India ‘പുതിയ ഇന്ത്യ ഒരു പുതിയ ചിന്താഗതിയിലാണ്’; ഇന്ത്യയുടെ സ്വന്തം വിമാന നിര്‍മാണ കമ്പനിക്ക് വഡോദരയില്‍ തുടക്കമിട്ട് പ്രധാനമന്ത്രി
India ആത്മനിര്‍ഭര്‍ ഭാരത്: 2026 സപ്തംബറില്‍ ഇന്ത്യയുടെ സ്വന്തം യാത്രാ വിമാനം പറന്നുയരും; പ്രധാനമന്ത്രി വിമാനകമ്പനിക്ക് തറക്കല്ലിടും
India ഐടി നിയമഭേദഗതി: സുരക്ഷിതവും ഉത്തരവാദിത്വപൂര്‍ണമായ ഇന്റര്‍നെറ്റ് ഉറപ്പാക്കാന്‍; സാമൂഹ്യ മാധ്യമങ്ങളുടെ പ്രവര്‍ത്തനം ഭരണഘടനയെ മാനിച്ചായിരിക്കണം
India രാജ്യസുരക്ഷയ്ക്കായി കേന്ദ്ര ഏജന്‍സികളുമായി യോജിച്ച് പ്രവര്‍ത്തിക്കണം; ചില സംസ്ഥാനങ്ങളില്‍ പേനകൊണ്ടും മാവോയിസം നടപ്പാക്കുന്നുവെന്ന് പ്രധാനമന്ത്രി
India കോയമ്പത്തൂര്‍ സ്ഫോടനക്കേസ്: അന്വേഷണം എന്‍ഐഎയ്ക്ക്, കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിറക്കി; അറസ്റ്റിലായ പ്രതികളില്‍ നിന്നും പ്രാഥമിക വിവരങ്ങള്‍ ശേഖരിച്ചു
India എന്റെ ദീപാവലിയുടെ മധുരവും വെളിച്ചവും നിങ്ങള്‍ക്കിടയിലാണ്; കാര്‍ഗിലിലെ ധീര ജവാന്മാര്ക്കൊപ്പം ആഘോഷിക്കാന്‍ കഴിയുന്നത് ഭാഗ്യമെന്ന് പ്രധാനമന്ത്രി
Kerala 10 ലക്ഷം പേര്‍ക്കുള്ള നിയമന യജ്ഞം; തപാല്‍ വകുപ്പ് കൊച്ചിയില്‍ നടത്തുന്ന തൊഴില്‍ മേളയില്‍ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍ മുഖ്യാതിഥിയാകും
India മാവോയിസ്റ്റ് ബന്ധം: ദല്‍ഹി സര്‍വകലാശാല പ്രൊഫസര്‍ ജി.എന്‍. സായിബാബ ജയില്‍ മോചിതനാകില്ല, ശിക്ഷ റദ്ദാക്കിയ നടപടി സുപ്രീംകോടതി സ്റ്റേ ചെയ്തു
India ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് പുതിയ സുപ്രീംകോടതി ചീഫ് ജസ്റ്റിസാകും; ശുപാര്‍ശ കേന്ദ്ര സര്‍ക്കാരിന് കൈമാറി
Kerala റെയ്ഡുകള്‍ ശക്തം; ഡിആര്‍ഐക്കും എന്‍സിബിക്കും കൂടുതല്‍ സൗകര്യങ്ങളൊരുക്കി സര്‍ക്കാര്‍; ലഹരിക്കടത്തു തടയാന്‍ കേന്ദ്ര ഏജന്‍സികള്‍
India പൗരന്മാര്ക്ക് ഇന്ധനം നല്കാന് കടമയുണ്ട്; റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നത് തുടരും, ആവശ്യമുള്ളയിടത്തു നിന്ന് എണ്ണ വാങ്ങുന്നത് കേന്ദ്രം തുടരും
