India കോവിഡ് കേസുകള്‍ കുറയുന്നു: ഡിസംബറില്‍ രാജ്യത്തെ നിയന്ത്രണങ്ങള്‍ പൂര്‍ണ്ണമായും ഒഴിവാക്കും; വാക്സിന് ക്ഷാമമില്ല, രണ്ട് ഡോസ് നിര്‍ബന്ധം
India പ്രതീക്ഷയായി 2021ലെ നാലാംപാദത്തിലെ ജിഡിപിയില്‍ 1.6 ശതമാനം സാമ്പത്തിക വളര്‍ച്ച; കോവിഡ് തരംഗങ്ങളിലും ലോക്ഡൗണുകളിലും ആശങ്ക
India ബ്ലാക്ക് ഫംഗസ് പ്രതിരോധ ചികിത്സയ്ക്കുള്ള യുഎസില്‍ നിന്ന് ഇറക്കുമതി ചെയ്ത് കേന്ദ്ര സര്‍ക്കാര്‍; എത്തിയത് രണ്ട് ലക്ഷം ഡോസ് ആംബിസോം ഇന്‍ജക്ഷനുകള്‍
Kerala ലോക്ഡൗണ്‍ ജൂണ്‍ ഒമ്പത് വരെ നീട്ടും; കൂടുതല്‍ ഇളവുകള്‍ അനുവദിക്കും, മദ്യശാലകള്‍ തുറക്കില്ല, വൈകിട്ട് മുഖ്യമന്ത്രി ഔദ്യോഗികമായി പ്രഖ്യാപിക്കും
India കോവിഡ് ടിപിആര്‍ കുറയുന്നുണ്ട്; ജൂണ്‍ 30 വരെ നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തരുത്, വീണ്ടും രോഗികളുടെ എണ്ണം ഉയര്‍ന്നേക്കാം, സംസ്ഥാനങ്ങളോട് കേന്ദ്രം
India അമേരിക്കയുടെ രണ്ടര ഇരട്ടിപേര്‍ക്ക് ഇന്ത്യ ഭക്ഷണം നല്കി; യുഎസ് ജനസംഖ്യയേക്കാള്‍ അധികം പേര്‍ക്ക് ധനസഹായവും നല്കി: ജയശങ്കര്‍
India വാക്സിന് നിര്‍മാണത്തില്‍ പങ്കാളികളാകും, കോവിഡ് പ്രതിരോധത്തിന് വേണ്ട സഹായങ്ങള്‍ എത്തിച്ചു നല്‍കും; ഇന്ത്യയ്ക്കൊപ്പം കൈകോര്‍ത്ത് യുഎസ്
India വാക്സിന് കണ്ടുപിടിച്ച ശാസ്ത്രജ്ഞരെ ഓര്‍ത്ത് അഭിമാനിക്കുന്നു; സാധ്യമായിട്ടുള്ള എല്ലാ വഴികളിലൂടെയും കോവിഡിനെ പ്രതിരോധിക്കാനുള്ള ശ്രമത്തിലാണ് രാജ്യം
Alappuzha 2178 പേര്‍ക്ക് കോവിഡ്; 2162 പേര്‍ക്ക് രോഗം ബാധിച്ചത് സമ്പര്‍ക്കത്തിലൂടെ, ഒരു ആരോഗ്യ പ്രവര്‍ത്തകനും രോഗബാധ
India കോവിഡ് രോഗമുക്തി നേടുന്നവരുടെ എണ്ണം വര്‍ധിക്കുന്നു; 24 മണിക്കൂറിനിടെ 3,55,102 പേര്‍ക്ക് രോഗംമാറി, ഈമാസം റിപ്പോര്‍ട്ട് ചെയ്തത് 77.67 ലക്ഷം കേസുകള്‍
India രക്ഷിതാക്കളെ നഷ്ടമായ കുട്ടികളുടെ സംരക്ഷണം ഏറ്റെടുക്കണം; ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ക്ക് നിര്‍ദ്ദേശം നല്കി ജെ.പി. നദ്ദ
