Tuesday, June 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കേരളത്തിനുള്ള ഓക്‌സിജൻ വിഹിതം കേന്ദ്രം വർദ്ധിപ്പിച്ചു; ഇനി 223 മെട്രിക് ടണ്ണിന് പകരം 358 മെട്രിക് ടണ്‍ ലഭിക്കും

കേരളത്തിനുള്ള ഓക്‌സിജൻ വിഹിതം കേന്ദ്ര സർക്കാർ വർദ്ധിപ്പിച്ചു. 223 മെട്രിക് ടണ്ണിൽ നിന്നും 358 മെട്രിക് ടണ്ണാക്കിയാണ് വർദ്ധിപ്പിച്ചത്. സംസ്ഥാന സർക്കാരിന്റെ അപേക്ഷ പരിഗണിച്ചാണ് നടപടിയെന്ന് കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിൽ പറയുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 13, 2021, 07:42 pm IST
in Kerala

തിരുവനന്തപുരം: കേരളത്തിനുള്ള ഓക്‌സിജൻ വിഹിതം കേന്ദ്ര സർക്കാർ വർദ്ധിപ്പിച്ചു. 223 മെട്രിക് ടണ്ണിൽ നിന്നും 358 മെട്രിക് ടണ്ണാക്കിയാണ് വർദ്ധിപ്പിച്ചത്. സംസ്ഥാന സർക്കാരിന്റെ അപേക്ഷ പരിഗണിച്ചാണ് നടപടിയെന്ന് കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിൽ പറയുന്നു.  

കൂട്ടിയ വിഹിതം ശനിയാഴ്ച മുതൽ ലഭ്യമാവും. നേരത്തെ ഓക്സിജന്റെ കാര്യത്തില്‍ വമ്പന്‍ അവകാശവാദങ്ങളാണ് കേരളം ഉയര്‍ത്തിയിരുന്നത്. സംസ്ഥാനത്ത് ദിനംപ്രതി 212.34 ടൺ മെഡിക്കല്‍ ഓക്സിജൻ ഉൽപാദിപ്പിക്കാനുള്ള ശേഷിയാണ് നിലവിൽ ഉള്ളത്. എന്നാല്‍ ഇതില്‍ സംസ്ഥാനത്തിന്റെ ആവശ്യം 99 ടണ്‍ ആണെന്നും അത് കഴിഞ്ഞാല്‍ ബാക്കി മറ്റ് സംസ്ഥാനങ്ങള്‍ക്ക് നല്‍കുമെന്നുമായിരുന്നു കേരളം നേരത്തെ അവകാശപ്പെട്ടിരുന്നത്.  എന്നാല്‍ പിന്നീട് കേസുകള്‍ വര്‍ധിച്ചതോടെയാണ് ആദ്യം കാസര്‍കോട് ജില്ലയില്‍ മൂന്ന് ആശുപത്രികളില്‍ ഓക്സിജന്‍ ക്ഷാമം അനുഭവപ്പെട്ടു. പല രോഗികളെയും മാംഗ്ലൂരിലെ ആശുപത്രികളിലേക്ക് മാറ്റേണ്ടി വന്നു. കണ്ണൂരില്‍ നിന്നും ഓക്സിജന്‍ എത്തിക്കാന്‍ ശ്രമിച്ചെങ്കിലും അത് തികയാത്ത സാഹചര്യത്തിലായിരുന്നു ഇത്.  

കേരളത്തിലെ  വിവിധ നഗരങ്ങളില്‍ രോഗികളുടെ എണ്ണം കൂടുന്നതിനാലും തമിഴ്നാട് പോലുള്ള സംസ്ഥാനങ്ങളില്‍ നിന്നും ഓക്സിജന്‍ സിലിണ്ടറുകള്‍ എത്തിക്കാനുള്ള ബുദ്ധിമുട്ടും കാരണം കേരളത്തിലെ ഓക്സിജന്‍ വിഹിതം വര്‍ധിപ്പിക്കണമെന്ന് മുഖ്യമന്ത്രി പ്രധാനമന്ത്രിയോട് അപേക്ഷിച്ചിരുന്നു.  ഈ സാഹചര്യത്തില്‍ കേരളത്തില്‍ ഉല്‍പാദിപ്പിക്കുന്ന മുഴുവന്‍ ഓക്സിജനും കേരളത്തില്‍ തന്നെ ഉപയോഗിക്കാന്‍ അനുവദിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടിരുന്നു.  

നിലവിലെ സാഹചര്യത്തിൽ കേരളത്തിലെ ആശുപത്രികളിലെ ഓക്‌സിജൻ 24 മണിക്കൂർ നേരത്തേക്ക് തികയില്ല. ഈ സാഹചര്യത്തിൽ കേന്ദ്രത്തിന്റെ സഹായം ആവശ്യപ്പെട്ട് മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് കത്തെഴുതിയത്.

