Kollam കെഎസ്ആര്‍ടിസി ഡിപ്പോ വഴിമാറുന്നു, വഴിയോര വിശ്രമകേന്ദ്രത്തിന്; ലക്ഷങ്ങള്‍ മുടക്കി നിർമിച്ച കെട്ടിടസമുച്ചയങ്ങളും സ്ഥലവും സ്വകാര്യവ്യക്തികള്‍ കയ്യേറി
Kottayam പ്രതാപം അസ്തമിച്ച് കെഎസ്ആര്‍ടിസി പാലാ ഡിപ്പോ: ബസുകള്‍ കുറവ്, ദീര്‍ഘദൂര സര്‍വ്വീസുകള്‍ കട്ടപ്പുറത്ത്
ABVP “കണ്സഷന് വിദ്യാര്‍ത്ഥികളുടെ അവകാശം”; പരാമര്‍ശം പിന്‍വലിച്ച് മന്ത്രി മാപ്പ് പറഞ്ഞില്ലായെങ്കില്‍ വഴിയില്‍ തടയുമെന്ന് എബിവിപി
Pathanamthitta യാത്രക്കാരെ കൊള്ളയടിക്കാന്‍ കെഎസ്ആര്‍ടിസി എരുമേലി – പമ്പ ഓര്‍ഡിനറി, ദുരിതത്തിലായത് നൂറു കണക്കിന് തൊഴിലാളികൾ
Kerala വാഗ്ദാനത്തിലൊതുങ്ങി ലേഡീസ് ഒണ്‍ലി ബസുകള്‍; നിരത്തൊഴിഞ്ഞ് കെഎസ്ആര്‍ടിസിയുടെ പിങ്ക് ബസും സ്വകാര്യ മേഖലയുടെ വുമണ്‍ ഫ്രണ്ട്ലി സര്‍വീസും
Kerala കെഎസ്ആര്‍ടിസി ബസ് യാത്രയ്ക്കിടെ അധ്യാപികയ്ക്ക് നേരെ ലൈംഗികാതിക്രമം; കണ്ടക്ടറെ അറിയിച്ചിട്ടും പ്രതികരിച്ചില്ലെന്ന് ആരോപണം
Kerala കാവിയില്‍ കുളിച്ച് കേരളത്തിലൂടെ ദീര്‍ഘദൂരം പായാന്‍ കെഎസ്ആര്‍ടിസി; 40 യാത്രക്കാര്‍ക്ക് കിടന്ന് യാത്രചെയ്യാവുന്ന സ്വിഫ്റ്റിന്റെ വോള്‍വോ ബസ് തലസ്ഥാനത്ത്
Kerala ദീര്‍ഘദൂര സര്‍വീസ് ബസുകള്‍ക്ക് മികച്ച യാത്രാ സൗകര്യം; കെഎസ്ആര്‍ടിസിക്ക് ലക്ഷ്വറി ബസ്സുകള്‍ എത്തി
Kerala സഹയാത്രക്കാരെ ശല്യപ്പെടുത്തി ബസിനകത്ത് ഇനി ഉച്ചത്തിലുള്ള സംസാരവും പാട്ടും വേണ്ട; മോബൈല്‍ ഉപയോഗിക്കുന്നതിനും നിയന്ത്രണവുമായി കെ.എസ്.ആര്.ടി.സി
Palakkad കെഎസ്ആര്‍ടിസി ബസ് ഡ്രൈവറുടെ അശ്രദ്ധയില്‍ പൊലിഞ്ഞത് രണ്ട് ജീവന്; പാലക്കാട്ടെ അപകട ദൃശ്യം പുറത്ത്
Kerala സംസ്ഥാനത്ത് ബസ് ചാര്‍ജ് കൂട്ടുന്നു; മിനിമം ചാര്‍ജ് പത്തു രൂപയാകും; വിദ്യാര്‍ത്ഥികളുടെ കണ്‍സെഷനും കൂടും; രാത്രികാല യാത്രാ നിരക്കും വര്‍ധിപ്പിക്കും
Thrissur സ്ഥല പരിമിതിയില്‍ വീര്‍പ്പുമുട്ടി തൃശ്ശൂര്‍ കെഎസ്ആര്‍ടിസി സ്റ്റാന്‍ഡ്, പഴയ വർക്ക്ഷോപ്പ് കെട്ടിടം പൊളിച്ചു തുടങ്ങി
Alappuzha സ്കൂട്ടറിന് ഓവര്‍ ടേക്ക് ചെയ്യാൻ സൈഡ് കൊടുത്തില്ല: കെഎസ്ആര്‍ടിസി ഡ്രൈവര്‍ക്കും യാത്രക്കാരനും മര്‍ദ്ദനം, ഒരാള്‍ അറസ്റ്റില്‍
Kerala കൊവിഡ് പ്രതിസന്ധി ഇല്ല; ബൂസ്റ്റര്‍ ഡോസ് നല്കാന് സ്പെഷ്യല്‍ ഡ്രൈവ് നടത്തും; വ്യാജ പ്രചരണങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് കെഎസ്ആര്‍ടിസി
