Sunday, July 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മുന്നറിയപ്പുകള്‍ വകവച്ചില്ല; റിപ്പോര്‍ട്ടുകളും പഠനങ്ങളും വര്‍ധിക്കുന്നു; ദുരന്തനിവാരണം കേരളത്തില്‍ വര്‍ത്തമാനം മാത്രം: ഡോ. അമിത സിങ്

ഏഷ്യ പെസഫിക് ഡിസാസ്റ്റര്‍ റിസര്‍ച്ച് പ്രസിഡന്റ ഡോ. അമിത സിങ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 20, 2021, 05:20 pm IST
in Kerala

കോഴിക്കോട്: ”ഏറെ വര്‍ത്തമാനം പറഞ്ഞു, പക്ഷേ, വേണ്ടതൊന്നും വേണ്ട വിധം ചെയ്തില്ല. അതിന്റെ ദുരിതമാണിപ്പോള്‍ കേരളം അനുഭവിക്കുന്നത്,” 1998 മുതല്‍ കേരളത്തിലെ പ്രശ്‌നങ്ങള്‍ സ്ഥലങ്ങള്‍ സന്ദര്‍ശിച്ച് പഠിക്കുന്ന ഡോ. അമിത സിങ് ദല്‍ഹിയില്‍ നിന്ന് ‘ജന്മഭൂമി’യോട് പറഞ്ഞു. ജെഎന്‍യുവിലെ സ്പെഷല്‍ സെന്റര്‍ ഫോര്‍ ഡിസാസ്റ്റര്‍ റിസര്‍ച്ച് മുന്‍ അധ്യക്ഷയും ഇപ്പോള്‍ ഏഷ്യ പെസഫിക് ഡിസാസ്റ്റര്‍ റിസര്‍ച്ചിന്റെ പ്രസിഡന്റുമാണ് ഡോ. അമിത.

അമിത സിങ് 1998 മുതല്‍ കേരളത്തിലെ നദികള്‍, അണക്കെട്ടുകള്‍, ദുരന്ത നിവാരണ സംവിധാനം, അതില്‍ ജനങ്ങള്‍ക്കുള്ള പങ്ക് തുടങ്ങിയവയില്‍ സര്‍വേയും പഠനങ്ങളും നടത്തുന്നു.  2018ലെയും 2019ലെയും പ്രളയത്തിന് ശേഷം, ദുരിതം ഏറെ ബാധിച്ച കേരളത്തിലെ 12 താലൂക്കുകളും നദീതീര പ്രദേശങ്ങളും സന്ദര്‍ശിച്ച് ജനങ്ങളില്‍നിന്ന് നേരിട്ട് വിവരം ശേഖരിച്ചിരുന്നു. കേരളത്തിലെ അണക്കെട്ടുകള്‍ സംബന്ധിച്ചും അവ കൈകാര്യം ചെയ്യുന്നതിനെ സംബന്ധിച്ചും അമിത സിങ്ങിന്റെ വിദഗ്ധ പഠന സംഘം തയാറാക്കിയ റിപ്പോര്‍ട്ട് സംസ്ഥാന സര്‍ക്കാരിനും ദേശീയ ദുരന്ത നിവാരണ അതോറിറ്റിക്കും നല്കിയിരുന്നു.

ഈ വര്‍ഷത്തെ ദുരന്തം തീര്‍ത്തും മനുഷ്യ നിര്‍മിതമാണ്. സര്‍ക്കാരാണ് ഉത്തരവാദി. പ്രകൃതി ക്ഷോഭം, കാലാവസ്ഥാ ഭേദം തുടങ്ങിയ കാരണങ്ങള്‍ പറയാം. പക്ഷേ, അത് ഭാഗികമാണ്. ജനങ്ങളുടെ ചില പ്രവൃത്തികളും സര്‍ക്കാരിന്റെ പ്രവൃത്തിയില്ലായ്‌മയുമാണ് പ്രധാന കാരണം, അമിത വിശദീകരിച്ചു. 1998ല്‍ ഇത് സംബന്ധിച്ച് ഏറെ ഗവേഷണം നടത്തി റിപ്പോര്‍ട്ട് കൊടുത്തിരുന്നു. 2015ലും പഠനം നടത്തി. ഡാം മാനേജ്മെന്റ് സിസ്റ്റത്തിലെ പോരായ്‌മകള്‍ അധികൃതര്‍ക്ക് ചൂണ്ടിക്കാട്ടിക്കൊടുത്തു. പക്ഷേ എന്ത് നടപടിയുണ്ടായി? ഡോ. അമിത സിങ് ചോദിച്ചു.

ജനങ്ങളും സര്‍ക്കാരും ദുരന്ത നിവാരണ അതോറിറ്റിയും തമ്മില്‍ തീരെ ബന്ധമില്ല. ജനങ്ങള്‍ക്ക് ദുരന്ത നിവാരണ കാര്യത്തില്‍ വലിയ പങ്കില്ല. എന്താണ് ചെയ്യേണ്ടതെന്നോ, അവരുടെ പങ്കെന്താണെന്നോ അവര്‍ക്ക് അറിയില്ല, ഡോ. അമിത പറഞ്ഞു. 2018ലെ പ്രളയത്തിന്റെ അടിസ്ഥാനത്തില്‍ ഭരണതലത്തില്‍ താഴേത്തട്ടില്‍ വരെ ചില തയാറെടുപ്പുകളും പുനഃക്രമീകരണങ്ങളും നടത്തണമെന്ന് ശിപാര്‍ശകള്‍ ഉണ്ടായിരുന്നു. വീണ്ടും ഇത് സംഭവിക്കുമെന്ന് മുന്നറിയിപ്പ് നല്കിയതാണ്. പക്ഷേ, വകവച്ചില്ല, 2019ലും പ്രളയ ദുരിതമുണ്ടായി. ഈ വര്‍ഷവും ആവര്‍ത്തിച്ചു. ഇതെല്ലാം നിയമസഭയിലും പുറത്തും ചര്‍ച്ചചെയ്തു. മാധ്യമങ്ങള്‍ വിശകലനം ചെയ്തു. പക്ഷേ ഡിസാസ്റ്റര്‍ മാനേജ്മെന്റിന്റെ കാര്യത്തില്‍ കാര്യമായി ഒന്നും ചെയ്തില്ല. സ്ഥിതി ഏറെ ഗുരുതരമാണ്, ദയനീയമാണ്, അമിത സിങ് പറഞ്ഞു.

