Kerala ദിലീപിനോട് ഹാജരാകാന്‍ ക്രൈംബ്രാഞ്ച് നോട്ടീസ്; നടിയ്ക്കെതിരെ സൈബര്‍ ആക്രമണം നടത്തിയത് സീരിയൽ നിർമ്മാതാവായ യുവതി?
Kerala നടിയെ ആക്രമിച്ച കേസ്: കേസില്‍ പ്രതിചേര്‍ത്തിട്ടില്ല, സൈബര്‍ വിദഗ്ധന്‍ സായി ശങ്കിന്റെ മുന്‍കൂര്‍ ജാമ്യ ഹര്‍ജി നിലനില്‍ക്കില്ലെന്ന് ഹൈക്കോടതി
Kerala നടിയെ ആക്രമിച്ച കേസില്‍ വന്‍ ട്വിസ്റ്റ്; ദിലീപി മുന്‍ നായികയും പ്രവാസി സംരംഭകയായ സീരിയല്‍ നടിയും സംശയത്തിന്റെ നിഴലില്‍
Kerala ഫോണിലെ തെളിവ് നശിപ്പിക്കല്‍ : കംപ്യൂട്ടര്‍ പിടിച്ചെടുത്തതിന് പിന്നാലെ സായിശങ്കറിന്റെ ഭാര്യയെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യുന്നു
Kerala ദിലീപിന് വേണ്ടി താന്‍ സംസാരിച്ചിട്ടില്ല; ഐഎഫ്എഫ്കെ ഉദ്ഘാടന ചടങ്ങില്‍ ഭാവനയെ ക്ഷണിച്ചത് താനാണ്, നാടകീയമായ മുഹൂര്‍ത്തം ഉണ്ടാക്കാന്‍ വേണ്ടിയല്ല
Kerala നടിയെ ആക്രമിച്ച കേസ് : അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരെ ഗൂഢാലോചന നടത്തിയെന്ന കേസില്‍ അന്വേഷണം തുടരാം, സ്റ്റേ ചെയ്യില്ല; ദിലീപിന് തിരിച്ചടി
Kerala ദിലീപ് കൈമാറാത്ത വിവരങ്ങള്‍ സൈബര്‍ വിദഗ്ധന്റെ പക്കലുണ്ടെന്ന് കണ്ടെത്തല്‍; സായി ശങ്കറിന്റെ വീട്ടില്‍ ക്രൈംബ്രാഞ്ച് പരിശോധന, ഉടന്‍ ചോദ്യം ചെയ്യും
Kerala ഫോണിലെ തെളിവുകള്‍ നശിപ്പിച്ചെന്ന ആരോപണം തെറ്റ്; സ്വകാര്യ സംഭാഷണങ്ങള്‍ മാത്രമാണ് കളഞ്ഞത്, കേസുമായി ഇവയ്ക്ക് ബന്ധമില്ലെന്ന് ദിലീപ്
Kerala ഫോണിലുണ്ടായിരുന്ന തെളിവുകള്‍ ദിലീപ് നശിപ്പിച്ചത് അഭിഭാഷകന്റെ ഓഫീസില്‍ വെച്ച്, സാക്ഷികളെ സ്വാധീനിച്ചു; കേസ് അട്ടിമറിക്കാന്‍ ശ്രമമെന്ന് പരാതി
Kerala നിര്‍ണായക വ്യക്തികളുമായി നടത്തിയ 12 ഫോണ്‍ ചാറ്റുകള്‍ ദിലീപ് ഇല്ലാതാക്കി; നശിപ്പിച്ചത് ഹൈക്കോടതി ഫോണ്‍ കൈമാറാന്‍ ഉത്തരവിട്ടതിന് ഒരു ദിവസം മുമ്പ്
Kerala നടിയെ ആക്രമിച്ച കേസ്; ദിലീപിന് തിരിച്ചടി; തുടരന്വേഷണത്തിന് ഹൈക്കോടതി അനുമതി; അടുത്ത മാസം 15നകം അന്വേഷണം പൂര്‍ത്തിയാക്കണം
India ഇരയല്ല, അതിജീവിത; ജീവിതത്തെ കീഴ്മേല്‍ മറിച്ച സംഭവങ്ങളാണ് ഉണ്ടായത്, എന്റെ മാന്യത തിരിച്ചുകിട്ടണം, അന്തിമഫലം കാണും വരെ പോരാട്ടം തുടരുമെന്ന് ഭാവന