India ദരിദ്ര രാഷ്ട്രങ്ങളുടെ സുസ്ഥിരവികസനത്തിന് മുന്‍ഗണന; വികസ്വര രാജ്യങ്ങള്‍ക്ക് പിന്തുണയേകാന്‍ ഇന്ത്യ ഇനിയും തയാറെന്ന് വി. മുരളീധരന്
India ഗുണനിലവാരമില്ല, വിഷമയമായ രാസവസ്തുക്കള്‍ കലര്‍ന്നതായി സംശയം; ഹരിയാനയിലെ കഫ്സിറപ്പ് നിര്‍മാണ കമ്പനിക്കെതിരെ അന്വേഷണം പ്രഖ്യാപിച്ച് കേന്ദ്രം
India ജമ്മു കശ്മീര്‍ റാലിക്കിടെ ബാങ്കുവിളി ഉയര്‍ന്നതോടെ പ്രസംഗം നിര്‍ത്തി, അവസാനിച്ചശേഷം സദസ്സിന്റെ അനുവാദം വാങ്ങി തുടര്‍ന്നു; അമിത്ഷായ്ക്ക് കൈയ്യടിച്ച് ജനം
India ഭക്ഷണമില്ല, 16 മണിക്കൂര്‍ വരെ ജോലി; എതിര്‍ത്താല്‍ മര്‍ദ്ദനം; മ്യാന്മാറില് തൊഴില്‍തട്ടിപ്പ് സംഘം ബന്ദികളാക്കിയ 13 ഇന്ത്യക്കാരെക്കൂടി രക്ഷിച്ചു
India ഇന്ത്യ ഐടിയില്‍ വിദഗ്ധരായപ്പോള് അയല്‍ രാജ്യം ഭീകര പ്രവര്‍ത്തനങ്ങളില്‍ വിദഗ്ധരായി; പാക്കിസ്ഥാനെതിരെ രൂക്ഷ വിമര്‍ശനവുമായി എസ്. ജയശങ്കര്‍
India ഓണ്‍ലൈന്‍ പരസ്യങ്ങളില്‍ വീഴരുത്; ഐടി വൈദഗ്ധ്യമുള്ള ഇന്ത്യന്‍ യുവാക്കളെ ലക്ഷ്യംവച്ച് വ്യാജതൊഴില്‍ റാക്കറ്റുകള്‍; മുന്നറിയിപ്പുമായി വിദേശകാര്യമന്ത്രാലയം
Kerala പോപ്പുലര്‍ ഫ്രണ്ടിനെതിരെ ട്വിറ്ററും, ഔദ്യോഗിക അക്കൗണ്ട് സസ്പെന്‍ഡ് ചെയ്തു; ചെയര്‍മാര്‍ എ.എം.എ. സലാമിനെതിരേയും നടപടി
Kerala പോപ്പുലര്‍ ഫ്രണ്ട് നിരോധനം: ഓഫീസുകള്‍ സീല്‍ ചെയ്യും, ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കും; സംസ്ഥാനത്തെ സുരക്ഷ കര്‍ശ്ശനമാക്കി
India പോപ്പുലര്‍ ഫ്രണ്ടിന് ഐഎസ് ബന്ധം, സമൂഹത്തിലെ ഒരു പ്രത്യേക വിഭാഗത്തെ തീവ്രവാദികളാക്കാനുള്ള രഹസ്യ അജണ്ട നടപ്പാക്കുന്നു; കേന്ദ്ര റിപ്പോര്‍ട്ട് പുറത്ത്
India സിദ്ദിഖ് കാപ്പന് ഉള്‍പ്പടെയുള്ള പോപ്പുലര്‍ ഫ്രണ്ട് നേതാക്കള്‍ ഹത്രാസില്‍ എത്തിയത് വര്‍ഗീയ കലാപത്തിന്; 1.36 കോടിയുടെ വിദേശ സഹായം ലഭിച്ചെന്ന് ഇഡി
Kerala ഇന്റലിജന്‍സ് മുന്നറിയിപ്പുണ്ടായിട്ടും സംസ്ഥാന പോലീസ് വീഴ്ച വരുത്തി; പിഎഫ്ഐ അക്രമങ്ങളെപ്പറ്റി വിശദമായ റിപ്പോര്‍ട്ട് തേടി കേന്ദ്ര സര്‍ക്കാര്‍
Kerala ഹര്‍ത്താലിന്റെ പേരിലുണ്ടായ ആക്രമണങ്ങള്‍ തടയുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ പരാജയം; തീവ്രവാദികളെ റിക്രൂട്ട് ചെയ്യുന്ന സ്ഥലമായി കേരളം മാറി
