Kerala കുട്ടിയെ ദത്ത് നല്‍കിയത് അനുപമയുടെ അറിവോടെ; ഒപ്പിട്ടു നല്കുമ്പോള് പൂര്‍ണ്ണമായും ബോധാവസ്ഥയിലായിരുന്നു, നേരിട്ട് കണ്ടതാണെന്ന് അജിത്തിന്റെ ആദ്യ ഭാര്യ
Kerala നിരോധങ്ങള്‍ പാളി; നിയന്ത്രണങ്ങള്‍ കാറ്റില്‍ പറത്തി കേരളനാടെങ്ങും പ്ലാസ്റ്റിക്ക് കൂടുന്നു; നടപടിക്ക് കേന്ദ്രസര്‍ക്കാര്‍
India പ്രളയക്കെടുതി: 50,000 ടണ്‍ അരി അധിക സഹായം നല്‍കും, ജയ, സുരേഖ അരി വിഹിതം വര്‍ധിപ്പിക്കുന്നതും പരിഗണിക്കുമെന്ന് കേന്ദ്രമന്ത്രി പീയുഷ് ഗോയല്‍
Kerala സംസ്ഥാനത്ത് ഹൈഡ്രജന്‍ ഫ്യുവല്‍ സെല്‍ ബസുകള്‍; പദ്ധതിയുടെ പൈലറ്റ് സര്‍വീസ് തലസ്ഥാനത്ത് തുടങ്ങും
Kerala കൂട്ടിക്കല്‍, കൊക്കയാര്‍ ദുരന്തങ്ങള്‍: ഇരുപത്തൊന്ന് പേരുടെ ജീവന് പഞ്ചായത്ത് മുതല്‍ സര്‍ക്കാര്‍ വരെ ഉത്തരവാദികള്‍
Kerala കേരളത്തില്‍ ഇന്നും കനത്ത മഴയ്ക്ക് സാധ്യത, നാല് ദിവസത്തേയ്ക്ക് ജാഗ്രതാ നിര്‍ദ്ദേശം; അഞ്ച് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്
Kerala ആശങ്കയുണ്ടാക്കുന്ന കെ- റെയിലില്‍ നിന്നും സംസ്ഥാന സര്‍ക്കാര്‍ പിന്മാറണം; പദ്ധതിക്കായുള്ള പിണറായിയുടെ പിടിവാശിക്ക് പിന്നില്‍ സാമ്പത്തിക താത്പര്യം
Kerala കാലവര്‍ഷം 26ന് പിന്‍വാങ്ങും, അന്ന് തന്നെ തുലാമഴയുമെത്തും; ഞായറാഴ്ച ശക്തമായ മഴ സാധ്യത, അഞ്ച് ദിവസത്തേയ്ക്ക് ജാഗ്രത പാലിക്കാനും നിര്‍ദ്ദേശം
Kerala അങ്കമാലി- എരുമേലി ശബരിപാതയുടെ നിര്‍മാണം ഏറ്റെടുക്കാന്‍ തയ്യാര്‍; കേന്ദ്ര റെയില്‍വേ മന്ത്രാലയത്തിന്റെ അനുമതി തേടുമെന്ന് കെ- റെയില്‍
Kerala റണ്‍വേ വികസനവും ഭൂമി ഏറ്റെടുക്കലും അപ്രായോഗികം; കരിപ്പൂരില്‍ പിണറായി സര്‍ക്കാരിന്റെ വികസന നാടകം
Kerala തമിഴ്നാട് തീരത്ത് ചക്രവാതച്ചുഴി രൂപപ്പെട്ടു; ഒക്ടോബര്‍ 26 വരെ സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത, ജാഗ്രതാ നിര്‍ദ്ദേശം
Kerala മന്ത്രിമാരെല്ലാം ദുരിതഭൂമിയില്‍ ടൂര്‍ നടത്തിയിട്ട് ഫലമുണ്ടായോ; ഉരുള്‍പൊട്ടലില്‍ രക്ഷാ പ്രവര്‍ത്തനം വൈകി, സംസ്ഥാന സര്‍ക്കാര്‍ വന്‍ പരാജയം