Social Trend ലൈംഗിക അതിക്രമത്തെ കുറിച്ച് നടി ഭാവന തുറന്നു പറയുന്നു; വനിത ദിനത്തില്‍ വി ദ വുമന്‍ ഓഫ് ഏഷ്യ കൂട്ടായ്മയില്‍ നടിയും പങ്കെടുക്കുമെന്ന് ബര്‍ഖ ദത്ത്
Kerala നടിയെ ആക്രമിച്ച കേസ്: നിരവധി പേരെ ചോദ്യം ചെയ്യേണ്ടതുണ്ട്; അന്വേഷണം പൂര്‍ത്തിയാക്കാന്‍ മൂന്ന് മാസം അധികം സമയം വേണമെന്ന് ക്രൈംബ്രാഞ്ച്
Kerala വധഗൂഢാലോചന കേസ്; ദിലീപിന്റെ സഹോദരന് അനൂപിനേയും കാര്‍ണിവല്‍ ഗ്രൂപ്പ് ഉടമ ശ്രീകാന്ത് ഭാസിയേയും ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യുന്നു
Kerala അന്വേഷണ സംഘത്തിനെതിരെ ദിലീപ് ഗുഢാലോചന നടത്തിയെന്ന കേസ് : നാദിര്‍ഷായെ ക്രൈംബ്രാഞ്ച് സംഘം വിളിച്ചു വരുത്തി, ചോദ്യം ചെയ്തത് 3 മണിക്കൂറോളം
Kerala നടിയെ ആക്രമിച്ച കേസ്: അനൂപിന്റെ ഫോണിന്റെ ഫോറന്‍സിക് പരിശോധനാഫലം ലഭിച്ചു, തിങ്കളാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ക്രൈംബ്രാഞ്ച് നിര്‍ദ്ദേശം
Kerala നടിയെ ആക്രമിച്ച കേസില്‍ തുടരന്വേഷണം തയാനുള്ള ദിലീപിന്റെ നീക്കങ്ങള്‍ക്കെതിരെ നടി; കേസില്‍ കക്ഷി ചേർക്കണം, സമയം അനുവദിക്കണമെന്നും ഹര്‍ജി
Kerala അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരെ ഗൂഢാലോചന നടത്തിയെന്ന കേസ് കെട്ടിച്ചമച്ചത്, എഫ്ഐആര്‍ നിലനില്‍ക്കില്ല; കേസ് റദ്ദാക്കണമെന്ന ആവശ്യവുമായി ദിലീപ്
Kerala ബാലചന്ദ്രകുമാറിനെതിരെ യുവതി രഹസ്യ മൊഴി നല്കി; പോലീസ് അന്വേഷണം തുടങ്ങി, പരാതിക്കാരിയെ മണിക്കൂറുകളോളം സ്റ്റേഷനില്‍ ഇരുത്തിയെന്ന് ആരോപണം
Kerala ‘നാല് മാസത്തിനുള്ളില്‍ സിനിമ ഉണ്ടാകും, പണം കടം വാങ്ങിയവരോട് സംസാരിക്കണം’; സംവിധായകന് ബാലചന്ദ്ര കുമാറിന്റെ ശബ്ദസന്ദേശം പുറത്തുവിട്ട് ദിലീപ്
Kerala ജോലി വാഗ്ദാനം ചെയ്ത് വിളിച്ച് വരുത്തി പീഡിപ്പിച്ചു; സംവിധായകന് ബാലചന്ദ്ര കുമാറിനെതിരെ പീഡന പരാതിയുമായി കണ്ണൂര്‍ സ്വദേശിനി
Kerala ദിലീപിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ: വിധി പറയുന്നത് ഹൈക്കോടതി തിങ്കളാഴ്ച്ചത്തേയ്ക്ക് മാറ്റി; വാദ- പ്രതിവാദങ്ങള്‍ പൂര്‍ത്തിയാക്കി