India പോപ്പുലര്‍ ഫ്രണ്ടിന് തീവ്രവാദ ബന്ധം; യുവാക്കളെ ഇന്ത്യാ വിരുദ്ധ പ്രവര്‍ത്തനത്തിന് പ്രേരിപ്പിച്ചു, ഇസ്ലാമിക ഭരണത്തിനായി ഗൂഢാലോചന നടത്തിയെന്ന് എന്‍ഐഎ
India പ്രധാനമന്ത്രിയുടെ ശുചിത്വ ഇന്ത്യ ദര്‍ശനം ജന മുന്നേറ്റത്തിന്റെ രൂപം കൈകൊണ്ടിരിക്കുന്നുവെന്ന് കേന്ദ്രമന്ത്രി കൗശല്‍ കിഷോര്‍
Kerala മോദിയില്‍ ആകൃഷ്ടനായി ‘മോത്തി’: ജനങ്ങളുടെ ആവശ്യങ്ങള്‍ അറിഞ്ഞ് അവകാശങ്ങളും നേടിയെടുക്കും; ജനസേവനം അന്മോല് മോത്തിക്ക് ജീവിതചര്യ
India ചരക്കുകടത്ത് കൂലി അഞ്ചുവര്‍ഷത്തിനുള്ളില്‍ പത്തുശതമാനത്തില്‍ താഴെയാകും; നൂതന സാങ്കേതിക വിദ്യകള്‍ പ്രയോജനപ്പെടുത്തും; ലോജിസ്റ്റിക് നയം പുറത്തിറങ്ങി
India ഭര്‍തൃ ബലാത്സംഗങ്ങള്‍ക്ക് ഇളവ് വേണ്ട; പങ്കാളിയുടെ അനുമതിയില്ലാതെ നടക്കുന്നത് ക്രിമിനല്‍ കുറ്റമാക്കണമെന്ന് സുപ്രീംകോടതിയില്‍ ഹര്‍ജി
India ഗുണ നിലവാരത്തെ ബാധിക്കും; യുക്രെയ്നില്‍ പഠിക്കാന്‍ പോയ മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്ക് രാജ്യത്ത് പഠന അവസരം ഒരുക്കാനാകില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍
Kerala കേന്ദ്രം സഹായിച്ചു; സംസ്ഥാനം ഓവർഡ്രാഫ്റ്റിലേക്ക് പോകുന്ന സാഹചര്യം തത്ക്കാലം ഒഴിവായി, ട്രഷറി നിയന്ത്രണം വേണ്ടിവന്നേക്കും
India സാധാരണക്കാര്‍ക്ക് ആശ്വാസം: അവശ്യ മരുന്നുകളുടെ പട്ടിക കേന്ദ്രം പരിഷ്കരിച്ചു; ക്യാന്‍സര്‍, പ്രമേഹം, ടിബി മരുന്നുകളും പട്ടികയില്‍ ഉള്‍പ്പെടുത്തി
India 27,000 കോടി ചെലവില്‍; രാജ്യത്ത് 14,500 സ്കൂളുകള്‍ വികസിപ്പിക്കും; ‘പി.എം.ശ്രീ’ പ്രധാനമന്ത്രി സ്കൂള്‍സ് ഫോര്‍ റൈസിങ് ഇന്ത്യപദ്ധതിക്ക് അംഗീകാരം
Kerala ജവഹര്‍ലാല്‍ നെഹ്രു സ്റ്റേഡിയം മുതല്‍ കാക്കനാട് ഇന്‍ഫോപാര്‍ക്ക് വരെ; കൊച്ചി മെട്രോ രണ്ടാംഘട്ടത്തിന് കേന്ദ്രമന്ത്രിസഭയുടെ അനുമതി; ചെലവ് 1,957.05 കോടി
Kerala സമ്പദ് വ്യവസ്ഥയെ ഉത്തേജിപ്പിക്കുന്നതിനു സംസ്ഥാനങ്ങളെ പ്രാപ്തരാക്കാന്‍ കേന്ദ്രം ഇടപെടണമെന്ന് മുഖ്യമന്ത്രി
