയ പൊതുമേഖലാ സ്ഥാപനമായ ന്യൂ സ്‌പേസ് ഇന്ത്യാ ലിമിറ്റഡ് (എന്‍.എസ്.ഐ.എല്‍) നടത്തുമെന്ന് മന്ത്രി  അറിയിച്ചു. അത് ബ്രസീലില്‍ നിന്നുള്ള ആമസോണിയന്‍ ഉപഗ്രഹവും ഇന്ത്യയുടെ മറ്റ് ചില ചെറിയ ഉപഗ്രഹങ്ങളും വഹിക്കുമെന്നും അവര്‍ വ്യക്തമാക്കി. 2021 ഡിസംബറില്‍ നിര്‍ദ്ദേശിക്കപ്പെട്ടിരിക്കുന്ന ഗഗന്‍യാനിന് വേണ്ടി ജനറിക് സ്‌പേസ് ഫ്‌ളൈറ്റുമായി ബന്ധപ്പെട്ട നാല് ഇന്ത്യന്‍ ബഹിരാകാശസഞ്ചാരികളെ ഇതിനകം തന്നെ റഷ്യയില്‍ പരിശീലിപ്പിച്ചിട്ടുണ്ട്.

ആഴക്കടല്‍ സമുദ്ര ദൗത്യം

സമുദ്രമേഖലയെക്കുറിച്ച് നല്ലരീതിയില്‍ മനസിലാക്കുന്നതിനായി അടുത്ത അഞ്ചുവര്‍ഷത്തേയ്‌ക്ക് 4,000 കോടിയിലേറെ ബജറ്റ് അടങ്കലുമായി ആഴക്കടല്‍ സമുദ്ര ദൗത്യത്തിന് തുടക്കം കുറിയ്‌ക്കുമെന്ന് ശ്രീമതി സീതാരാമന്‍ പറഞ്ഞു. ആഴക്കടല്‍ സമുദ്ര പര്യവേഷണ സര്‍വേയും ആഴക്കടല്‍ ജൈവവൈവിധ്യ പരിപാലനത്തിനുള്ള പദ്ധതികളും ഈ ദൗത്യത്തിന്റെ പരിധിയില്‍ വരും.

Tags: Nirmala Sitharamanബജറ്റ് 2021
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

10, 20 രൂപയുടെ പ്ലാസ്റ്റിക് കറന്‍സി നോട്ടുകള്‍ അച്ചടിക്കാന്‍ അനുമതി, 200 കോടി രൂപയുടെ നോട്ടുകള്‍ അച്ചടിക്കും, പേപ്പര്‍ നോട്ടുകളും നിലനിര്‍ത്തും

India

കോവിഡ് കാലത്തേതുപോലെ ഇന്ത്യയിൽ ലോക്ക്ഡൗൺ ഏർപ്പെടുത്തില്ല: അഭ്യൂഹങ്ങൾ നിഷേധിച്ച് ധനമന്ത്രി സീതാരാമൻ

Kerala

നെല്ല്-ഗോതമ്പ് ബോണസ് നിർത്തലാക്കുമെന്ന പരാമർശം: കേരളത്തെ ഒഴിവാക്കണം, കേന്ദ്ര ധാനമന്ത്രിക്ക് കത്തയച്ച് ബിജെപി അധ്യക്ഷൻ

India

കടലാമയെ ബ്രിട്ടാസിന് പുല്ലുവില, പക്ഷെ അമേരിക്ക കടലാമയെ വിലമതിക്കുന്നു; ഇത്രയ്‌ക്ക് പരിസ്ഥിതി വിരുദ്ധരോ കമ്മ്യൂണിസ്റ്റുകള്‍

India

മെയ്‌ക്ക് ഇൻ ഇന്ത്യ എവിടെ? എന്ന് രാഹുല്‍ഗാന്ധി; ഇവിടെയുണ്ട്….40,000 കോടിയുടെ സെമികണ്ടക്ടര്‍, 10,000 കോടി ബയോഫാര്‍മ, 7.8 ലക്ഷം കോടി പ്രതിരോധം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

ഭാരതവിരുദ്ധ കാഴ്ചപ്പാടുള്ള രാജ്യത്തെ മാധ്യമങ്ങള്‍ക്ക്‌ വിദേശ ഫണ്ടിങ്; നിയന്ത്രിക്കുന്നത് കോണ്‍ഗ്രസ് വക്താവിന്റെ ഭാര്യ

നാണംകെട്ട് പാകിസ്ഥാന്‍; ഗള്‍ഫ് രാജ്യങ്ങളില്‍ 22,000 പാകിസ്ഥാനികളെ നാടുകടത്തി, കാരണം ഭിക്ഷയെടുപ്പും വിസാ ചട്ട ലംഘനവും

കാന്‍സര്‍ കോശങ്ങളെ മാത്രം തെരഞ്ഞുപിടിച്ച് നശിപ്പിക്കാന്‍ മരുന്ന് വികസിപ്പിച്ച് ഭാരതീയ ഗവേഷകര്‍

പ്രതിവര്‍ഷം 40 ലക്ഷം രൂപ ശമ്പളം, പക്ഷെ യുവാവിന്റെ റോള്‍ മോഡല്‍ രാഹുല്‍ ഗാന്ധി;ഇതോടെ വിവാഹം വേണ്ടെന്ന് വെച്ച് കര്‍ണ്ണാടകയിലെ പെണ്‍കുട്ടി

അല്‍ഗൊരിതത്തിന്റെ കഴുത്തിന് പിടിച്ചതോടെ ഫെയ്സ്ബുക്ക് മര്യാദക്കാരായി….രാഹുല്‍ ഗാന്ധിയ്‌ക്കും സിജെപിയ്‌ക്കും എതിരായ പോസ്റ്റുകളും വന്ന് തുടങ്ങി

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതികളുടെ ഓണാഘോഷം പൊലീസ് സ്റ്റേഷനില്‍, റീല്‍സ് വിവാദമായതോടെ അന്വേഷണം, നടപടിക്ക് നീക്കം

ഖലീഫയിലെ നായിക മാളവിക ശര്‍മ്മയോട് കേരളത്തിലെ യൂട്യുബര്‍ ചോദിച്ച പ്രധാന ചോദ്യം:”ബീഫ് കഴിക്കാറുണ്ടോ?” യൂട്യൂബര്‍ക്ക് വിമര്‍ശനം

നാലംഗ മദ്യപസംഘത്തിന്റെ ക്രൂര മര്‍ദ്ദനമേറ്റ ഗുഡ്‌സ് ഓട്ടോ ഡ്രൈവര്‍ വെന്റിലേറ്ററില്‍

രാഹുൽ ഗാന്ധിയുടെ “വിദ്യാർത്ഥി പരിപാടി” നടത്തിയത് ഇവന്‍റ് മാനേജ്മെന്‍റ് കമ്പനിയെന്ന് മഹാരാഷ്‌ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്

മാനസികാരോഗ്യ കേന്ദ്രങ്ങളുടെ പേരുമാറ്റം സര്‍ക്കാര്‍ പരിഗണിക്കണമെന്ന് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.