Kerala ഓണം ഘോഷയാത്ര: നാളെ വൈകിട്ട് മൂന്നു മണി മുതല്‍ തിരുവനന്തപുരം നഗരപരിധിയിലെ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി
Kerala മൂകാംബികയിൽ ദർശനത്തിനെത്തിയ തിരുവനന്തപുരം സ്വദേശിനിയെ സൗപർണികയിൽ ഒഴുക്കിൽപ്പെട്ട് കാണാതായി; അപകടം മകനെ രക്ഷിക്കുന്നതിനിടെ
Kerala സംസ്ഥാനത്തെ ആരോഗ്യ മേഖലയില്‍ സുപ്രധാന വളര്‍ച്ച; തിരുവനന്തപുരത്തെ ദേശീയ രോഗ നിയന്ത്രണ കേന്ദ്രത്തിനു തറക്കല്ലിട്ടു കേന്ദ്ര മന്ത്രി മന്‍സൂഖ് മാണ്ഡവ്യ
Kerala തലസ്ഥാനത്ത് അതിതീവ്രമായ മഴ; നാളെ റെഡ് അലര്‍ട്ട്; എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി; പേപ്പാറ, അരുവിക്കര ഡാമുകളുടെ ഷട്ടറുകള്‍ ഉയര്‍ത്തി
Kerala തിരുവനന്തപുരത്ത് രണ്ടു ദിവസത്തെ പഴക്കമുള്ള വയോധികയുടെ മൃതദേഹം കണ്ടെത്തി; മുഖത്തും ശരീര ഭാഗങ്ങളിലും പരിക്കേറ്റ പാടുകള്‍, പോലീസ് കേസെടുത്തു
Kerala ഒളിവിലായ പ്രതികളെല്ലാം ഓണത്തിന് വീട്ടിലെത്തി; തലസ്ഥാനത്തെ മിന്നല്‍ പരിശോധനയില്‍ പിടിയിലായത് 107 ഗുണ്ടകള്‍, 94 പേര് പിടികിട്ടാപ്പുള്ളികള്‍
Kerala പൂക്കളവും കലാ, കായിക പരിപാടികളും; തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തില്‍ 10 ദിവസത്തെ ഓണാഘോഷങ്ങള്‍ക്ക് തുടക്കം
Kerala വിദ്യാര്‍ഥികളുമായി സംവദിച്ച് ശ്രീശങ്കര്‍ മുരളി; തിരുവനന്തപുരത്ത് മീറ്റ് ദി ചാമ്പ്യന്‍ പരിപാടി സംഘടിപ്പിച്ച് സ്പോര്‍ട്സ് അതോറിറ്റി ഓഫ് ഇന്ത്യ
Kerala ജില്ലാ കമ്മിറ്റി ഓഫീസ് ആക്രമണം സിപിഎം ആസൂത്രണം ചെയ്തത്, എകെജി സെന്ററിന് നേരെയുണ്ടായത് പോലെ; അനാവശ്യ പ്രശ്നം ഉണ്ടാക്കരുത്
Kasargod തിരുവനന്തപുരം കൊല്ലൂര്‍ സ്കാനിയ ബസില്‍ ഡീസല്‍ കാലിയായി; യാത്രക്കാരുമായി പാതിവഴിയില്‍ നിര്‍ത്തിയിട്ടത് മണിക്കൂറുകള്‍
Kerala വീണ്ടും എക്സാലോജിക് കമ്പനിയ്ക്കെതിരെ പി.സി. ജോര്‍ജ്ജ്; ടെക്നോപാര്‍ക്കിലെ ഡൗണ്ടൗണ് പദ്ധതി അഴിമതി രേഖകള്‍ ഇഡിയ്ക്ക് നല്‍കുമെന്നും ജോര്‍ജ്ജ്
