India മാനസിക പ്രശ്നമുള്ളവര്‍ പോലും ബിജെപി- സിപിഎം ബന്ധം ആരോപിക്കില്ല; സിപിഎം കൊന്ന യുവാക്കളുടെ അമ്മമാരുടെ കണ്ണീരാണ് മുമ്പിലുള്ളത്
Wayanad ഗോത്ര ഭാഷയില്‍ സംസാരിച്ചും പാട്ടുപാടിയും ജനമനസ്സു കൈയ്യടക്കി എന്‍ഡിഎ സ്ഥാനാര്‍ത്ഥി സി.കെ. ജാനു
Kerala സോളാര്‍ കേസില്‍ സരിതാ നായര്‍ വഴി ഉമ്മന്‍ചാണ്ടി നിലംപരിശായി; സ്വര്‍ണ്ണക്കടത്തിലൂടെ സ്വപ്ന സുരേഷ് വഴി പിണറായിയും നിലംപൊത്തും
Kerala എന്‍ഡിഎ സ്ഥാനാര്‍ത്ഥികളുടെ പത്രിക തള്ളിയതില്‍ ഗൂഢാലോചന: ഗുരുവായൂരിലേയും തലശേരിയിലേയും പത്രിക തള്ളിയത് കണ്ട് ആരും മനപ്പായസം ഉണ്ണണ്ട
Kerala പെരുമാറ്റച്ചട്ടം ലംഘിച്ചതായി പരാതി: ഭരണ നേട്ടം വിശദീകരിക്കുന്ന ബാനറുകള്‍ സര്‍ക്കാര്‍ ഓഫീസുകളില്‍ നിന്ന് നീക്കണം, ഉത്തരവിറക്കി പൊതുഭരണ വകുപ്പ്
BJP പിണറായി സര്‍ക്കാര്‍ യുവാക്കളെ ആത്മഹത്യയിലേക്ക് തള്ളിവിട്ടു; മോദി സര്‍ക്കാര്‍ കേരളത്തിന് നല്‍കിയത് 65,000 കോടിയെന്നും ഡി. പുരന്ദേശ്വരി
BJP കേരളത്തില്‍ ബിജെപിയെ നേരിടുന്നത് എല്‍യുഡിഎഫ്; പിണറായി വിജയന് ന്യൂനപക്ഷമെന്നാല്‍ മുസ്ലിങ്ങള്‍ മാത്രമെന്നും മീനാക്ഷി ലേഖി
Kerala ഉമ്മന്‍ ചാണ്ടിയുടെ മരുമകന് വര്‍ഗ്ഗീസ് ജോര്‍ജ് ട്വന്റി 20ക്കൊപ്പം, അംഗത്വമെടുത്തു, ഉപദേശക സമിതി അംഗമായി പ്രവര്‍ത്തിക്കും
Kerala മലപ്പുറത്തിന് ഒരുമയുടെ പാട്ടുപാടിക്കൊടുത്ത് മനോജ് തിവാരി, പാക്ക് പട്ടാളമേധാവിയുടെ പ്രസ്താവന മോദി ഭരണത്തിന് വലിയ അംഗീകാരം
Kerala മുഖ്യമന്ത്രിയോട് ചോദ്യങ്ങളുമായി മുൻ ഡിജിപി ഡോ.ജേക്കബ് തോമസ്, പഞ്ച് ഡയലോഗുകൾ പറയേണ്ടവരോട് പറയണം
Kerala ‘നല്ലവരെ കാണുമ്പോള്‍ പിണറായിക്ക് കലിതുള്ളല്‍; ഇ ശ്രീധരന് നാടിന്റെ പുരോഗതിയ്ക്ക് ശ്രമിച്ച വ്യക്തി’; മെട്രോമാനെതിരെയുള്ള പരാമര്‍ശത്തില്‍ ബിജെപി
Kerala ‘ശബരിമല ഭക്തരെ അപമാനിക്കരുത്’; പിണറായി സര്‍ക്കാരിനെതിരെ വീണ്ടും തെരുവില്‍ ഇറങ്ങി എന്‍എസ്എസ്; സെക്രട്ടേറിയറ്റിലേക്ക് നാമജപയാത്ര; പ്രതിഷേധം ശക്തം
Kerala രമേശ് ചെന്നിത്തലയ്ക്കെതിരേ പത്രിക സമര്‍പ്പിച്ച് യൂത്ത് കോൺഗ്രസ് നേതാവ് നിയാസ് ഭാരതി; ലക്ഷ്യം സ്ഥാനാര്‍ത്ഥിപട്ടികയിലെ അനീതി തുറന്നുകാട്ടല്‍
