Kerala മന്ത്രിസഭയിലേക്ക് അരഡസന്‍ പേരുകളുമായി തൃശൂര്‍; സംസ്ഥാന സെക്രട്ടറിയറ്റ് അംഗീകരിക്കുന്നതോടെ മന്ത്രിമാരുടെ പേരുകള്‍ ഔദ്യോഗികമായി പുറത്തുവിടും
Kerala മുന്നണിയുടെ പരാജയത്തിന് ലീഗ് നേതാക്കളും കാരണക്കാരാണെന്നാണ് അണികളുടെ വിമര്‍ശനം; തെരഞ്ഞെടുപ്പ് തോല്‍വി: ലീഗിലും ആഭ്യന്തരകലഹം രൂക്ഷം
Kerala രണ്ടാം പിണറായി സര്‍ക്കാര്‍ സത്യപ്രതിജ്ഞ 18ന്; മന്ത്രിസഭാ രൂപീകരണത്തില്‍ തീരുമാനമായില്ല, എല്‍ഡിഎഫ് യോഗം ചേര്‍ന്നശേഷം നടപടി
Kerala കോവിഡ് രോഗികളില്‍ നിന്നും വിവിധ പേരുകളില്‍ സ്വകാര്യ ആശുപത്രികള്‍ അമിത ഫീസ് ഈടാക്കുന്നു; ഗൗരവമുള്ള വിഷയമെന്ന് ഹൈക്കോടതി
Kerala ആര്‍ടിപിസിആര്‍ നിരക്ക് കുറയ്ക്കാത്തത് സംസ്ഥാന സര്‍ക്കാരിന്റെ അനാസ്ഥ; സ്വകാര്യ ലാബുകളുമായുള്ള ഒത്തുകളിയെന്നും കെ. സുരേന്ദ്രന്
Kerala 500 രൂപ പര്യാപ്തമല്ല; നിരക്ക് കുറച്ച് സംസ്ഥാനം ഉത്തരവ് ഇറക്കിയിട്ടും, ആര്‍ടിപിസിആര്‍ പരിശോധനയ്ക്ക് 1700 രൂപ തന്നെ ഈടാക്കി സ്വകാര്യ ലാബുകള്‍
Kerala പരിശോധന കുറഞ്ഞു, പ്രതിരോധം മറന്നു; രോഗവ്യാപനം കുത്തനെ കൂടി; മരണക്കണക്കുകള്‍ സര്‍ക്കാര്‍ മറച്ചുവയ്ക്കുന്നു
Kerala ആര്‍ടിപിസിആര്‍ നിരക്ക് കുറച്ചെന്നത് പ്രഖ്യാപനം മാത്രം, ഉത്തരവ് ലഭിച്ചില്ലെന്ന് സ്വകാര്യ ലാബുകള്‍; പരിശോധനയ്ക്ക് 1700 രൂപ ഈടാക്കുന്നത് തുടരുന്നു
Kerala കേന്ദ്ര സര്‍ക്കാരിനെതിരെയുള്ള വീട്ടുമുറ്റത്തെ പ്ലക്കാര്‍ഡ് സമരം; പ്രതിഷേധത്തില്‍ പങ്കെടുക്കാതെ മുഖ്യമന്ത്രി വിട്ടുനിന്നു
Kerala സ്വകാര്യ ആശുപത്രികള്‍ വാക്സിന് ഇനി നിര്‍മാതാക്കളില്‍ നിന്നും വാങ്ങണം; സെക്കന്‍ഡ് ഡോസ് എടുക്കുന്നവര്‍ക്കും 45 വയസ്സിന് മുകളിലുള്ളവര്‍ക്കും മുന്‍ഗണന
Kerala സംസ്ഥാനത്ത് ഇരട്ട ജനിതക മാറ്റം വന്ന കൊറോണ വൈറസിന്റെ സാന്നിധ്യമുണ്ട്, വായുവിലൂടെ രോഗം വ്യാപിക്കും; ലോക്ഡൗണ്‍ പ്രഖ്യാപിക്കണമെന്ന് കെജിഎംഒഎ
Kerala കോവിന്‍ ആപ്പിനെതിരെ വ്യാപക പരാതി;വാക്സിനേഷന് മാര്‍ഗരേഖ പുതുക്കി കേരളം, രണ്ടാം ഡോസുകാര്‍ക്കും, പ്രായമായവര്‍ക്കും ഭീന്നശേഷിക്കാര്‍ക്കും മുന്‍ഗണന