Kerala കന്യാസ്ത്രീ മഠത്തിനുള്ളില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിച്ചു, മൂന്ന് പേര് അറസ്റ്റില്‍; പോക്സോ വകുപ്പ് പ്രകാരം കേസെടുത്തു
Thiruvananthapuram തിരുവനന്തപുരം നഗരത്തെ വിറപ്പിച്ച് മോഷ്ടാക്കള്‍; പോലീസിനും നാട്ടുകാര്‍ക്കും നേരെ തോക്ക് ചൂണ്ടി ഭീഷണിയും; എത്തിയത് ഇടപ്പഴഞ്ഞിയിലെ വീട് കൊള്ളയടിക്കാന്‍
Kerala വികസനത്തിന്റെ കാര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ പിന്തുടരുന്നത് എല്ലാവരെയും ഉള്‍ക്കൊള്ളുന്ന ഗാന്ധിജിയുടെ മാതൃകയെന്ന് കേന്ദ്ര മന്ത്രി ഭഗവന്ദ് ഖുബ്ബ
Kerala ദാമ്പത്യ ബന്ധത്തിലെ പ്രശ്നങ്ങളെ തുടര്‍ന്ന് ഭര്‍ത്താവ് തൂങ്ങിമരിച്ചു; മണിക്കൂറുകള്‍ക്കുള്ളില്‍ ഭാര്യയും ആത്മഹത്യ ചെയ്തു
India പ്രധാനമന്ത്രിയുടെ ഹര് ഘര്‍ തിരംഗയ്ക്ക് പിന്തുണ കടലിലും: തിരുവനന്തപുരത്ത് കടലില്‍ ദേശീയ പതാക ഉയര്‍ത്തി ആവേശത്തോടെ മത്സ്യത്തൊഴിലാളികള്‍
Kerala കാട്ടുകോഴിക്കെന്ത് സംക്രാന്തി? തലസ്ഥാനത്തെ രക്തസാക്ഷി മണ്ഡപത്തിൽ പതാക ഉയർത്താത്തത് അന്വേഷിക്കണമെന്ന് സന്ദീപ് വാചസ്പതി
Kerala വൃക്ക മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് ശേഷം രോഗി മരിച്ചതില്‍ അധികൃതര്‍ക്ക് വീഴ്ച; അവയവം കാത്തിരിക്കുന്നവരുടെ പട്ടിക പുതുക്കിയതിലും പിഴവുണ്ട്
Kerala ആസാദി കാ അമൃത് മഹോത്സവ്: വിജ്ഞാന ഭാരതി-ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ കേന്ദ്ര ഏകദിന സെമിനാര്‍ തിരുവനന്തപുരത്ത്
Kerala ആസാദി കാ അമൃത്: ‘ഹസ്തകല’ യില്‍ വാര്‍ലി പെയിന്റിങ് മുതല്‍ മാതാനി പച്ചേഡി വരെ; പരമ്പരാഗത കരകൗശല വിദ്യകളുടെ പ്രദര്‍ശനം തിരുവനന്തപുരം വിമാനത്താവളത്തില്‍
Entertainment 27മത് ഐഎഫ്എഫ്കെ ഡിസംബര്‍ ഒമ്പതു മുതല്‍ തിരുവനന്തപുരത്ത്; മത്സര വിഭാഗത്തിലേക്കുള്ള എന്‍ട്രികള്‍ ആഗസ്ത് 11 മുതല്‍ സ്വീകരിക്കും
Thiruvananthapuram തിരുവനന്തപുരം കേശവദാസപുരത്ത് വൃദ്ധയെ കൊന്ന് കിണറ്റിലിട്ട ബംഗാള്‍ സ്വദേശി ആദം അലി അറസ്റ്റില്‍; പിടിയാലയത് ചെന്നൈയില്‍ നിന്നും
