Agriculture സ്വയംപര്യാപ്തതയുടെ മികച്ച മാതൃകയായി മറ്റത്തൂര്‍ മട്ട; ഭൂപ്രകൃതിപരമായ സാധ്യതകളും ഗുണമേന്മയും സ്വാദും മറ്റത്തൂര്‍ മട്ടയെ വേറിട്ടതാക്കുന്നു
Kerala കേരളത്തില്‍ അരിയുടേയും ഗോതമ്പിന്റേയും അവശ്യശേഖരമുണ്ട്; ഫുഡ് കോര്പ്പറേഷന് ഓഫ് ഇന്ത്യയുടെ കീഴില്‍ ഭക്ഷ്യ സുരക്ഷ ഉറപ്പ്
Health ആശങ്കയ്ക്ക് അടിസ്ഥാനമില്ല, സമ്പുഷ്ടീകരിച്ച അരി ആരോഗ്യത്തിന് അനിവാര്യമെന്ന് വിദഗ്ദ്ധർ, കഴുകുമ്പോഴും പാകംചെയ്യുമ്പോഴും സൂക്ഷ്മ പോഷകങ്ങള്‍ നഷ്ടപ്പെടില്ല
Kerala വിലക്കയറ്റം രൂക്ഷം, പൊറുതിമുട്ടി ജനം; അരി ഒഴികെ ബാക്കി എല്ലാ സാധനങ്ങളുടേയും വില വര്‍ദ്ധിച്ചു, മീന്‍വിലയിലും വര്‍ദ്ധനവ്, കറി പൊടികള്‍ക്കും വില കൂടി
Idukki അക്രമാസക്തനായി അരിക്കൊമ്പൻ; ചരക്ക് ലോറി ആക്രമിച്ച് അരിയും പഞ്ചസാരയും തിന്നു, ലോറിയില്‍ ഉണ്ടായിരുന്നവര്‍ ഓടി രക്ഷപ്പെട്ടു
Kerala നെല്ല് സംഭരണത്തില്‍ കോടികളുടെ തട്ടിപ്പ്; സിപിഐ സംസ്ഥാന നേതാവിന്റെ മകനും മില്ലുടമകളും ഏജൻ്റുമാരും ചേർന്ന് തട്ടിയത് 400 കോടി രൂപ
Kerala കേന്ദ്രം വടിയെടുത്തപ്പോള്‍ പ്രളയകാലത്ത് വാങ്ങിയ അരിയുടെ വില കൊടുക്കാന്‍ തയ്യാറായി കേരളം- 205 കോടി ഉടന്‍ നല്‍കും
Kollam വിതരണം ചെയ്യാനുളള അരിചാക്കുകള്‍ വെള്ളം കയറി നശിച്ചു; നീക്കം ചെയ്യുന്നത് ഇരുന്നൂറ്റിയന്പതിലധികം കിലോ അരി
Thrissur റേഷന്‍കടകളില്‍ അരി ക്ഷാമം രൂക്ഷം; നീല വെള്ള കാര്‍ഡുകള്‍ക്ക് അരി ലഭിക്കുന്നില്ലെന്ന് പരാതി, പച്ചരി കൂടുതലായി കെട്ടിക്കിടക്കുന്നു
Idukki ഓര്‍ഡര്‍ ചെയ്ത ഫ്രൈഡ് റൈസ് കിട്ടാന്‍ വൈകി; മൂന്നാറില്‍ ഹോട്ടല്‍ ഉടമയെയും കുടുംബത്തെയും വെട്ടി, നാല് യുവാക്കൾ അറസ്റ്റിൽ, ഒരാൾ ഒളിവിൽ
Business അരിക്കും പച്ചക്കറിക്കും വില ഉയരുന്നു; ഹോട്ടല്‍-കാറ്ററിങ് മേഖലകള്‍ പ്രതിസന്ധിയില്‍, ഊണിനും ബിരിയാണിക്കും വില കൂട്ടിയെങ്കിലും പിടിച്ചുനിൽക്കാനാവുന്നില്ല
Kerala സംസ്ഥാനത്ത് സഞ്ചരിക്കുന്ന ‘അരിവണ്ടി’ പര്യടനം ആരംഭിച്ചു; സിവില്‍ സപ്ലൈസ് വകുപ്പിന്റെ നീക്കം വിലക്കയറ്റം നിയന്ത്രിക്കാന്‍