India കോവിഡിനിടെ നടപ്പിലാക്കാന്‍ ബുദ്ധിമുട്ടുള്ള ഉത്തരവുകളിറക്കരുത്, വിധി പ്രസ്താവനയ്ക്ക് മുമ്പ് പ്രായോഗികത കൂടി വിലയിരുത്തണം, ഹൈക്കോടതികളോട് സുപ്രീംകോടതി
Kerala പ്രതിദിന കോവിഡ് ബാധിതരുടെ എണ്ണത്തില്‍ കുറവ്, രോഗം സ്ഥിരീകരിച്ചത് 2,54,288 പേര്‍ക്ക്; രോഗമുക്തി നിരക്ക് 87.25 ശതമാനം
India കോവിഡ് രോഗികളുടെ എണ്ണം കുറഞ്ഞു, 24 മണിക്കൂറിനിടെ രോഗം ഭേദമായത് 3,57,295 പേര്‍ക്ക്; രോഗമുക്തി നിരക്കിലും വര്‍ധനവ്
India ഒരു ഡോസ് വാക്സിന് നഷ്ടപ്പെടുത്തുന്നത് മറ്റൊരാളുടെ രക്ഷാ കവചമാണ്; കോവിഡില്‍ നിന്ന് ഗ്രാമങ്ങളെ സംരക്ഷിക്കണമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി
India ഇനി വീട്ടിലിരുന്നും കോവിഡ് ടെസ്റ്റ് നടത്താം, റാപ്പിഡ് ആന്റിജന്‍ ടെസ്റ്റിങ് കിറ്റുകള്‍ പുറത്തിറങ്ങുന്നു; ഐസിഎംആര്‍ അനുമതി നല്കി
India കോവിഡ് മഹാമാരിക്കാലത്തെ ആര്‍എസ് എസിന്റെ ‘സേവാഭാരതി’യുടെ ജീവകാരുണ്യപ്രവര്‍ത്തനങ്ങളെ പ്രശംസിച്ച് ക്യാപ്റ്റന്‍ വിരാട് കോഹ്ലി
Kerala മലപ്പുറം തിരൂര്‍ സ്വദേശിക്ക് ബ്ലാക്ക് ഫംഗസ്; മസ്തിഷ്കത്തിലേക്കും രോഗ വ്യാപന സാധ്യത, രോഗിയുടെ കണ്ണ് നീക്കം ചെയ്തു
India രാജ്യത്തെ കോവിഡ് വ്യാപനം: പ്രധാനമന്ത്രി ഇന്ന് ജില്ലാ കളക്ടര്‍മാരുമായി ചര്‍ച്ച നടത്തും; ഗ്രാമീണ മേഖലയിലെ സ്ഥിതിഗതികള്‍ വിലയിരുത്തും
Kerala സത്യപ്രതിജ്ഞയ്ക്ക് 500 പേര്; വലിയ സംഖ്യയല്ലല്ലോ എന്ന് പിണറായി; ലോക്ഡൗണ്‍ ലംഘനത്തിന് ജനങ്ങളെ ഏത്തമിടീക്കുന്ന പടവുമായി സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനം
India കലക്കവെള്ളത്തില്‍ മീന്‍പിടിക്കാന്‍ വീണ്ടും കോണ്‍ഗ്രസ്; പൈസ നല്കി മോദിയെ വിമര്‍ശിക്കുന്ന പോസ്റ്റര്‍ പതിക്കാനുള്ള നീക്കം; തടഞ്ഞ് പൊലീസ്
India കോവിഡ് രണ്ടാം തരംഗത്തെ പിടിച്ചുകെട്ടി യുപി; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 4.8 ശതമാനം മാത്രം; അഭിനന്ദിച്ച് ബോംബെ ഹൈക്കോടതി
India രാജ്യത്തെ കോവിഡ് രോഗികളുടെ എണ്ണം കുറയുന്നു, രോഗമുക്തി നിരക്കും ഉയര്‍ന്നു; 24 മണിക്കൂറിനിടെ രോഗം സ്ഥിരീകരിച്ചത് 3,11,170 പേര്‍ക്ക്