Thiruvananthapuram പൊന്മുടിയിൽ ശക്തമായ മണ്ണിടിച്ചിൽ; നൂറിലേറെ തൊഴിലാളി ലയങ്ങൾ ഒറ്റപ്പെട്ടു, അഗ്നിരക്ഷാ സേനയ്ക്ക് സ്ഥലത്തെത്താന്‍ കഴിയാത്ത സാഹചര്യം
Business കാമ ആയുര്‍വേദയുടെ പുതിയ സ്റ്റോര്‍ ലുലുമാളില്‍ പ്രവര്‍ത്തനമാരംഭിച്ചു; കേരളത്തിലെ രണ്ടാമത്തെ സ്റ്റോര്‍ വലിയൊരു മുതല്‍ക്കൂട്ടെന്ന് വിവേക് സാഹ്നി
Defence ഭീകരന് സാദിഖ് ബാഷ താമസിച്ചിരുന്നത് വട്ടിയൂര്‍ക്കാവില്‍; തിരുവനന്തപുരത്ത് കലാപത്തിന് കരുക്കള്‍ നീക്കി; ശ്രീപത്മനാഭ സ്വാമി ക്ഷേത്രവും ലക്ഷ്യം
Thiruvananthapuram തലസ്ഥാനത്ത് ശക്തമായ മഴ തുടരുന്നു; വെള്ളപ്പൊക്കം, മണ്ണിടിച്ചില്‍ ഭീഷണി നേരിടുന്ന സ്ഥലങ്ങളില്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍
Kerala ഐഎസ് അനുയായിക്ക് വേണ്ടിയുള്ള അന്വേഷണം: തിരുവനന്തപുരത്ത് എന്‍ഐഎ തെരച്ചില്‍; ഇലക്ട്രോണിക്ക് ഉപകരണങ്ങളും രേഖകളും കണ്ടെത്തി
Kerala അന്തരിച്ച സിപിഎം നേതാവിന്റെ പേരില്‍ പണപ്പിരിവ് നടത്തി 11 ലക്ഷത്തിലധികം സമാഹരിച്ചു; ആറ് ലക്ഷം പാര്‍ട്ടിക്ക് നല്കി, ബാക്കി ഡിവൈഎഫ്ഐ നേതാവ് വെട്ടിച്ചു
Kerala വിദ്യാര്‍ത്ഥികളെ സീനിയേഴ്സ് ഉപദ്രവിച്ചതിനെ റാഗിങ് എന്ന് പറയരുത്, പദപ്രയോഗം ശരിയല്ല; കുറ്റക്കാരെ സംരക്ഷിക്കുന്ന നിലപാട് സ്വീകരിക്കില്ലെന്ന് മന്ത്രി
Kerala അങ്കണവാടി കുഞ്ഞുങ്ങളോട് ക്രൂരത; കഴിക്കാന്‍ നല്‍കിയത് പഴകിയ കടലയും പയറും; നടപടി വേണമെന്ന് രക്ഷകര്‍ത്താക്കള്‍
Kerala കാരക്കോണം മെഡിക്കല്‍ കോളേജ് സീറ്റിന് കോഴ: തിരുവനന്തപുരം സിഎസ്ഐ ആസ്ഥാനത്ത് ഇഡിയുടെ റെയ്ഡ്, പരിശോധന നടക്കുന്നത് നാല് സ്ഥലങ്ങളില്‍
Kerala രാജ്യത്തെ ആദ്യ താളിയോല മ്യൂസിയം തിരുവനന്തപുരത്ത് ഒരുങ്ങുന്നു; പ്രദര്‍ശനത്തിന് പതിനാലാം നൂറ്റാണ്ട് മുതലുള്ളവയും; ഉദ്ഘാടനം സപ്തംബറില്‍
Kerala തൊണ്ടിമുതലില്‍ ക്യത്രിമം കാണിച്ച സംഭവം: ആന്റണി രാജു മന്ത്രിസ്ഥാനം രാജിവെക്കണമെന്ന് യുവമോര്‍ച്ച; മാര്‍ച്ചില്‍ സംഘര്‍ഷം; മൂന്നു പേര്‍ക്ക് പരിക്ക്
