Kerala ജോണ്‍ പോളിനെ ആശുപത്രിയില്‍ എത്തിക്കാന്‍ സഹായിച്ചില്ലെന്ന ആരോപണം അടിസ്ഥാന രഹിതം; സഹായം തേടി ഫയര്‍ഫോഴ്സിന് കോള്‍ വന്നിട്ടില്ല
Kerala ആര്‍എസ്എസ് നേതാവിന്റെ മരണം: രണ്ട് പേര് കൂടി പിടിയില്‍, അറസ്റ്റിലായത് ശ്രീനിവാസനെ വെട്ടിയ യുവാവും വാഹനം ഓടിച്ചിരുന്നയാളും
India രാജ്യദ്രോഹക്കുറ്റം അനാവശ്യമെന്ന് ബിജെപിയോട് പറയും; ഉദ്ധവ് താക്കറെയുടെ വീട്ടില്‍ ഹനുമാന് ചാലിസ ചൊല്ലുമെന്ന് പറഞ്ഞ എംപിയ്ക്ക് മേല്‍ രാജ്യദ്രോഹക്കുറ്റം
Kerala ആര്‍എസ്എസ് പ്രവര്‍ത്തകരുടെ വധത്തില്‍ രണ്ട് ഇമാമുമാര്‍; ഒരാള്‍ ഒളിവില്‍; പ്രതികള്‍ക്ക് സിപിഎം ബന്ധവും; അരുംകൊലകളില്‍ പുറത്താകുന്നത് പച്ചചെങ്കൊടി ബന്ധം
India നിരന്തരം ശല്യപ്പെടുത്തി; പ്രിയങ്കയില്‍ നിന്ന് രണ്ട് കോടി രൂപയ്ക്ക് പെയിന്റിങ് വാങ്ങാന്‍ നിര്‍ബന്ധിച്ചു; വെളിപ്പെടുത്തലുമായി യെസ് ബാങ്ക് സഹസ്ഥാപകന്‍
India അനുമതിയില്ലാതെ പൊതു നിരത്തില്‍ നിസ്കാരം സംഘടിപ്പിച്ചു: 150ഓളം പേര്‍ക്കെതിരെ കേസെടുത്ത് ആഗ്ര പോലീസ്
India ബെംഗളൂരുവിലെ 14ലധികം ഇന്റര്‍നാഷണല്‍ സ്കൂളുകള്‍ക്ക് ബോംബ് ഭീഷണി; മെയിലുകള്‍ വന്നത് പാക്കിസ്ഥാനില്‍ നിന്ന്; സിറിയന്‍ ബന്ധം അന്വേഷിച്ച് പോലീസ്
Kerala നിയമ നടപടി നേരിടുന്ന പട്ടയ ഭൂമിയിലെ റിസോര്‍ട്ട് ലീസിന് നല്കി വഞ്ചിച്ചു, 40 ലക്ഷം കൈക്കലാക്കി; നടന് ബാബുരാജിനെതിരെ കേസെടുത്തു
Kerala ശ്രീനിവാസന് കൊലപാതക കേസ്: പള്ളി ഇമാം ഉള്‍പ്പടെ മൂന്ന് പേര് കൂടി പിടിയില്‍; മറ്റൊരു പ്രതിയുടെ ഫോണും കണ്ടെത്തി, അറസ്റ്റിലായവരുടെ എണ്ണം പത്തായി
Kerala വധഗൂഢാലോചന കേസ്: ക്രൈം ബ്രാഞ്ച് സംഘം മഞ്ജു വാര്യരുടെ മൊഴിയെടുത്തു; കൂടുതല്‍ തെളിവുകള്‍ കിട്ടിയെന്ന് സൂചന
Kerala നിമിഷയുടെ മോചനത്തിനുള്ള വഴി തെളിയുന്നു; ചര്‍ച്ചയ്ക്ക് തയ്യാറെന്ന് കൊല്ലപ്പെട്ട തലാലിന്റെ കുടുംബം; 50 മില്യണ്‍ യെമന്‍ റിയാല്‍ ദയാധനം നല്‍കണം
Kerala ശ്രീനിവാസന്റെ കൊലപാതകം: രണ്ട് പേര് കൂടി പിടിയില്‍, അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും; അക്രമികളുടെ ബൈക്കും ആയുധം കൊണ്ടുവന്ന ഓട്ടോയും കണ്ടെത്തി
Kerala ആര്‍എസ്എസ് നേതാവിനെ വെട്ടിക്കൊലപ്പെടുത്തിയ പോപ്പുലര്‍ഫ്രണ്ട് ക്രിമിനലുകള്‍ അറസ്റ്റില്‍; പിടിയിലായത് കൊലയാളി സംഘത്തിലും ഗൂഢാലോചനയിലും ഉള്‍പ്പെട്ടവര്‍
