India ബലിദാനി രാം ഭക്ത് മാര്‍ഗ്; യുപിയിലേയും അയോധ്യയിലേയും റോഡുകള്‍ക്ക് ബലിദാനികളായ കര്‍സേവകരുടെ പേര് നല്കാന് യോഗി സര്‍ക്കാര്‍
Agriculture കാര്‍ഷിക ഇന്‍ഷുറന്‍സ് പദ്ധതിയില്‍ ഇപ്പോള്‍ ചേരാം; വര്‍ദ്ധിച്ച് വരുന്ന കൃഷിനാശത്തിന് താങ്ങായി കേന്ദ്ര സര്‍ക്കാര്‍ പദ്ധതി
India കൃത്രിമ ക്ഷാമം സൃഷ്ടിക്കാന്‍ നാലിരട്ടി ഓക്സിജന്‍ ആവശ്യപ്പെട്ടു; രാജ്യത്തെയും ജനങ്ങളെയും കെജ്രിവാള് വഞ്ചിച്ചു; കണ്ടെത്തലുമായി സുപ്രീംകോടതി സമിതി
Kerala മുറി വാടക ആശുപത്രികള്‍ക്ക് തീരുമാനിക്കാമെന്ന സര്‍ക്കാര്‍ ഉത്തരവ് തള്ളി; എല്ലാ ഭാരവും കോടതിയുടെ ചുമലില്‍ സര്‍ക്കാര്‍ കെട്ടിവയ്ക്കരുതെന്നും ഹൈക്കോടതി
India സംസ്ഥാനങ്ങള്‍ക്ക് 56 ലക്ഷം ഡോസ് കോവിഡ് വാക്സിനുകൾ വിതരണം ചെയ്യുമെന്ന് കേന്ദ്ര സർക്കാർ; സംസ്ഥാനങ്ങളുടെ പക്കലുള്ളത് 2.18 കോടി ഡോസ് വാക്സിന്
India കോവിഡ് വാക്സിനേഷന് മൂലമുള്ള ആദ്യ മരണം സ്ഥിരീകരിച്ച് കേന്ദ്രസര്‍ക്കാര്‍ സമിതി; മരിച്ചത് അറുപത്തിയെട്ടുകാരന്
India കോവിഡ് വാക്സിനുകള്‍ക്ക് കേന്ദ്രസര്‍ക്കാരും നികുതി നല്‍കും; വാക്സിനില്നിന്നുള്ള ജിഎസ്ടിയുടെ 70% സംസ്ഥാനങ്ങളുമായി പങ്കുവയ്ക്കും: നിര്‍മല സീതാരാമന്
India നെല്ലിന്റെ താങ്ങുവില കൂട്ടി കേന്ദ്രസർക്കാർ; ക്വിന്റലിന് 72 രൂപ കൂട്ടി 1940 രൂപയാക്കി, കര്‍ഷകര്‍ക്ക് ആശങ്ക വേണ്ടെന്ന് കേന്ദ്ര കൃഷിമന്ത്രി
India ‘ഇന്ധനം ചരക്കുസേവന നികുതിക്ക് കീഴിലാക്കണമെന്നാണ് അഭിപ്രായം; പക്ഷെ തീരുമാനിക്കേണ്ടത് ജിഎസ്ടി കൗണ്‍സില്‍’: കേന്ദ്രമന്ത്രി ധര്‍മേന്ദ്ര പ്രധാന്
Kerala പ്രതിസന്ധി മറികടക്കാന്‍ ദേവസ്വം ബോര്‍ഡ് ചോദിച്ചത് 100 കോടി; സര്‍ക്കാര്‍ നല്‍കിയത് വട്ടപ്പൂജ്യം; ബജറ്റില്‍ പ്രഖ്യാപനങ്ങള്‍ വെറും വാഗ്ദാനങ്ങളായി ഒതുങ്ങി
India പഞ്ചാബിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ വാക്സിന് സ്വകാര്യ മേഖലയ്ക്ക് മറിച്ചുവിറ്റു; തന്റെ വകുപ്പില്‍ കീഴില്‍ വരുന്ന കാര്യമല്ലെന്ന് സംസ്ഥാന ആരോഗ്യമന്ത്രി
Kerala കേന്ദ്ര സര്‍ക്കാരിന്റെ ഭവന നിര്‍മ്മാണ സഹായ ഫണ്ട് 195.82 കോടി കേരളം നഷ്ടപ്പെടുത്തി; പദ്ധതി നടത്തിപ്പിലെ വീഴ്ചകള്‍ ചൂണ്ടിക്കാട്ടി സിഎജി റിപ്പോര്‍ട്ട്
India വാക്സിന് ഉത്പ്പാദനം ഉയര്‍ത്തുന്നു; ഫൈസര്‍, മൊഡേണയും ഇന്ത്യയിലെത്തും, ജൂലൈ പകുതിയോടെ പ്രതിദിനം ഒരു കോടിയാളുകള്‍ക്ക് വാക്സിന് നല്‍കും