Kerala കേരളം അപകടമുനമ്പില്‍; കുതിച്ചുകയറി കൊറോണ; ഇന്ന് 32,819 പേര്‍ക്ക് രോഗബാധ; 32മരണങ്ങള്; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 23.24
Kerala കേരളത്തിലെ 13 ജില്ലകളില്‍ അതി തീവ്രശേഷിയുള്ള കോവിഡിന്റെ ഇന്ത്യന്‍ വകഭേദം; ഏറ്റവും കൂടുതല്‍ രോഗബാധിതരുള്ളത് കോട്ടയത്ത്
Kerala സംസ്ഥാനത്ത് ഇന്നും നിയന്ത്രണങ്ങള്‍; വിവാഹചടങ്ങില്‍ പങ്കെടുക്കാന്‍ തിരിച്ചറിയല്‍ കാര്‍ഡും ക്ഷണക്കത്തും കരുതണം, വാക്സിന് എടുക്കുന്നവര്‍ക്ക് ഇളവ്
Kerala കണ്ണൂര്‍ യൂണിവേഴ്സിറ്റിയില്‍ ഷംസീര്‍ എംഎല്‍എയുടെ ഭാര്യ സഹലയെ നിയമിക്കാനുള്ള നീക്കം; വിസി വീശദീകരണം നല്‍കണമെന്ന് ഗവര്‍ണര്‍
Kerala സംസ്ഥാനത്ത് ലോക്ഡൗണിന് സമാനമായ നിയന്ത്രണങ്ങള്‍; അത്യാവശ്യത്തിനല്ലാതെ ആളുകള്‍ പുറത്തിറങ്ങരുത്, സര്‍ക്കാര്‍ ഓഫീസുകള്‍ക്കും ബാങ്കുകള്‍ക്കും അവധി
Kerala അരക്കോടിക്കും സ്വര്‍ണ്ണത്തിനും തെളിവുണ്ടെന്ന് പറഞ്ഞെങ്കിലും രേഖകള്‍ ഹാജരാക്കാതെ കെ.എം. ഷാജി;വീടുകള്‍ അളന്ന് തിട്ടപ്പെടുത്താനൊരുങ്ങി വിജിലന്‍സ്
Kerala കോവിഡ് രോഗവ്യാപനം തടയുന്നതില്‍ സംസ്ഥാനത്തിന് വീഴ്ച പറ്റി; കേന്ദ്രം തന്നാല്‍ വിതരണം ചെയ്യും എന്നതാണ് സംസ്ഥാനത്തെ കേരളത്തിന്റെ നിലപാട്
Kerala ഇനിമുതല്‍ വാക്സിന് ലഭ്യതയ്ക്കായി മുന്‍കൂട്ടി ഓണ്‍ലൈന്‍ രജിസ്റ്റര്‍ ചെയ്യണം; സ്പോട് രജിസ്ട്രേഷനുണ്ടാകില്ല, നിര്‍ദ്ദേശം പുതുക്കി ആരോഗ്യവകുപ്പ്
Kerala കസ്റ്റംസ് ഉദ്യോഗസ്ഥര്‍ക്കെതിരെ സിബിഐ കേസ്; അന്വേഷണം അട്ടിമറിക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ ശ്രമം പാളി
Kerala വാക്സിന് വിതരണ കേന്ദ്രത്തിലേക്ക് എത്തിക്കുന്നതില്‍ സംസ്ഥാനത്ത് പാളീച്ച; രണ്ടാമത്തെ ഡോസ് എടുക്കാനുള്ള ക്രമീകരണത്തിലും വീഴ്ച
Kerala ഇന്നും നാളെയും സംസ്ഥാനത്ത് വ്യാപക പരിശോധന; കോവിഡ് രോഗികളുടെ എണ്ണം അരലക്ഷത്തിലേക്ക് എത്തിയേക്കും, ഉന്നതതല യോഗം വിളിച്ച് മുഖ്യമന്ത്രി
Kerala സംസ്ഥാനാത്ത് വാരാന്ത്യ ലോക്ഡൗണ്‍ വേണ്ട; കോവിഡ് പരിശോധന വ്യാപകമായി വര്‍ധിപ്പിക്കും, ഉന്നതതല യോഗത്തില്‍ തീരുമാനം
Kerala സംസ്ഥാനത്ത് രാത്രികാല കര്‍ഫ്യൂ ഇന്ന് മുതല്‍; നിയന്ത്രണം രണ്ടാഴ്ചത്തേയ്ക്ക്, പൊതു ഗതാഗതത്തിനും ചരക്ക് നീക്കത്തിനും തടസ്സമുണ്ടാകില്ല