Kerala ഇടുക്കിയില്‍ ശക്തമായ മഴയ്ക്ക് സാധ്യത, ജില്ലയില്‍ ജാഗ്രതാ നിര്‍ദ്ദേശം; ഡാമിലെ നീരൊഴുക്ക് വര്‍ധിച്ചു, മൂലമറ്റത്തേയ്ക്ക് ജലം കൊണ്ടുപോകുന്നതും ഉയര്‍ത്തി
Kerala വാഹനത്തിന്റെ രജിസ്ട്രേഷന് റദ്ദാക്കിയത് നിയമ പ്രകാരമുള്ള നടപടി; മോട്ടോര്‍വാഹന വകുപ്പിന്റെ നടപടിക്കെതിരെ ഇ ബുള്‍ ജെറ്റ് സഹോദരന്മാരുടെ ഹര്‍ജി തള്ളി
Kerala ജപ്തി നടപടികള്‍ക്ക് ഡിസംബര്‍ 31 വരെ മൊറട്ടോറിയം ദീര്ഘിപ്പിക്കാരുങ്ങി സര്‍ക്കാര്‍; റിസര്‍വ് ബാങ്കിനോടും ബാങ്കേഴ്സ് സമിതിയോടും ആവശ്യപ്പെടും
Kerala ഇന്ന് വൈകിട്ട് ശക്തമായ മഴയ്ക്ക് സാധ്യത: 40 കിമീ വേഗത്തില്‍ കാറ്റ് വീശിയേക്കാം, ജാഗ്രത പാലിക്കാന്‍ നിര്‍ദ്ദേശം; മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്
Kerala മുന്നറിയപ്പുകള്‍ വകവച്ചില്ല; റിപ്പോര്‍ട്ടുകളും പഠനങ്ങളും വര്‍ധിക്കുന്നു; ദുരന്തനിവാരണം കേരളത്തില്‍ വര്‍ത്തമാനം മാത്രം: ഡോ. അമിത സിങ്
Kerala മഴയിലും ഉരുള്‍പ്പൊട്ടലിലും 39 പേര് മരിച്ചു, 6 പേരെ കാണാതായി; ശക്തമായ മഴയ്ക്ക് കാരണം ചക്രവാതചുഴികള്‍ ഇരട്ടന്യൂനമര്‍ദ്ദമായി രൂപപ്പെട്ടതിനാല്‍
Kerala ഇന്നും നാളേയും ഇടിയോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത, അഞ്ച് ദിവസത്തേയ്ക്ക് സംസ്ഥാനത്ത് ജാഗ്രത; 11 ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്
Kerala അന്നേ പറഞ്ഞു, ആരും കേട്ടില്ല: കൊക്കയാറും കൂട്ടിക്കലും അതീവ ലോലം; മാധവ് ഗാഡ്ഗില്‍ റിപ്പോര്‍ട്ട് വീണ്ടും സജീവം
Kerala സര്‍ക്കാര്‍ പ്രഖ്യാപനങ്ങളും ഒലിച്ചു പോയി; കേരളം റീബില്‍ഡ് ആയില്ല; 2018 മുതല്‍ നഷ്ടപരിഹാരം ലഭിക്കാനുള്ളവര്‍ നിരവധി
Kerala റിയാസിന് ‘വഴിവിട്ട’ പരിഗണന; മരുമകനെ പിന്‍ഗാമിയാക്കാന്‍ പ്ലാന്‍; പിണറായി പ്രീണനവുമായി ഒരുക്കൂട്ടം നേതാക്കള്‍; സിപിഎമ്മില്‍ അസ്വസ്ഥത രൂക്ഷം
Kerala പ്രധാന അണക്കെട്ടുകള്‍ തല്ക്കാലം തുറക്കില്ല; ജലനിരപ്പ് നിയന്ത്രണവിധേയം; കെഎസ്ഇബിക്ക് 13.67 കോടി രൂപയുടെ നഷ്ടം
