Monday, September 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ആര്‍എസ്എസ് നേതാവ് ശ്രീനിവാസന്റെ കൊലപാതകം; നാലു പേരെ തിരിച്ചറിഞ്ഞു; പ്രതികള്‍ കൃത്യത്തില്‍ നേരിട്ട് പങ്കെടുത്ത എസ്ഡിപിഐക്കാര്‍

അക്രമികള്‍ സഞ്ചരിച്ച ഇരുചക്ര വാഹനങ്ങളില്‍ ഒന്ന് ആകീടീവയായിരുന്നു. ഇതില്‍ എത്തിയത് അബ്ദുള്‍ ഖാദര്‍ ആണെന്നും തിരിച്ചറിഞ്ഞിട്ടുണ്ട്. ഈ ആക്ടീവ നഗരം വിട്ട് പോയിട്ടില്ലെന്നാണ് പൊലീസിന്റെ നിഗമനം.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 20, 2022, 08:57 am IST
inKerala

പാലക്കാട്: ആര്‍എസ്എസ് മുന്‍ ജില്ലാ ശാരീരിക് പ്രമുഖ് എ. ശ്രീനിവാസനെ പട്ടാപ്പകല്‍ പാലക്കാട് നഗരത്തില്‍ വച്ച് വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതികളെ തിരിച്ചറിഞ്ഞതായി റിപ്പോര്‍ട്ട്. കൃത്യത്തില്‍ നേരിട്ട് പങ്കെടുത്ത നാല് പേരെയാണ് തിരിച്ചറിഞ്ഞത് എന്നാണ് സൂചന. എസ്ഡിപിഐക്കാരായ ശംഖുവാരത്തോടെ സ്വദേശി അബ്ദുള്‍ റഹ്മാന്‍, ഫിറോസ്, ഉമ്മര്‍, അബ്ദുള്‍ ഖാദര്‍ എന്നിവരെയാണ് തിരിച്ചറിഞ്ഞത്. കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്തവരാണ് ഇവരെന്ന സൂചനയാണ് പൊലീസ് നല്‍കുന്നത്. സിസിടിവി ദൃശ്യങ്ങളില്‍ നിന്നും, മൊബൈല്‍ പരിശോധനകളില്‍ നിന്നുമാണ് ഇവരിലേക്ക് എത്തിയത് എന്നാണ് റിപ്പോര്‍ട്ടുകള്‍.  

പ്രതികള്‍ സഞ്ചരിച്ച ബൈക്കുകളില്‍ ഒന്ന് തമിഴ്‌നാട് തമിഴ്‌നാട് രജിട്രേഷനാണ്. ഈ ബൈക്ക് പിന്നീട് നഗരത്തിന് പുറത്തേക്ക് പോയതിന് തെളിവ് ലഭിച്ചിട്ടുണ്ട്. ശ്രീനിവാസനെ ആക്രമിക്കാന്‍ ഫിറോസും ഉമ്മറും എത്തിയത് ഈ ബൈക്കിലാണ്. അക്രമികള്‍ സഞ്ചരിച്ച ഇരുചക്ര വാഹനങ്ങളില്‍ ഒന്ന് ആകീടീവയായിരുന്നു. ഇതില്‍ എത്തിയത് അബ്ദുള്‍ ഖാദര്‍ ആണെന്നും തിരിച്ചറിഞ്ഞിട്ടുണ്ട്. ഈ ആക്ടീവ നഗരം വിട്ട് പോയിട്ടില്ലെന്നാണ് പൊലീസിന്റെ നിഗമനം.

അതേസമയം, സുബൈര്‍ കൊലക്കേസ് പ്രതികളെ പിടികൂടാന്‍ കാണിച്ച ആര്‍ജ്ജവം ശ്രീനിവാസന്റെ കേസിലില്ലെന്ന ആരോപണം ശക്തമായിട്ടുണ്ട്. സുബൈറിന്റെ പോസ്റ്റുമോര്‍ട്ടം നടന്ന ജില്ലാ ആശുപത്രിയില്‍ ശ്രീനിവാസന്റെ കൊലയാളികള്‍ ഉണ്ടായിരുന്നതായി കണ്ടെത്തിയിരുന്നു. ഇതിന്റെ സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചിട്ടുണ്ട്. ആശുപത്രിയില്‍ നിന്നാണ് കൊലപാതകത്തിനായി ആറംഗ സംഘം പുറപ്പെട്ടത്. കൃത്യത്തിനു ശേഷം ഇവര്‍ സുബൈറിന്റെ വിലാപ യാത്രയിലും കബറടക്കത്തിലും പങ്കെടുത്തിരുന്നതായി പറയുന്നു.  

സംഭവത്തിന്റെ തലേ ദിവസവും അന്നും അറിയാത്ത നമ്പറുകളില്‍ നിന്ന് ചില ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്ക് വിളികള്‍ വന്നിരുന്നു. ബൈക്ക് കച്ചവടം നടത്തുന്ന പാലക്കാട് നഗര്‍കാര്യവാഹിന് മാത്രം മൂന്ന് നമ്പരുകളില്‍ നിന്നാണ് ഫോണ്‍ വന്നത്. ഇതില്‍ പന്തികേടു തോന്നിയ അദ്ദേഹം 11 മണിയോടെ കട പൂട്ടി വീട്ടിലേക്കു പോവുകയായിരുന്നു. സംഭവ ദിവസം വീടിന് തൊട്ടടുത്തുള്ള ക്ഷേത്രോത്സവവുമായി ബന്ധപ്പെട്ട് നാരങ്ങയും മറ്റും മേലാമുറി മാര്‍ക്കറ്റില്‍ നിന്നു വാങ്ങി ഉച്ചയ്‌ക്ക് പന്ത്രണ്ടേമുക്കാലോടെയാണ് ശ്രീനിവാസന്‍ വീട്ടിലേക്ക് പോയത്. എന്നാല്‍ ആരോ വിളിച്ചതിനെ തുടര്‍ന്നാണ് വീണ്ടും കടയിലേക്ക് പോയത്. അദ്ദേഹത്തിന്റെ ഫോണ്‍ പരിശോധനയ്‌ക്കായി പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.  

