Kerala ലഹരി കണ്ടെത്താന്‍ കേരള പോലീസ് ഡ്രോണ്‍ പരിശോധന തുടങ്ങി; പട്രോളിങ് സ്ഥിരമായി ലഹരി ഉപയോഗിക്കുന്ന കേന്ദ്രങ്ങളില്‍
India അല്‍ ഖ്വെയ്ദ നേതാവ് അല്‍സവാഹിരിയെ വധിച്ച തരം സായുധ ഡ്രോണ്‍ യുഎസ് ഇന്ത്യയ്ക്ക് നല്‍കും; ഇനി കശ്മീരിലെ തീവ്രവാദികള്‍ക്ക് നാശം
Kerala കേരളത്തില്‍ ആദ്യമായി ഡ്രോണ്‍ പൈലറ്റിങ് പരിശീലനത്തിന് ഡിജിസിഎ അനുമതി; പത്താം ക്ലാസ്സ് പാസ്സായവര്‍ക്ക് കോഴ്സ് പഠിക്കാം
India ഉള്‍വനങ്ങളിലെ ആനകളെ ഡ്രോണുകളുടെ തെര്‍മല്‍ ക്യാമറകള്‍ അര്‍ധരാത്രി കൃത്യമായി ഒപ്പിയെടുക്കും; മനുഷ്യ-വന്യമൃഗ ഏറ്റുമുട്ടല്‍ കുറയ്ക്കാന്‍ പുതുവഴി
Music സ്റ്റേജ് പരിപാടിക്കിടെ ഡ്രോണ്‍ തലയിടിച്ചു, ഗായകന് ബെന്നി ദയാലിന് പരിക്ക്; എത്രയും പെട്ടന്ന് പരിക്കില്‍ നിന്നും മോചിതനാകുമെന്ന് താരം
India ആശുപത്രിയിലേക്ക് മരുന്നുകള്‍ എത്തിച്ചത് ഡ്രോണ്‍; ജനങ്ങളുടെ ജീവിതം സുഗമമാകുന്നതില്‍ സാങ്കേതികവിദ്യക്ക് ഇന്ത്യ വലിയപ്രാധാന്യം നല്കുന്നു: പ്രധാനമന്ത്രി
India നിയന്ത്രണരേഖയിൽ വ്യോമമാര്‍ഗവും ചൈനയുടെ പ്രകോപനം; ഡ്രോണുകള്‍ ഉപയോഗിച്ചുള്ള ശ്രമം പരാജയപ്പെടുത്തി ഇന്ത്യൻ സൈന്യം
India മൂന്ന് ലഷ്കര്‍ ഇ ത്വയിബ ഒളികേന്ദ്രങ്ങള്‍ തകര്‍ത്ത് ജമ്മുകശ്മീര്‍ സൈന്യം; ഏഴ് തീവ്രവാദികളെ പിടികൂടി; ഡ്രോണ്‍ വിതറുന്ന ആയുധങ്ങള്‍ ശേഖരിച്ചത് ഇവര്‍
India ബോംബുകളുമായി അതിര്‍ത്തി കടന്ന് പാക്ക് ഡ്രോണ്‍; വെടിവച്ചു വീഴ്ത്തി പ്രത്യേക പോലീസ്; മേഖലയില്‍ സുരക്ഷ വര്‍ധിപ്പിച്ചു
India അമര്‍നാഥ് തീര്‍ത്ഥയാത്ര അട്ടിമറിക്കാന്‍ ബോംബ് നിറച്ച ഡ്രോണ്‍ എത്തി; വെടിവെച്ചിട്ട് ജമ്മു കശ്മീര്‍ പൊലീസ്; തീവ്രവാദപദ്ധതി പൊളിഞ്ഞു
India പലചരക്കുകള്‍ ഡ്രോണ്‍ വഴി ഗോഡൗണിലും ഉപഭോക്തൃ സ്റ്റോറുകളിലും എത്തിക്കാന്‍ സ്വിഗ്ഗി; ബെംഗളൂരുവിലും ദല്‍ഹിയിലും പരീക്ഷണം
India ‘വാരിയര്‍’ പൈലറ്റില്ലാതെ ശത്രുവിനെ തകര്‍ക്കും; രാജ്യത്തെ രക്ഷിക്കാന്‍ സ്വയം ബലിയാകും; ഇന്ത്യന്‍ നിര്‍മ്മിത ചാവേര്‍ ഡ്രോണ്‍ ഒരുങ്ങുന്നു
Kasargod കാട്ടിലെ കള്ളനെത്തേടി ഡ്രോണ്‍ പറത്തി പോലീസ്, നിരവധി കേസുകളിലെ പ്രതി ഒളിച്ചിരിക്കുന്നത് കറുകവളപ്പ് ഗ്രാമത്തിലെ കാട്ടില്‍
India ഇന്ത്യ- പാക് അതിര്‍ത്തിയില്‍ ഡ്രോണ്‍ വഴി ലഹരികടത്ത്, ബിഎസ്എഫ് വെടിവെച്ചിട്ടു; ഡ്രോണ്‍ എത്തിയത് പാക്കിസ്ഥാനില്‍ നിന്ന്
India കാര്‍ഷികമേഖലയില്‍ വിപ്ലവമായി ‘കിസാന്‍ ഡ്രോണ്‍ യാത്ര’; 100 ഡ്രോണുകള്‍ ഫളാഗ് ഓഫ് ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി
India റിപ്പബ്ലിക് ദിന ആക്രമണ സാധ്യത: ദല്‍ഹിയില്‍ എല്ലാ തരം ഡ്രോണുകളും വിലക്കി; ഡ്രോണ്‍ ആക്രമണം വഴി യുപി, പഞ്ചാബ് തെര. അട്ടിമറിക്കും സാധ്യത
India മഴയിലും പ്രവര്‍ത്തിക്കുന്ന ഡ്രോണ്‍; റഡാറുകളുടെ കണ്ണുവെട്ടിക്കും- ചൈനയില്‍ നിന്നും പാകിസ്ഥാന് ഈയിടെ വാങ്ങിയത് ആധുനിക ഡ്രോണുകള്‍
India ലഡാക്കില്‍ ചൈനയുടെ നീക്കങ്ങള്‍ നിരീക്ഷിക്കാന്‍ ചാരക്കണ്ണുകളുമായി ഇസ്രയേലിന്റെ അത്യാധുനിക ഹെറോണ്‍ ഡ്രോണുകള്‍ വിന്യസിച്ച് ഇന്ത്യ
Defence അതിര്‍ത്തി സുരക്ഷ ശക്തമാക്കാന്‍ ഇന്ത്യ; പ്രിഡേറ്റര്‍ ഡ്രോണുകള്‍ക്കു പിന്നാലെ ഇസ്രായേലില്‍ നിന്ന് ഹെറോണ്‍ ടിപിയും വാങ്ങും
Defence ഒടുവില്‍ പ്രിഡേറ്റര്‍ ഇന്ത്യക്കും സ്വന്തം; പൈലറ്റ് വേണ്ട, മിസൈലുകള്‍ ലക്ഷ്യസ്ഥാനത്ത് എത്തിക്കും; സര്‍ജിക്കല്‍ സ്ട്രൈക്കിന് ഇനി മൂര്‍ച്ഛയേറും