Kerala പോക്സോ കേസ് 13 ലക്ഷം രൂപ തിരികെ കൊടുക്കാതിരിക്കാൻ അഞ്ജലി ഒരുക്കിയ കെണി; പെണ്‍കുട്ടിയും അമ്മയും കെണിയില്‍ വീണു
Kerala ആര്‍എസ്എസ് നേതാവ് ശ്രീനിവാസന്റെ കൊലപാതകം; നാലു പേരെ തിരിച്ചറിഞ്ഞു; പ്രതികള്‍ കൃത്യത്തില്‍ നേരിട്ട് പങ്കെടുത്ത എസ്ഡിപിഐക്കാര്
Kerala ‘മഞ്ജു വാര്യര്‍ മദ്യപിക്കുമെന്ന് മൊഴി നല്‍കണം’; അനൂപിനെ പറഞ്ഞ് പഠിപ്പിച്ച് അഭിഭാഷകന്; ശബ്ദരേഖ പുറത്ത്
Kerala ദിലീപിന്റെ വാദങ്ങള്‍ തള്ളി, കേസില്‍ അന്വേഷണം തുടരാമെന്ന് ഹൈക്കോടതി; പ്രതീക്ഷിച്ച വിധി, താന്‍ നല്കിയ തെളിവുകള്‍ കോടതി സ്വീകരിച്ചെന്ന് ബാലചന്ദ്രകുമാര്‍
Kerala മാതാപിതാക്കളെ കാണേണ്ട; ഷെജിനൊപ്പം പോയാല്‍ മതിയെന്ന് ജോയ്സ്ന; പിതാവ് നല്കിയ ഹേബിയസ് കോര്‍പ്പസ് ഹര്‍ജി ഹൈക്കോടതി തീര്‍പ്പാക്കി
Kerala ശ്രീനിവാസന്റെ കൊലപ്പെടുത്തിയവര്‍ സുബൈറിന്റെ പോസ്റ്റുമാര്‍ട്ടം സമയത്ത് ആശുപത്രിയില്‍ ഉണ്ടായിരുന്നു; പ്രതികള്‍ രക്ഷപ്പെട്ടതിന്റെ ദൃശ്യങ്ങള്‍ കണ്ടെത്തി
Kerala ജെസ്നയെ കേരളാ പോലീസ് കണ്ടെത്തി; പുറത്ത് അറിയിച്ചില്ല; രണ്ടുകുട്ടികളുടെ അമ്മയെന്നും വിവരം; സിറിയയിലേക്ക് കടത്തിയെന്നും റിപ്പോര്‍ട്ട്; നേരറിയാന്‍ സിബിഐ
Kerala ശ്രീനിവാസന്റെ കൊലപാതകം: ഡിവൈഎസ്പി അനില്‍കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം അന്വേഷിക്കും; അക്രമികളെ കുറിച്ചുള്ള വിവരങ്ങള്‍ ലഭിച്ചതായി സൂചന
Kerala ക്രൈംബ്രാഞ്ച് എഡിജിപി ശ്രീജിത്തും അന്വേഷണോദ്യോഗസ്ഥന് ബൈജു പൗലോസും വ്യാജപ്രചാരണം നടത്തുന്നുവെന്ന് ദിലീപിന്റെ അഭിഭാഷകന്
Kerala കാവ്യ മാധവനെ ഇന്ന് ചോദ്യം ചെയ്യും, രണ്ട് മണിക്ക് ഹാജരാകണം, സ്ഥലം തീരുമാനമായില്ല; ദീലിപിന്റെ സഹോദരന് അനൂപും, സുരാജും ഹാജരാകില്ല
Kerala കോടതിയിലെ രഹസ്യ മൊഴി ചോര്‍ന്നു; എഡിജിപിയോട് വിശദീകരണം തേടി വിചാരണകോടതി, ദിലീപിന്റെ ജാമ്യം റദ്ദാക്കാന്‍ ക്രൈംബ്രാഞ്ചും നടപടി തുടങ്ങി
India രാജ്യദ്രോഹക്കുറ്റവാളിയായ ഷര്‍ജീല്‍ ഇമാമിന് ദല്‍ഹി കലാപ ഗൂഡാലോചനക്കേസില്‍ വീണ്ടും ജാമ്യം നിഷേധിച്ച് കര്‍കര്‍ഡൂമ കോടതി
Thrissur ആറുവയസ്സുകാരന് മഡ് റെയ്സിംങ് മത്സരത്തില്‍ പങ്കെടുക്കാന്‍ പരിശീലനം; പങ്കെടുപ്പിച്ചത് മുതിര്‍ന്നവര്‍ക്കൊപ്പം; അച്ഛന് ഷാനവാസ് അബ്ദുള്ളക്കെതിരെ കേസ്