Tags: Pinarayi Vijayanനരേന്ദ്രമോദിഓക്‌സിജന്‍ജനിതകമാറ്റം വന്ന പുതിയ കൊവിഡ്-19 വൈറസ്കോവിഡ് രണ്ടാംതരംഗംഓക്സിജന്‍ പ്രതിസന്ധി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എരണം കെട്ടവർ ഇരുന്നപ്പോൾ നിപ വന്നു എന്നാണ് ആരോഗ്യ മന്ത്രി പറഞ്ഞത്, ഇപ്പോൾ ആരോഗ്യ രംഗം പൂർണ പരാജയം: പിണറായി

Kerala

വീണയ്‌ക്ക് വീണ്ടും ഇഡി സമൻസ്, 29ന് ഹാജരാകണം

Kerala

ഒന്നുമറിയില്ലെന്ന് വീണ, അന്വേഷണം കുടുംബത്തിലേക്ക്; അടുത്തയാഴ്ച നിര്‍ണായകം

Kerala

ആലപ്പുഴയിലെ ‘രക്ഷാപ്രവർത്തനം’: പ്രതികളുടെ ജാമ്യം റദ്ദ് ചെയ്യണമെന്ന് SIT, ഗൺമാൻമാർക്ക് നോട്ടീസ് അയച്ച് ഹൈക്കോടതി

Kerala

കറുത്ത മാസ്കിൽ മുഖം മറച്ച് വീണ; പിണറായിയുടെ മകൾ ഇ.ഡിക്ക് മുന്നിലെത്തിയത് കറുത്ത കാറിൽ, ഇഡി ഓഫീസ് ശക്തമായ പോലീസ് സുരക്ഷയിൽ

പുതിയ വാര്‍ത്തകള്‍

ഫിഫ ലോകകപ്പ് 2026: സ്പാനിഷ് അര്‍മദയ്‌ക്ക് ഗോള്‍ കരുത്ത്

ഫ്രാന്‍സില്‍ ജനിച്ചു, സെനഗലിന്റെ ചരിത്രമെഴുതി ഇബ്രാഹിം എംബയെ

ലോക്‌സഭയില്‍ കരുത്താര്‍ജ്ജിച്ച് എന്‍ഡിഎ; അംഗങ്ങള്‍ 318

രാജ്യത്തെ നാണം കെടുത്തിയെന്നതില്‍ ആനന്ദിച്ച് ചിരിക്കുന്ന അന്‍സാരി കൈപ്പാടിക്കെതിരെ പ്രധാനമന്ത്രിയുടെ ഓഫീസില്‍ പരാതി

ചൈനയിലെ ശോചനീയമായ വൃദ്ധസദനത്തിലെ ഒരു രംഗം (ഇടത്ത്) ചൈനയില്‍ വെള്ളത്തിലൂടെ നീന്തിപ്പോകുന്ന ജോലിക്കാര്‍ (വലത്ത്)

മധുരമനോജ്ഞമല്ല ചൈന…ചൈനയിലുണ്ട് ജാതി, ഉച്ചനീചത്വം, അഴുക്കും കഷ്ടപ്പാടും പട്ടിണിയും ക്രൂരകമ്മി നേതാക്കളും; ചൈനയെ പൊളിച്ചത് ഇന്ത്യന്‍ വ്ളോഗര്‍മാര്‍

നടി ഉഷ ഹസീനയുടെ ലക്ഷ്മിപ്രിയയ്‌ക്കെതിരായ പോസ്റ്റ് അമ്മ വിവാദത്തില്‍ വര്‍ഗ്ഗീയലോബിയുണ്ടെന്നതിന് തെളിവാണ്; അമ്മയിലെ അംഗത്വം രാജിവെച്ച് ലക്ഷ്മിപ്രിയ

വൈന്‍ കുടിക്കുന്ന കോക്രോച്ച് ജനതാ പാര്‍ട്ടി വക്താവ് സൗരവ് ദാസ് (വലത്ത്) എന്‍ടിഎയെ പിരിച്ചുവിടണമെന്ന് പറഞ്ഞ കോക്രോച്ച് പ്രവര്‍ത്തക, പക്ഷെ എന്താണ് എന്‍ടിഎ എന്നറിയില്ല (വലത്ത്)

ഇതാണ് കോക്രോച്ചിലെ കുട്ടികളുടെ കാര്യം;എന്‍ടിഎയുടെ ഫുള്‍ ഫോം അറിയില്ല, അത്യാവശ്യം വൈനടിക്കുന്ന വക്താവ്

ഓസ്ട്രിയയ്‌ക്കെതിരെ പെനാല്‍റ്റി പാഴാക്കിയ മെസ്സി വൈകാതെ ഗോള്‍ നേടി; 17 ഗോളോടെ ലോകറെക്കോഡുമായി മെസ്സി

ആലപ്പുഴയില്‍ കോടികള്‍ വില മതിക്കുന്ന തിമിംഗല ഛര്‍ദ്ദി പിടികൂടി

ക്രിസ്ത്യാനിയെങ്കിലും ബിജെപിയിലേക്ക് മാറിയ റോഡ്രിഗസ് എന്ന ഗോവന്‍ ജേണലിസ്റ്റ് പറയുന്നു: “ഇന്ത്യയുടെ പുനരുജ്ജീവനത്തെ ഭാരതമായി ഞാൻ കാണുന്നു”

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.