Kerala വികസനം, വ്യവസായം, വിദ്യാഭ്യാസം, വിശുദ്ധഭരണം; നാല് ‘വി’കള്‍ മുദ്രാവാക്യം; ഇന്ത്യ മുന്നേറുമ്പോള്‍ കേരളീയര്‍ നിസഹായരെന്ന് ഇ ശ്രീധരന്
Kerala സ്വന്തമായി വീടോ വാഹനമോ ഇല്ല, ബാങ്കില്‍ 46,584 രൂപ: കുമ്മനത്തിന്റെ സത്യവാങ്മൂലം സോഷ്യല്‍ മീഡിയയില്‍ വൈറല്‍
BJP പുന്നപ്ര വയലാര്‍ സ്മാരകത്തില്‍ പുഷ്പാര്‍ച്ചന നടത്തി എന്‍ഡിഎ സ്ഥാനാര്‍ത്ഥി; കേരള ചരിത്രത്തിലെ കമ്യൂണിസ്റ്റ് വഞ്ചനയുടെ പ്രതീകമെന്ന് സന്ദീപ് വാചസ്പതി
Kerala യുഡിഎഫിന് തിരിച്ചടി; പ്രചരണത്തില്‍ നിന്ന് ഐഎന്‍ടിയുസി വിട്ടുനില്‍ക്കും; വിമത നീക്കം സീറ്റു നല്കാത്തതിനാല്
Kerala തെറ്റ് ചെയ്തിട്ടില്ലായെന്ന് പാര്‍ട്ടി കണ്ടുപിടിച്ചിട്ടും പികെ ശശിക്ക് എന്തുകൊണ്ട് സീറ്റ് നിഷേധിച്ചു; അണികളോട് വ്യക്തമാക്കണമെന്ന് സന്ദീപ് വാര്യര്‍
India പാക്കിസ്ഥാന് വരെ ഇന്ത്യ വാക്സിന് നല്കുന്നു; കൊവിഡ് വാക്സിന് രാജ്യത്തിന്റേത്; മോദിയോട് കാണിക്കുന്ന അലര്‍ജി അതിനോട് വേണ്ട: ദുഷ്യന്ത് കുമാര്‍ ഗൗതം
Kerala തെരഞ്ഞെടുപ്പില്‍ വിജയിച്ചാല്‍ പട്ടയം ഇനിയും കിട്ടാത്ത കുടുംബങ്ങള്‍ക്ക് ലഭ്യമാക്കും; മോദി സര്‍ക്കാരിന്റെ സഹായത്തോടെ വലിയ വികസനങ്ങള്‍ കൊണ്ടുവരും
Kerala ഞങ്ങള്‍ക്ക് ആദര്‍ശവും നയവുമുണ്ട്; സഖ്യം കോണ്‍ഗ്രസും സിപിഎമ്മും തമ്മിലാണ്; ബംഗാള്‍ അതിനുള്ള ഉത്തമ ഉദാഹരണമെന്നും ദുഷ്യന്ത് കുമാര്‍ ഗൗതം
Kerala ഒന്‍പത് ജില്ലകളില്‍ ഒരാള്‍ക്ക് ഒന്നിലധികം വോട്ടര്‍ തിരിച്ചറിയല്‍ കാര്‍ഡുകള്‍; കൂടുതല്‍ ജില്ലകളില്‍ പരിശോധന നടത്താന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്
Kerala ‘അസുര നിഗ്രഹത്തിനായി തലസ്ഥാനത്ത് മാളികപ്പുറം ഇറങ്ങിയിട്ടുണ്ട്’; കഴക്കൂട്ടത്തെ ശോഭാ സുരേന്ദ്രന്റെ സ്ഥാനാര്‍ഥിത്വത്തെക്കുറിച്ച് സുരേഷ് ഗോപി എംപി
Kerala ‘കാനത്തിന്റേത് പിണറായി സര്‍ക്കാരിനെ രക്ഷിച്ചെടുക്കാനുള്ള പാഴ്ശ്രമം, വിശ്വാസികള്‍ വിഡ്ഢികളല്ല’; ശബരിമല വിഷയത്തില്‍ സ്വരം കടുപ്പിച്ച് എന്‍എസ്എസ്
Kerala ബിജെപി സ്ഥാനാര്‍ത്ഥി സുരേഷ് ഗോപി നാമ നിര്‍ദ്ദേശ പത്രിക നല്കി; തൃശൂരിലെ വോട്ടര്‍മാര്‍ തനിക്ക് വിജയം തരുമെന്ന് താരം
Kerala ജില്ലാ നേതൃത്വത്തിന് അതൃപ്തി, യുഡിഎഫ് സ്ഥാനാത്ഥികളുടെ തെരഞ്ഞെടുപ്പിനായി സജീവമാകേണ്ടതുമുണ്ട്; ധര്‍മ്മടത്ത് മത്സരിക്കാനില്ലെന്ന് കെ. സുധാകരന്