World എതിരാളികള്‍ രാഷ്ട്രീയ കരുനീക്കങ്ങള്‍ ശക്തിപ്പെടുത്തി; നെതന്യാഹുവിന് പ്രധാനമന്ത്രിപദം നഷ്ടപ്പെട്ടേക്കും, ബുധനാഴ്ചയോടെ ചിത്രമറിയാം
India ‘അവര്‍ ആഴ്ചയില്‍ 24 മണിക്കൂറും ജോലി ചെയ്തു’; കോവിഡ് ബാധിച്ചുമരിച്ച മാധ്യമപ്രവര്‍ത്തകരുടെ കുടുംബത്തിന് 10 ലക്ഷം രൂപ, പ്രഖ്യാപനവുമായി ഉത്തര്‍പ്രദേശ്
Kerala ജൂണ്‍ ഒമ്പത് മുതൽ സംസ്ഥാനത്ത് ട്രോളിങ് നിരോധനം; പ്രത്യേക മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ച് സർക്കാർ, അയല്‍ സംസ്ഥാന ബോട്ടുകള്‍ കേരള തീരം വിടണം
India ടൂള്‍കിറ്റ് വിവാദത്തില്‍ കോണ്‍ഗ്രസിനെ സംരക്ഷിച്ച് ട്വിറ്റര്‍; കേന്ദ്രസര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്താനുള്ള ഗൂഡാലോചനയില്‍ ട്വിറ്ററും പങ്കാളിയെന്ന്
India തൂത്തുക്കുടി പോലീസ് വെടിവെപ്പിന് ഇരയായവരുടെ ബന്ധുക്കള്‍ക്ക് വിദ്യാഭ്യാസ യോഗ്യത അനുസരിച്ച് സര്‍ക്കാര്‍ ജോലി; മുഖ്യമന്ത്രി നിയമന ഉത്തരവ് കൈമാറി
India കൊറോണ വൈറസിന് ഇന്ത്യന്‍ വകഭേദം ഇല്ല; അത്തരം ഉള്ളടക്കമെല്ലാം ഉടന്‍ എടുത്തുമാറ്റണം; സോഷ്യല്‍മീഡിയ കമ്പനികള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ നോട്ടീസ്
Kerala സത്യപ്രതിജ്ഞയ്ക്ക് 500 പേര്; വലിയ സംഖ്യയല്ലല്ലോ എന്ന് പിണറായി; ലോക്ഡൗണ്‍ ലംഘനത്തിന് ജനങ്ങളെ ഏത്തമിടീക്കുന്ന പടവുമായി സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനം
Kerala കേന്ദ്ര സര്‍ക്കാര്‍ നല്കിയ ഭക്ഷ്യധാന്യം വിതരണം ചെയ്യാതെ വൈകിപ്പിക്കുന്നത് പാവങ്ങളുടെ വയറ്റത്തടിക്കുന്നതിന് തുല്യം: പി.കെ. കൃഷ്ണദാസ്
Kerala സര്‍ക്കാര്‍ ഉത്തരവില്‍ പഴുതുകള്‍; സ്വകാര്യ ആശുപത്രികളിലെ കൊള്ള തുടരുന്നു, റൂമുകളിലെ നിരക്കിൽ വ്യക്തത വേണമെന്ന ആവശ്യം ഉയരുന്നു
India ബി1.617 നെ ഇന്ത്യന്‍ വകഭേദമെന്ന് ലോകാരോഗ്യ സംഘടന പറഞ്ഞിട്ടില്ല; വ്യാജവാര്‍ത്തക്കെതിരെ കേന്ദ്ര സര്‍ക്കാര്‍
India വാക്സിന് എടുക്കുന്നതിലെ സമയപരിധി നീളുന്നത് ഫലപ്രാപ്തി കൂട്ടും; കൊവിഷീല്‍ഡ് രണ്ടാം ഡോസ് എടുക്കുന്നത് 12 മുതല്‍ 16 ആഴ്ചവരെ നീട്ടാമെന്ന് നിര്‍ദ്ദേശം
India ഇന്ത്യയില്‍ കൊറോണ വൈറസിനെ വ്യത്യസ്തമായി സമീപിക്കുന്ന മൂന്ന് തരക്കാര്‍ ഉണ്ടെന്ന് കേന്ദ്രആരോഗ്യമന്ത്രാലയം- ഇതില്‍ നിങ്ങള്‍ ഏത് തരത്തില്‍പ്പെടും?