Kerala കൂട്ടിക്കല്‍ പഞ്ചായത്തില്‍ രക്ഷാ പ്രവര്‍ത്തനങ്ങള്‍ തുടരുന്നു; മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് നാല് ലക്ഷം രൂപ നല്‍കുമെന്ന് റവന്യു മന്ത്രി കെ. രാജന്
Kerala അടിയന്തര സഹായം എത്തിക്കുന്നതില്‍ സംസ്ഥാനസര്‍ക്കാര്‍ പരാജയപ്പെട്ടു; ദുരിതത്തില്‍പെട്ട എല്ലാവര്ക്കും ഉടന്‍ നഷ്ടപരിഹാരം നല്‍കണം: കെ.സുരേന്ദ്രന്
Kerala മഴക്കെടുതി: മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 4 ലക്ഷം വീതം നല്‍കും; ധനസഹായം പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍, കാലതാമസമുണ്ടാകില്ലെന്ന് മന്ത്രി കെ. രാജന്
Kerala സ്കൂള്‍ തുറക്കല്‍, ഫണ്ടില്ലാതെ സ്കൂളുകള്‍ പ്രതിസന്ധിയില്‍ മാര്‍ഗ്ഗരേഖ പാലിക്കാന്‍ സാധ്യതയില്ലെന്ന് പ്രധാനാധ്യാപകര്‍
Kerala വെള്ളക്കെട്ടില്‍ ബസ് മുങ്ങിയതിന് ഡ്രൈവര്‍ക്ക് സസ്പെന്ഷന്; നീന്തി പോകാന്‍ അറിയാഞ്ഞിട്ടല്ല, യാത്രക്കാരെ രക്ഷിക്കാനായിരുന്നു ശ്രമമെന്ന് ജയദീപ്
Kerala അഞ്ച് പേരുടെ കൂടി മൃതദേഹം കിട്ടി; കൊക്കയാറില്‍ എട്ട് പേരെ കാണാതായി, അഞ്ച് പേര് കുട്ടികള്‍, ഇവര്‍ക്കായി ഡോഗ് സ്ക്വാഡിനെ എത്തിച്ച് തെരച്ചിലില്‍
Kerala ശക്തമായ മഴ: തിങ്കളാഴ്ച നടക്കാനിരുന്ന പ്ലസ് വണ്‍ പരീക്ഷ മാറ്റി, തിയതി പിന്നീട് പ്രഖ്യാപിക്കുമെന്ന് മന്ത്രി വി. ശിവന്‍കുട്ടി
Kerala ദുരിതാശ്വാസ ക്യാമ്പുകളില്‍ കോവിഡ് പ്രോട്ടോക്കോള്‍ പാലിക്കണം; ക്യാമ്പുകളില്‍ കഴിയുന്നവര്‍ ശാരീരിക അകലം പാലിച്ച് മാസ്ക് ധരിക്കണമെന്ന് മുഖ്യമന്ത്രി
Kerala ന്യൂനമര്‍ദ്ദം ദുര്‍ബലമായി, സംസ്ഥാനത്തെ മഴയുടെ ശക്തി കുറഞ്ഞു; ജാഗ്രത കൈവിടരുത്, ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത, കൂട്ടിക്കലില്‍ ഒരു മൃതദേഹം കൂടി കണ്ടെത്തി
Kerala സെക്രട്ടേറിയറ്റ് ഓഫീസ് അറ്റന്‍ഡന്റ് വിഭാഗത്തില്‍ 220 തസ്തികകള്‍ ഇല്ലാതാക്കി; താല്‍ക്കാലിക ജീവനക്കാരെ തിരുകിക്കയറ്റുകയാണ് നീക്കമെന്നാണ് ആരോപണം