Kerala ഏറ്റുമാനൂരില്‍ കെഎസ്ആര്‍ടിസി ബസ് നിയന്ത്രണംവിട്ട് മറിഞ്ഞു; 16 പേര്‍ക്ക് പരിക്ക്, ഒരാള്‍ ഗുരുതരാവസ്ഥയില്‍
Kollam ബസിൽ കുഴഞ്ഞുവീണ യുവാവിന് നഴ്സിന്റെ ഇടപെടലിൽ പുനർജന്മം, വൈകിയ സമയത്തും ജീവൻ രക്ഷിച്ച ലിജിക്ക് അഭിനന്ദന പ്രവാഹം
Kerala ഇരിക്കാനും നില്‍ക്കാനും വയ്യ; ദുരിതത്തിന്റെ ടോപ്പ് ഗിയറില്‍ എറണാകുളം കെഎസ്ആര്‍ടിസി സ്റ്റാന്‍ഡ്, കണ്ട ഭാവം നടിക്കാതെ അധികൃതര്‍
Kerala പെന്ഷന് നല്കാന് പണമില്ല; സഹകരണ ബാങ്കുകളില്‍ നിന്ന് 146 കോടി രൂപ കടമെടുത്ത് കെ.എസ്.ആര്.ടി.സി
Kollam സന്ധ്യകഴിഞ്ഞാല്‍ ബസ്സില്ല; യാത്രക്കാര്‍ ദുരിതത്തില്‍, നശിക്കുന്നത് ഫിറ്റ്നസുള്ള നൂറിലധികം കെഎസ്ആര്‍ടിസി ബസുകള്‍
Kerala ജീവനക്കാര്‍ക്ക് ശമ്പളം ലഭിക്കുന്നില്ല; കുടുംബങ്ങള്‍ പട്ടിണിയില്‍; സര്‍ക്കാരിനെതിരെ പ്രതിഷേധിച്ച് സിപിഐ യൂണിയന് നേതാവ് എംപ്ലോയിസ് സംഘില്‍
Kollam യാത്രക്കാരുടെ നടുവൊടിച്ച് ചാത്തന്നൂര്‍ ഡിപ്പോ; പത്ത് വര്‍ഷമായി തകര്‍ന്നുകിടക്കുന്ന സഞ്ചാരയോഗ്യമാക്കിയില്ല
Kerala തീര്‍ഥാടകരെ പെരുവഴിയിലാക്കി കെഎസ്ആര്‍ടിസി; പമ്പയിൽ നിന്നും കുമളിക്ക് പോകേണ്ട 33 സ്വാമിമാരെ പൊൻകുന്നത്ത് ഇറക്കിവിട്ടു
Palakkad ‘നാട്ടിന്‍പ്പുറം ബൈ ആനപ്പുറം’: ഉല്ലാസയാത്ര വന്‍വിജയം, ടിക്കറ്റിതര വരുമാന സാധ്യത പരിശോധിച്ച് കെഎസ്ആര്‍ടിസി
Kerala 250 ബസുകള്‍ കെ.എസ്.ആര്‍ടി.സി വാടയ്ക്ക് എടുക്കുന്നു; അഴിമതിയെന്ന് യൂണിയനുകള്‍; പാര്‍ട്ടിയുടെ ബിനാമികള്‍ക്ക് അടിയറ വയ്ക്കാനുള്ള നീക്കമെന്ന് ജീവനക്കാര്‍
Kerala കെഎസ്ആര്‍ടിസി: നഷ്ടത്തിലോടുമ്പോഴും നൂറുകണക്കിന് ബസുകള്‍ തുരുമ്പെടുത്തു നശിക്കുന്നു, സ്പെയര്‍ പാര്‍ട്സുകള്‍ പലതും ഊരിയെടുത്തു, കോടികളുടെ നഷ്ടം
Kerala ബസുകളില്‍ സിനിമകളും പാട്ടുകളും ഉറക്കെ വെച്ചാല്‍ കണ്ടക്ടര്‍ക്ക് പിടിച്ച് പുറത്താക്കാം; ഹൈക്കോടതിയുടെ നിര്‍ദേശം നടപ്പാക്കാന്‍ കെഎസ്ആര്‍ടിസി സര്‍ക്കുലര്‍
Kerala ഇലക്ട്രിക് ബസുകളും വന്‍ നഷ്ടത്തില്‍; കെഎസ്ആര്‍ടിസി നടത്തിപ്പിന് സ്വകാര്യ പങ്കാളിത്തം വേണ്ടിവരുമെന്ന് സൂചന നല്കി ഗതാഗത മന്ത്രി ആന്റണി രാജു
Kerala കെഎസ്ആര്‍ടിസിക്ക് സ്വന്തം നിലയില്‍ ആധുനികവത്കരണം നടത്താനുള്ള സാമ്പത്തിക സ്ഥിതിയില്ല; സ്വകാര്യ പങ്കാളിത്തത്തില്‍ നടപ്പാക്കുമെന്ന് ആന്റണി രാജു
Alappuzha യാത്ര ദുരിതമാകും: പമ്പയ്ക്ക് 30 ബസ്സുകള്‍ മാത്രം, വാഹനത്തിന്റെ എണ്ണത്തിനുസരിച്ച് ജീവനക്കാരെയും മെക്കാനിക്കുകളേയും നിയമിച്ചിട്ടില്ല