Kerala ദിലീപ് ജാമ്യത്തിന് അനര്ഹന്, സംവിധായകന് ബാലചന്ദ്രകുമാന്റെ മൊഴി ഗൂഢാലോചന നടത്തിയതിന്റെ തെളിവ്; പ്രോസിക്യൂഷന്റെ വാദം തുടരുന്നു
Kerala ഗൂഢാലോചന നടത്തിയെന്ന കേസ് തനിക്കെതിരെ കൃത്രിമ തെളിവുകള്‍ ഉണ്ടാക്കാനുള്ള ശ്രമത്തിന്റെ ഭാഗമെന്ന് ദിലീപ്; പ്രതിഭാഗം വാദം പൂര്‍ത്തിയായി
Kerala ദിലീപിന്റെ ഫോണ്‍ തിരുവനന്തപുരം ഫോറന്‍സിക് ലാബിലേക്ക് അയക്കാന്‍ ഉത്തരവ്; അണ്‍ലോക്ക് പാറ്റേണ്‍ പരിശോധിക്കണമെന്ന അന്വേഷണ സംഘത്തിന്റെ ആവശ്യം തള്ളി
Kerala നടിയെ ആക്രമിച്ച കേസില്‍ തുടരന്വേഷണം തടയണം; ക്രൈംബ്രാഞ്ച് അന്വേഷണം നടപടി ക്രമങ്ങള്‍ പാലിക്കാതെ, നിര്‍ണ്ണായക നീക്കവുമായി ദിലീപ് ഹൈക്കോടതിയില്‍
Kerala ദിലീപിന്റെ ഫോണ്‍ പരിശോധനയ്ക്കായി തിരുവനന്തപുരം ഫോറന്‍സിക് ലാബിലേക്ക്; ഫോണുകളുടെ അണ്‍ലോക്ക് പാറ്റേണ്‍ ആലുവ കോടതിക്ക് കൈമാറി
Kerala ദിലീപിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധി വ്യാഴാഴ്ച; ആറു മൊബൈല്‍ ഫോണുകള്‍ ആലുവ കോടതിക്ക് കൈമാറും
Kerala ദിലീപിന്റെ നാലാമത്തെ ഫോണും രജിസ്ട്രാര്‍ക്ക് കൈമാറി; മൊബൈല്‍ ഫോറന്‍സിക് പരിശോധനയ്ക്ക് അയയ്ക്കുന്നതില്‍ ഹൈക്കോടതി തീരുമാനം ഇന്ന്
Kerala ദിലീപിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ; ഫോണ്‍ കൈമാറ്റം സംബന്ധിച്ച തര്‍ക്കം; കേസില്‍ വാദം കേള്‍ക്കുന്നത് നാളെത്തേക്ക് മാറ്റി
Kerala ആറു ഫോണുകള്‍ കോടതിയില്‍ ഹാജരാക്കി ദിലീപ്; മുന്‍കൂര്‍ ജാമ്യാപേക്ഷയും ഇന്ന് ഹൈക്കോടതി പരിഗണനയില്‍
Kerala പള്‍സര്‍ സുനിയെ ക്രൈംബ്രാഞ്ച് സംഘം ജയിലിലെത്തി ചോദ്യം ചെയ്തു, കേസില്‍ വഴിത്തിരിവുണ്ടാക്കുന്ന വിവരങ്ങള്‍ ലഭിച്ചെന്ന്
Kerala നടിയെ ആക്രമിച്ച കേസ്: ദിലീപിന്റെ ഫോണ്‍ അന്വേഷണ സംഘത്തിന് കൈമാറണമെന്ന് ഹൈക്കോടതി; അത് തന്റെ സ്വകാര്യതയെ ബാധിക്കുമെന്ന് നടന്
Kerala ഡിജിറ്റല്‍ തെളിവുകള്‍ വിശകലനം ചെയ്യാന്‍ സമയം വേണമെന്ന് പ്രോസിക്യൂഷന്, ദീലിപിന്റൈ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ബുധനാഴ്ച്ചത്തേയ്ക്ക് മാറ്റി
