Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

തകര്‍ന്ന ലയങ്ങളില്‍ തൊഴിലാളികളുടേത് നരക ജീവിതം; ബ്രൈമൂര്‍ തേയില തോട്ടത്തിൽ ജീവന്‍ പണയംവച്ച് കാലം കഴിക്കുന്ന ഹതഭാഗ്യർ

ദാരിദ്ര്യവും പട്ടിണിയും രോഗങ്ങളും ഒരുപോലെ പിടികൂടിയ മുപ്പതോളം കുടുംബങ്ങള്‍ ഇന്ന് തകര്‍ന്നടിഞ്ഞ എസ്റ്റേറ്റ് ലയങ്ങളില്‍ കഴിയുന്നു. 9 ലയങ്ങളിലായി എഴുന്നൂറ് തൊഴിലാളികള്‍ പണിയെടുത്ത് കുടുംബം പുലര്‍ത്തിയിരുന്ന തേയില എസ്‌റ്റേറ്റ് പൂട്ടിപ്പോയിട്ട് ഏകദേശം പതിനഞ്ച് വര്‍ഷങ്ങളായി.

ആര്‍.ഗോപകുമാര്‍ by ആര്‍.ഗോപകുമാര്‍
Jul 7, 2022, 03:31 pm IST
in Thiruvananthapuram

നെടുമങ്ങാട്: തലചായ്‌ക്കാന്‍ ഒരുപിടി മണ്ണു ലഭിച്ചാല്‍ എസ്റ്റേറ്റില്‍ നിന്ന് ഒഴിഞ്ഞുപോകാന്‍ തങ്ങള്‍ തയ്യാര്‍. ബ്രിട്ടീഷ് നിര്‍മ്മിത കല്ലുകെട്ട് ദ്രവിച്ചടിഞ്ഞ് നിലം പതിക്കാറായ ലയങ്ങളില്‍ ജീവന്‍ പണയംവച്ച് കാലം കഴിക്കുന്ന ബ്രൈമൂര്‍ തേയില തോട്ടത്തിലെ തൊഴിലാളികളുടെ രോദനം പശ്ചിമഘട്ട താഴ്‌വരയിലേയ്‌ക്ക് പ്രതിധ്വനിക്കുകയാണ്. എന്നാല്‍ കേട്ട ഭാവമില്ലാതെ എസ്‌റ്റേറ്റ് ഉടമയും സര്‍ക്കാരും. തങ്ങളുടെ പ്രശ്‌നങ്ങളില്‍ സര്‍ക്കാര്‍ ഇടപെട്ട് മനുഷ്യത്വപരമായ പരിഹാരമുണ്ടാക്കണമെന്ന തൊഴിലാളികളുടെ ആവശ്യം സര്‍ക്കാര്‍ സംവിധാനങ്ങള്‍ കേട്ടില്ലെന്ന് നടിക്കുന്നു.

ദാരിദ്ര്യവും പട്ടിണിയും രോഗങ്ങളും ഒരുപോലെ പിടികൂടിയ മുപ്പതോളം കുടുംബങ്ങള്‍ ഇന്ന് തകര്‍ന്നടിഞ്ഞ എസ്റ്റേറ്റ് ലയങ്ങളില്‍ കഴിയുന്നു. 9 ലയങ്ങളിലായി എഴുന്നൂറ് തൊഴിലാളികള്‍ പണിയെടുത്ത് കുടുംബം പുലര്‍ത്തിയിരുന്ന തേയില എസ്‌റ്റേറ്റ് പൂട്ടിപ്പോയിട്ട് ഏകദേശം പതിനഞ്ച് വര്‍ഷങ്ങളായി. തുടര്‍ന്ന് ജോലി നഷ്ടപ്പെട്ടവര്‍ ജോലി തേടി മറു നാടുകളെ ആശ്രയിച്ചു. ഹെക്ടറുകളോളമുള്ള പുരയിടത്തിലെ  കാട് വൃത്തിയാക്കാന്‍ 16 തൊഴിലാളികള്‍ മാത്രമായി ചുരുങ്ങി. ഇവരില്‍ പ്രായം ചെന്നവരാണ് ഏറെയും.