Tags: ആര്‍എസ്എസ്കൊലപാതകംകേസ്sdpiശ്രീനിവാസന്‍
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എന്തിനും ഞങ്ങൾ കൂടെയുണ്ട് ; റിപ്പോർട്ടർ ടിവിക്ക് പിന്തുണയുമായി എസ്‍ഡിപിഐ നേതാക്കൾ ചാനൽ ആസ്ഥാനത്ത്

Kerala

സ്കൂളിൽ കയറി കന്യാസ്ത്രീയെ ചോദ്യം ചെയ്യാൻ എസ്ഡി പിഐക്കാർക്ക് എന്ത് അധികാരം ? മുസ്ലീം അധ്യാപികയാണെങ്കിൽ ഇന്ന് കേരളത്തിന്റെ അവസ്ഥ എന്താകുമായിരുന്നു

Kerala

വന്ദേമാതരം: ഒഴിവാക്കിയത് ദേശീയതയെ, മതരാഷ്‌ട്രീയത്തിന് അടിയറവയ്‌ക്കല്‍: എം ടി രമേശ്

Kerala

വീണ്ടും ഇസ്ലാമിക തീവ്രവാദവുമായി ബന്ധപ്പെട്ട് വാര്‍ത്തയില്‍ നിറഞ്ഞ് ഈരാറ്റുപേട്ട

Kerala

അഭിമന്യു വധം: എസ് ഡി പി ഐ-പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരായ പ്രതികളെ കുറ്റപത്രം വായിച്ച് കേള്‍പ്പിച്ചു

പുതിയ വാര്‍ത്തകള്‍

മൂന്ന് ദിവസത്തെ ദേശീയ ബാങ്ക് പണിമുടക്ക് മാറ്റിവെച്ചു; എല്ലാ ശനിയാഴ്ചകളും അവധിയാക്കുന്നത് സമിതി പരിശോധിക്കും.

മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരായ ടിക്കാറാം മീണ, രത്തന്‍ കേല്‍ക്കര്‍ എന്നിവര്‍ കോണ്‍ഗ്രസിന് വേണ്ടി പോയപ്പോള്‍ ആര്‍ക്കും പരാതിയില്ല: സുരേന്ദ്രന്‍

ചെസ് അതിശയം അവസാനിക്കുന്നില്ല, ചെസ് ഒളിമ്പ്യാഡില്‍ താരോദയം, തമിഴ്നാട്ടിലെ സവിത ശ്രീ ഏഴ് കളികളും ജയിച്ച് അത്ഭുതമായി

ഡി.ഗുകേഷ് (ഇടത്ത്) പ്രജ്ഞാനന്ദ (വലത്ത്)

ഇന്തയ്‌ക്ക് ചെസ് ഒളിമ്പ്യാഡില്‍ വെള്ളിമെഡല്‍; പ്രജ്ഞാനന്ദ, ഗുകേഷ്, അര്‍ജുന്‍, നിഹാല്‍ സരിന്‍ ടീം മാനം കാത്തു, വനിതകള്‍ക്ക് വെങ്കലം

കെ.സി. വേണുഗോപാലിനൊപ്പം ടീക്കാറാം മീണ (ഇടത്ത്) ജീജി തോംസണ്‍ ബിജെപിയുടെ ന്യൂനപക്ഷമോര്‍ച്ച യോഗത്തില്‍- ചുവന്ന വളയത്തിനകത്ത് ജിജി തോംസണ്‍ (വലത്ത്)

ടിക്കാറാം മീണ, ജിജി തോംസണ്‍….ഗ്യാനേഷ് കുമാറിനെ താറടിക്കാന്‍ ഈ മുന്‍ ഐഎസ് ഉദ്യോഗസ്ഥര്‍ക്ക് കോണ്‍ഗ്രസ് നല്‍കിയ ഓഫര്‍ എന്ത് ?

കേരളത്തില്‍ സിജെപി യോഗത്തില്‍ എത്തിയത് 21 പേര്‍

വിദ്യാര്‍ത്ഥിനി ബലാത്സംഗത്തിനിരയായി ജീവനൊടുക്കിയ സംഭവത്തില്‍ പഞ്ചാബില്‍ കോളേജിന് തീയിട്ട് പ്രതിഷേധക്കാര്‍

ദേശീയ പതാക തലകീഴായി പിടിച്ച സംഭവം: അപമാനിക്കാനുള്ള ഉദ്ദേശ്യമില്ലെങ്കില്‍ കുറ്റകരമല്ലെന്ന് ഹൈക്കോടതി

ഹോര്‍മുസ് കടലിടുക്കില്‍ നിന്നും അമേരിക്കയുടെ രണ്ടാമത്തെ ആളില്ലാ മുങ്ങിക്കപ്പല്‍ പിടിച്ചെടുത്തുവെന്ന് ഇറാന്‍

ഒമാൻ വിദേശകാര്യ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി എസ് ജയശങ്കർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.