Kerala സംസ്ഥാനത്ത് ഏഴുപേര്‍ക്ക് ബ്ലാക്ക് ഫംഗസ് രോഗബാധ, മുന്ന് പേര് തമിഴ്നാട് സ്വദേശികള്‍; ആശങ്കവേണ്ട, ചികിത്സിച്ച് ഭേദമാക്കാന്‍ സാധിക്കുമെന്ന് വിദഗ്ധ സംഘം
India കേന്ദ്രത്തില്‍ നിന്നും കൈപ്പറ്റി ഉപയോഗിക്കാത്ത വെന്റിലേറ്ററുകളും, ജീവന്‍രക്ഷാ ഉപകരണങ്ങളും ഏതെല്ലാം; സംസ്ഥാനങ്ങള്‍ കണക്കെടുപ്പ് നടത്തണമെന്ന് മോദി
Kerala 800 പേര് പങ്കെടുക്കുന്ന സത്യപ്രതിജ്ഞ വഴി തെറ്റായ സന്ദേശം നല്കാന് രണ്ടാം പിണറായി സര്‍ക്കാര്‍; സത്യപ്രതിജ്ഞ വെര്‍ച്വലാക്കണമെന്ന് ഐഎംഎ
India മുന്‍ കേരള ഗവര്‍ണര്‍ ആര്.എല്‍. ഭാട്ടിയ അന്തരിച്ചു; കോവിഡ് ബാധിച്ച് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ ഇരിക്കേയാണ് മരണം
India ‘വിരിഞ്ഞ നെഞ്ചുമായ് മോദി ഇവിടെയുണ്ട്; ഈ യുദ്ധവും പടവെട്ടി വിജയിക്കും, സൗജന്യ വാക്സീനേഷന് തുടരും’; മാധ്യമക്കഴുകന്മാര്‍ക്ക് മറുപടിയുമായി പ്രധാനമന്ത്രി
India കോവിഡിനെ പ്രതിരോധിക്കാന്‍ സാധ്യമായതെല്ലാം ചെയ്യുന്നുണ്ട്, ധൈര്യം കൈവിടുന്നവരല്ല ഇന്ത്യയിലുള്ളത്; പടവെട്ടി ജയിക്കുക തന്നെ ചെയ്യുമെന്ന് പ്രധാനമന്ത്രി
India സ്പുട്നിക് വാക്സിന് വിലയിട്ടു, ഡോസിന് 995 രൂപ; അടുത്താഴ്ച മുതല്‍ ഇന്ത്യന്‍ വിപണിയില്‍ ലഭ്യമാകുമെന്ന് ഡോ. റെഡ്ഡീസ്
India നിയന്ത്രണങ്ങള്‍ ഫലിച്ചുതുടങ്ങി, കോവിഡ് രോഗികളുടെ എണ്ണം കുറയുന്നു; 24 മണിക്കൂറിനിടെ 3,43,144 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു, 3,44,776 പേര് രോഗമുക്തരായി
Kerala കേരളത്തിനുള്ള ഓക്സിജൻ വിഹിതം കേന്ദ്രം വർദ്ധിപ്പിച്ചു; ഇനി 223 മെട്രിക് ടണ്ണിന് പകരം 358 മെട്രിക് ടണ്‍ ലഭിക്കും
Kerala പോസിറ്റീവായ ആളുകളില്‍ പിന്നീട് ആര്‍ടിപിസിആര്‍ പരിശോധന നടത്തേണ്ടതില്ല; തിരക്കേറിയ സ്ഥലങ്ങളില്‍ ആന്റിജന്‍ പരിശോധന വര്‍ധിപ്പിക്കണം
India ദല്‍ഹിയില്‍ കൊറോണ കേസുകള്‍ കുറയുന്നു; ഭീതി വിട്ടകന്ന് ദല്‍ഹി; ഓക്സിജന്‍ ആവശ്യവും കുറഞ്ഞു; ഓക്സിജന്‍ മറ്റ് സംസ്ഥാനങ്ങള്‍ക്ക് നല്‍കാമെന്ന് ദല്‍ഹി