പ്രായാധിക്യം കാരണം അവരുടെ ജോലി നിഷേധിച്ചിരിക്കുകയാണ്. യുവജനങ്ങളെ ജോലിയില്‍ പ്രവേശിപ്പിക്കാന്‍ മാനേജ്‌മെന്റ് തയ്യാറുമല്ല. അവര്‍ക്ക് ഇവിടെ ജോലി ചെയ്യാന്‍ അനുവാദവുമില്ല. ജോലി ചെയ്യാന്‍ അനുവാദമുള്ള തൊഴിലാളികള്‍ക്ക് ലഭിക്കുന്ന ശമ്പളം ദിനം 300 രൂപ മാത്രം. കൃത്യമായ വേതനം നല്‍കാതെയും ജീവനോപാധിക്കായി സൗകര്യമൊരുക്കാതെയും മാനേജ്‌മെന്റ് പീഡിപ്പിക്കുന്നെന്നാണ് തൊഴിലാളികളുടെ പരാതി.

തലമുറകളായി ഇവിടെ കഴിയുന്നവരെ പുനഃരധിവസിപ്പിക്കാന്‍ എസ്റ്റേറ്റ് മാനേജ്‌മെന്റിന് ഉത്തരവാദമുണ്ടെങ്കിലും അവരതു ചെയ്യുന്നില്ല. തൊഴിലാളികളെ മുന്നിലിറക്കി സമരം നടത്തി മുതലെടുപ്പു നടത്താന്‍ രാഷ്‌ട്രീയ പാര്‍ട്ടികളും യൂണിയനുകളും രംഗത്തെത്തിയിട്ടുണ്ട്. എന്നാല്‍ സര്‍ക്കാര്‍ ആത്മാര്‍ത്ഥമായി ഇടപെട്ട് പ്രശ്‌നപരിഹാരമുണ്ടാക്കണമെന്നാണ് തൊഴിലാളികളുടെ ആവശ്യം.  

ശോചനീയമായ ലയങ്ങളില്‍ എത്രനാള്‍ താമസിപ്പിക്കുമെന്ന് മാനേജ്‌മെന്റിനും നിശ്ചയമില്ല. 9 ലയങ്ങളില്‍ മൂന്നെണ്ണം മാത്രമാണ് താമസ യോഗ്യമായത്. അവ പകുതി ഭാഗത്തോളം ഇടിഞ്ഞ് നിലം പതിക്കാറായതും. അതിന്റെ ഒരു ഭാഗത്താണ് 60 കഴിഞ്ഞവരും കുട്ടികളും താമസിക്കുന്നത്. ആരോഗ്യപ്രശ്‌നങ്ങളുണ്ടായാല്‍ ചികിത്സ നേടാന്‍ ആതുരാലയം പോലുമില്ല. ഉണ്ടായിരുന്ന ഫൈസി ലിറ്റി സെന്റര്‍ കമ്പനി ക്വാര്‍ട്ടേഴ്‌സാക്കി മാറ്റി. കാര്‍ഷികമായി വിളവു നല്‍കുന്ന ഗ്രാമ്പു, ഏലം, റബര്‍ എന്നിവയുടെ സീസണില്‍ പുറംജോലിക്കാര്‍ക്ക് പാട്ടം നല്‍കി മാനേജ്‌മെന്റ് തൊഴില്‍ അവസരവും നഷ്ടപ്പെടുത്തുന്നുവെന്ന ആക്ഷേപവും തൊഴിലാളികള്‍ ഉന്നയിക്കുന്നുണ്ട്. 