Kerala നടിയെ ആക്രമിച്ച കേസ്: ദിലീപിന്റെ ശബ്ദം സംവിധായകന് റാഫി തിരിച്ചറിഞ്ഞു, പ്രതികളില്‍ ഒരാളെ മാപ്പ് സാക്ഷിയാക്കുമെന്നും സൂചന
Kerala നടിയെ ആക്രമിച്ച കേസില്‍ ദിലീപിന്റെ വാദം സുപ്രീം കോടതി അംഗീകരിച്ചു; വിചാരണ നീട്ടില്ല; സര്‍ക്കാരിന് തിരിച്ചടി
Kerala ആദ്യദിനം 11 മണിക്കൂര്‍ നേരം ദിലീപിനെ ചോദ്യം ചെയ്തു; തിങ്കളാഴ്ചയും ദിലീപ് ചോദ്യം ചെയ്യലിന് ഹാജരാവണം
Kerala ദിലീപിന്റെ ജാമ്യത്തിനായി ഇടപെടലുകള്‍ നടത്തിയിട്ടില്ല; നടനുമായും സംവിധായകന് ബാലചന്ദ്ര കുമാറുമായും യാതൊരു ബന്ധവും ഇല്ലെന്ന് നെയ്യാറ്റിന്‍കര ബിഷപ്പ്
Kerala കേസില്‍ ദിലീപിനെതിരെ തെളിവുണ്ട്; ബാക്കിയുള്ള തെളിവുകള്‍ അന്വേഷിച്ച് ശേഖരിക്കും, സഹകരിച്ചില്ലെങ്കില്‍ കോടതിയെ അറിയിക്കുമെന്ന് എഡിജിപി എസ്. ശ്രീജിത്ത്
Kerala ബാലചന്ദ്രകുമാര്‍ 10 ലക്ഷംരൂപ കൈപ്പറ്റി, വീണ്ടും ആവശ്യപ്പെട്ടപ്പോള്‍ നിരസിച്ചു, സിനിമയില്‍ നിന്നും പിന്മാറി; അതിന്റെ വൈരാഗ്യമാണെന്ന് ദിലീപ്
Kerala നടിയെ ആക്രമിച്ച കേസ്: ദിലീപ് ക്രൈംബ്രാഞ്ച് ഓഫീസില്‍; ഉദ്യോഗസ്ഥര്‍ ടീമുകളായി തിരിഞ്ഞ് പ്രതികളെ വെവ്വേറെ ചോദ്യം ചെയ്യും, ഇത് ക്യാമറയില്‍ പകര്‍ത്തും
Kerala നടിയെ ആക്രമിച്ച കേസ്: ദീലിപിനെ അറസ്റ്റ് ചെയ്യാന്‍ 27 വരെ വിലക്ക്; പ്രതികള്‍ നാളെ മുതല്‍ മൂന്ന് ദിവസത്തേയ്ക്ക് ചോദ്യം ചെയ്യലിന് ഹാജരാകണം
Kerala നടിയെ ആക്രമിച്ച കേസ്: പ്രതികള്‍ക്ക് ജാമ്യം അനുവദിച്ചാല്‍ അന്വേഷണത്തേ ബാധിക്കില്ലേ; കേസന്വേഷണത്തിന് കസ്റ്റഡി ആവശ്യമില്ലെന്ന് ഹൈക്കോടതി
Kerala നടിയെ ആക്രമിച്ച കേസ്; ദിലീപിന്റെ മുന്‍കൂര്‍ ജാമ്യപേക്ഷ പരിഗണിക്കുന്നത് ശനിയാഴ്ച്ചത്തേയ്ക്ക് മാറ്റി, പ്രത്യേക സിറ്റിങ് നടത്തി വിശദമായ വാദം കേള്‍ക്കും
Kerala നടിയെ ആക്രമിച്ച കേസ്: ദിലീപിനെതിരെ നടപടികള്‍ കടുപ്പിച്ച് അന്വേഷണ സംഘം; കൊലപാതകത്തിനുള്ള വകുപ്പ് ചുമത്തി, മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും
Kerala ലൈംഗിക പീഡനത്തിന് ക്വട്ടേഷന്‍ നല്‍കിയത് നീതിന്യായ വ്യവസ്ഥയുടെ ചരിത്രത്തില്‍ ആദ്യം; ദിലീപിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയെ എതിര്‍ത്ത് പ്രോസിക്യൂഷന്