Kerala ജലനിരപ്പ് ഉയരുന്നു, മലമ്പുഴ, നെയ്യാര്‍, മലങ്കര ഡാമിന്റെ ഷട്ടറുകള്‍ തുറന്നു; സമീപ വാസികള്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടങ്ങള്‍
Kerala കനത്ത മഴ: കിഴക്കന്‍ മേഖല വെള്ളത്തില്‍, രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി വ്യോമസേനയെത്തും; ജില്ലാ-താലൂക്ക് കണ്ട്രോള് റൂമുകള്‍ തുറന്നു
Kerala സംസ്ഥാനത്ത് മഴ കനക്കുന്നു, 6 ജില്ലകളില്‍ റെഡ് അലേര്‍ട്ട്; മണ്ണിടിച്ചിലില്‍ ഗതാഗതം തടസ്സപ്പെട്ടു, അടുത്ത 24 മണിക്കൂറില്‍ അതീവ ജാഗ്രതയ്ക്ക് നിര്‍ദ്ദേശം
Kerala കിലോയ്ക്ക് 21 രൂപ നിരക്കില്‍ സവാള നല്കാന് കേന്ദ്രം തയ്യാര്‍; ഈ വാഗ്ദാനത്തോട് പ്രതികരിക്കാതെ കേരളം
Kerala കെ റെയിലിന് സ്ഥലം ഏറ്റെടുക്കലിന് നഷ്ടപരിഹാരം നല്കാന് സംസ്ഥാന സര്‍ക്കാരിന് ഉദാര സമീപനം; 63,940 കോടിയുടെ പദ്ധതിക്ക് ആരുടേയും ഭൂമി കവര്‍ന്നെടുക്കില്ല
Kerala വൈദ്യുതി പ്രതിസന്ധി: സംസ്ഥാനത്ത് 782.6 മെഗാവാട്ടിന്റെ ജലവൈദ്യുത പദ്ധതികള്‍ പാതിവഴിയില്‍; കേന്ദ്രത്തെ കുറ്റം പറഞ്ഞ് കേരളം
Kerala കനത്തമഴ: നദികള്‍ കരകവിഞ്ഞൊഴുകി, മണ്ണിടിഞ്ഞ് ദേശീയ പാതയിലെ ഗതാഗതം തടസ്സപ്പെട്ടു, സംസ്ഥാനത്ത് വ്യാപക നാശനഷ്ടം; ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു
Kerala ഹെലിക്കോപ്ടര്‍ വാടകയിനത്തില്‍ 22 കോടി രൂപ ധൂര്‍ത്തടിച്ചതിന് പിന്നാലെ വീണ്ടും വാടയ്ക്കെടുക്കാന് നീക്കം; ഇരട്ട എഞ്ചിന് ഹെലികോപ്ടറിനായി ടെന്‍ഡര്‍
Kerala മെഡിക്കല്‍ യൂണിവേഴ്സിറ്റിയുടെ പേരിലും തട്ടിപ്പ്; സൗന്ദര്യ ചികിത്സയുടെ മറവില്‍ കലൂരിലെ മ്യൂസിയത്തില്‍ നടത്തിയ ആയുര്‍വേദ ചികിത്സകളും അന്വേഷിക്കും
Kerala സോളാറിലേക്ക് കൂടുതല്‍ ശ്രദ്ധ ചെലുത്തും; എല്ലാ വീട്ടിലും സോളാര്‍ വെക്കാനുള്ള നടപടികളിലെന്ന് മന്ത്രി കെ. കൃഷ്ണന് കുട്ടി
Kerala കല്‍ക്കരി ക്ഷാമം കേരളത്തേയും ബാധിക്കുന്നു, 1000 മെഗാവാട്ടിന്റെ കുറവുണ്ടായി; സ്ഥിതി തുടര്‍ന്നാല്‍ പവര്‍ക്കട്ട് ഏര്‍പ്പെടുത്തേണ്ടി വരുമെന്ന് മന്ത്രി