Tags: തിരുവനന്തപുരംചുമട്ടുതൊഴിലാളിBraemore
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

സന്താനദായകനായ വിഷ്ണുനഗര്‍ ശ്രീനാഗരാജാവ്; (തിരുവുത്സവം ജനുവരി 20, 21 തീയതികളില്‍)

Kerala

ഭാര്യയുമായി വഴക്കിട്ട് യുവാവ് കഴുത്തറുത്ത് ജീവനൊടുക്കി; സംഭവം തിരുവനന്തപുരത്ത്

കരമന ഹരി കൈയ്യേറി മുറിച്ചുമാറ്റിയ കായ്ഫലമുള്ള പ്ലാവുകളില്‍ ഒന്ന്‌
Thiruvananthapuram

നേതാവിന്റെ ലവ്, ഡ്രാമ, ആക്ഷന്‍

Thiruvananthapuram

വൃദ്ധ ദമ്പതിമാരുടെ വസ്തു കയ്യേറി സിപിഎം നേതാവ് വഴിവെട്ടി, വധഭീഷണിയും

Kerala

കേരളത്തിലേത് സാമൂഹിക സാമ്പത്തിക വ്യവസ്ഥകള്‍ തകര്‍ത്ത സര്‍ക്കാര്‍: ഉണ്ണികൃഷ്ണന്‍ ഉണ്ണിത്താന്‍

പുതിയ വാര്‍ത്തകള്‍

ശബരിമലയിലെ സ്വര്‍ണക്കൊള്ള : പി എസ് പ്രശാന്ത് 4 ാം പ്രതി, ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് കണ്ടെത്തല്‍

അറ്റൻഡൻസ് രജിസ്റ്റർ നശിപ്പിക്കാൻ ശ്രമം നടന്നു; നടന്നത് ദൗർഭാഗ്യകരമായ സംഭവങ്ങൾ: മേയർ വി.വി രാജേഷ്

സിദ്ധനായി നടിച്ച് പ്രായപൂർത്തിയാകാത്ത കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസ് : പ്രതി അമീറിന് 43 വർഷം തടവ് ശിക്ഷ

ഉമീദ് പോർട്ടലിന്റെ അവസാന തീയതി നാളെ : ഇതുവരെ രജിസ്റ്റർ ചെയ്തത് 5.87 ലക്ഷം വഖഫ് സ്വത്തുക്കൾ

തിരുവനന്തപുരം കോർപ്പറേഷൻ യോഗത്തിൽ സംഘർഷം സൃഷ്ടിച്ച് ഇൻഡി സഖ്യം; ഹാജര്‍ രജിസ്റ്ററിനായി പിടിവലി, കയ്യാങ്കളി

ഉത്തരം മൂല്യനിർണ്ണയം ചെയ്യാത്ത സംഭവം: പിഴവ് ആഭ്യന്തര വിജിലൻസ് അന്വേഷിക്കുമെന്ന് പിഎസ്‌സി , റാങ്ക് പട്ടിക പരിഷ്‌കരിക്കും

യുവതിയുടെ മൊഴിപുറത്ത്; ഉറക്കം വരാതിരിക്കാന്‍ എംഡിഎംഎ, അനസ്തീസിയ ടെക്നീഷ്യന്‍ നൽകിയ മൊഴി ഞെട്ടിക്കുന്നത്

ഏഴാം വയസ്സിൽ ഭാരം 113 കിലോ! ഹൃദയാഘാതത്തിൽ കുട്ടി മരിച്ച സംഭവത്തിൽ മാതാപിതാക്കൾക്കെതിരെ കൊലക്കുറ്റം ചുമത്തി

ഗ്യാസ് സിലിണ്ടർ മാറ്റിയപ്പോൾ അടുപ്പിൽ കെടാതെ കിടന്ന കനൽ കത്തിപ്പടർന്നു, യുവാവ് മരിച്ചു, മാതാവ് ഗുരുതരാവസ്ഥയിൽ

സിപിഎംകാർക്കായി പി.എസ്.സി.യിലെ ഉത്തരങ്ങൾ നോക്കാതെ മൂല്യനിര്‍ണ്ണയം, കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിനെ സമീപിക്കാൻ ഉദ്യോഗാർത്ഥികൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.