Kerala അരിവില നിയന്ത്രണം: മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും എത്തിക്കാന്‍ നീക്കം തുടങ്ങി; ആന്ധ്രയില്‍ നിന്നും ഈ മാസം തന്നെ അരി എത്തിക്കുമെന്ന് മന്ത്രി അനില്‍
Kerala അന്നം മുട്ടിച്ച് അരി വില കുതിക്കുന്നു; അനങ്ങാതെ സര്‍ക്കാര്‍; എല്ലാവിഭാഗം അരിക്കും വില വര്‍ധിച്ചത് ഇരട്ടിയോളം
Kerala തമിഴ്നാട്ടില്‍ നിന്ന് കേരളത്തിലേക്ക് കടത്താന്‍ ശ്രമിച്ച 15 ടണ്‍ അരി പിടിച്ചെടുത്തു; നാലുപേര്‍ അറസ്റ്റില്‍; പരിശോധന രഹസ്യ വിവരത്തെത്തുടര്‍ന്ന്
Kerala നിത്യോപയോഗ സാധനങ്ങളുടെ വില ഉയരുന്നു; അരിക്കും മുളകിനും വന്‍ വില, ചില്ലറ വിപണിയില്‍ അരി വില 52 മുതല്‍ 53 രൂപ വരെ
Palakkad തമിഴ്നാടില്‍ നിന്ന് റേഷനരി കടത്ത് സജീവം; കഴിഞ്ഞ ദിവസം പിടിച്ചത് 125 ടണ്‍, പരിശോധന നാമമാത്രം, കടത്തുന്നത് കാർഡുടമകൾക്കുള്ള സൗജന്യ റേഷനരി
Kerala മൂന്ന് ടണ്‍ തമിഴ്നാട് റേഷന്‍ അരി പിടികൂടി; അരി സൂക്ഷിച്ചിരുന്നത് ഡിവൈഎഫ്ഐ നേതാവിന്റെ വീട്ടിൽ, അരിക്കടത്ത് തുടങ്ങിയിട്ട് പത്ത് വർഷം
Kerala ഡിവൈഎഫ്ഐ നേതാവിന്റെ വീട്ടില്‍ നിന്ന് 56 ചാക്ക് റേഷനരി പിടൂകൂടി; എത്തിച്ചത് കളര്‍ ചേര്‍ത്ത് വിലകൂട്ടി വില്ക്കാന്; പ്രതി ഷെമീര്‍ ഒളിവില്‍
Palakkad വിദ്യാലയങ്ങള്‍ തുറന്നു; ഉച്ചഭക്ഷണം മുടങ്ങുമോയെന്ന ആശങ്കയില്‍ സ്കൂൾ അധികൃതര്‍, സപ്ലൈകോ ഗോഡൗണില്‍ വേണ്ടത്ര അരി സ്റ്റോക്കില്ല
Business ഇന്ത്യയിൽ നിന്നുള്ള അരി കയറ്റുമതിയിൽ വൻ വർദ്ധന; 2021-22 സാമ്പത്തിക വര്‍ഷത്തില്‍ ലഭിച്ചത് 611.5 കോടി ഡോളർ, വളർച്ച109 ശതമാനം
Idukki രാത്രിയെത്തി പരാക്രമം; കടയുടെ ജനല്‍ പൊളിച്ച് 10 ചാക്ക് അരിയും രണ്ട് ചാക്ക് ഗോതമ്പും അകത്താക്കി;ബാക്കിയുള്ള സാധനങ്ങളും നശിപ്പിച്ച് കാട്ടാന;ഭീതിയോടെ ജനം
India പോഷകക്കുറവ് ഇനി പഴങ്കഥയാകും; വന്‍ പദ്ധതിയുമായി മോദി സര്‍ക്കാര്‍ ;റേഷന്‍കടകള്‍ വഴി ഇനി പോഷകങ്ങള്‍ ചേര്‍ത്ത അരി; ചെലവ് കേന്ദ്രം വഹിക്കും