Kerala അവശ്യഘട്ടത്തില്‍ കോവിഡ് പ്രതിരോധത്തില്‍ കൈകോര്‍ത്ത് കെഎസ്ആര്‍ടിസിയും; ജീവന്‍രക്ഷാ മരുന്നുകളും ഓക്സിജന്‍ സിലിണ്ടറുകളും എത്തിച്ച് നല്‍കും
India ഇന്ത്യയുടെ കൊവാക്സിന് കുട്ടികളില്‍ പരീക്ഷിച്ച് ഉടന്‍ തുടങ്ങും; രണ്ടാം ഘട്ടം ഫലം പുറത്തുവന്നശേഷം ക്ലിനിക്കല്‍ ട്രയല്‍ നടത്താന്‍ അനുമതി
Kerala കല്യാണങ്ങളില്‍ 20 പേരില്‍ കൂടിയാല്‍ മുഴുവന്‍ പേര്‍ക്കുമെതിരെ കേസെടുക്കും, ശിക്ഷ 5000 രൂപവരെ പിഴയും 2 വര്‍ഷം തടവും, ചടങ്ങിന് പോലീസ് നിരീക്ഷണവും
Kerala സംസ്ഥാനത്തെ കോവിഡ് വ്യാപനം നിയന്ത്രണ വിധേയമല്ല; ഐസിയു കിടക്കുകള്‍ നിറയുന്നു, വര്‍ധിപ്പിക്കാനുള്ള നടപടികളിലെന്ന് കെ.കെ. ശൈലജ
India ബ്ലാക്ക് ഫംഗസ്: ചികിത്സ നല്‍കിയില്ലെങ്കില്‍ മരണത്തിലേക്ക് നയിക്കും; സംസ്ഥാനങ്ങള്‍ക്കായി കേന്ദ്ര സര്‍ക്കാര്‍ മാര്‍ഗ്ഗനിര്‍ദ്ദേശം പുറത്തുവിട്ടു
India കോവിഡ് രണ്ടാം തരംഗം നേരിടാന്‍ 25 സംസ്ഥാനങ്ങളില്‍ പഞ്ചായത്തുകള്‍ക്ക് 8923.8 കോടി സഹായധനം നല്കി കേന്ദ്രം
Alappuzha ആശുപത്രിയിലെത്തിക്കാന്‍ വൈകി; കൊവിഡ് രോഗിയുടെ മരണം ആംബുലന്‍സ് ജീവനക്കാരുടെ അനാസ്ഥയെന്ന പരാതി
India വെല്ലുവിളി നിറഞ്ഞ കാലത്തിലൂടെയാണ് കടന്നുപോകുന്നത്; ഇന്ത്യക്കൊപ്പം ഒറ്റക്കെട്ടായ് നിന്ന് കോവിഡിനെതിരെ പോരാടുമെന്ന് യൂറോപ്യന്‍ യൂണിയന്
Kerala സംസ്ഥാനത്തെ പ്രതിദിന കോവിഡ് മരണ നിരക്ക് അറുപതില്‍ താഴെയെന്ന് മുഖ്യമന്ത്രി; മൂന്നിരട്ടി മരണങ്ങള് നടക്കുന്നുണ്ടെന്ന് അനൗദ്യോഗിക കണക്കുകള്‍
India കേരളത്തില്‍ ക്ഷാമമുണ്ടാകില്ല, അധികം വാക്സിന് അനുവദിച്ച് കേന്ദ്രം; 1.84 ലക്ഷം ഡോസ് മൂന്ന് ദിവസത്തിനുള്ളില്‍ സംസ്ഥാനത്ത് എത്തും
India കോവിഡ് രണ്ടാം തരംഗം: ജയിലുകളിലെ തിരക്ക് കുറയ്ക്കണം; സാധ്യമായവര്‍ക്ക് പരോള്‍ നല്കി പുറത്തുവിടണമെന്ന് സുപ്രീംകോടതി നിര്‍ദ്ദേശം
Kerala കോവിഡ് രോഗികളുടെ എണ്ണം ദിനം പ്രതി വര്‍ധനവില്‍; സംസ്ഥാന സര്‍ക്കാര്‍ വെന്റിലേറ്റര്‍, ഐസിയു സൗകര്യങ്ങള്‍ വര്‍ധിപ്പിക്കാന്‍ നടപടി തുടങ്ങി