Kerala കോവിഡ് രണ്ടാം തരംഗ വ്യാപനം: ഒരാളില്‍ നിന്ന് ശരാശരി നാല് പേരിലേക്ക് രോഗം വ്യാപിക്കുന്നു, വൈറസിന് ജനിതക വ്യതിയാനം സംഭവിച്ചെന്നും വിദഗ്ധര്‍
Kerala പത്തോളം അഴിമതിക്കേസുകള്‍; ലോകായുക്തയും വിജിലന്‍സും പുറകെ; സി.കെ. ബൈജുവിനു വേണ്ടി കസേര ഒഴിച്ചിട്ട് വ്യവസായ വകുപ്പ്
Kerala തൃശൂര്‍പൂരം പ്രവേശനം പാസ് മൂലം; കോവിഡ് ജാഗ്രതാ പോര്‍ട്ടലില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാം, കോവിഡ് നെഗറ്റീവ്, അല്ലെങ്കില്‍ വാക്സിന് എടുത്തിരിക്കണം
Kerala കൈവശമുള്ളത് 7 ലക്ഷത്തിലധികം വാക്സിന് ഡോസുകള്‍; കൊറോണ വാക്സിന് ക്ഷാമമുണ്ടെന്ന സംസ്ഥാന സര്‍ക്കാരിന്റെ വാദം തെറ്റ്
Kerala അഴിമതിക്കാര്‍ക്ക് സംരക്ഷണ കവചം തീര്‍ത്ത് ഇടതും വലതും; കെ.എം. ഷാജിക്ക് ലഭിച്ച പിന്തുണ ഒടുവിലത്തെ ഉദാഹരണം
Kerala കേസ് അട്ടിമറിക്കാനുള്ള നീക്കം പാളി; ഹൈക്കോടതി വിധി ഭരണഘടനയെ നോക്കുകുത്തിയാക്കാന്‍ ശ്രമിച്ച മുഖ്യമന്ത്രിക്കേറ്റ തിരിച്ചടി: കെ.സുരേന്ദ്രന്
Kerala വിശ്വാസ് മേത്ത മുഖ്യ വിവരാവകാശ കമ്മിഷന് ആയത് സ്വയം ക്ഷണിച്ച അപേക്ഷയില്‍; സംസ്ഥാന സര്‍ക്കാരിനും ഒത്തുകളില്‍ പങ്കെന്ന് ആരോപണം
Kerala ജലീലിനെ കൈവിട്ട് ഇടത് സര്‍ക്കാര്‍; എജി നിയമോപദേശം ലഭിച്ചെങ്കിലും വേണ്ട, ലോകായുക്താ വിധിക്കെതിരെ ഹൈക്കോടതിയെ സമീപിക്കില്ല
India കേരളം അടക്കമുള്ള 12 സംസ്ഥാനങ്ങള്‍ക്ക് കുടുതല്‍ ഓക്സിജനും വാക്സിന് ഡോസുകള്‍, കേന്ദ്രം നടപടികള്‍ തുടങ്ങി; 100 ആശുപത്രികളില്‍ ഓക്സിജന്‍ പ്ലാന്റുകള്‍
Kerala തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ജീവനക്കാരുടെ കെടുകാര്യസ്ഥത, നടക്കുന്നത് അരുംകൊലപാതകങ്ങള്‍; രൂക്ഷ വിമര്‍ശനവുമായി മുന്‍ മാധ്യമപ്രവര്ത്തകന്
Kerala മന്ത്രി സുനില്‍ കുമാറിന് വീണ്ടും കോവിഡ്; തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു, ആരോഗ്യ പ്രശ്നങ്ങളൊന്നുമില്ലെന്ന് അധികൃതര്‍
Kerala കോവിഡ് വ്യാപനം രൂക്ഷം: ഉന്നത ഉദ്യോഗസ്ഥരുടെ അടിയന്തിര യോഗം വിളിച്ച് മുഖ്യമന്ത്രി; സംസ്ഥാനത്ത് നിയന്ത്രണങ്ങള്‍ കൊണ്ടുവരുന്നതില്‍ തീരുമാനമെടുത്തേക്കും