Kerala ധര്‍മ്മടത്ത് പിണറായിക്കെതിരെ കെ. സുധാകരന് മത്സരിക്കണമെന്ന് മുല്ലപ്പള്ളി; ഒരുമണിക്കൂറിനുള്ളില്‍ പറയാമെന്ന് എംപി, ഭാരവാഹികളുമായി ചര്‍ച്ചയില്‍
Kerala പാലക്കാട് ബിജെപി സ്ഥാനാര്‍ത്ഥി ഇ. ശ്രീധരന് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു; പത്രിക നല്‍കിയത് കോവിഡ് നിയന്ത്രണങ്ങള്‍ പാലിച്ച്
Kerala ലതിക സുഭാഷ് തലമുണ്ഡനം അല്പം കൂടിപ്പോയി; സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ കെ.സി. വേണുഗോപാല്‍ ഇടപെട്ടിട്ടില്ല, അദ്ദേഹം ഹൈക്കമാന്‍ഡ് പ്രതിനിധി
Kerala വിശ്വാസി സമൂഹം ഒപ്പമുണ്ട്, കഴക്കൂട്ടത്തെ പ്രചാരണം ശക്തിപ്പെടുത്താന്‍ ഒരുങ്ങി ശോഭ സുരേന്ദ്രന്; റോഡ് ഷോയോടെ മണ്ഡലത്തില്‍ സജീവമാകും
Social Trend ‘എന്റെ വോട്ട് നിങ്ങള്‍ക്ക് തരില്ല’ ; സ്ഥാനാര്‍ത്ഥി സന്ദീപ് വാചസ്പതിയുടെ മുഖത്തു നോക്കി വോട്ടര്‍
BJP ബാലശങ്കറിന് സീറ്റ് ലഭിക്കാത്ത നിരാശ; പ്രധാനമന്ത്രിയില്‍ സ്വാധീനമുള്ളവര്‍ക്ക് എന്തുകൊണ്ട് ദല്‍ഹിയില്‍ നിന്ന് സീറ്റു ലഭിച്ചില്ലന്ന് കെ സുരേന്ദ്രന്
Kerala ‘മുസ്ലീമായ ഏകദൈവ വിശ്വാസി ശിര്‍ക്ക് ചെയ്ത് മതേതരത്വം പ്രകടിപ്പിക്കുന്നത് കാപട്യം’; ഗുരുവായൂരപ്പനെ കാണിക്കയിട്ട് തൊഴുത കെഎന്‍എ ഖാദറിനെതിരെ സമസ്ത
Kerala പ്രധാനമന്ത്രി മോദി രാജ്യത്തിന്റെ മുഖച്ഛായമാറ്റി; രാഷ്ട്രീയത്തില്‍ ഇറങ്ങിയത് ധനം സമ്പാദിക്കാനല്ല; എനിക്ക് ലക്ഷ്യങ്ങളുണ്ട്; നയംവ്യക്തമാക്കി മെട്രോമാന്
Kerala ‘ശബരിമലയില്‍ സര്‍ക്കാരിന്റെ നിലപാട് അറിയാനുള്ള അവകാശം വിശ്വാസികള്‍ക്കുണ്ട്’; യെച്ചൂരിയുടെ പ്രതികരണത്തില്‍ പിണറായി മറുപടി പറയണമെന്ന് എന്‍എസ്എസ്
Kerala വോട്ടര്‍ പട്ടികയില്‍ ക്രമക്കേട് ആരോപിച്ച് രമേശ് ചെന്നിത്തല, ഓരോ നിയമസഭാ മണ്ഡലത്തിലും ആയിരകണക്കിന് കള്ളവോട്ടുകൾ
Kerala ശബരിമല വിഷയത്തില്‍ പിണറായി വിജയന് നിലപാട് വ്യക്തമാക്കണം; വിശ്വാസികളെ വേട്ടയാടിയത് തെറ്റായിപ്പോയെന്ന് മുഖ്യമന്ത്രി പറയാത്തതെന്തെന്നും സുരേന്ദ്രന്
Kerala കോണ്‍ഗ്രസ്സിനുള്ളിലെ ഭിന്നത: വടിയെടുത്ത് ഹൈക്കമാന്‍ഡ്; നേതാക്കള്‍ പരസ്യപ്രസ്താവന നടത്തരുത്, നിര്‍ദ്ദേശം ലംഘിച്ചാല്‍ അച്ചടക്ക നടപടിയുണ്ടാകും