India കിലോയ്ക്ക് എട്ടു രൂപ കുറച്ചു; സംസ്ഥാനങ്ങള്‍ക്ക് കുറഞ്ഞ വിലയ്ക്ക് പയര്‍വര്‍ഗങ്ങള്‍ നല്കാന് കേന്ദ്രം; ചെലവ് 1200 കോടി
India പ്രധാനമന്ത്രിയുടെ ഭക്ഷണത്തിനായി ഒരു രൂപ പോലും ഖജനാവില്‍ നിന്ന് നല്‍കുന്നില്ല; ചെലവ് വഹിക്കുന്നത് മോദി തന്നെയെന്ന് കേന്ദ്ര സര്‍ക്കാര്‍
Kerala ‘യുവ ഇന്ത്യയ്ക്കായി നവ ഇന്ത്യ’: പ്രധാനമന്ത്രിയുടെ നവഇന്ത്യ ദര്‍ശനം രാജ്യത്തെ യുവാക്കള്‍ക്ക് അവസരങ്ങള്‍ വര്‍ധിപ്പിക്കുന്നു: മന്ത്രി രാജീവ് ചന്ദ്രശേഖര്‍
Kerala പിണറായി യുഎഇ കോണ്‍സുല്‍ ജനറല്‍ കൂടിക്കാഴ്ച; വിദേശ പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്താന്‍ വിദേശകാര്യ മന്ത്രാലയത്തിന്റെ അനുമതി വേണമെന്ന് കേന്ദ്രം
India സുപ്രീംകോടതി നടപടികള്‍ ഇന്ന് തത്സമയം കാണാം, പൊതു ജനങ്ങള്‍ക്കായി ലൈവ് സ്ട്രീമിങ് ആരംഭിക്കുന്നു; മറ്റ് കോടതികളിലും ഉടന്‍
India പത്മ പുരസ്കാരങ്ങള്‍ 2023നുള്ള നാമനിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കാനുള്ള അവസാന തീയതി 2022 സെപ്റ്റംബര്‍ 15വരെ
Kerala വികസനത്തിന്റെ കാര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ പിന്തുടരുന്നത് എല്ലാവരെയും ഉള്‍ക്കൊള്ളുന്ന ഗാന്ധിജിയുടെ മാതൃകയെന്ന് കേന്ദ്ര മന്ത്രി ഭഗവന്ദ് ഖുബ്ബ
India പരസ്പര വിദ്വേഷം പടര്‍ത്തുന്ന വാര്‍ത്തകള്‍ പ്രചരിപ്പിച്ചു; ഒരു പാക്കിസ്ഥാന് ചാനല്‍ അടക്കം എട്ട് യൂട്യൂബ് ചാനലുകള്‍ക്ക് കേന്ദ്രത്തിന്റെ പൂട്ട്
Kerala സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ശ്രമം, സംസ്ഥാന സര്‍ക്കാരിനെതിരെ കേന്ദ്ര ഏജന്‍സികളേയും ഉപയോഗിക്കുന്നു; ഗവര്‍ണര്‍ക്കും കേന്ദ്രത്തിനുമെതിരെ കോടിയേരി
Kerala ജമ്മുവും, കശ്മീര്‍ താഴ്വരയും, ലഡാക്കുമടങ്ങിയ ഭാഗങ്ങള്‍ ഇന്ത്യന്‍ അധീന ജമ്മുകശ്മീര്‍; പാക് അധീന കശ്മീര്‍ അറിയപ്പെട്ടിരുന്നത് ആസാദ് കശ്മീരെന്ന് ജലീല്‍
India അന്വേഷണ മികവിനുള്ള കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ പോലീസ് മെഡല്‍ പ്രഖ്യാപിച്ചു; കേരളത്തില്‍ നിന്നുള്ള എട്ട് പേര്‍ക്ക് പുരസ്കാരം