Monday, October 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ദല്‍ഹിയില്‍ കൊറോണ കേസുകള്‍ കുറയുന്നു; ഭീതി വിട്ടകന്ന് ദല്‍ഹി; ഓക്‌സിജന്‍ ആവശ്യവും കുറഞ്ഞു; ഓക്‌സിജന്‍ മറ്റ് സംസ്ഥാനങ്ങള്‍ക്ക് നല്‍കാമെന്ന് ദല്‍ഹി

കഴിഞ്ഞ രണ്ടാഴ്ചക്കാലം ഭീതി വിതച്ച് പടര്‍ന്ന കോവിഡ് ഭീതി സൃഷ്ടിച്ച ആശങ്കയില്‍ നിന്നും ദല്‍ഹി കരകയറുന്നു. ദല്‍ഹിയിലെ ഓക്‌സിജന്‍ ആവശ്യവും ഇപ്പോള്‍ കുറഞ്ഞിരിക്കുകയാണ്. ദല്‍ഹിയില്‍ അധികം വരുന്ന ഓക്‌സിജന്‍ മറ്റ് സംസ്ഥാനങ്ങള്‍ക്ക് നല്‍കാന്‍ തയ്യാറാണെന്ന നിലപാടിലാണ് ദല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 13, 2021, 03:24 pm IST
inIndia

ന്യൂദല്‍ഹി: കഴിഞ്ഞ രണ്ടാഴ്ചക്കാലം ഭീതി വിതച്ച് പടര്‍ന്ന കോവിഡ് ഭീതി സൃഷ്ടിച്ച ആശങ്കയില്‍ നിന്നും ദല്‍ഹി കരകയറുന്നു.  ദല്‍ഹിയിലെ ഓക്‌സിജന്‍ ആവശ്യവും ഇപ്പോള്‍ കുറഞ്ഞിരിക്കുകയാണ്.  ദല്‍ഹിയില്‍ അധികം വരുന്ന ഓക്‌സിജന്‍ മറ്റ് സംസ്ഥാനങ്ങള്‍ക്ക് നല്‍കാന്‍ തയ്യാറാണെന്ന നിലപാടിലാണ് ദല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ. ഇവിടുത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് വെറും 14 ശതമാനത്തിലേക്ക് കുറഞ്ഞു.  

‘ഓക്‌സിജന്‍ ഡിമാന്റ് കുറഞ്ഞു. ഓക്‌സിജന്‍ കിടക്കകളും ഇപ്പോള്‍ സൗജന്യമായി ലഭ്യമാണ്. രണ്ടാഴ്ച മുമ്പ് 700 മെട്രിക് ടണ്‍ വേണ്ടിടത്ത് ഇപ്പോള്‍ 582 മെട്രിക് ടണ്ണേ ആവശ്യമുള്ളൂ,’ മനീഷ് സിസോദിയ പറഞ്ഞു. അധികമായി ഉള്ള ഓക്‌സിജന്‍ മറ്റ് സംസ്ഥാനങ്ങള്‍ക്ക് നല്‍കാന്‍ തയ്യാറാണെന്നും കേന്ദ്ര സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ടെന്നും സിസോദിയ അറിയിച്ചു.

ജനങ്ങളുടെ സഹായത്തിന് എത്തിയ കേന്ദ്ര സര്‍ക്കാരിനെയും ദല്‍ഹി ഹൈക്കോടതിയെയും ഉപമുഖ്യമന്ത്രി നന്ദി പറഞ്ഞു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 10,400 കേസുകളാണ് ഇവിടെ റിപ്പോര്‍ട്ട് ചെയ്തത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 14 ശതമാനമായി കുറഞ്ഞു.

രണ്ടാഴ്ച മുമ്പ് ദല്‍ഹിയെ സംബന്ധിച്ചിടത്തോളം കൊറോണ സൃഷ്ടിച്ചത് അങ്ങേയറ്റത്തെ പ്രതിസന്ധിയായിരുന്നു. ഓക്‌സിജന്‍ ഇല്ലാതെ വലിയ ആശുപത്രികള്‍ വരെ ബുദ്ധിമുട്ടിലായി.