Kerala കേരളം ഗവര്‍ണര്‍ ഭരിക്കുമോ: ആര്‍ക്കും ഭൂരിപക്ഷമില്ല; 1965 ആവര്‍ത്തിക്കുമോ; അന്ന് ഭരിച്ചത് 32 മാസം
Kerala വടക്കേ ഇന്ത്യയിലെ സംഭവങ്ങള്‍ പെരിപ്പിച്ചുകാട്ടി രാഷ്ട്രീയ മുതലെടുപ്പ്നടത്തുന്ന സിപിഎം കേരളത്തിലെ ദുരിതങ്ങള്‍ എന്തിന് മറച്ചുവെക്കണം: കുമ്മനം രാജശേഖരന്
Kerala തള്ളല്‍ കൊണ്ട് കൊവിഡിനെ പ്രതിരോധിക്കാനാവില്ല; ഐസക്ക് പ്രഖ്യാപിച്ച 20000കോടിയുടെ പാക്കേജിനെപറ്റി സര്‍ക്കാര്‍ മിണ്ടുന്നില്ലെന്നും കെ.സുരേന്ദ്രന്
India ‘എല്ലാം പടിവാതിലില്‍ എത്തിക്കുമെന്ന് നിങ്ങള്‍ കരുതുന്നു’; ഓക്സിജന്‍ ക്ഷാമത്തില്‍ ദല്‍ഹി സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് ഹൈക്കോടതി
India റെംഡെസിവിര്‍ നിര്‍മ്മാതാക്കളായ ബക് ഫാര്‍മ ഉടമയെ ഉദ്ധവ് താക്കറെയും മഹാരാഷ്ട്ര സര്‍ക്കാരും വേട്ടയാടുന്നുവെന്ന് ഫഡ്നാവിസ്
India ജനസംഖ്യാവര്‍ധന തടയാന്‍ നടപടിയെടുക്കാന്‍ ആവശ്യപ്പെട്ട് സ്വാമി ജിതേന്ദ്രാനന്ദ് സരസ്വതി സുപ്രീംകോടതിയിലേക്ക്
World ചൈനീസ് സര്‍ക്കാരിന്റെ പീഡനം സഹിക്കാനാവാതെ ബിബിസി ലേഖകന്‍ തായ് വാനിലേക്ക് സ്ഥലം മാറിപ്പോയി; ചൈനയെ ചോദ്യം ചെയ്ത് യൂറോപ്യന്‍ യൂണിയന്
Kerala മത്സ്യത്തൊഴിലാളികള്‍ക്കായി കേന്ദ്രം നല്കിയ പണം സംസ്ഥാന സര്‍ക്കാര്‍ വിനിയോഗിക്കുന്നില്ല; അര്‍ഹരെ കണ്ടെത്താനുള്ള പരിശോധന മുടങ്ങിയിട്ട് 6 വര്‍ഷം
Kerala കേന്ദ്രം നല്കിയ അരി ഇലക്ഷന് മുന്നില്‍കണ്ട് അഞ്ചുമാസം പൂഴ്ത്തിവെച്ചു; സംസ്ഥാന സര്‍ക്കാര്‍ വിതരണം ചെയ്യാതെ പൂഴ്ത്തിയത് 790717.81 മെട്രിക് ടണ്‍ ധാന്യം
Kerala വിശ്വാസം ജീവവായു; അധികാരത്തിന്റെ തള്ളലില്‍ ഇത് മറന്നുപോകുന്നവര്‍ക്ക് അതിന്റേതായ തിരിച്ചടി ഉണ്ടാകും; മുന്നറിയിപ്പ് നല്കി എന്‍എസ്എസ്
Kerala കേരളത്തെ കാശ്മീരാക്കാന്‍ മതമൗലികവാദികളും ഇടതുപക്ഷവും ശ്രമിക്കുന്നു; ശങ്കരാചാര്യരുടെ ജന്മഭൂമിയെ വീണ്ടെടുക്കുമെന്നും ജാം യാങ് സെറിംഗ് നങ്യാല്‍
India ജഗന്നാഥക്ഷേത്രത്തിന്റെ 35,000 ഏക്കറിലധികം ഭൂമി വില്‍ക്കുന്നു; നടപടികള്‍ ആരംഭിച്ച് ഒഡീഷ സര്‍ക്കാര്‍, കയ്യേറ്റക്കാരോട് വില ആവശ്യപ്പെട്ടു
India മുസ്ലിം മന്ത്രിമാരോട് ശിവസേന നേതൃത്വത്തിലുള്ള മഹാരാഷ്ട്ര സര്‍ക്കാരില്‍ നിന്നും രാജിവെക്കാന്‍ ആവശ്യപ്പെട്ട് അബു ആസ്മി
Kerala സർക്കാരിന് തിരിച്ചടി; താത്ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തിയ ഉത്തരവ് ഹൈക്കോടതി മരവിപ്പിച്ചു, നടപടി റാങ്ക് ഹോൾഡേഴ്സിന്റെ ഹർജിയിൽ