Kerala നടിയെ ആക്രമിച്ച കേസ്: നാളെ ഹാജരാകില്ല, അസൗകര്യമുണ്ട്; ബുധനാഴ്ച ഉച്ചക്ക് ആലുവയിലെ വീട്ടില്‍ വെച്ച് ചോദ്യം ചെയ്യാമെന്ന് കാവ്യാ മാധവന്
Kerala ദിലീപിന്റെ ഫോണിലെ തെളിവ് നശിപ്പിച്ചതില്‍ അഭിഭാഷകര്‍ക്ക് പങ്ക്; ഫിലിപ്പ് ടി. വര്‍ഗീസ്, സുജേഷ് മേനോന് എന്നിവരെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യും
Kerala നടിയെ ആക്രമിച്ച കേസ്: പള്‍സര്‍ സുനിക്ക് ക്വട്ടേഷന്‍ നല്‍കിയതില്‍ കാവ്യയ്ക്കും പങ്കെന്ന് അന്വേഷണസംഘം
India രാജ്യത്ത് ആദ്യമായി ഒമിക്രോണ്‍ എക്സ്-ഇ വകഭേദം സ്ഥിരീകരിച്ചു; രോഗം കണ്ടെത്തിയത് ഗുജറാത്ത് സ്വദേശിയായ അറുപതുകാരനില്‍
Kerala ലഹരി ഇടപാടിലെ കള്ളപ്പണ വെളുപ്പിക്കലിന് ബിനീഷ് കോടിയേരിക്ക് എതിരേ വ്യക്തമായ തെളിവുകള്‍; ജാമ്യം റദ്ദാക്കണമെന്ന് ഇഡി സുപ്രീം കോടതിയില്‍
India നടിയെ ആക്രമിച്ച കേസ്: ദിലീപിന്റെ ഫോണ്‍ വിവരങ്ങള്‍ നശിപ്പിച്ച സൈബര്‍ വിദഗ്ധന്‍ പിടിയില്‍; ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യും
Thiruvananthapuram കുട്ടികള്‍ ഉള്ളത് കാമുകന് ഇഷ്ടമല്ല; മക്കള്‍ക്ക് പായസത്തില്‍ വിഷം കലര്‍ത്തി നല്കി മാതാവ്; ഒന്നര വയസുകാരന് ദാരുണാന്ത്യം
Kerala അന്താരാഷ്ട്ര തീവ്രവാദ ബന്ധം; സമാന്തര ടെലിഫോണ്‍ എക്സ്ചേഞ്ച് കേസ് എന്‍ഐഎക്ക് കൈമാറാന്‍ മുന്‍ അന്വേഷണ ഉദ്യോഗസ്ഥന്റെ ശിപാര്‍ശ
Kerala പാലക്കാട് ആള്‍ക്കൂട്ട കൊലപാതകം; ബൈക്ക് മോഷ്ടിച്ചെന്ന് ആരോപിച്ച് പതിനഞ്ചോളം പേര് ചേര്‍ന്ന് യുവാവിനെ തല്ലിക്കൊന്നു, മൂന്ന് പേര് കസ്റ്റഡിയില്‍
Kerala മുല്ലപ്പെരിയാറില്‍ തമിഴ്നാടിന് തിരിച്ചടി; അധികാരങ്ങള്‍ മേല്‍നോട്ട സമിതിക്ക് കൈമാറുമെന്ന് സുപ്രീംകോടതി; വിധി നാളെ
Kerala “ഒരു ചിത്തരഞ്ജന് എഫക്ട്”; എംഎല്‍എ കാരണം വിവാദമായ ഹോട്ടല്‍; അപ്പത്തിനും മുട്ട റോസ്റ്റിനും വില കുറച്ചു; ഇനി ലാഭത്തില്‍ ഫുഡ് അടിക്കാം
Kerala വിവാഹ വാഗ്ദാനം നല്കി പീഡിപ്പിച്ചെന്ന കേസ്: ശാരീരിക ബന്ധത്തിന് ശേഷം പ്രതി മറ്റൊരു വിവാഹം ചെയ്തതിനാല്‍ കുറ്റം ചുമത്താന്‍ സാധിക്കില്ലെന്ന് ഹൈക്കോടതി
Kerala ‘ഞാന്‍ മാത്രം ജയിലില്‍, വിചാരണ സമീപകാലത്തൊന്നും പൂര്‍ത്തിയാകില്ല’; ജാമ്യം തേടി പള്‍സര്‍ സുനി സുപ്രീം കോടതിയില്‍