Tags: delhiനരേന്ദ്രമോദിഅരവിന്ദ് കെജ്‌രിവാള്‍ഓക്‌സിജന്‍Coronaകോവിഡ് രണ്ടാംതരംഗംഓക്സിജന്‍ പ്രതിസന്ധി
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

റോബോട്ടിക് നായ്‌ക്കൾ, അപ്പാച്ചെകൾ, പിനാക്കകൾ… ഇന്ത്യ-യുഎസ് സംയുക്ത സൈനിക അഭ്യാസം തുടങ്ങി

India

ദൽഹിയിൽ കൗമാരക്കാരിയെ ബലാത്സംഗം ചെയ്ത് കുത്തിക്കൊന്നു : മൃതദേഹം ഭാഗികമായി നായ്‌ക്കൾ ഭക്ഷിച്ച നിലയിൽ

India

ഡൽഹി മുൻ ചീഫ് സെക്രട്ടറി രാകേഷ് മേത്ത നോയിഡയിലെ വസതിയിൽ ജീവനൊടുക്കിയ നിലയിൽ

India

സിബിഐയുടെ ഓപ്പറേഷൻ ചക്ര വിജയകരം: ഡിജിറ്റൽ അറസ്റ്റ് അഴിമതിയിൽ 42 കോടി രൂപയുടെ തട്ടിപ്പ് നടത്തിയ അഞ്ച് പ്രതികൾ പിടിയിൽ

India

ദൽഹിയിലെ സത്യ നികേതനിൽ മൂന്ന് നില കെട്ടിടം തകർന്നു : അവശിഷ്ടങ്ങൾക്കിടയിൽ നിരവധി പേർ കുടുങ്ങിക്കിടക്കുന്നതായി റിപ്പോർട്ട്

പുതിയ വാര്‍ത്തകള്‍

എഐ യും സിലിക്കണും ഭാരതത്തിന്റെ ഭാവിക്കാധാരം

പുതു തലമുറ ജിഎസ്ടിയും ഭാരതത്തിന്റെ അടുത്ത ഘട്ട വളര്‍ച്ചയും

കോണ്‍ഗ്രസിലെ തമ്മിലടിയും ലീഗിന്റെ മുതലെടുപ്പും

പല്ലാട്ട് മുറ്റത്ത് ഗംഭീരനായ സാക്ഷാൽ ബ്രഹ്മദത്തൻ… കെട്ടിയിട്ടു പോലുണ്ടായിരുന്നില്ല , ഇത്തിരി പോന്ന എന്റെ പിറകെ ഒരാട്ടിൻ കുട്ടിയെപ്പോലെ അവൻ നടന്നു

നേർന്ന വഴിപാട് ചെയ്യാൻ മറന്നുപോയോ? പ്രായശ്ചിത്തം ചെയ്യേണ്ടത് ഇങ്ങനെ

ഒപ്പിനടിയിൽ വരയോ, കുത്തോ ഇടാറുണ്ടോ? കയ്യൊപ്പും ഫലങ്ങളും ഇങ്ങനെ

കൃത്യമായി ജപിച്ചാൽ ഫലം നിശ്ചയം ; വായുവേഗത്തിൽ കാര്യസാധ്യത്തിന് ഹനുമാൻ ചാലിസ

കേരളത്തില്‍ വരും ദിവസങ്ങളില്‍ മഴ കനക്കും, കൂടുതലും മധ്യ കേരളത്തില്‍

‘രേണുവിനെ നിയമപരമായി വിവാഹം ചെയ്തിട്ടുണ്ടോ?’; ഇൻഷുറൻസ് തുക കിട്ടിയില്ലെങ്കിൽ എന്ത് ചെയ്യും ? ; മറുപടിയുമായി രേണു സുധി

കാലം മായ്‌ക്കാത്ത വിശുദ്ധ പ്രണയത്തിന് ‘നിറം’ പകര്‍ന്ന ആ ചിത്രത്തിനിതാ ഒരു എ ഐ തുടര്‍ച്ച

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.