Thiruvananthapuram തിരുവനന്തപുരത്ത് അമ്മയ്ക്കും മകൾക്കും നേരെ ആസിഡ് ആക്രമണം; വസ്തുതർക്കം ആക്രമണത്തിൽ കലാശിച്ചു, അയൽവാസികൾ നിരീക്ഷണത്തിൽ
Thiruvananthapuram തിരുവനന്തപുരത്ത് മണ്ണിനടിയില്‍പ്പെട്ട് രണ്ട് പേര് മരിച്ചു, അപകടം നെടുമങ്ങാട് കെല്‍ട്രോണ്‍ ജംഗഷന് സമീപം
Thiruvananthapuram മോദി സര്‍ക്കാരിന്റെ പദ്ധതികളും പ്രവര്‍ത്തനങ്ങളും വിലയിരുത്തും; ജനങ്ങളുമായി സംവദിക്കാന്‍ കേന്ദ്രമന്ത്രിമാര്‍ ഇനിയും തലസ്ഥാനത്തെത്തും
Kerala കോവിഡിനെ തുടര്‍ന്ന് മൂന്ന് മാസത്തെ വായ്പ്പാ തിരിച്ചടവ് മുടങ്ങി; ചോളമണ്ഡലം ഫിനാന്‍സ് വീടിന് മുന്നില്‍ സ്പ്രേ പെയിന്റ് അടിച്ചതായി ആരോപണം
Kerala ആശ്രമം കത്തിച്ച കേസില്‍ തെളിവുകളൊന്നുമില്ല, അന്വേഷണം അവസാനിപ്പിക്കാന്‍ ക്രൈംബ്രാഞ്ച് നീക്കം; കേസ് തനിക്കെതിരെ തിരിക്കാന്‍ ശ്രമമെന്ന് സന്ദീപാനന്ദഗിരി
Thiruvananthapuram വെളിയംകോട് ജംഗ്ഷനില്‍ ബിജെപി ഫ്ളക്സ്ബോര്‍ഡ് നശിപ്പിക്കപ്പെട്ട നിലയില്‍; നിരന്തരമായി ആക്രമണങ്ങള്‍ നടത്തി പ്രകോപനങ്ങള്‍ സൃഷ്ടിക്കാന്‍ ഡിവൈഎഫ്ഐ
Thiruvananthapuram തകര്‍ന്ന ലയങ്ങളില്‍ തൊഴിലാളികളുടേത് നരക ജീവിതം; ബ്രൈമൂര്‍ തേയില തോട്ടത്തിൽ ജീവന് പണയംവച്ച് കാലം കഴിക്കുന്ന ഹതഭാഗ്യർ
Thiruvananthapuram വീല്‍ചെയറില്‍ രോഗിയെത്തി; ‘കടക്ക് പുറത്തെ’ന്ന് ഡോക്ടര്‍, മെഡിക്കല്‍ കോളജില്‍ കണ്ണില്‍ ചോരയില്ലാതെ ഡോക്ടര്‍, പരാതി നൽകിയിട്ടും നടപടിയില്ല
Kerala തിരുവനന്തപുരത്ത് അഞ്ചാം ക്ലാസ് വിദ്യാർത്ഥിക്ക് നേരെ തെരുവുനായയുടെ ആക്രമണം; കാലിന് പരിക്കേറ്റ കുട്ടി മെഡിക്കൽ കോളേജിൽ ചികിത്സയിൽ
Kerala കേരള പോലീസ് രാജ്യം ശ്രദ്ധിക്കുന്ന സേനയായി മാറിയെന്ന് മുഖ്യമന്ത്രി; പോലീസിന്റെ പ്രതിച്ഛായമാറ്റിയെന്നും പിണറായി
Travel തമിഴ്നാടിനും കേരളത്തിനും ഒരു പോലെ ഉപകാരം; തിരുവനന്തപുരം- ദമാം പ്രതിദിന സര്‍വീസുമായി ഇന്‍ഡിഗോ; കൂടുതല്‍ വിമാനങ്ങളെ എത്തിച്ച് അദാനി
Kerala 1500 കോടി രൂപ മുതല്‍മുടക്കില്‍ ടിസിഎസ് ഡിജിറ്റല്‍ ഹബ്ബ്; 20,000 പേര്‍ക്ക് തൊഴില്‍; ഒന്നാം ഘട്ട നിര്‍മാണോദ്ഘാടനം ഇന്ന്