Tags: keralaകേരള സര്‍ക്കാര്‍floodമണ്ണിടിച്ചിലില്‍ഏഷ്യDisasterkerala flood 2020
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kollam

ഓപ്പറേഷൻ തണ്ടർ : എക്സൈസ് റെയ്ഡിൽ 6,400 വേദനസംഹാരി ഗുളികകളുമായി ഒരാള്‍ പിടിയില്‍

കേരളത്തിലെ ഊര്‍ജ്ജ മേഖലയിലെ സമഗ്രമായ പരിവര്‍ത്തനത്തിന് ഫലപ്രദമായ നിര്‍ദേശങ്ങള്‍ അടങ്ങുന്ന നിവേദനം കേന്ദ്ര ഊര്‍ജ സഹമന്ത്രി ശ്രീപദ് യശോ നായികിന് കെഎസ്ഇബി ഓഫീസേഴ്‌സ് സംഘ് കൈമാറുന്നു
Kerala

ഊര്‍ജ മേഖലയിലെ സമഗ്രപരിവര്‍ത്തനത്തിന് നിര്‍ദേശങ്ങളുമായി സംഘ്

Kerala

ചാത്തന്നൂര്‍ എംഎല്‍എ ബി ബി ഗോപകുമാറിന് വധഭീഷണി

World

പാകിസ്ഥാനില്‍ എയ്ഡ്സ് കേസുകളില്‍ 200 ശതമാനം വര്‍ധന, ഒരേ സൂചികൊണ്ട് പലരേയും കുത്തിവെയ്‌ക്കുന്ന ആശുപത്രികള്‍;;മോശം സദാചാരം….

Kerala

ഇതാദ്യം, സുപ്രീം കോടതിയില്‍ സീനിയര്‍ സ്റ്റാന്‍ഡിംഗ് കൗണ്‍സല്‍ തസ്തിക സൃഷ്ടിച്ച് കേരളം, അഡ്വ. രമേശ് ബാബുവിന് നിയമനം

പുതിയ വാര്‍ത്തകള്‍

ഇടുക്കിയില്‍ ജലനിരപ്പ് താഴുന്നു; വൈദ്യുതിയുത്പാദനം കുറയും

കിടപ്പുമുറിയിൽ വെട്ടേറ്റ് ചോര വാർന്ന് മരിച്ച നിലയിൽ യുവാവ്; മുറി പുറത്തുനിന്നും പൂട്ടിയ നിലയിൽ, പിന്നിൽ ലഹരി സംഘങ്ങളാവാമെന്ന് കുടുംബം

ഇന്നും കുടയെടുത്തോളൂ…. മഴയ്‌ക്ക് സാധ്യത; അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട്

റദ്ദ് ചെയ്ത അനുകൂല്യങ്ങള്‍ വിതരണം ചെയ്യണം: കെഎസ്ടി എംപ്ലോയീസ് സംഘ്

മുൻ പ്രധാനമന്ത്രി എച്ച്.ഡി. ദേവഗൗഡയുടെ ഭാര്യ ചെന്നമ്മ അന്തരിച്ചു

ദേശീയ സേവാഭാരതി സുകൃതസംഗമം ഇന്ന്; സംസ്ഥാനത്ത് ആദ്യമായി ആയിരത്തിലധികം പാലിയേറ്റീവ് സന്നദ്ധസേവകര്‍ ഒരേ വേദിയില്‍

കേരളത്തിന് റെയില്‍വേയുടെ വന്‍ സമ്മാനം; രണ്ട് ട്രെയിനുകള്‍ക്ക് കൂടി എല്‍എച്ച്ബി കോച്ചുകള്‍

പ്രതിസന്ധിയില്‍ ചൈന; കുതിപ്പില്‍ ഭാരതം: ലോകവേദികളില്‍ തിളങ്ങി മോദി, പുറത്തിറങ്ങാതെ ഷി

ഭക്ഷ്യസുരക്ഷയില്‍ നിന്ന് പോഷകസമൃദ്ധി; ബ്രിക്‌സിന്റെ നവ നയതന്ത്രം

സ്‌നേഹ ചുംബനം... പുരസ്‌കാര വിവരം അറിഞ്ഞ് വൈക്കം വിജയലക്ഷ്മിക്ക് മധുരം നല്‍കി ചുംബിക്കുന്ന അച്ഛന്‍ മുരളിയും അമ്മ വിമലയും

തിരിതെളിയിച്ചു വരുമ്പോള്‍ ‘നാദബ്രഹ്‌മ’ത്തിലേക്ക് ദേശീയ പുരസ്‌കാരം; വൈക്കം വിജയലക്ഷ്മിയുടെ നേട്ടം കടുത്ത മത്സരം നേരിട്ട്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.